Njhaan 8 thil padikkumbho bike oodikkaan padichu... But main roadil poovan achan sammykooola.... 😁😁 Aniyanmaarkk maathram alla aniyathimaarkkum usefull aayi...😌😌
@@sidwheeler6385 bro oru dout mathram ullu valavu nammak slow Aki down cheyyuthude ath valavu anangillum chilor down cheyyand oke pokunath kanditund atha chodiche nammak estamula pole cheyyan pattile down nammak slow akkumbol cheyyan pattile
Enik 25 age und njn new bike vangi odikan ariyilla so engu vannu 😜...Gear correct ayittu edan ariyilla timing correct agunilla Xpulse 200 annu aduthath.. Thanks for help bro 😁
Bro traffic il eth gear ila povande enn paryamo koodathe valav valkumbo oru 2nd gearil ahnegil gear down akno verute cluth matram apply cheyth vandi free akia pore😁
Bro set video 🎉❤ Veetil vandi illa pinne friend nte vandeele ippo padikunnunde.... So this video would be helpfull❤. Balance poyal appo pinne full confidence poovane😢 athine endelum solution indo bro😁
Bro,2nd ഗിയറിൽ പോയിക്കൊണ്ടിരിക്കുന്ന വണ്ടി പെട്ടെന്ന് ഒരു hump വരുമ്പോൾ 1st ലേക്ക് down ചെയ്യാൻ പറ്റുമോ!ഞാൻ പഠിച്ചത് റണ്ണിംഗ്ൽ പോകുന്ന വണ്ടി ഒരിക്കലും 1st ലേക്ക് ഇടരുത് എന്നാണല്ലോ!(വണ്ടിയുടെ tire നീങ്ങുന്ന സമയത്ത് 1st ലേക്ക് ഇടരുത് എന്ന്!1st ഗിയർ വണ്ടി നിർത്തി എടുക്കുമ്പോൾ മാത്രമാണ് ഇടേണ്ടത് എന്ന്!) ഇതിനൊന്ന് reply തരണേ ചേട്ടാ. Please 🙏
ഓരോ ഗിയർ മാറുന്നതിനു മുൻപും accelerator അല്പം ഒന്ന് കുറച്ചു കൊടുക്കേണ്ടതുണ്ടോ അതോ ആ same പൊസിഷൻ ൽ ത്രോട്ടിൽ വെച്ച് കൊണ്ട് തന്നെയാണോ ഗിയർ ഷിഫ്റ്റ് ചെയ്യേണ്ടത്? സംശയം-ക്ലച്ച് പിടിക്കുമ്പോൾ വണ്ടി സൗണ്ട് ഉണ്ടാകില്ലേ, raise ചെയ്യുന്നത് പോലെ?
accelerator down cheyalum clutch pidikkunathum gear shiftingum same time avanam...onude smooth akan ...adhyam gear leveril oru cheriya pressure koduthu vekuka...enit ore samayam clutch pidika accelerator down aka ..aapo smooth ayi gear marum.....pinne revmatching und....150 cc kk mukalilekukkulla vandikalkanu ath....clutch pidikkunnathum...accelerator on race cheyth gear shifting ore time...ath engine speedum vandiyude speed matchakana ath nalla practice veanm....allel pani kittum....
Siganalil ethiyal gear down cheyth first gear yil itta sesham clutch full aayi pidich wait cheyuka, break use cheyyenda avashyam illa, siganalil green light theliyumbol clutch pathukke release aaki vandi move aakam..
9:38 അത് എന്താ bro ആ വളവ് വളക്കുമ്പോൾ വണ്ടി slow ആയിലെ slow ആവുമ്പോൾ gear down ചെയ്യണ്ടേ.. പക്ഷെ bro 3rd gear തന്നെ alea എടുത്തത്? വണ്ടി slow ആയിട്ടും down ചെയ്തില്ലല്ലോ.. അതിന്റെ കാരണം എന്താ.. Plz reply