Тёмный

HOW TO RIDE A MOTORCYCLE tutorial video 

traction 4
Подписаться 290 тыс.
Просмотров 195 тыс.
50% 1

hope u enjoyed this vdo 🙂
for collaborations and promotions
E mail me
psychocycle287@gmail.com
my instagram
pCOnE552nC...

Опубликовано:

 

7 май 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@traction4
@traction4 3 года назад
വണ്ടി ഓടിക്കാനുള്ള basic കാര്യങ്ങളാണ് വീഡിയോയിൽ ഉൾപെടുത്തിയിട്ടുള്ളത്.. Proper gear shifting Down shifting Proper braking Engine braking Use of clutch in traffic situations Basic tips for beginners തുടങ്ങിയ topics പറഞ്ഞിട്ടില്ല.. സമയ പരിധി കാരണമാണ് കേട്ടോ 🙂.. Thank uuuu allll❣️😊
@gamingwithalok1359
@gamingwithalok1359 3 года назад
Rc 390 new model varuo
@ashishsp809
@ashishsp809 3 года назад
Part 2 cheyyumo😁
@niveshabheesh5679
@niveshabheesh5679 3 года назад
Chetta adutha video kaano
@abhay_650
@abhay_650 3 года назад
കൊയപ്പൊല്ല പിന്ന പറഞ്ഞാ മതി😁 Helpfull ആണ്❤️
@iampaintersson
@iampaintersson 3 года назад
Saarilla ithinte 2nd part-il paranju thanna mathi 😁😁😁
@jibin2035
@jibin2035 3 года назад
സംസാരം കേട്ടിരിക്കാൻവേണ്ടി വന്നവരുണ്ടോ 🥰
@sangiequalstodumb
@sangiequalstodumb 3 года назад
illa
@ravimenonp6746
@ravimenonp6746 3 года назад
🤣
@Aneeshachu
@Aneeshachu 3 года назад
Ond
@sreehariklr5506
@sreehariklr5506 3 года назад
Und man
@vishnudasdas5752
@vishnudasdas5752 3 года назад
Unde😍
@hashirmuhammed10
@hashirmuhammed10 3 года назад
വണ്ടി ഓടിക്കാൻ അറിയം എന്നിട്ടും പുള്ളികാരന്റെ vdo കാണുന്ന എത്രപേരുണ്ട് ✌💜
@AbdulSamad-ky7zz
@AbdulSamad-ky7zz 3 года назад
ഞാനുണ്ട്
@wronggaming7674
@wronggaming7674 3 года назад
Njan😍
@naveenbraj448
@naveenbraj448 3 года назад
Pinlh ❤️
@madhavmanoj4893
@madhavmanoj4893 3 года назад
ഞാൻ
@--.-.-..--.--.
@--.-.-..--.--. 3 года назад
4
@anoopas3899
@anoopas3899 3 года назад
ട്രാക്ഷൻ 4 ന്റെ കട്ട ഫാൻസ് കമോൺ 👇 💥🔥
@itsmevishnuonline
@itsmevishnuonline 3 года назад
Hi
@Ajay-ex1kd
@Ajay-ex1kd 3 года назад
Hi
@ratheeshm383
@ratheeshm383 2 года назад
Fan ❤❤❤❤
@Solo_rider__47
@Solo_rider__47 2 года назад
Big Fan❤❤❤
@ak-dark1952
@ak-dark1952 Год назад
😇💖
@kltechy3061
@kltechy3061 3 года назад
Vandi odikan അറിഞ്ഞാലും namma kanum athanu traction 😍😍💙💙💙💙💙
@torque1012
@torque1012 3 года назад
Athu kalakki💯
@user-bz5gq2ej7e
@user-bz5gq2ej7e 3 года назад
Athe
@raniya._
@raniya._ 3 года назад
Yap😊✨
@sarathshaji3472
@sarathshaji3472 3 года назад
💓
@hellbat1295
@hellbat1295 3 года назад
Aa paranjath 100% satyam bro
@ADHI_85
@ADHI_85 3 года назад
വണ്ടി ഓടിക്കാൻ അറിയത്തില്ലേ ലും വണ്ടിയെ സ്നേഹിക്കുന്നവർ നമ്മെക്ക് ഇടയിൽ ഒണ്ട് 👍💞💞
@Mrsprocket390
@Mrsprocket390 3 года назад
Professor , leanred a lot thanks 😍 . ഇനി വേണം Bike ഓട്ടിച്ചു തകർക്കാൻ😌 . ദക്ഷിണ തരാൻ എന്റെ കൈയ്യിൽ like മാത്രമേ ഉള്ളു🥺 , അനുഗ്രഹിക്കണം ..
@rishan8557
@rishan8557 3 года назад
Powlik 😂💥
@moto_piston._
@moto_piston._ 3 года назад
Traction 4 fans👇👇👇👇💥
@user-be2bm6zd8r
@user-be2bm6zd8r 3 года назад
🤩
@vaishnavkunchu955
@vaishnavkunchu955 3 года назад
❤️
@rohithrg512
@rohithrg512 3 года назад
From kanyakumari ❤
@nithyaa6243
@nithyaa6243 2 года назад
New comer🖐️
@valeyellow2075
@valeyellow2075 3 года назад
Traction 4 machante voice kelkkan vannavarundo
@devakshibu9363
@devakshibu9363 3 года назад
BIKE എടുത്തു കൊണ്ട് പോയപ്പോൾ ആ സൈക്കിൾ ആരെങ്കിലും എടുത്തോണ്ട് പോയാലോ എന്ന് ഓർത്ത്‌ tension അടിച് ഇരിക്കുന്ന ഞാൻ....🤔
@mdwilliams3942
@mdwilliams3942 3 года назад
Njnum🤣🤣
@Afnad658
@Afnad658 2 года назад
Njanum pinne lockdown aayond aarum illa😁
@Afnad658
@Afnad658 2 года назад
Njanum pinne lockdown aayond aarum illa😁
@ayushk3197
@ayushk3197 2 года назад
njanum
@nithyaa6243
@nithyaa6243 2 года назад
ഞാനും അങ്ങനെ ചിന്തിച്ചു..😅😅
@achuthsanker9502
@achuthsanker9502 3 года назад
മച്ചാന്റെ സിംപ്ലിസിറ്റി.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤
@JR-jm6eb
@JR-jm6eb 3 года назад
Bike odikkan ariyaavunna etra per ith full irunnu kandu ennepole❤️
@doraemon9686
@doraemon9686 3 года назад
Your Voice Is Making me Addiction to You 💯💗🌟
@jaisillal5496
@jaisillal5496 3 года назад
💯
@doraemon9686
@doraemon9686 3 года назад
@@ananthu4192 this is not strell voice this is tarction 4 voice. Njn strellite 70k thot ulla follower ahn 🙌
@doraemon9686
@doraemon9686 3 года назад
@@ananthu4192 🙌
@ankitanil9638
@ankitanil9638 3 года назад
❤️💯💯💯
@travelingtaste
@travelingtaste 3 года назад
Strell💯
@amalkrishnan6030
@amalkrishnan6030 3 года назад
കുറച്ച് കാര്യങ്ങൾ കൂടി ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു എങ്കിൽ നല്ലതായിരുന്നു എന്ന് തോന്നി ( Indicatorinte ഉപയോഗം, വണ്ടി എടുക്കുന്ന സമയത്തും എല്ലാമുള്ള mirrorinte ഉപയോഗം ) എന്നിങ്ങനെ ഉള്ള കാര്യങ്ങൾ . ഇത് പറയാൻ കാരണം വണ്ടി ഓടിച്ച് പഠിച്ച് തുടങ്ങുമ്പോൾ തന്നെ ഇതൊക്കെ ശീലമാക്കി കഴിഞ്ഞാൽ നല്ലൊരു road manners നമ്മുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റും അത് കൊണ്ടാണ് ❤️❤️
@doraemon9686
@doraemon9686 3 года назад
TRACTION 4 IS LUB 🌟✨
@resmirk1011
@resmirk1011 2 года назад
Top commenter 🙂🙂 Nice to meet you
@pranavs6
@pranavs6 3 года назад
വണ്ടി ഓടിക്കാനും അറിയില്ല. പഠിപ്പിക്കാൻ ആരും ഇല്ല. ഓടിച്ചു പഠിക്കാൻ ഒരു വണ്ടി ഉം ഇല്ല...😥
@akansh3863
@akansh3863 3 года назад
അതാണ് ബ്രോ എൻ്റെയും അവസ്ഥ 😥
@ducrusgaming7572
@ducrusgaming7572 3 года назад
Same
@redline4184
@redline4184 3 года назад
Pinnenthina muthe njan? Ingotu va
@smashmp4
@smashmp4 3 года назад
💯💯
@akansh3863
@akansh3863 3 года назад
@@redline4184 😂❤️
@im_agnil
@im_agnil 3 года назад
ഇതെല്ലാം അറിയാം. എന്നാലും ഞാൻ കാണും💯⚡️
@ajay_motorider
@ajay_motorider 2 года назад
8+ years in my cbr.. Still watching bcz of ur style.. Super aanu bro.. Great stuff..
@me.amalsatheesh
@me.amalsatheesh 3 года назад
Riding... ഒരു ലഹരി ആയത് സൈക്കിൾ ഓടിച്ച് പഠിച്ച മുതൽ അന്ന്💓 അന്ന് മുതൽ ഇന്ന് വരെ യത്രകളോട് പ്രണയം അന്ന് 💞💞😻
@midship12
@midship12 3 года назад
ഞാൻ ഇടക്ക് ബൈക്ക് ഓടിക്കാൻ അറിയാത്ത പോലെ അഭിനയിച്ചു നോക്കാറുണ്ട് , പക്ഷെ അത്ര പെര്ഫെക്ഷൻ കിട്ടില്ല 😂😂. 8 വർഷം ആവുന്നു ബൈക്ക് ഓടിക്കാൻ തുടങ്ങിയിട്ട് എന്നാലും ഈ വീഡിയോ ഫുൾ കണ്ടു 😊. ബിഗ് ഫാൻ മച്ചാനെ.... 💜
@user-nf9zm2oi5c
@user-nf9zm2oi5c 2 года назад
Ufff vallatha tharam abhiniyam anllo
@user-nf9zm2oi5c
@user-nf9zm2oi5c 2 года назад
വണ്ടി ഇല്ലാത്ത ഞാൻ ചൊവ്വേ നേരെ ഓടിക്കുന്ന പോലെ അഭിനയിക്കാറുണ്ട് അത്രെ എത്തോ സകീർ ഭായ് 😼
@midship12
@midship12 2 года назад
@@user-nf9zm2oi5c 😂😂😂 അഭിനയകുലപതി അടുത്ത തിലകൻ ചേട്ടൻ ആവനുള്ള ശ്രമം ആണോ
@user-nf9zm2oi5c
@user-nf9zm2oi5c 2 года назад
@@midship12 vandi bende mownuu😪bandi illathidatholam kaalam abhinayam
@midship12
@midship12 2 года назад
@@user-nf9zm2oi5c ടൈം ആവുമ്പോ എല്ലാം സെറ്റ് ആവും ബ്രോ എല്ലാരും ഇങനെ ആശിച്ചു മോഹിച്ചാണ് വണ്ടി മുതലാളി ആയിട്ടുള്ളത്.
@the_black_beast8671
@the_black_beast8671 3 года назад
Stay Home Stay Safe... TRACTION 4 Fans❤️ 👇
@ajinajin512
@ajinajin512 3 года назад
ഞാൻ 7 വർഷമായി ബൈക്ക് ഒട്ടിക്കുന്ന ആളാണ് പക്ഷെ ജിന്നിന്റെ ശബ്‍ദം കേൾക്കാൻ വേണ്ടി മാത്രം വന്നതാണ് luv u bro😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@mr.vaikrishna.m.s2449
@mr.vaikrishna.m.s2449 3 года назад
😁 മാന്യൻ ആയ റൈഡർ 😍
@Joboxxtwd
@Joboxxtwd 3 года назад
Bro you are teaching better than my maths teacher 😅
@Panda_topsecret
@Panda_topsecret 2 года назад
Nenta maths teacher bike odikaan aano padipikunne🥲😂🚶
@shifas4410
@shifas4410 2 года назад
@@Panda_topsecret 😂😂😂😂😂😂😂😂
@vazha.arjun.
@vazha.arjun. 2 года назад
@@Panda_topsecret 😂😂🔥
@gory6548
@gory6548 2 года назад
@@Panda_topsecret 🤣😁
@gory6548
@gory6548 2 года назад
Wasted😎
@pranavrajeev8439
@pranavrajeev8439 3 года назад
ലെ വഴിപോക്കൻ:ഇവനിതാരോടാ ഒറ്റയ്ക്ക് നിന്ന് സംസാരിക്കുന്നെ. ഇനി ഭ്രാന്ത് ആയിരിക്കുമോ. ഇനി വല്ല പ്രേതത്തോടും🤔. ദാസപ്പോ😂😂
@doraemon9686
@doraemon9686 3 года назад
വീഡിയോ കണ്ട് കൊണ്ട് കമന്്റ് നോക്കുന്നവര് ആരൊക്കെ🌟
@justahuman5465
@justahuman5465 3 года назад
Like kittaan eladthum ndavum engane korennam❌️😬
@heera3494
@heera3494 3 года назад
Ee cmnt alla videoelm indavunnathanallo😬
@36_nithinmohan35
@36_nithinmohan35 3 года назад
Ayinu??
@elroijames4401
@elroijames4401 3 года назад
Enniku adutha vrasham 18 akkum bike athareykku odikkan ariyillla annnallum eganeyekillum odikkum ee video enniku nalla advantage thannu thank you bro
@resmirk1011
@resmirk1011 2 года назад
Itrem naal ayit clutch eth, break eth enn polum ariyatha avastha ayirunu, chodhikunavar okke kaliyakana allathe paranju tararilla. Angane avasanam njan basic ayit ulla karyangal enkilum arinju 🥲 Thank you, thank you, thank you so much for this video... 🥺🥺❤️
@resmirk1011
@resmirk1011 2 года назад
@@vysakhr5888 Long way to gooo.....🙂🌻
@resmirk1011
@resmirk1011 2 года назад
@@vysakhr5888 🙃🙃🙃
@anumtz2715
@anumtz2715 3 года назад
Traction 4 uyirey😍😍😍
@rkrmkdtrending987
@rkrmkdtrending987 3 года назад
ന്റെ മോനെ പൊളി 😍😍😍😁
@arjunms1503
@arjunms1503 3 года назад
Traction 4 ❤
@Milestones1998
@Milestones1998 3 года назад
"Practice make everything easier"
@TaydolfSwiftler
@TaydolfSwiftler 3 года назад
ക്ലച്ച് പിടിച്ചാൽ ഈ രണ്ട് ഷാഫ്റ്റുകളും വേർപിരിയും. അതായത്.. ചിലന്തി. 😂
@ns9743
@ns9743 3 года назад
Vandi odickan ariyamenkilum ithu kelckan oru sugamanu❣️
@AbdulSamad-ky7zz
@AbdulSamad-ky7zz 3 года назад
Strell ആശാൻ. ഇജ്ജ് സാറും എല്ലാവരും ജയിപ്പിക്കണം സ്നേഹം മാത്രം എന്നും 🥰
@adarshshaju9015
@adarshshaju9015 3 года назад
Traction 4 💥
@ajithambuzzz9585
@ajithambuzzz9585 3 года назад
Yyaaa monneee..... nalla classayirunnu mashee.... 🔥🔥
@malayali_train_spotter.
@malayali_train_spotter. Год назад
Passion pro എന്റെ fav chettaaaaa
@dafsgsvvsvvd2465
@dafsgsvvsvvd2465 Год назад
എന്റെ പൊന്നു ഭായി നിങ്ങടെ സൗണ്ട് അപാരം എത്ര കേട്ടാലും മടുക്കില്ല 😍😍😍l😍
@shahidshahi2544
@shahidshahi2544 2 года назад
എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ഉള്ള അവതരണം 👌👌👌👌👌
@sabikec3856
@sabikec3856 2 года назад
ആ sound പിന്നെ ആ perfomance ഒക്കെ പൊളി ആണ് 😘. Bike അല്ല ട്ടോ, bro യുടെ 😁
@mufi6129
@mufi6129 3 года назад
Brooi You just like ashan(strell)🥰💗⚡
@dhijinjoseph6767
@dhijinjoseph6767 3 года назад
First time anu njan ee channel kanunnath kurach vdos okke kand njan bro inte oru fan aayi
@jaseem1448
@jaseem1448 2 года назад
Ithra scientific aayittu bike parippikkunna video adhyayitta kaanunna.....hats off bro 😍
@justinsachu1305
@justinsachu1305 2 года назад
ഇത്രയും സിംബിൾ ആയി ആരും പറഞ്ഞു തരുന്ന ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല... അടിപൊളി മച്ചു...👌👌💞
@RockyBhai-uu3xn
@RockyBhai-uu3xn 2 года назад
Very well explained. Keep growing ❤️
@nishanrajkr8286
@nishanrajkr8286 4 месяца назад
This is a complete beginner's guide.. Very Well Explained 🔥🔥👏👏
@aliasbaby9564
@aliasbaby9564 3 года назад
Broo ..adipoli ayiiitt ellam paranjj tharunnundd...oru 2nd part prethikshikkunnu....😍😍
@bilalnazar7791
@bilalnazar7791 3 года назад
Traction❤️💯💕
@_abhinav_
@_abhinav_ 3 года назад
Very informative, ariyatha chila kaaryangal ariyaan patti.. Especially.. Clutch... 🥰😘💖
@kannanisbes-t
@kannanisbes-t 2 года назад
Ante ponn anna poli❤️ellam manasilayi op fulll video kandu seen😚
@adhithyanrsxa590
@adhithyanrsxa590 Год назад
The best tutorial ever seen bro❤️❤️❤️❤️❤️
@kombangaming2007
@kombangaming2007 2 года назад
ശെരിക്കും ഇപ്പോഴാ ക്ലച്ച്, ന്യൂട്ർ, ഗിയർ എന്താണെന്നു മനസ്സിലായത് Thank you so much chetta😘🥰
@pochinki_vaasu
@pochinki_vaasu Год назад
വണ്ടിയെങ്ങനെ ഓടിക്കാൻ പഠിക്കാം എന്ന് തേടിവന്ന ഞാനിപ്പോൾ വണ്ടിയുടെ മെക്കാനിസം പടിച്ചെടുത്തു 😅
@Hk-ju6hd
@Hk-ju6hd 2 года назад
Padichu.....chettan oru killadi thanney
@johnson7854
@johnson7854 2 года назад
Dedication level 💯💝
@adarsheg
@adarsheg 3 года назад
Licence എടുക്കാൻ ഉള്ള പ്രായം ആയില്ല..എന്നാലും ഞാൻ കാണും🙄🙄😁😁
@akashu9567
@akashu9567 2 года назад
🤭😁
@adrenaline_250_5
@adrenaline_250_5 3 года назад
Notification vannu ing ponnu 💋💥
@amy9964
@amy9964 2 года назад
സൂപ്പർ ചേട്ടാ.. U r a very good tutor 💜💜
@chinnujeesan6297
@chinnujeesan6297 2 года назад
Avatharanam oru rekshayillaaatta.superb🥰🥰🥰🥰
@shabari7920
@shabari7920 3 года назад
Part 2 chey bro, engine braking, downshifting etc... It'll be a good help for beginners
@anan_here2394
@anan_here2394 2 года назад
ഏറ്റവും പ്രയാസ പെട്ട് പഠിച്ചത് സൈക്കിൾ തന്നെയായിരിക്കും❤
@MosE2255
@MosE2255 3 года назад
Adhyamayi skip chayatha oru video tnx bro
@achuv.s788
@achuv.s788 3 года назад
Best informative tips for beginners👌👍
@user-ef8rr4mn9u
@user-ef8rr4mn9u 3 года назад
എത്ര പെട്ടന്ന് 100k അടിക്കട്ടെ 😍
@soorajrs-b124
@soorajrs-b124 3 года назад
Machane polichadkki🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘Next video katta waiting🤩🤩🥳
@dizuzzayt3736
@dizuzzayt3736 2 года назад
Explain cheyyunna reethi and voice poli ningal nalla oru levelil ethattey enn prarthikam😊😊😊
@navneetkrishna4
@navneetkrishna4 3 года назад
Superrrr video🔥 Love this Channel ❤❤
@lolanlolan3615
@lolanlolan3615 Год назад
Bike oodichu padichittu cycle padicha njn😂
@kvlogs351
@kvlogs351 3 года назад
ചേട്ടാ എനിക്ക് ഓടിക്കാൻ അറിയാം പക്ഷെ തിരിച്ചു എടുക്കാൻ അറിയില്ല 😔🤣🤣🤣
@saheershah5737
@saheershah5737 2 года назад
Yaa monee ithann perfect tutorial..... ❤️
@hashimhashim9485
@hashimhashim9485 Год назад
Adipoli video enikku ishttam Aayi ningalkko👾
@TRG_BOY
@TRG_BOY 2 года назад
Ente mone nice😍💥💥💥
@akhilakhil6344
@akhilakhil6344 3 года назад
Nice❤👍 Waiting ayirue Ellarum stay safe😷😷😷❤
@shijuzamb8118
@shijuzamb8118 3 года назад
Next video kk veandi katta waiting aaayirunnu, 💞💞 traction 4 uyir😘😘😘
@bijinajin379
@bijinajin379 3 года назад
Hanna namichu❤️❤️❤️❤️, pwoliya ആയി ഇട്ട് പറഞ്ഞു, സിംപിൾ ടീച്ചിങ് 👍👍❤️❤️❤️❤️❤️❤️
@krishnapriya.a.r4205
@krishnapriya.a.r4205 3 года назад
After a long time😁🥰❤❤
@youtubeflorix1606
@youtubeflorix1606 3 года назад
Helpfull videos sir❤️
@monstermoto._
@monstermoto._ 3 года назад
Ennne polullla vandi odikkan ariyathavarku very useful aayittulla video aanu💪
@waarrblerr
@waarrblerr 2 года назад
ബ്രോ ബ്രോ ആണ് ദൈവം എനിക്ക് ബ്രോ പറഞ്ഞത് പോലെ ചെയ്തപ്പോ ഞാൻ ബൈക്ക് ഓടിക്കാൻ പഠിച്ചു താങ്ക്സ് ബ്രോ
@albinalbin1041
@albinalbin1041 2 года назад
Traction bro 😍🥰🤜thank you so much❤
@Track_titan_
@Track_titan_ 2 года назад
Ith poole aarum paranju thannittilla😍😍
@its_humilis
@its_humilis 3 года назад
Wooowww...enta Aashan aayi angane 😍🥰...
@jesvinjiji2961
@jesvinjiji2961 3 года назад
Nalla upakaraprethem ayaa vdo 👌👌🔥🔥
@bilalnazar7791
@bilalnazar7791 3 года назад
Uyir❤️
@sanjayk7581
@sanjayk7581 3 года назад
വണ്ടി ഓടിക്കാൻ അറിഞ്ഞിട്ടും ഈ വീഡിയോ കാണുന്നവർ ഉണ്ടോ....😁❤️
@sprint_autopsycoz_73
@sprint_autopsycoz_73 3 года назад
Undalloo
@vazha.arjun.
@vazha.arjun. 2 года назад
Und
@gokulsha5941
@gokulsha5941 3 года назад
Nee pwolikku muthweee😍 Full support🤩
@santhak4415
@santhak4415 11 месяцев назад
I don't skip this video.. awesome
@subishk8121
@subishk8121 3 года назад
Part 2 waiting❤️❤️❤️❤️❤️❤️
@abhishekp384
@abhishekp384 3 года назад
Strell മച്ചാന്റെ ശിഷ്യൻ ആണൊ? വീഡിയോ കണ്ടപ്പോൾ എനിക്ക് ഇത് അങ്ങനെയാ തോന്നിയത്😘 സൗണ്ടും ക്യാമറ ആംഗിളും ഒരു നിമിഷം ഞാൻ ആശാനെ ഓർത്തുപോയി ❤️
@emmanual7910
@emmanual7910 2 года назад
Engane pooyaalu scn video aanu 🔥🔥♥️
@arjunsrajeev9335
@arjunsrajeev9335 3 года назад
Brother ningal enthayaalum valye oru youtuber aavum💯💯💯... Ellavarum parayunnu ningal strelline pole aanenn bt ningal orikkalum strell aavathirikkuka... Unique aavuka ....ishttaman brone especially sound ❤️.......lub u bro❤️
@rajilraveendran5552
@rajilraveendran5552 3 года назад
ഓടിക്കാൻ അറിഞ്ഞാലും കാണും ❤️
@arfadsalim
@arfadsalim 3 года назад
Ningade vandi eethaannum delivery dayde annathe story ellaam cyclil chavittikkond para. Lockdown Alle anganeyokke mathi🙏🙏❤️❤️
@sreekumar_the13
@sreekumar_the13 2 года назад
Thumps up , magical
@offroad_runner_8343
@offroad_runner_8343 3 года назад
Use ful video broh.... Good presentation. Great job. 👏👏😍
@allubee716
@allubee716 3 года назад
Second part 😁 waiting 🥰
@jasimalisinan3415
@jasimalisinan3415 3 года назад
😻 nice bro 2 part കൂടെ വേണം ലോക്കഡോൺ ഓക്കേ അല്ലെ ബുദ്ധിമുട്ട് ആവില്ലലോ 😌😸😻
@user-xc9sq4oh3r
@user-xc9sq4oh3r Год назад
Thank youu sir നല്ല class ആയിരുന്നു😁പറഞ്ഞതെല്ലാം നല്ലതുപോലെ മനസ്സിലായി😌❤
@ajithsivadas9566
@ajithsivadas9566 2 года назад
valare ishtappeettu🥰. nannayi paranju
Далее
100 million nasib qilsin
00:18
Просмотров 720 тыс.
Top 5 Things I Hate About CBR250r | Malayalam
3:03
Просмотров 1,8 тыс.