എന്റെ മനസ്സിന് രാവിലെ നല്ല എനർജി തന്ന ടീച്ചറിന് നന്ദി പറഞ്ഞാൽ തീരില്ല, രാവിലെ low energy ആയിരുന്നു. ഇത് കേട്ടപ്പോൾ തന്നെ ചാടിയെഴുന്നേറ്റു ചെയ്തു തീർക്കാൻ ഉള്ള കാര്യങ്ങളിലേക്ക് നീങ്ങി.
വ്യക്തിപരമായ തിരക്കുകൾ കാരണം എനിക്ക് ഇന്നത്തെ 11.30 class പങ്കെടുക്കാൻ സാധിച്ചില്ല... പക്ഷെ ഇപ്പൊ കേട്ടു യൂട്യൂബിൽ കൂടി... ഒരു പാട് നന്ദി സുജ ടീച്ചർ 🥰🥰🥰🥰🥰🥰
ഞാനും ലൈവ് ൽ ഉണ്ടായിരുന്നു മാം. സൂപ്പർ . സിൽവർ ക്ലാസിൽ ജോയിൻ ചെയ്തു ലൈഫ് സമാധാനം,സന്തോഷം , calm and cool ആക്കു frds. Thank u mam thank u frds....❤❤❤🙏🙏🙏🙏💕 Sindhuprasad ❤
Namaskaram mam I am a recent subscriber from Bangalore. Of late started watching all ur previous videos. Very much encouraging& boosting.Can we manifest & visualize for more than one thing at a time which are of equal importance? Are we to do the same every day or once is enough?pl clarify Thanks a lot for all ur valuable advice Srilatha Ramani Bangalore
സുജ മാം വീഡിയോ ഒരു ഫോഗ് ടൈപ്പ് ആണ് കോൺട്രസ്റ്റ് കുറവാണ് ഓവർ ലൈറ്റാണ് അതുകൊണ്ട് ആണ് വീഡിയോ ക്ലാരിറ്റി കുറവാണ് ആ ലൈറ്റിങ് ഒന്ന് ശ്രദ്ധിക്കണം കുറ്റമായി പറഞ്ഞതല്ല നന്നാവാൻ വേണ്ടിയാണ് ട്ടോ ക്ലാസ് നന്നായിരുന്നു