First like from mine✌️ It's really Helpfull Dear❤️i will definitely try this tip👍 And your videos give more energy to us❤️😍You're really amazing personality dear❤️ And Amazing Presentation😍❤️ Lots of Love Chechikutty❤️❤️❤️
Surrey Street il Josephettante kada(first shop on the right, church street il ninnu kerumbol) has curry leaves, not very expensive. Athinu vendi mathram best foods il povanda, pakshe best foods oru one stop shop aayond you get almost everything there.
ചേച്ചി try ചെയത് കണ്ടു പിടിക്കുന്നതിന് മുന്നേ ഞാന്‍ ഈ വിദ്യ കണ്ടു പിടിച്ചിട്ടുണ്ട്. കാരണം ഫ്രിഡ്ജില്‍ vekkumbol cheeyaan കാരണം അതിൽ വെള്ളം vapour ആയി നില്‍ക്കുന്നത് കൊണ്ടാണ് എന്ന് മനസിലാക്കി, പിന്നെ അതിനെ absorb ചെയ്യാൻ ടിഷ്യൂ വെച്ചാൽ മതിയല്ലോ എന്ന് തോന്നി ചെയതു നോക്കി. പിന്നെ tissue wet ആകുമ്പോള്‍ ആ tissue എടുത്തു മാറ്റും പ്രത്യേകിച്ച് ചില്ലി Box ന്റെ. എന്നാലും ചേച്ചി വീഡിയോ ettathond എല്ലാവരിലും ഈ ആശയം ethichathil ഒരു great Thanks.. ☺ Alsabithebnuali Malappuram | Dubai.
Etrayo thavana marketil poyekkanu but orikkal polum lintu nae kandittilla😔 storage best is the same way but the fact is vegetables and leaves we get here is very fresh so it will stay long... when I stayed in Bangalore even if I do the same way it will not stay so long...Hope I'll meet you one day in Croydon ☺
You can wash coriander and mint leaves and dry with kitchen towel before storing in the container..and as you mentioned it’s better to remove the stem/tip of green chilli..
Thank u lintu,we lived in East Croydon for 3 yrs and now in USA...u dnt know the feeling I do now have.... the place hasn't much changed ...best foods n the market..the tram stop , market...oh n my god so nostalgic...is the taste of Kerala restaurant is still there and the express meal....thank u a load ..
Ohh my daughter was in park hill infant school...thank you so much...just happened to see ur videos...n I was like...walking through the streets again...
Hi ചേച്ചി.ചേച്ചിക്ക് എന്നെ അറിയുമോ എന്ന് എനിക്ക് അറിയില്ല.എന്റെ വീട് കരുനെച്ചി ആണ്.ചേച്ചി plus two പഠിക്കുമ്പോൾ ഞാൻ 9th സ്റ്റാൻഡേർഡിൽ ആണ്.നിങളുടെ കൂടെ സ്കൂട്ടിയിൽ എന്നും സ്കൂളിലേക്കു പോകാൻ തെസ്നി എന്ന ഒരു പെൺകുട്ടി കൂടെ ഇല്ലായിരുന്നോ.ഒരു ദിവസംഞാൻ നടന്ന് സ്കൂളിലേക്കു പോയപ്പോൾ എന്നെ സ്കൂട്ടിയിൽ കയറ്റിയത് ഓർമ്മയുണ്ടോ അന്ന് തെസ്നി ഇല്ലായിരുന്നു.അതുപോലെ തന്നെ ഞാൻ ചെറിയ കുഞ് ആയിരുന്നപ്പോൾ ഭയങ്കര ഛർദി ഒക്കെ ആയിരുന്നു ഏത് ഡോക്ടറുടെ അടുത്ത് ചെന്നാലും ഒരു രക്ഷയുമില്ലായിരുന്നു.ഒരു ദിവസം ഡോക്ടറുടെ അടുത്ത് കൊണ്ട് പോകുമ്പോൾ ചേച്ചിയുടെ മമ്മിയാണ് പറഞ്ഞത് മഞ്ചേരി d.r jos antoniye കാണിക്കാൻപറഞ്ഞത് അങ്ങനെ അങ്ങോട്ട് കൊണ്ടുപോയി dr കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ഒരു എഴുത്തു എഴുതി തന്ന്.അവിടെ കൊണ്ട് പോയി ഒരു സർജ്ജെറി ഒക്കെ കഴിഞ്ഞു ഞാൻ രക്ഷപെട്ടു.അന്ന് എനിക്ക് വെറും 40ദിവസം മാത്രം പ്രായ മൊള്ളാ യിരുന്നു.ചേച്ചിയുടെ മമ്മിയോട് ഒരു പാട് thanks.ഇന്ന് ഇപ്പോൾ എന്റെ വിവാഹം ഒക്കെ കഴിഞ്ഞു 3 മക്കൾ ഉണ്ട്.verry happy യാണ്.
Chechi very happy to see you again❤️😀 You have shared a useful message and Very happy to see malayalees🔥🔥🔥😉❣️ in Croydon market and I am also from Thrissur 😎