Тёмный

How to use analog multimeter അനലോഗ് മൾട്ടി മീറ്ററിൽ ടെസ്റ്റിംഗ് പഠിക്കാം 

Hameed Orbit
Подписаться 499 тыс.
Просмотров 41 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 87   
@hameedorbit
@hameedorbit 4 года назад
നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക് ru-vid.com താൽപ്പര്യമുള്ളവർ ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കുക. ഇതുവരെ തന്ന എല്ലാ സപ്പോട്ടിനും നന്ദി.
@j4techmediajishnusreedharst
@j4techmediajishnusreedharst 4 года назад
Njan cheythu thirichum pradheeshikunnu
@sumeshtvm1219
@sumeshtvm1219 4 года назад
കാണുന്ന ആർക്കും വ്യക്തമായി മനസിലാകുന്ന വീഡിയോകൾ ചെയ്യുന്ന സാറിന് അഭിനന്ദനങ്ങൾ.. അനലോഗ് മീറ്ററിന്റെയും ഡിജിറ്റൽ മീറ്ററിന്റെയും വീഡിയോകൾ 👌👌പൊളിയാണ്.. വളരെ നന്ദി..
@hameedorbit
@hameedorbit 4 года назад
Welcome ബ്രോ.
@shamshudheencholayil3228
@shamshudheencholayil3228 4 года назад
അസ്സലാമുഅലൈക്കും സുഗാണോ ഞാൻ ശംസുദ്ധീൻ ചോലയിൽ നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് നികളുടെ വീഡിയോസ് കണ്ട്‌ പഠിച്ചു പല കാര്യങ്ങളും നന്ദി അറിയിക്കുന്നു
@physicsisawesome696
@physicsisawesome696 4 года назад
ഞാൻ അന്വേഷിച്ചിരുന്ന വീഡിയോയാണ് ഇത് . Thank you Sir
@hameedorbit
@hameedorbit 4 года назад
Welcome ബ്രോ.
@j4techmediajishnusreedharst
Valre upakaram njan digital Multimetre mathrame use cheyarudayirunnullu ini Analog metre upayogikam Thanks
@princeofdreams6882
@princeofdreams6882 11 месяцев назад
കുറെ വീഡിയോ കണ്ടൂ,പക്ഷേ ennanu ശെരിക്കും മനസിൽ ആയതു..tks bro
@entegramam179
@entegramam179 4 года назад
Good video Sir. കപ്പാസിറ്റർ മറ്റു റെസിസ്റ്റർ Volage അറിയുന്ന Chart അതിനെ പറ്റി ഒന്ന് പറയുമോ.
@AkshayAkshay-vk7nh
@AkshayAkshay-vk7nh 3 года назад
Continuety check cheyyan buzzer mode l ittal mathiyo?
@aravindzone2737
@aravindzone2737 3 года назад
Bridge rectifier engane multimeter upayokichu test cheyyam
@j4techmediajishnusreedharst
@j4techmediajishnusreedharst 4 года назад
video upakara pettu 👍👍👍👍
@nafeez_napz2793
@nafeez_napz2793 3 года назад
Bro nalla analog multimeter for mobile repairing parajh taramooo
@Bilalgaming888
@Bilalgaming888 11 месяцев назад
Sir namde phone batter voltage nokkanath etha ithila? Nte analog multimeter aa
@ibrahimkutty3781
@ibrahimkutty3781 5 месяцев назад
ട്രാൻസ്‌ഫോർമറിൽ നിന്നും വരുന്ന കറൻറ് ampeire എങ്ങിനെ അറിയാം മീറ്റർൽ അള ക്കാമോ?
@akhilkrishna8915
@akhilkrishna8915 3 года назад
Digital multimeter nte ullil ulla capcitor nta value ethraya
@josephcc1053
@josephcc1053 День назад
Analog multimeter moving coil kittumo
@nasartp9197
@nasartp9197 4 года назад
നല്ല അറിവകൾക്കായ് കാത്തിരിക്കുന്നു
@hameedorbit
@hameedorbit 4 года назад
thanks.
@shabeerthariyath3007
@shabeerthariyath3007 4 года назад
കലക്കി... സാർ
@vishalramu1070
@vishalramu1070 Год назад
ഹലോ ഞാനേ ഇതുപോലുള്ള ഒരെണ്ണം ഇന്ന് വാങ്ങി. സ്വന്തമായിട്ട് റിപ്പയർ ചെയ്തു പഠിക്കാൻ വേണ്ടിയാണ്. പക്ഷേ ഒരു ചുക്കും അറിയില്ല. ഈ സാധനം എങ്ങനെയാണ് ഓഫ് ചെയ്തു വയ്ക്കുന്നത് എന്ന് അറിയില്ല. ഡിജിറ്റൽ മീറ്ററിൽ ഓഫ് എന്നുള്ള ഓപ്ഷൻ ഉണ്ട്. ഇതിൽ കടക്കാരൻ ബാറ്ററി ഇട്ടു തന്നപ്പോഴേ 250 വോട്ടിലാണ് സൂചി പോയിൻറ് കാണിച്ചുതന്നത് ബാറ്ററി ചാർജ് തീർന്നു പോകാൻ സാധ്യതയുണ്ടോ?
@zuharaAG-cd6nz
@zuharaAG-cd6nz 8 месяцев назад
Kooduthel padikkanam. Vdo. Cheyyuga
@faliya1
@faliya1 3 года назад
എൻറെ കയ്യിൽ Old VCR പവർ സപ്ലൈ board und work cheynnilla. ഏങ്ങനെ ചെക്ക് ചെയ്യുക ഒന്ന് ഹെൽപ്പ്
@jayeshpv8695
@jayeshpv8695 4 года назад
Digital multimeter ac volt nokumbol wire kathi poyi.ndakum karanam
@gokulc124
@gokulc124 4 года назад
Thanks❤
@hameedorbit
@hameedorbit 4 года назад
Welcome.
@akshaypv6939
@akshaypv6939 3 года назад
ചേട്ടാ അനലോഗ് മീറ്റർ ആണോ ഡിജിറ്റൽ മീറ്റർ ആണോ ഏറ്റവും നല്ലത്
@hemanthbeypore8023
@hemanthbeypore8023 Год назад
അനലോഗ് മൾട്ടിമീറ്റർ ബാറ്ററി മാറ്റുന്നത് പറഞ്ഞു തരാമോ
@anoopop7300
@anoopop7300 4 года назад
12 volt 7Ah athupole 6 voltnteyum seperate charger undakaan padipikumo?
@hameedorbit
@hameedorbit 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JPDGnpXM2Vg.html
@jouharms
@jouharms 10 месяцев назад
ഇതിന്റെ ഓഫ്‌ പൊസിഷൻ ഏതാണ്
@sreerajmh4290
@sreerajmh4290 3 года назад
Fuse resistor എത്ര watts ന്റെ ആണ് എന്ന് എങ്ങനെ അറിയാം ?
@hemanththayyil6774
@hemanththayyil6774 3 года назад
Super
@AkshayAkshay-vk7nh
@AkshayAkshay-vk7nh 3 года назад
Mobile technician ആണോ
@asokanthaliyouth3364
@asokanthaliyouth3364 2 года назад
ഇതില്‍ എങ്ങനെയാണ് 440 volt അളക്കുന്നത്...
@sulthan7607
@sulthan7607 2 года назад
Tnx bro
@fathimasheda5084
@fathimasheda5084 4 года назад
How to read the needle
@newknowledge8090
@newknowledge8090 3 года назад
super
@AJ-dr7kb
@AJ-dr7kb 4 года назад
analog meeter upayogich components checking video idumo?.
@hameedorbit
@hameedorbit 4 года назад
ചെയ്യാം
@abdulvahabm4541
@abdulvahabm4541 4 года назад
ഹമീദ് ബായ് എന്റെ വീട്ടിലെ 600w ഇൻവെർട്ടർ കേടുവന്നു നന്നാക്കിയതിനുശേഷം ടൈമിംഗ് കുറവാണു എനിക്ക് സോളാർ ഇൻവെർട്ടറും പാനലും വെക്കാൻ ആഗ്രഹം ഉണ്ട് എതാണ് വെക്കേണ്ടത് പറഞ്ഞു തരുമോ . ബാറ്ററിക്കു കുഴപ്പമില്ല
@hameedorbit
@hameedorbit 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jSWZm_eQG8k.html
@HudHudaMedia
@HudHudaMedia 4 года назад
Anolog miter nalleda Alla digital nalleda Onn7 ariyukko Plz
@physicsisawesome696
@physicsisawesome696 4 года назад
Digital meterinanu accuracy kooduthal.
@rejithrajesh4127
@rejithrajesh4127 4 года назад
Transformer nte ampere kandupidikkan pattumo
@hameedorbit
@hameedorbit 4 года назад
പറ്റും, അതിന് കാൽക്കുലേഷൻ ഉണ്ട്
@ICHUS10
@ICHUS10 4 года назад
Good
@hameedorbit
@hameedorbit 4 года назад
thanks.
@jineshkothachira717
@jineshkothachira717 4 года назад
output സ്ലോട്ട് എന്തിനാണ്
@sparkigner908
@sparkigner908 3 года назад
Bro ah out hole anthinu anu
@akmp4524
@akmp4524 4 года назад
Ikka hobbies circuit cheyyamo plzzz
@hameedorbit
@hameedorbit 4 года назад
ചെയ്യാം
@atxgamer8298
@atxgamer8298 4 года назад
ബൈക്കെന്റെ digital odometer reset cheyyaan patto
@hameedorbit
@hameedorbit 4 года назад
നോക്കാം ബ്രോ.
@steephenvargheese6473
@steephenvargheese6473 4 года назад
Digital ano analog ano kuduthal usefull
@afzdcruze4228
@afzdcruze4228 4 года назад
Clamp meter buy cheyyende link
@hameedorbit
@hameedorbit 4 года назад
ലോക്ക് ഡൗൺ കഴിഞ്ഞാൽ ഇടാം ബ്രോ.
@sankarankutty595
@sankarankutty595 2 месяца назад
@vishnuvnair6631
@vishnuvnair6631 4 года назад
Out put leed enthina?
@hameedorbit
@hameedorbit 4 года назад
സിഗ്‌നൽ ഔട്ട് ആണ്, ഇത് എല്ല മോഡലിലും കിട്ടില്ല.
@vishnuvnair6631
@vishnuvnair6631 4 года назад
@@hameedorbit എന്താണിതിന്റെ ഉപയോഗം
@perfectelectrical3260
@perfectelectrical3260 4 года назад
സെക്കന്റ്‌ 🤗
@hameedorbit
@hameedorbit 4 года назад
താങ്ക്സ്.
@aravindcra5837
@aravindcra5837 3 года назад
phone nom please. tv repair cheythu tharaamo
@AKRPP-if5bi
@AKRPP-if5bi 4 года назад
ഈ മീറ്ററിന് എന്താ വില
@hameedorbit
@hameedorbit 4 года назад
കുറഞ്ഞ ടൈപ്പ് ഏകദേശം 450/-
@gopakumargs492
@gopakumargs492 4 года назад
ഡിജിറ്റൽ മൾട്ടീമീറ്റർ വില എന്താണ്
@hameedorbit
@hameedorbit 4 года назад
കുറഞ്ഞത് ഏകദേശം 200/-
@venugopalvm8756
@venugopalvm8756 4 года назад
വിവിധ തരം ഇലക്ട്രോണിക് കമ്പോണണ്ട്കൾ എങ്ങനെയാണ് മൾട്ടി മീറ്ററിൽ ചെക് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ??? ഇതിനെ കുറിച്ച് ധാരാളം വീഡിയോ യുട്യൂബിൽ ഉണ്ടെങ്കിലും ഒന്നും പൂർണമല്ല... Eg കപ്പാസിറ്റർ ചെക്ക് ചെയ്യുന്ന വീഡിയോ ധാരാളം ഉണ്ടെങ്കിലും പൊളിയേസ്റ്റർ കപ്പസിറ്റർ, ബോക്സ് കപ്പാസിറ്റർ എന്നിവ ചെക്‌ ചെയ്യുന്ന വീഡിയോ മലയാളത്തിൽ ഇല്ല... അത് പോലെ തന്നെയാണ് zener diode ന്റെ കാര്യത്തിലും..... പിന്നെ റെസിസ്റ്റർ കളർകോട് വീഡിയോ ധാരാളം ഉണ്ടെങ്കിലും wattage നെ കുറിച്ചുള്ള മലയാളം വീഡിയോ ഒന്നും ഇല്ല.... ഇനി നിങ്ങളിലാണ് പ്രതീക്ഷ....
@hameedorbit
@hameedorbit 4 года назад
ശ്രമിക്കാം ബ്രോ
@salimkumar9748
@salimkumar9748 4 года назад
വേറേആരോകേയോ 1 2 3 പേർപുതിയതായിതുടങികാണുനനു
@hameedorbit
@hameedorbit 4 года назад
എന്ത്
@salamcc3402
@salamcc3402 4 года назад
ഫസ്റ്റ്
@hameedorbit
@hameedorbit 4 года назад
thanks.
@vishnudivan515
@vishnudivan515 2 года назад
ഡിജിറ്റൽ മീറ്റർ കൊള്ളില്ല ബാഡ് ക്വാളിറ്റി
@salimkumar9748
@salimkumar9748 4 года назад
Super
@hameedorbit
@hameedorbit 4 года назад
thanks.
@tonyvarghese75
@tonyvarghese75 4 года назад
Nice
@hameedorbit
@hameedorbit 4 года назад
thanks.
@afnaskkr5016
@afnaskkr5016 4 года назад
Super
@hameedorbit
@hameedorbit 4 года назад
താങ്ക്സ്.
Далее
28.how to test electronic components
12:14
Просмотров 37 тыс.