Тёмный

HOW TO USE GOOGLE SHEET IN ANDROID MOBILE PHONE ? മൊബൈലിൽ ഗൂഗ്‌ൾ ഷീറ്റ് ഉപയോഗിക്കുന്നതെങ്ങനെ ? 

MMS Education & Entertainment
Подписаться 346
Просмотров 9 тыс.
50% 1

മൊബൈലിൽ ഗൂഗ്‌ൾ ഷീറ്റ് ഉപയോഗിക്കുന്നതെങ്ങനെ ?
HOW TO USE GOOGLE SHEET IN ANDROID PHONE
മൈക്രോസോഫ്ട് എക്സൽ നു പകരം മൊബൈലിൽ ഉപയോഗിക്കാൻ പറ്റിയ കിടിലൻ ആപ്പ്
• HOW TO USE GOOGLE SHEE...
• Dr. SALIM ALI #ദേശീയ പ...

Опубликовано:

 

23 май 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 15   
@mssasiantony721
@mssasiantony721 6 часов назад
കൊള്ളാം. നല്ല അറിവാണ് വിഡിയൊയിലൂടെ sister പകർന്നിരിക്കുന്നത്. ഒരു എളിയ അപേക്ഷ.. നമ്പർ type ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഒന്ന്. 2020 - 2021 ന്റെ ഇടയിൽ ഹൈഫൻ ഇടുമ്പോൾ left & right space ഇടുന്നത് കറക്ട് ആയിരുന്നാലേ ചെയ്തവർക്കിന് പെർഫെക്ഷൻ കിട്ടുകയുള്ളു. അത് എപ്പോഴും ഓർമ്മയിൽ ഉണ്ടായിരിക്കണം. നല്ല ഒര് class ആണ്. Congratulations🌹
@Aslah674
@Aslah674 3 года назад
ഷംസീ കലക്കീട്ടോ👌👌 മുത്തേ ഇജ് ആള് ഒരു പുലിയാട്ടൊ ،. ♥️♥️
@daisjose4068
@daisjose4068 2 года назад
Very useful. Thank u
@mujeebrahman9020
@mujeebrahman9020 3 года назад
ഉപകാര പ്രദമായ വീഡിയോ
@sithujithu3736
@sithujithu3736 3 года назад
അടിപൊളി സൂപ്പർ ഈ ആപ്ലിക്കേഷൻ എല്ലാവർക്കും ഉപകാരപ്പെടും
@mmseducationentertainment3086
@mmseducationentertainment3086 2 года назад
Thanks
@haneefmulti575
@haneefmulti575 2 года назад
Useful video 👍
@mahamoodm8770
@mahamoodm8770 2 года назад
നല്ല അവതരണം. thanks,ഒരു സംശയം ഷീറ്റിലെ പേജുകൾ Seprate ആയി Send ചെയ്യാൻ കഴിയുമൊ .
@dasanmdmnatural
@dasanmdmnatural 2 года назад
Very good class - Thanks Teacher
@dasanmdmnatural
@dasanmdmnatural 2 года назад
ടീച്ചർ, മൌസിനുപകര൦ ടച് ചെയ്യാൻ പെൻസിലുണ്ടൊ, വിരൽ തൊട്ടാൽ അടുത്തുളളഅക്ഷര൦ മാറിവരുന്നു
@raufmajirpallarouf5586
@raufmajirpallarouf5586 2 года назад
Valare nand Mam.Mam microsoft excelil ingane thanneyano cheyyunnad
@mufashirat3770
@mufashirat3770 3 года назад
അടിപൊളി ടീച്ചർ
@mmseducationentertainment3086
@mmseducationentertainment3086 2 года назад
Thanks
@habeebak78
@habeebak78 3 года назад
കുട്ടികൾക്ക് കിട്ടിയ Markdescending order ലേക്ക് Sort ചെയ്യാൻ എന്താ ചെയ്യേണ്ടത്?
@prabithaprabips2676
@prabithaprabips2676 2 года назад
ith use cheyyth data entry job cheyyan kazhiyumo
Далее
||Wrap Text Using In Excel In My Android Phone||
0:29
Просмотров 2,3 тыс.
How to use Google Forms - Malayalam Tutorial
27:32
Просмотров 44 тыс.
EXCEL TRICK - HOW TO MAKE PDF FILE TO EXCEL CONVERT
0:40
Google Sheets vs Excel - Malayalam Tutorial
24:03
Просмотров 26 тыс.