Sir, എന്റെ കമ്പനി ഒരു star restarurantഎടുത്തിട്ടുണ്ട്, അതിന്റെ Daily sales reportൽ cash sales, card sales, credit sales വരുന്നുണ്ട്, credit salesൽ Blf Lunch Dinner എന്നീ category ആക്കി തിരിച്ചിട്ടുണ്ട്, ഒരു മാസം credit sales ന്റെ Daily wise summary report കിട്ടാൻ എന്ത് formula ആണ് ഉപയോഗിക്കേണ്ടത്? ( ഒരു ദിവസം Lunch entry തന്നെ ഒരു നൂറ് Bills ഉണ്ടാകും അതിനെ summary ആക്കിയിട്ട് അന്ന് Lunch total sales എത്ര ആയെന്നും ഒരു മാസം Date wise എത്ര sale ആയെന്നും കണ്ടു പിടിക്കാൻ സിപിൾ formula ഉണ്ടോ?
Click anywhere in the Worksheet to make sure that no objects (in this case Radio button) are selected. Click the button to be deleted and press the 'Delete key' on your keyboard.