@@G4LearningGraphics viewers കുറവാണെന്ന് കരുതി വീഡിയോസ് ഇടാതിരിക്കരുത്. ഒരു പ്രാവശ്യം നിങ്ങടെ ക്ലാസ്സ് കണ്ടവർ പിന്നെ നിങ്ങളുടേതെ കാണുകയുള്ളു. പൊളിയാണ് 🔥 നന്നായി മനസ്സിലാവുന്നു 🥰🥰🥰
നിങ്ങൾ Photoshop CC 2021 version ൽ ആണല്ലോ ക്ലാസ് എടുക്കുന്നത്. Photoshop cs ഒഴിവാക്കി 2019 version ആണ് ഇപ്പോഴുള്ളത് .വീഡിയോയിൽ കാണിക്കുന്ന പല function ഉം 19 version ൽ ശരിയാകുന്നില്ല.( എനിക്ക് മനസിലാവാത്തത് കൊണ്ടാണോ എന്നറിയില്ല) ഏതായാലും കാണിക്കുന്ന functions previous Version ൽ എങ്ങനെ എന്നുകൂടി പറഞ്ഞാൽ എന്നെപ്പോലെയുള്ള ആൾക്കാർക്ക് കൂടി ഉപകാരപ്രദമായിരിക്കും. പരിഗണിക്കാമോ?