പരിശുദ്ധമായ ഖുർആനിന്റെ പവിത്രത ആളുകൾ മറന്നുകൊണ്ടിരിക്കുന്നൊരു സമയത്ത് അതിനെ എത്രത്തോളം നെഞ്ചോട് ചേർക്കണമെന്ന് ഓർമ്മപ്പെടുത്തിയത് ഒത്തിരി നന്ദി, നാഥൻ അനുഗ്രഹിക്കട്ടെ ❤️
അല്ലാഹു ഇവരെ അനുഗ്രഹിക്കട്ടെ. എത്ര അർത്ഥവത്തായ സംസാരം. പുതിയ തലമുറക്ക് ഒരുപാട് പാഠങ്ങളുണ്ട്. ഖുർആനിനെ കുറിച്ച് കൂടുതൽ അറിയാനും മനസ്സിലാക്കാനും നമുക്ക് സാധിക്കട്ടെ ഇൻഷാ അള്ളാ..❤
"Just finished listening to the Uppu podcast episode on 'How to Live with the Quran,' and I’m blown away by the insights shared! The hosts did an incredible job of making the teachings of the Quran feel accessible and relevant to everyday life. I loved how they emphasized not just reciting the Quran, but truly understanding and applying its messages in our daily interactions and decisions. This episode is a must-listen for anyone looking to strengthen their relationship with the Quran. In between the only NASWEEHA firstly to myself and others is: Tell your commitments that you have the Quran and don’t tell the Quran you have commitments (courtesy: Sheikh Jamal UK) Highly recommend channel!❤
ഞാൻ ഖുർആൻ ഓതിയിട്ട് കരഞ്ഞിട്ടില്ല. ഞാൻ കരഞ്ഞത് തഫ്സീർ വായിക്കുമ്പോ ആയിരുന്നു.. അർഥം അറിയുന്ന സൂറത്തുകൾ വളരെ കുറവാണ്.. അള്ളാഹു പൊറുത്തു തരട്ടെ ആമീൻ.. പക്ഷെ ഈ podcast ആദ്യത്തെ ആളുടെ അനുഭവം പറഞ്ഞപ്പോ മുതൽ കരഞ്ഞു പോയി.. ഞാൻ ഇങ്ങനെ ഖുർആൻ ഓതിയില്ലല്ലോ.. മനസ്സിലാക്കിയില്ലല്ലോന്ന്.. അല്ലാഹുവേ എനിക്ക് നീ പൊറുത്തു തരണേ.. ഇതിനിടയിൽ ഒരുപാട് പാട്ടുകൾ ഒരർത്ഥവുമില്ലാത്തവ ഒരാവശ്യവുമില്ലാത്തവ ഒരുപാട് പാടി പഠിച്ച നാവ് അല്ലാഹ് പൊറുത്തു തരണേ ആമീൻ 🤲🤲
Thafseer മനുഷ്യ നിർമ്മിധം ആണ്. സത്യത്തിൽ ഖുർആനിൽ നിന്നാണ് നമുക്ക് ഭക്തി ഉണ്ടാവേണ്ടത്. യഹഫ്‌സീർ കാലങ്ങൾക്കു ശേഷം മനുഷ്യൻ എഴുതി ഉണ്ടാക്കി. തീർച്ചയായും അതിൽ പിഴവ് ഉണ്ടാവണം. ഖുർആൻ നമുക്ക് വ്യാഖ്യാണിച്ചു തന്നത് മുഹമ്മദ് നബി ആണ്. അതുകൊണ്ട് ഹദീസ് ഓതുക. Thafseer വായിച്ചിട്ടുള്ള ആളാണ് ഞാൻ. തഫ്സീർ വായിച്ച ആരും ഇങ്ങനെ നിങ്ങളുടെ അഭിപ്രായം പറയാറില്ല. ഖുർആണിന്റെ ആശയം ഖുർആനിൽ നിന്ന് തന്നെ പൂർണം അത് എല്ലാ കാലത്തും നിലനിൽക്കും
@@uppupodcastThafseer മനുഷ്യ നിർമ്മിധം ആണ്. സത്യത്തിൽ ഖുർആനിൽ നിന്നാണ് നമുക്ക് ഭക്തി ഉണ്ടാവേണ്ടത്. യഹഫ്‌സീർ കാലങ്ങൾക്കു ശേഷം മനുഷ്യൻ എഴുതി ഉണ്ടാക്കി. തീർച്ചയായും അതിൽ പിഴവ് ഉണ്ടാവണം. ഖുർആൻ നമുക്ക് വ്യാഖ്യാണിച്ചു തന്നത് മുഹമ്മദ് നബി ആണ്. അതുകൊണ്ട് ഹദീസ് ഓതുക. Thafseer വായിച്ചിട്ടുള്ള ആളാണ് ഞാൻ. തഫ്സീർ വായിച്ച ആരും ഇങ്ങനെ നിങ്ങളുടെ അഭിപ്രായം പറയാറില്ല. ഖുർആണിന്റെ ആശയം ഖുർആനിൽ നിന്ന് തന്നെ പൂർണം അത് എല്ലാ കാലത്തും നിലനിൽക്കും
ഒറ്റ ഇരുതതിൽ മുഴുവൻ കേട്ട് തീർത്തു.അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ...... ഹൃദയത്തിലേക്ക് ഖുർആനിനെ നിഷ്കളങ്കമായി കടത്തി വിടാൻ നിങ്ങളുടെ ഈ പ്രോഗ്രാമിന് കഴിയുന്നുണ്ട് ❤
great way to inspire the young generation and call to the truth. kindly ensure all the knowledge shared are authentic. May Allah purify our intentions and accept it. ameen
ഹൃദയ സ്പർശമായ ചർച്ച.... ഒരുപാട് ഉണ്ട് പഠിക്കാൻ എന്ന് വീണ്ടും ഓർമ്മിപ്പിക്കുന്ന, ഒരു ഇരുതത്തിൽ കേട്ടു തീർത്തു.... relevant topic and you guys explore it in deep...... appreciated the efforts.....thanks
Loved the video! Such great insights from everyone ...............Big shoutout to my Brother Shuaib for sharing his thoughts too🥰. JazakAllah Khair for sharing such valuable insights!
Alhamdulillah .. i hope atleast some of the cracked souls of this generation get inspired by this or at-least listen to this .. thank you guys for posting this content . Please keep up with similar content .
I have had moments where I would be so down in life or have certain dilemma and in those times I have opened to recite Quraan and I will find answer in the verse I am reciting … Wallahi I felt it as if Allah is talking to you … Subhanallah! الحمد لله على نعمة الإسلام ❤❤❤
barakallah feekum brothers. It's really worth watching. May Allah reward you in plenty. A simple suggestion from my side is that post more shorts out of it so that it could reach more people.
Ningal ee cheyyunna ee karyangalum kooduthal khair cheyyund mashah allah ee channelum ningalde information eppalum share cheyyan pattatte....aameen❤️🩹
Assalm alaikam Please do a video about your hifz journey And doura procedure doing now Please reply Same team So inspiring for r the new students Amazing video Barakallah Please do this kind of video