99% ആളുകൾക്കും relationship ഇൻ്റെ കാര്യത്തിൽ tension ആണെന്ന് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം... ആത്മാർത്ഥമായി സ്നേഹിക്കാൻ മനസ്സ് ഉള്ള ഒരുപാട് ആളുകൾ ഇന്നും ഉണ്ടല്ലോ....സ്വാർത്ഥതക്ക് വേണ്ടി ഓടുന്ന ലോകത്ത് സ്നേഹം മാത്രം നോക്കുന്ന ആളുകൾ ഉണ്ടെന്ന് അറിയുന്നതും വളരെ നല്ല സന്തോഷം ആണ്❤️
Njan ithrayum powerful aaya oru speech kettilla ithu vare. .njan orupaad manifestation...affarmation kandu...but u r right..palarum paranjath ningal ithu cheythittu pinne avare marakkanam eannanu....ippol aanu athu eanthukond eannu manassil aayathu..thank you dear..thank you so much
suppose avar thirichu vannal... how should i react? Normally after a long wait i feel anger and emotions. may even go for a fight. how do i control my emotions... plz reply how should i deal with them?