നാട്ടിലുള്ള സാധാരണക്കാരായ ഒരുപാട് നേഴ്സസ് ഉണ്ട്. ഇവരെ പോലെയുള്ള ആളുകൾക്ക് ഇത്തരം vaccancy നേടിയെടുക്കാൻ പറ്റുമോ? അതിനു വേണ്ടി എന്തെല്ലാം പ്രോസസ്സ് ചെയ്യണം? എത്രത്തോളം expense ആവും ഇങ്ങനെ അവിടെ എത്തി പെടാൻ എന്നുള്ള ഒരു ഡീറ്റൈൽഡ് വീഡിയോ ചെയ്യുമോ? കഷ്ടപ്പെട്ട് നഴ്സിംഗ് പഠിച്ച സാധാരണക്കാരായ ആളുകൾക്ക് അത് വലിയൊരു മുതൽ കൂട്ടായിരിക്കും. വീഡിയോ വളരെ ഇഷ്ടപ്പെട്ടു 🥰🥰
Saw you guys on O' connell street on Monday afternoon.. You both were looking good in Indian traditional dress and busy with shooting so didn't disturb you..