Тёмный

Hunger index ഒരു പട്ടിണി പട്ടികയല്ല | LOOSE TALK WITH MATHEW SAMUEL | NARADA NEWS 

Narada News Malayalam
Подписаться 100 тыс.
Просмотров 54 тыс.
50% 1

ബംഗ്ളാദേശിനും നേപ്പാളിനും താഴേക്ക് ഇന്ത്യ എങ്ങനെ എത്തി
#hungerindex #INDIA #Nepal #Bangladesh #POLITICS

Опубликовано:

 

16 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 430   
@vinodmundayat4966
@vinodmundayat4966 Год назад
ഇന്ത്യയിൽ പട്ടിണി ആണെന്ന് പറയുമ്പോൾ കേരളത്തിലെ കമ്മികൾക്കും സുഡാപ്പികൾക്കും എന്ത് സന്തോഷമാണെന്നോ....... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@patrioticvlog1732
@patrioticvlog1732 Год назад
കേരളത്തിലാണ് മണ്ണ് തിന്നു വിശപ്പടക്കുന്ന കുട്ടികളും , വിശപ്പിന് ഭക്ഷണം മോഷ്ടിച്ച മധുവും എന്ന് .കമ്മികൊങ്ങി ക്കൂട്ടങ്ങൾക്ക് അറിയില്ല..കാരണം അവർ വായിക്കുന്ന പത്രം ടോയ്‌ലറ്റ് പേപ്പർ ആയ പത്രങ്ങൾ ആണ് .
@user-nh4cs9vv4p
@user-nh4cs9vv4p Год назад
Satyam👍
@rishitn58
@rishitn58 Год назад
Thendikal
@MrSudhiiiii
@MrSudhiiiii Год назад
അത് അങ്ങനെ കുറച്ചു മയിരുകൾ
@jamesjoseph9309
@jamesjoseph9309 Год назад
അപ്പൊ പണ്ട് സന്തോഷം കൊണ്ടു ആയിരുന്നോ മോഡി ഉം ബിജെപി ഉം ഒക്കെ ഇത്തരം സൂചിക കണ്ടു പറഞ്ഞിരുന്നത് സങ്കി യെ.
@maanitom6920
@maanitom6920 Год назад
67ാം സ്ഥാനത്തുള്ള ബംഗ്ലാദേശികൾ 109 ആം സ്ഥാനത്തുള്ള ഇന്ത്യയിൽ ജോലി തേടി വരുന്നു.പട്ടിണി മാറ്റാൻ .
@mymoonp1016
@mymoonp1016 Год назад
ഇന്ത്യൻസ് ഒക്കെ ഇന്ത്യയിൽ തന്നെ ജോലിചെയ്യുന്നു. എവിടെയും പോകുന്നില്ല ഭയങ്കര കണ്ടുപിടുത്തം.
@shibuparavurremani2939
@shibuparavurremani2939 Год назад
@@mymoonp1016 ആദ്യം അവന്റെ ചോദ്യം മനസ്സിലാക്കി മറുപടി കൊടുക്ക് അല്ലാതെ ചക്ക എന്ന് പറയുമ്പോൾ മാങ്ങ എന്ന് പറയരുത്
@ashasreekumar8359
@ashasreekumar8359 Год назад
😃😃😃
@mithun.k.kvishnu6184
@mithun.k.kvishnu6184 Год назад
@@mymoonp1016 മദ്രസ്സ 😂😂😂
@RAVAN-sv3yk
@RAVAN-sv3yk Год назад
@@mymoonp1016 വിസ മേടിച്ചിട്ടാണ് 👍👍👍നുഴഞ്ഞ കയറി അല്ല 👍👍👍ലോകത്തിൽ മൊത്തം സമാധാനം കൊടുക്കുന്ന 😂😂ശവം ഗുദം മൃഗം ഭോഗി ഒട്ടകകള്ളൻ പോസ്ക്കോ പ്രതി കാട്ടറബി നബിയുടെ താലിബാൻ വിസ്മയം ആയ മദ്രസ അവശിഷ്ട ലിംഗ കുണ്ടാ 👍👍
@anilgopi9366
@anilgopi9366 Год назад
സാമൂൽ സാർ വളരെ നന്നായി പറഞ്ഞു, ഇവിടെ കുറെ മാപ്രകളുണ്ട് അവരെയാണ് ആദ്യം എഡ്യൂക്കേറ്റ ചെയേണ്ടത്.
@spirit2154
@spirit2154 Год назад
മാ പ്രാ എന്നാൽ മാധ്യമ പ്രവർത്തകർ എന്നാണോ
@sandrosandro6430
@sandrosandro6430 Год назад
മാധ്യമ പ്രമാണി, പ്രാന്തൻ
@user-wwall
@user-wwall Год назад
മാപ്ര . മ മാ : മലയാളം മാധ്യമം .കഷ്ടം ഇവിടെ കിടന്ന് കൂവുകയല്ലെ .
@saharalc
@saharalc Год назад
Waiting ആയിരുന്നു Sir ന്റെ അഭിപ്രായത്തിനായി
@sunumn2282
@sunumn2282 Год назад
ഇന്ത്യ വളർന്നുകൊണ്ടിരിക്കുന്ന ഒരു രാജ്യമാണ്. ഒരു രാജ്യത്തിനും ഞങ്ങൾ ഭീഷണിയല്ല. ഞങ്ങളെ വെറുതെ വിടു. ഞങ്ങളെ തകർക്കാൻ ആരും നോക്കേണ്ട.സമാധാനത്തിന്റെ വഴിയേ ഞങ്ങൾ പോകട്ടെ.... ഇങ്ങോട്ട്‌ ഉണ്ടാക്കാൻ വരല്ലേ. ജയ്‌ഹിന്ദ്‌.
@PKSDev
@PKSDev Год назад
ഇന്ത്യയെ താറടിച്ചു കാണിക്കാനായി ഒണ്ടാക്കുന്നത് ഇവിടത്തെ റാഡിക്കൽ മീഡിയയും മറ്റ് god of Small thing പോലുള്ളവരും തിന്നുന്ന പാത്രത്തിലോട്ട വീഴ്ത്താൻ വെമ്പുന്നവരുമാണല്ലോ ........ന്നോർക്കുമ്പോഴാണ് കലിപ്പ് !😱🤔🙏
@vineeshvijayan2964
@vineeshvijayan2964 Год назад
ഇന്ത്യയിൽ പട്ടിണി ഉണ്ട് . അത് സത്യം ഉണ്ട് . അതും ദേശ സ്നേഹവുമായി ഉരുട്ടുപ്പോൾ പുച്ഛം തോന്നുന്നു . നമ്മുടെ രാജ്യത്തെ സിസ്റ്റം സ്വന്തം മക്കളെ സ്വന്തം പൗറനെ നായയായി കാണുന്നു . അവൻ ചത്താൽ പട്ടിക്ക് താഴെ ആയി കാണുന്നു . നിങ്ങൾ ഒരു അന്യരാജ്യത്തു കുടുങ്ങി ഇന്ന് കരുതുക . ആ വ്യക്തി നീതിമാനാണെങ്കിലും നമ്മുടെ രാജ്യം ഒന്നും ചെയ്യില്ല . ജോലി ഇല്ല കൂലി ഇല്ല . ഒന്നും ഇല്ല . കുറെ രായേഷ്ട്രീയക്കാർ കൊഴുക്കുന്നു . അവരുടെ മക്കൾ തിന്നുഞ്ഞു . എനിക്ക് നമ്മുടെ രാജ്യത്തിന്റെ നിയമത്തിൽ വിശ്വാസം ഇല്ല
@sebastianmathew168
@sebastianmathew168 Год назад
U7
@PKSDev
@PKSDev Год назад
@@vineeshvijayan2964 എന്ന് വച്ചാൽ നമ്മുടെ Democratic system ത്തിൽ വിശ്വാസം ഇല്ല എന്നല്ലേ ?🤔🙏
@vineeshvijayan2964
@vineeshvijayan2964 Год назад
@@PKSDev എനിക്ക് ഇന്ത്യയിലെ ഒരു സംവിധാനത്തിലും വിശ്വാസം ഇല്ല . പുഴുത്ത സിസ്റ്റം ഉള്ള രാജ്യം ആണ് നമ്മുടേത് . ഒരാൾ പട്ടിണി കിടന്നാൽ അവൻ ചതോട്ടെ എന്ന് കാണുന്ന രാജ്യം !!! നമ്മുടെ നിയമവും പോലീസും ഒക്കെ കൈകൂലിക്കാർ .. Govt എന്ത് തേങ്ങാ ചെയ്തു . ഒരു വില്ലജ് ഓഫൊസിൽ പോലും കൈക്കൂലി കൊടുക്കണം . ഈ രാജ്യം ഇവിടത്തെ രാഷ്ട്രീയക്കാർക്ക് മാത്രം ആണ് അവരുടെ മക്കൾക്ക് ആണ്
@Sunil-nz1mv
@Sunil-nz1mv Год назад
കുഞ്ഞുങ്ങളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള സമഗ്രമായ പദ്ധതികൾ ആവശ്യമാണ്. ICDS ന്റെ യഥാർത്ഥ ഉദ്ദേശം ഇതു തന്നെയാണ്. ഇപ്പറയുന്ന വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിൽ ഇത്തരം പദ്ധതികൾ വേണ്ടത്ര ഫലപ്രദമല്ലായിരിക്കാം. കുടുംബങ്ങളെ ഉദ്ധേശിച്ചുള്ള പോഷകാഹാര, ആരോഗ്യ വിദ്യാഭ്യാസ പദ്ധതികളും അനിവാര്യമാണ്.👍
@mppreethy5846
@mppreethy5846 Год назад
കേരളത്തിൽ അംഗൺവാടി മുഖാന്തിരം കൊടുക്കുന്ന പലതും കുട്ടികൾക്ക് കൊടുക്കാതെ പലവഴിക്ക് പോകുന്നുണ്ട്
@jyothilakshmipiravom4549
@jyothilakshmipiravom4549 Год назад
Protein distribution cheyyunnathu avarkku lebhikkunnundo ennu aarenkilum check cheyyarundo, poothu nasippichu kalayum, or avar kondupoyi thinnum.
@mallikasebatian8543
@mallikasebatian8543 Год назад
കേരളത്തിൽ അംഗനവാടി കുട്ടികൾക്ക് കൊടുക്കുന്ന food എത്ര കുട്ടികൾ ഉപയോഗിക്കുന്നു. 50% not. Why? Because their parents give them tasty food (may not be nutritional )
@Sunil-nz1mv
@Sunil-nz1mv Год назад
@@mallikasebatian8543 ശരിയാണ്. ഇത് ഒരു പ്രശ്നം തന്നെയാണ്. ഇതു പരിഹരിക്കുന്നതിനായി ഭക്ഷ്യവസ്തുക്കളിൽ ചില മാറ്റങ്ങൾ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. എവിടെ വരെ എത്തി എന്നറിയില്ല.
@vijayalekshminair8205
@vijayalekshminair8205 Год назад
ഇനി അടുത്ത ലോബി ആരാണാവോ ?
@krishnadasck1050
@krishnadasck1050 Год назад
സാമുവൽ സാർ പറഞ്ഞതിനെ ഒരു പരിധിവരെ അംഗീകരിക്കുന്നു. ശ്രീലങ്കയിലും, പാക്കിസ്ഥാനിലും, അഫ്ഘാനിസ്ഥാനിലും ഉള്ളവർ കഴിക്കുന്നത് ന്യൂട്രിഷ്യസ് ഭക്ഷണമാണെന്നും ഇന്ത്യക്കാർ അവരെക്കാളും താഴെയാണെന്നുമുള്ള നിരീക്ഷണം നൂറ് ശതമാനം വിഢിത്തമാണ്. ഇവിടെ തീർച്ചയായും ഗൂഢാലോചന നടന്നിട്ടുണ്ട്.
@knightofgodserventofholymo7500
ഭക്ഷണ സംസ്കാരത്തിന്റെ പ്രശ്നമാണ്...
@chandranm9597
@chandranm9597 Год назад
Uz it
@chandranm9597
@chandranm9597 Год назад
uz it
@technow7992
@technow7992 Год назад
Read or search government of India own survey NFHS-5. PLEASE ASK GOVERNMENT OF KERALA TO INCREASE THE SAMPLE per ward 50 that will transform kerala health. Hope you would find report of you ward and talk to ward member.
@thampikumarvt4302
@thampikumarvt4302 Год назад
പട്ടിണി രാജ്യമായ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനും, തൊഴിലിനായും സമ്പത് സമൃദ്ധമായ നേപ്പാളിൽ നിന്നും, ബംഗ്ളാദേശിൽ നിന്നും ജനങ്ങൾ ഇന്ത്യയിലേക്ക് എത്തുന്നത് എന്തിനാണെന്ന് ഒരു പിടിയും കിട്ടുന്നില്ല.
@anoopravi947
@anoopravi947 Год назад
Hunger = വിശപ്പ് Starvation = പട്ടിണി നമ്മുടെ പത്രങ്ങൾക്ക് ഇത് രണ്ടും മാറിപ്പോകാറുണ്ട്. 😄
@rajeevankp952
@rajeevankp952 Год назад
What a smooth brief explanation Mathew ji 👍
@mathewdelhi011
@mathewdelhi011 Год назад
😂😂😂🎉🎉🎉 how are u Rajeev ..?
@jayachandranpillai1969
@jayachandranpillai1969 Год назад
ഇതുപോലെ തലയ്ക്കു വെളിവുള്ളവർ പറയണ്ടേ,ഉള്ളവൻ ആരുടെയോ കക്ഷത്തിലാണ്
@mithun.k.kvishnu6184
@mithun.k.kvishnu6184 Год назад
റേഷൻ കാർഡ് ഉള്ളവർ എങ്ങനെ ആണ് പട്ടിണി കിടക്കുന്നത് 🤔🤔🤔
@anilkumarbhaskarannair5623
@anilkumarbhaskarannair5623 Год назад
വാങ്ങിയ റേഷൻ വിറ്റിട്ടു വെള്ളം അടിച്ചാൽ, മയക്കു മരുന്ന് വാങ്ങി അടിച്ചാൽ - 🤔 പട്ടിണി ആവാതെ പിന്നെ ....??? 🤔
@mithun.k.kvishnu6184
@mithun.k.kvishnu6184 Год назад
@@anilkumarbhaskarannair5623 അത് ശരിയാ ചേട്ടാ
@jomyjose3916
@jomyjose3916 Год назад
പട്ടിണി എന്നല്ല പറയേണ്ടത്. പോഷഹ ആഹാരക്കുറവാണ്. ധാന്യാഹാരം കൂടുതൽ കഴിച്ചതുകൊണ്ടായില്ല. പഴം, പച്ചക്കറി, മാംസം (മുട്ട, മീൻ ഉൾപ്പെടെ) ഭക്ഷണത്തിൽ ആവശ്യത്തിനില്ലെങ്കിൽ പോഷഹ കുറവ് വരും. ഒരു പാട് ചോറ് തിന്നിട്ട് മാത്രം കാര്യമില്ല.
@priyas2423
@priyas2423 Год назад
വിശപ്പു സഹിക്കവയ്യാതെ കേരളത്തിൽ മനുഷ്യനെ തിന്നു തുടങ്ങി
@phantomc2175
@phantomc2175 Год назад
മാംസാഹാരം ശീലമായാൽ ഉള്ളിൽ നരഭോജി ഉണരുന്നത് സൈക്കോളജിക്കൽ ആണ്.
@lovelysunny3473
@lovelysunny3473 Год назад
വ്യക്തമായ രീതിയിൽ പറഞ്ഞ് മനസ്സിലാക്കി തന്നതിന് ബിഗ് സല്യൂട്ട്.🙏🙏
@nightowl1435
@nightowl1435 Год назад
ഫുഡിനും ഫ്യുവലിനും കാശില്ലാത്ത ശ്രീലങ്കയുടെ റാങ്ക് 63 🤣 ഇന്ത്യയുടെ റാങ്ക് 104
@papputrainer9651
@papputrainer9651 Год назад
ലെഫ്റ്റിസ്റ്റ് അമ്രതാ സെന്നനും, ഡോളർ ഹാർവസ്റ്റിംഗ് നടത്തുന്ന NGO കുഞ്ഞുങ്ങൾക്കും ഇന്ധ്യക്കെതിരെ ലോബിയിംഗ് നടത്താൻ സാധിക്കും.
@sivadasanacharya266
@sivadasanacharya266 Год назад
😂
@sivadasanacharya266
@sivadasanacharya266 Год назад
😂
@thrinethran2885
@thrinethran2885 Год назад
ശിശു മരണനിരക്കും കുട്ടികളുടെ പോഷകാഹാര നിലവാരവും വളരെ അധികം ശ്രദ്ധ അർഹിക്കുന്ന വിഷയങ്ങളാണ്. ഇതു് വളരെ അധികം മെച്ചപ്പെടേണ്ട ഒരു മേഖലയുമാണ്.
@josephkurian7910
@josephkurian7910 Год назад
Mathew sir , your explanation about each subject is very informative 👍🏻, saying in very simple language , that is your greatestness.
@josephkurian7910
@josephkurian7910 Год назад
@Well Wisher Firsty say your name with courage my dearest well Wisher.
@jrankwr1265
@jrankwr1265 Год назад
ആദ്യം വേണ്ടത് ജനസംഖ്യ നിയന്ത്രണം ആണ്
@Indian-od4zf
@Indian-od4zf Год назад
പറ്റൂല, ഉരക്ക് ബലം ഉള്ളവൻ ഉണ്ടാകും 😄
@triger4620
@triger4620 Год назад
@@Indian-od4zf panniya pola...😂😂
@ownerowner6226
@ownerowner6226 Год назад
@The History Speaks population will affect all regions..also affects child health/nutrition 😞😞😞😞
@sureshak4711
@sureshak4711 Год назад
അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ള എനിക്കു പോലും ഈ വിഡിയോയിലൂടെ നന്നായി യാഥാർത്ഥ്യം മനസ്സിലാക്കിതന്നതിന് വളരെ നന്ദി സർ
@shanmughanm602
@shanmughanm602 Год назад
അങ്ങിനെ എങ്കിൽ index ന്റെ പേര് മാറ്റണം. ഈ പേര് തെറ്റിധരിപ്പിക്കുന്നതാണ്. Nutritional index എന്ന് മാറ്റുക
@atnnmx
@atnnmx Год назад
Correct
@jomyjose3916
@jomyjose3916 Год назад
എന്തിനാണ് ഭക്ഷണം കഴിക്കുന്നത്, ന്യൂട്രീഷ്യൻ കിട്ടാനല്ലെങ്കിൽ?
@user-oo3fv3nn8o
@user-oo3fv3nn8o Год назад
സാർ എന്തൊക്കെ പറഞ്ഞു ഈ സർവ്വേയെ ന്യായീകരിക്കാൻ നോക്കിയാലും ഇതൊരു തട്ടിക്കൂട്ടിൽ സർവ്വേ ആണെന്നേ ബുദ്ധിയുള്ള ജനങ്ങൾ വിശ്വസിക്കൂ...കാരണം മറ്റൊന്നുമല്ല ഇക്കഴിഞ്ഞ മാസം ആണ് നമ്മൾ മൂന്നര ലക്ഷം ഡോളർ സഹായമായി ശ്രീലങ്കയ്ക്ക് കൊടുത്തത് തന്നെയുമല്ല പട്ടിണിയിൽ ഉഴയുന്ന അവിടുത്തെ ജനങ്ങൾക്ക് വേണ്ട ഭക്ഷണപദാർത്ഥങ്ങളും മരുന്നുകളും പല കപ്പലുകളിൽ ആയി നമ്മൾ ശ്രീലങ്കയിലേക്ക് അയച്ചിട്ടുണ്ട് അവരുടെ സ്ഥാനം ഇപ്പറഞ്ഞ പട്ടികയിൽ 64 ആണ് അവരെ തീറ്റിപ്പോറ്റുന്ന നമ്മുടെ സ്ഥാനം 107 ഉം 😁😁😁. ഇതു മാത്രം പോരെ ഇതൊരു തട്ടിക്കൂട്ടൽ സർവേയാണെന്ന് അറിയാൻ... പോരാഞ്ഞ് വെള്ളപ്പൊക്കം മൂലം സർവ്വനാശം അനുഭവിക്കുന്ന, ലോകരാജ്യങ്ങൾക്ക് മുന്നിൽ കൈ നീട്ടുന്ന പാക്കിസ്ഥാനും നമ്മുടെ മുന്നിലാണ് സ്ഥാനം.. പിന്നെ ചൈന കടം കൊടുത്ത് കടം കൊടുത്ത് പാപ്പരാക്കിയ നേപ്പാളും നമ്മുടെ എത്രയോ മുന്നിലാണ്.... നമ്മൾ മലയാളികൾ ഇതെല്ലാം വിശ്വസിക്കാൻ അത്ര പൊട്ടന്മാർ ആണോ. 😁
@vineeshvijayan2964
@vineeshvijayan2964 Год назад
നമ്മിടെ രാജ്യത്തെ തൊഴിലില്ലായ്മയും പട്ടിണിയും ഉണ്ട് .അദാനിയും അംബാനിയും മാത്രമാണ് ഈ രാജ്യത്തു രക്ഷപ്പെടുന്നത് .Oru Vacancy ക്കു ലക്ഷക്കനക്കിനു ആൾക്കാർ . ജോലിയ്ക്കു കൂലിയില്ല . ജോലിയില്ലാതെ ചെറുപ്പക്കാർ നായയെ പോലെ ഓടുന്നു !!! അമിത്ഷായയുടെ മക്കളും അംബാനിയുടെ മക്കളും പിണറായിയുടെ മക്കളും നന്നായി ജീവിക്കുന്നു . ബാക്കി ഉള്ളവരുടെ മക്കൾ ഇവർക്ക് വേണ്ടി ചാകുന്നു !!! എനിക്ക് ഈ രാജ്യത്തിൽ വിശ്വാസം ഇല്ല
@technow7992
@technow7992 Год назад
@@gopinadhannair2802 take indias own survey, search for NFHS-5, LOOK for your state, district like reach your panchayat and then understand. Kerala also have issues but luckily we eat meat so better than others. If you ask government of Kerala to do same survey at least 50 people sample then kerala can be developed better.
@technow7992
@technow7992 Год назад
Did you see main survey conducted by government of India. No. Why modiji did it second time quickly. Read the report NFHS-5 , Google it but make all efforts to repeat the same with 50 people per ward in kerala as now sample is very small. Kerala government would cost 100 crores but that save all children to old. Why kerala and other states do better are healthy, those who eat meat the cheapest protein.
@technow7992
@technow7992 Год назад
Srilanka is in trouble but they are much advanced than Kerala, the most developed state of india
@josephjames859
@josephjames859 Год назад
Your comment shows that you know nothing about this survey nor have you listened to his explanation properly. Please note the following points: 1. This is not hunger index. It is nutrition index 2. There are four criteria UNDERNOURISHMENT, CHILD STUNTING, CHILD WASTING AND CHILD MORTALITY 3 Only for UNDERNOURISHMENT, they have collected 3000 samples. For the rest they have used the Indian data. 4. The survey is conducted by two agencies based in Germany and Ireland, which have no reason to favour Sri Lanka, Pakistan or Bangladesh. Moreover the survey is done for CGIAR, which is also funded by India. In fact, we are contributing more than China. Just use your intelligence. Will we fund an organisation that is against us? 5. We are in the bottom 13 even in the UNICEF survey. Do you think even UN is conspiring against us? 6. You have not listened to an important point he has made. Most Indians, especially in the North, consume only carbohydrates. They don't eat non veg food. When they included eggs in mid-day meals in MP, there were huge protest. Pakistan and Bangladesh have an advantage here. They consume red meat that is cheap (beef). We don't. Our poor people cannot afford pulses. Most of the poor in North survive on pyaaj roti....chapati and onions Understand what is happening before you start hyperventilating. I am sure you have not listened to the lucid explanation given here
@lightit1464
@lightit1464 Год назад
എച്ചപ്പൈ ചകാക്കൾ സന്തോഷം കൊണ്ട്‌ അർമ്മാദിക്കൽ ആണ്‌. പാവങ്ങൾ സന്തോഷിക്കട്ടെ
@merabharath2818
@merabharath2818 Год назад
മെഴുകൽ അവർ നടത്തട്ടെ എപ്പോഴും എപ്പോഴും പറയുന്നു ഇന്ത്യ ശക്തമായ ഒരു രാജ്യം ആണ് 💯 കമ്മി സുടു കൊങ്ങി മെഴുകട്ടെ 😂🤣😂😂 എല്ലാവർക്കും അറിയാം ഇന്ത്യ അതിന്റെ ഏറ്റവും വലിയ ശക്തമാവുകയാണ് എന്ന് 💯🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@thomasmuringasseril6493
@thomasmuringasseril6493 Год назад
ഇവിടുത്തെ സംഘികൾക്ക് പോലും ഇതൊന്നും കേട്ട് മനസ്സിലാകുന്നില്ല. അപ്പോൾ പിന്നെ കമ്മി, കൊങ്ങി, സുടാപ്പി ഇവരുടെ കാര്യം പറയാനുണ്ടോ..???
@gangadharanp.b3290
@gangadharanp.b3290 Год назад
നല്ല വിശദീകരണം. സാധാരണ മാധ്യമ പ്രവർത്തകർ എത്ര നിരുത്തരവാദപരമായ രീതിയിൽ സ്വാർത്ഥ താല്പര്യ സംരക്ഷകരായി തെറ്റിദ്ധാരണകൾ പരത്തുന്നു?
@anskumar3731
@anskumar3731 Год назад
ഇതല്ല ഇതിന്റെ അപ്പുറവും പറയും വേറൊന്നും ഇല്ലല്ലോ പക്ഷെ ഇന്ത്യ എന്നും എന്റെ അഭിമാനം ആണ് അത് അറിയണമെങ്കിൽ വിദേശത്തു പോകണം
@grandpascare7763
@grandpascare7763 Год назад
സാധാരണക്കാർക്ക് ഒരു കാര്യം മനസ്സിലായിട്ടുണ്ട്. ഈ റിപ്പോർട്ട്‌ തയ്യാറാക്കിയവർ പത്രം പോലും വായിക്കുന്നവരല്ലെന്ന്.
@sajeevks7250
@sajeevks7250 Год назад
ഒരുപാടു നന്ദി ഉണ്ട് thomas sir, Knowledge തന്നതിന് ❤️👌👍🙏thamks
@patrioticvlog1732
@patrioticvlog1732 Год назад
ഇങ്ങനെ രാജ്യദ്രോഹം നടത്തുന്ന സകല രാജ്യദ്രോഹികളെയും , നാട് കടത്തണം...
@nayushadmyiloor9347
@nayushadmyiloor9347 Год назад
കണ്ടമാനം ഉള്ള ജനപ്പെരുപ്പം,,ആണ്,തൊഴിലില്ലായ്മ,ദാരിദ്ര്യം, പട്ടിണി, ഒക്കെ കരണം. ദാരിദ്ര്യത്തിൽ തന്നെ ഉള്ള ജനം കൂടുതൽ പെറ്റു പെരുകുന്നത്, സ്ഥിതി,കൂടുതൽ സങ്കീർണമാക്കുന്നു. ഇതിൽ ചില സമൂഹത്തിനു വലിയ പങ്ക് ഉണ്ട്. തെരുവിൽ കച്ചവടം ചയ്തു കിടന്നുറങ്ങുന്ന ശീലമുള്ള ഈ സമൂഹത്തെ, വന്ധ്യകരിച്ചാൽ.. പ്രശ്നം കുറെ തീരും,
@jyothilakshmipiravom4549
@jyothilakshmipiravom4549 Год назад
Maathramalla ever mattu country il ninnum valinjukayari perukunnu, sukhsoukaryam india il kooduthalaanu athukondu
@v.pshajiviswanath9405
@v.pshajiviswanath9405 Год назад
രണ്ടു നില വീടും കാറും ഉള്ള വിശപ്പുള്ള ആൾക്കാർ ഏറ്റവും കൂടുതൽ ഉള്ള രാജ്യം ഇന്ത്യ
@vijayakumari-qe1rx
@vijayakumari-qe1rx Год назад
Hmmmmm
@vijayakumari-qe1rx
@vijayakumari-qe1rx Год назад
Njanum akkoottatil Aanu Randu nila Veedum Carum Undaakiyatu Kettiyon Aanu.Ituvare Undaakiyatum Retirement Benefitum Ellam Valla Pennungalkkum Makkalkkum Kodutatupoley Ee Randunila veedum Carum Vittu Vallavarkkum Kodukkum
@vijayakumari-qe1rx
@vijayakumari-qe1rx Год назад
Atukondu Engittenkilum Pokan nokukayaanu Pattini Maattan.Appol Asugham Pidimurukiyirikkunnu
@sibu8709
@sibu8709 Год назад
ഇത്തരക്കാരാണ് BPL കാർഡ് ഉടമകൾ ഏറെയും
@baburajendran9143
@baburajendran9143 Год назад
സദുദ്ദേശമായിരുന്നെങ്കിൽ പട്ടിണിസൂചിക എന്ന് പേരിടുന്നതിനുപകരം ശിശു ആരോഗ്യ സൂചിക എന്നാക്കാമായിരുന്നു.
@sajeeshsajeesh5208
@sajeeshsajeesh5208 Год назад
ഞാൻ അറിയാൻ ശ്രമിച്ച ഒരു വിലപ്പെട്ട വിവരം ആണിത്...... ഏതുരീതിയിൽ ആണോ നമ്മൾ പുറകിലായിട്ടുള്ളത് എങ്കിലും അതിൽ നിന്നും കരകയറാൻ നമുക്ക് സാധിക്കട്ടെ.... 👍🏻👍🏻👍🏻
@ngpanicker1003
@ngpanicker1003 Год назад
ഒരു സംശയം, ഇന്ത്യയിൽ നിന്നും ചക്കാത്തു വാങ്ങി കഴിക്കുന്ന രാജ്യങ്ങളുടെ എല്ലാം റേറ്റിംഗ്‌ നമ്മൾക്കും മുകളിലാണല്ലോ, അവരെന്നാ മൂന്നു നേരവും പോത്തിറച്ചി ആണോ കഴിക്കുന്നത്, ന്യൂട്രിയൻറ് valiue കൂട്ടാൻ?
@jyothilakshmipiravom4549
@jyothilakshmipiravom4549 Год назад
@@ngpanicker1003 God knows.
@shajusaniyan2265
@shajusaniyan2265 Год назад
രാഷ്ട്രീയ പേപ്പട്ടികളായ ചില മാധ്യമങ്ങൾ കാര്യങ്ങൾ വളച്ചൊടിച്ചു നുണകൾ പ്രചരിപ്പിക്കുന്നു... മാത്യു സാർ വസ്തുതകൾ പറയുന്നു.
@subhagantp4240
@subhagantp4240 Год назад
അന്തവും കുന്തവും അറിയാത്ത കുറെ മാമാ മാധ്യമങ്ങൾ തെറ്റായ രീതിയിൽ വാർത്തകൾ കൊടുക്കുന്നത് കണ്ടു. ഇപ്പോൾ താങ്കൾ പറഞ്ഞപ്പോഴാണ് ഇതിനെക്കുറിച്ച് അറിവ് ഉണ്ടായത് കള്ളത്തരം പറഞ്ഞു നടക്കുന്ന അവർക്കും ഒരു പാഠം ആകട്ടെ
@vinodrlm8621
@vinodrlm8621 Год назад
അതായത് 85ശതമാനം കുട്ടികൾ പോഷണ കൂടുതൽ കാരണം അനാരോഗ്യരാകുന്നു. 10ശതമാനം കുട്ടികൾ പോഷണ കുറവുമൂലം ശരിയായ വളർച്ച ഇല്ലാതാകുന്നു. ബാക്കി 5 ശതമാനം കുട്ടികൾക്ക് മാത്രമാണ് ശരിയായ പോഷണവും വളർച്ചയും ഉള്ളത്. അങ്ങനെ നോക്കുമ്പോൾ സർവ്വേ ശരിയാണ് 👍
@rajeshsivaraman9494
@rajeshsivaraman9494 Год назад
Genetics, ethnicity, country, climate, culture all these will affect the food intake,protein and other nutrients. Millions of years Indians lived as vegetarian and suddenly Indian vegetarian has to become non vegetarian then only they get sufficient protein supply based on this theory.
@user-hc3kq9hp3q
@user-hc3kq9hp3q Год назад
ഒരു ഇന്ത്യക്കാരന്റെ ശരീര വലിപ്പം ഒരു അറബിയുടേതോ സായിപ്പിന്റെതും ആയി compare ചെയ്തു നോക്കു. ആവറേജ് വലിപ്പം കുറവായിരിക്കും.. അതിനർത്ഥം ഇന്ത്യക്കാർക്ക് കുഴപ്പം ഉണ്ടെന്നല്ല.. ഓരോ റേസ്‌നും ഒരേ ശാരീരിക പ്രത്യേകതകൾ ആണല്ലോ
@jyothilakshmipiravom4549
@jyothilakshmipiravom4549 Год назад
Poshakam koodiyittum kuttikal rogathaal marikkunnille athinepattiparayoo, kanakkedukkoo.
@user-jd5nv3jd9
@user-jd5nv3jd9 Год назад
UPSC Question 2022 പെട്രോൾ വില ഇപ്പോൾ കൂടാത്തത് എന്തുകൊണ്ട് ? A) കക്കൂസ് നിർമ്മാണം പൂർത്തിയായതുകൊണ്ട് B) അദാനി ലോക കോടീശ്വരൻ ആയിക്കഴിഞ്ഞതുകൊണ്ട് C) നിലവിൽ വിലക്ക് വാങ്ങാൻ കോൺഗ്രസ് MLA മാർ ഇല്ലാത്തതുകൊണ്ട് D) മോദിക്ക് ചുറ്റിയടിക്കാൻ ഇനി വിദേശരാജ്യങ്ങൾ ബാക്കിയില്ലാത്തതുകൊണ്ട്
@keerthi9907
@keerthi9907 Год назад
Thanks Sir for explaining in detail! I remember years back our PM Modiji mentioned lack of nutrition is not just among the poor but also among the rich too!!! It is so very true! I tell my daughter always that her diet is less nutritive though we buy and cook full of nutritious food.. Children irrespective of wealth these days follow a less nutritious diet! They like pastas and pizzas and that is forgotten by the general crowd! Our wise PM brought it to our notice!😌
@kuttychattan1
@kuttychattan1 Год назад
I think we need to change the title . It make sense to change the survey title as "World nutrition index " and NOT as "Hunger Index" that make sense and will solve the whole misunderstanding.
@pkjayg
@pkjayg Год назад
The title change may not help either. Bangladesh @67 rank, Nepal pak above India, etc raises serious questions about data collection.. The survey puts upside down the basic common sense.. See they can choose backward areas of India and make an analysis. I am not doubting the professionalism or reputation of the Agri institute. But something went wrong somewhere
@jojijoseph6485
@jojijoseph6485 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_CjiPRIZ4HA.html
@kochattan2000
@kochattan2000 Год назад
കൊള്ളാം ശ്രീലങ്കയിലും പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലുമുള്ള കുട്ടികൾ പോഷകസമൃദ്ധമായ ആഹാരം കഴിക്കുന്നു ഇന്ത്യയെ അപേക്ഷിച്ച് നല്ല നിരീക്ഷണം 😂.
@sudarsananvk5491
@sudarsananvk5491 Год назад
വളരെ വസ്തുനിഷ്ടമായ അവലോകനമാണ്.ഇതിൽ സംശയകരമായ ഒരു കാരൃം പാകിസ്ഥാനിലും ബംഗളാദേശിലും ശ്രീലങ്കയിലും മററുമുളള കുട്ടികൾ ഇന്തൃയിലുളള കുട്ടികളേക്കാൾ നല്ല നുട്രീഷണൽ ഫുഡ് ആണോ കഴിക്കുന്നത്.അവർ കൂടുതലും ഉണക്കറൊട്ടിയും ഡാലും കഴിക്കുന്നവരാണ് . പിന്നെ എങ്ങനെ നമുക്കു മുമ്പിൽ വന്നു.എന്നുളളതിന് എന്തു കാരണമാണ് അവർ പറയുന്നത്.പട്ടിണിയും പരിവട്ടവുമായികഴിയുന്ന രാജൃങ്ങൾ നമ്മുടെ മുന്നിൽ എങ്ങനെവന്നു എന്നുളളത് ഒരു ചോദൃച്ചിന്നമായി അവശേഷിക്കുന്നു
@shivaji7749
@shivaji7749 Год назад
ഇതാണ് ശരിക്കുമുള്ള യാഥാർഥ്യം.. വ്യക്തവും, കൃത്യവുമായ വിവരണം.. 👏👏👏
@user-hc3kq9hp3q
@user-hc3kq9hp3q Год назад
ഇതിൽ പട്ടിണി അല്ല പറയുന്നത്. ന്യൂട്രിഷൻ (പോഷണം )ആണ്. എല്ലാവർക്കും അരിയും ഗോതമ്പും കൊടുക്കുന്നത് കൊണ്ടു പട്ടിണി ഉണ്ടാകില്ല. പക്ഷെ പ്രോടീൻ വേണമെങ്കിൽ മുട്ട, മീൻ, ഇറച്ചി കൂടുതൽ കഴിക്കണം. അല്ലെങ്കിൽ പരിപ്പ്, പയർ വർഗ്ഗങ്ങൾ കൂടുതൽ കഴിക്കണം.
@jyothilakshmipiravom4549
@jyothilakshmipiravom4549 Год назад
Kozhi valarthi, ennum oro kozhi puzhungi thinnu, veettilirikkunna pennungalku ethu cheythukoode.
@selviasharaamselviasharaam6672
മറ്റു രാജ്യക്കാർ കഴിക്കുന്നത്‌ ഭക്ഷണം ആണ് എങ്കിൽ........ നമ്മൾ കഴിക്കുന്നത് ജാതിയും മതവും ആണ്...... അതുകൊണ്ട് ഇന്ത്യ ഇന്നും ദരിദ്രരാഷ്ട്രം ആയി തുടരുന്നു....
@janardhannair7732
@janardhannair7732 Год назад
Thanks for the analyis and explanation Sir.
@ramakrishnannairk6508
@ramakrishnannairk6508 Год назад
Really fantastic explanation.
@cmntkxp
@cmntkxp Год назад
പാലും മുട്ടയും മീനും ഇറച്ചിയും കൊടുക്കണം
@balanchandran8139
@balanchandran8139 Год назад
Thank you sir for the details.
@rameshkailath9641
@rameshkailath9641 Год назад
സുഡാപ്പികൾ എങ്ങനെ സഹിക്കും
@user.shajidas
@user.shajidas Год назад
നുട്രീക്ഷിയസ് ആഹാരം ,വെജിറ്ററിയൻ രീതിയിൽ. കുറേ മാറ്റം വേണം പാൽ മാത്രം പോര 🌹
@dinachandrankk7056
@dinachandrankk7056 Год назад
പോഷക ആഹാര കുറവാണെങ്കിൽ പോലും, നമ്മൾ എങ്ങനെ നേപാളിന് താഴെ എത്തി...?
@IndShabal
@IndShabal Год назад
Good beginning to a right explanation. Still have gaps to fill... (Eg. How our poor neighbours are better in child nutrition!!!)🤔
@sundarammu2631
@sundarammu2631 Год назад
Wonderful explanation. Congratulations.
@AIartist12356
@AIartist12356 Год назад
Thanks for clearing the doubts about the hunger index
@balakrishnankv6594
@balakrishnankv6594 Год назад
Very good, informative.....
@sslssj1485
@sslssj1485 Год назад
നമ്മൾ മലയാളികൾക്ക് പട്ടിണിയേയില്ല , കാരണം മലയാളികൾ നരബലി നടത്തി വിശപ്പു മാറ്റി ,
@Fortunre
@Fortunre Год назад
ശ്രീലങ്കയുടെ സ്ഥാനം കണ്ടപ്പോഴേ തോന്നി ഇത് പോട്ട തെറ്റാണ് എന്ന് മാത്രമല്ല കുറച്ച് അഴ്ച്മുന്പ്പാണ് ലോകാരോഗ്യസംഘടന covid ടൈമിൽ പട്ടിണി ഇല്ലാതെ ഇന്ത്യ പോലൊരു രാജ്യം പിടിച്ച് നിന്നു. ഇതൊക്കെ എടുത്ത് കോൺഗ്രസ്സ് കാർ പ്രചരിപ്പിക്കുന്നത് കാനുബോൾ കഷ്ട്ടം തോന്നുന്നു. Technology വളർന്നതെങ്കിലും avar manasilaakkiyuru nenkil.
@jishnuskrishnan1152
@jishnuskrishnan1152 Год назад
"ഈ കണക്കെടുപ്പ് നടത്തിയവർ ചൈനയിൽ പോയിരുന്നൊ?അവിടെ 40 കോടി ജനങ്ങൾ ഇപ്പോഴും ക്വാറൻ്റിലാണ്. ഭക്ഷണമില്ലാതെ ജനങ്ങൾ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുന്നു😏😏😏😏😏
@shanmughanpanikkassery5196
@shanmughanpanikkassery5196 Год назад
Verygoodinformetion
@vinothankv3776
@vinothankv3776 Год назад
സത്യം മറച്ചു.
@SudhaSudha-pn5zb
@SudhaSudha-pn5zb Год назад
നല്ലഅറിവ്ലഭിക്കാൻ നാരദാ ടി വീ തന്നെകാണുകകേൾക്കുക 🙏🙏🙏
@user-nh4cs9vv4p
@user-nh4cs9vv4p Год назад
🇮🇳200 കോടിക്ക് മുകളിൽ കോവിഡ് വാക്‌സിന് വിതരണം രാജ്യത്തിനകത്തു നടത്തിയ രാജ്യം 🇮🇳ഗോതമ്പു ചായ കാപ്പി വൻതോതിൽ കയറ്റുമതി ചെയുന്ന രാജ്യം 🇮🇳70 ഇൽ പരം രാജ്യങ്ങൾക്ക് വാക്‌സിൻ വിതരണം ചെയ്ത രാജ്യം 🇮🇳ചൊവ്വ പര്യാവേഷണം നടത്തിയ ലോകത്തിലെ 5 മത്തെ രാജ്യം 🇮🇳ഫിലിപിൻസ് അർമേനിയാ വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ മിസൈൽ വിതരണം ചെയുന്ന രാജ്യം. 😁😁😁😁😁😁🔥🔥🔥🔥🔥🔥🔥🔥
@sureshchetanupirannalaasam9680
താങ്ക്സ് മനസ്സിൽ ആക്കി തന്നതിന്
@papputrainer9651
@papputrainer9651 Год назад
ഇൻഡക്സ് ഉണ്ടാക്കുന്നത് സായിപ്പാണ്. ഓവർസീസ് ഇന്ധ്യൻ കോൺക്രസ്സും, ലെഫ്റ്റ ലിബറൽ ബുദ്ധജീവികളും ശ്രമിച്ചാൽ ഏത്പരുവത്തിലും ഇൻഡാക്സ് ഇറക്കാം. അല്ലായിരുന്നെങ്കിൽ ഇൻന്ധ്യ കൊടുത്ത ഭക്ഷ്യദാനം കഴിച്ച രാജ്യങ്ങൾപോലും എങ്ങനെ tiptop ആയി.
@smart123735
@smart123735 Год назад
എന്നാൽ നീ ഉണ്ടാക്ക് ഒരു index 😂😂
@pmp7771
@pmp7771 Год назад
Good information 🙏👍
@Jaya_geevarghese
@Jaya_geevarghese Год назад
Thank you sir.
@thulasidaskalathil5902
@thulasidaskalathil5902 Год назад
Great 👍
@rainynights4186
@rainynights4186 Год назад
👏👏👏 on 🎯.......
@adv.ramachandran6568
@adv.ramachandran6568 Год назад
ഇന്ത്യ - മൂന്നിലാണെങ്കിൽ പോലും ഞങ്ങ -പാക്കി - ചീനി -കൾ തമ്മതിക്കൂല - ബ്രോ
@manchestercity8874
@manchestercity8874 Год назад
പാക്കി വൃത്തികെട്ട രാജ്യം ആണ്, ചൈന ഇന്ത്യയേക്കാൾ നല്ല രാജ്യം ആണ്, ഏത് മേഖല നോക്കിയാലും
@ghoshpoomalil8730
@ghoshpoomalil8730 Год назад
Well explained. Thank you ☺️
@Shivdaas1
@Shivdaas1 Год назад
great analysis sir
@jayarajs3401
@jayarajs3401 Год назад
Well said sir, 👍
@anooprs8229
@anooprs8229 Год назад
Very good explanation
@anands3413
@anands3413 Год назад
ശരി ഇങ്ങനെയൊരു ഇന്‍ഡക്സ് ഇപ്പോള്‍ പൊങ്ങി വന്നിട്ട് വെറും രണ്ട് വര്‍ഷമേ ആകുന്നുള്ളൂ. പിന്നെ വെജിറ്റേറിയന്‍സിന് മുഴുവന്‍ പോഷകാഹാരക്കുറവാണ് എന്നത് ശുദ്ധ മണ്ടത്തരമാണ്. അനേകായിരം വര്‍ഷങ്ങളായി ഭാരതീയര്‍ ഭൂരിഭാഗവും വെജിറ്റേറിയന്‍സ് തന്നെയായിരുന്നു. മാംസാഹാരം കഴിയ്ക്കാത്തതുകൊണ്ട് പോഷകാഹാരക്കുറവുണ്ട് എന്നത് പാശ്ചാത്യ രാജ്യങ്ങളുടെ ഒരു ഗൂഢ അജണ്ടയുടെ ഭാഗമാണെന്നത് വ്യക്തമാണ്.
@French1907
@French1907 Год назад
ചെറുപ്പത്തിലേ ബാറിൽ കള്ള് ഒഴിച്ചുകൊടുത്തു തടിച്ചു കൊഴുത്ത് വളർന്നുവന്ന Antonio maino കുടുംബത്തെയാണ് സംഘടന സർവ്വേക്ക് മാതൃകയാക്കിയത്..!! 🤣🤣
@sathghuru
@sathghuru Год назад
Welt ഹംഗർ ഹ്ലഫ് എന്നും വേൾഡ് കോൺസേൺ എന്നും പേരുള്ള രണ്ടു സംഘടനകൾ ഉണ്ടാക്കിയ റിപ്പോർട്ട് ആണ്.
@chackenkulam
@chackenkulam Год назад
Sir. What's your present conclusion of bharat jodo yatra
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
ഓന്റെ ഊമ്പിയ യാത്ര എന്ത് പറയാൻ.
@wanderlust2322
@wanderlust2322 Год назад
Well explained 👏👏👏
@achuthankuttymenon4996
@achuthankuttymenon4996 Год назад
പോഷകാഹാര കുറവ് പട്ടിണി (hunger) ആയി താരതമ്യം ചെയ്യുന്നത് തന്നെ തെറ്റാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ സസ്യഹാരം കഴിക്കുന്നത് ഇന്ത്യയിലാണ്. ഇന്ത്യയെ ലോകത്തിന് മുമ്പിൽ ചെറുതായി കാണിക്കുന്ന ഒരു tendency യുണ്ട്. അതിന് സപ്പോർട്ട് ചെയ്ത് ഇവിടത്തെ രാഷ്ട്രീയക്കാരും.ഇനി ആരോഗ്യത്തിന്റെ കാര്യത്തിൽ പാശ്ചാത്യർ മുന്നിലാണ് എന്നാണ് കരുതുന്നത്. പക്ഷെ ഈ കഴിഞ്ഞ കോവിഡ് കാലത്ത് ഈ ധാരണക്ക് വിപരീതമായി കൂടുതൽ മരണം നടന്നത് പാശ്ചാത്യ നാടുകളിലാണ്. അത് കൊണ്ട് ഇത്തരം സർവ്വേ കൾക്ക് അർത്ഥമില്ല.
@shibukumark.v7512
@shibukumark.v7512 Год назад
മലയാള മാമാ മാധ്യമങ്ങൾ വായിക്കുന്ന ഒരു സാധാരണക്കാരൻ എന്ത് മനസ്സിലാക്കും.ഏതു രീതിയിൽ ആണ് അവർ എഴുതിയിരിക്കുന്നത്?
@rejipappu7761
@rejipappu7761 Год назад
അഭിമാനം സംരക്ഷിക്കാൻ പലരും പുറത്തു പറയുന്നില്ല. അല്ലെങ്കിൽ 121 ആം സ്ഥാനം ആയേനെ....
@rkays7459
@rkays7459 Год назад
കണ്മുന്നിലുള്ള കാര്യം വളച്ച് ഒടിച്ചു ഞെരിക്കുന്നത് ആരെ പ്രീതിപ്പെടുത്താൻ😊
@Carlpulifrancis
@Carlpulifrancis Год назад
Very good explanation! You should have added some graphs and illustrations to make it more comprehensive.
@jonsbaiju
@jonsbaiju Год назад
❤️
@princepadinjatethil9026
@princepadinjatethil9026 Год назад
i completely desegree with u for this.if it is a matter of veg food then nepal is mor into veg diet than india.secondly if pakistan bangladesh
@knightofgodserventofholymo7500
അവരുടെ ഭക്ഷണക്രമത്തേക്കുറിച്ചറിയാമോ?
@madhusoodhanannair2677
@madhusoodhanannair2677 Год назад
സാറിന്റെ update ചെയ്ത news കേട്ടാൽ മതി, മാമാ medias നു ഇതൊക്കെ പറഞ്ഞാൽ അവർക്കു സർക്കാർ പരസ്യം കേരളത്തിൽനിന്നും കിട്ടില്ലല്ലോ
@vismiyavijayakumar3254
@vismiyavijayakumar3254 Год назад
👍👍👍👍👍🙏🙏
@artofenjoymentchannel
@artofenjoymentchannel Год назад
ഇത്രയും കഷ്ടപ്പെട് ബുദ്ധിമുട്ടി Bjp യെ white wash ചെയ്യണോ. ഇത് തെറ്റായ List ആണെങ്കിൽ ഇതിന് മുൻപ് സാമ്പത്തിക പുരോഗതി നേടി എന്ന് കാണിക്കുന്ന index യും തെറ്റായാണ്ന് പറയണം
@rameshbabuvr9263
@rameshbabuvr9263 Год назад
👌
@gireeshvelayudhan6450
@gireeshvelayudhan6450 Год назад
👌👌👌👌👌👌👌👌👌🇮🇳💐💐💐💐
@johnson.george168
@johnson.george168 Год назад
ഇത്തരത്തിൽ ഇൻഡക്സ് താഴെ പോകുന്നതിൽ സംസ്ഥാനങ്ങൾക്ക് ഒരു പങ്കും ഇല്ലെ????
@knightofgodserventofholymo7500
വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കുന്ന സംസ്ക്കാരമാണ് കാരണം
@madanamohanan2558
@madanamohanan2558 Год назад
പട്ടിണിയല്ല മറ്റു ഘടകങ്ങളാണ് പരിശോധിച്ചത് എങ്കിലും കഴിഞ്ഞ ആറ് ഏഴ് വർഷമായി ഇൻഡക്സ് സ്കോറുകൾ സ്ഥിരമായി നിൽക്കുന്നു എന്നത് വസ്തുതയല്ലേ ?ഇതേ മാനദണ്ഡങ്ങൾ വച്ച് തന്നെയല്ലേ അയൽരാജ്യങ്ങൾ മെച്ചപ്പെട്ട സ്കോറുകൾ നേടിയത് ?
@vijayalakshmit9306
@vijayalakshmit9306 Год назад
അരിക്ക് വില കൂടിയ യാല്‍ ഇവിടെ പ്രശ്നം ഇല്ല.പെട്രോൾ ന് വില കൂടിയ യാല്‍ നിലവിളി..അപ്പോൾ നമ്മൾ എത്ര ദരിദ്ര രാജ്യം ആണ് അല്ലേ.
@rejismusic2461
@rejismusic2461 Год назад
പട്ടിണി മാറ്റാൻ ഭരണക്കാർക്ക് ആത്മാർത്ഥത ഉണ്ടായാൽ മതി. ഇന്നും ഇന്ത്യക്കാർക്ക് കക്കൂസില്ലാത്ത അവസ്ഥ.
@vrganapathy1
@vrganapathy1 Год назад
Statistically speaking, is the sample size of 3000 justified against our Indian population of 130 cr ??
@sebastianmj9013
@sebastianmj9013 Год назад
Naradan Samuel journalism upeshichu. Indiayude Finance minister aku..
@krishnakumargnair
@krishnakumargnair Год назад
അപ്പോൾ പോഷക ആഹാരക്കാര്യത്തിൽ അയൽ രാജ്യങ്ങൾ വളരെ മുന്നിൽ ആണെന്നത് എങ്ങനെ ശരിയായി?
@remeshbabu9108
@remeshbabu9108 Год назад
🌹
@VinodVinod-ty8zm
@VinodVinod-ty8zm Год назад
ഇപ്പോൾ കാര്യങ്ങൾ വ്യക്തമായി... സാറിനു നന്ദി......... പല യൂട്യൂബ് videos കണ്ടാൽ ഇന്ത്യക്കാർ പട്ടിണികിടന്നു ചാകുമെന്ന് തോന്നും........ റീച്ച് കിട്ടാൻ എന്തെങ്കിലും വിളിച്ചു പറയുന്നവരാണ് കൂടുതൽ.....
@chandrabhanuk8059
@chandrabhanuk8059 Год назад
പട്ടിണി എന്ന വാക്ക് മാറ്റുക ethupolum അറിയതവർ അനോ സർവേ എടുക്കുന്നത്
@muralithangappan7446
@muralithangappan7446 Год назад
🙏🙏🙏🙏🙏
@vimalrajkappil
@vimalrajkappil Год назад
International Food Policy Research Institute ആണ് മാഷേ
Далее
We will see who will do it better 😂
00:14
Просмотров 2,7 млн