Тёмный

Husband Vs EX | Part 2 | നമ്മുടെ റിലേഷൻഷിപ്പിനു ശേഷവും അയാളുമായി ബന്ധം ഉണ്ടായിരുന്നു | Ponmutta 

Ponmutta Media
Подписаться 1,1 млн
Просмотров 1,2 млн
50% 1

Credits
Direction : Team Ponmutta
Written By : Kaarthik Shankar
Executive Producer : Liju Thomas
Cast : Kaarthik Shankar , Liju Thomas , Jijo jacob , Ashika Angel
DOP : Prince Francis
Edit : Abhay
Music : Gokul Sreekandan
Audio : Jofy Raj
Dubb and Mix : Jithin Peter
DI : Apoy , 24se7en Movie colours
Publicity Design : Anulal , Magiclamp
Husband Vs EX | Part - 1 : • Husband Vs EX | Part ...
#trending #HusbandVsEx #ponmutta #malayalam #motivation
................................................................................
Check out PONMUTTA's previous videos!!.
THADI UNDEL ENTHA? : • THADI UNDEL ENTHA? | ...
ശ്രീകാന്തിന്റെ ആദ്യരാത്രി : • ശ്രീകാന്തിന്റെ ആദ്യരാത...
നമ്മുടെ ജോലി, സ്വഭാവം കണ്ടിഷ്ടപ്പെട്ട് നിൽക്കുന്നവർ പോരേ,പണം നോക്കി സ്നേഹിക്കാൻ പറ്റുമോ : • നമ്മുടെ ജോലി, സ്വഭാവം ...
Boyfriend Vs Boyfriend : • Boyfriend Vs Boyfriend...
ഭാര്യയുടെ കല്യാണം : • ഭാര്യയുടെ കല്യാണം | B...
ഗുലാബ് ജാമുൻ : • ഗുലാബ് ജാമുൻ | രണ്ടാളു...
ഒരു ഡിഷ്യൂ൦ ഫാമിലി : • ഒരു ഡിഷ്യൂ൦ ഫാമിലി | ...
Plus Two Result : • Plus Two Result | ഇങ്ങ...
പുന്നൂസ് ഈ വീടിന്റെ നാഥൻ : • പുന്നൂസ് ഈ വീടിന്റെ നാ...
Periods Vs Men : • Periods Vs Men | സെക്സ...
മാംഗല്യം ബന്ധുനാനേനാ : • മാംഗല്യം ബന്ധുനാനേനാ |...
20 WEDS 30 | 7 Episodes : • 20 WEDS 30 | Mini Web ...
Operation Boss : • Operation Boss | തിരുവ...
Sweet Date : • Sweet Date | ഒരു കുഞ്ഞ...
Mr.RXian : • Mr.RXian | ആദ്യത്തെ വണ...
20 WEDS 30 | EP1 | Mini Web Series : • " 20 WEDS 30 " | EP1 |...
EX-BOYFRIEND vs EX-GIRLFRIEND | PART - 1
• EX-BOYFRIEND vs EX-GIR...
ഭാര്യ പ്രെഗ്നന്റ് ആയാൽ | When wife is pregnant : • ഭാര്യ പ്രെഗ്നന്റ് ആയാൽ...
ഭാഗ്യരാത്രി | • ഭാഗ്യരാത്രി | Bhagyara...
ദിവാകര ചരിതം | Web Series | Binge Watch all episodes
Watch : • ദിവാകര ചരിതം | Episode...
ബെസ്റ് ഫ്രണ്ട്‌സ് കല്യാണം കഴിച്ചാൽ : • ബെസ്റ് ഫ്രണ്ട്‌സ് കല്യ...
അമ്മ Vs മോൻ : • അമ്മ Vs മോൻ | Mother V...
Shammi | The Complete Boyfriend : • Shammi | The Complete ...
My First Date : • My First Date | Ponmutta
ഒരു യൂട്യൂബ് കുടുംബം | A RU-vid Family : • ഒരു യൂട്യൂബ് കുടുംബം |...
Will you Marry me? : • Will you Marry me? 😂 |...
Not interested | Comedy : • Not Interested | Comed...
ജേക്കബും ഗോപിപിള്ളയും : • ജേക്കബും ഗോപിപിള്ളയും ...
ശുഭസ്യ ശീഘ്രം | പോയത് പണമോ ആഭരണമോ അല്ല ശിവനാ | Short film : • ശുഭസ്യ ശീഘ്രം | പോയത് ...
Singles' Club : • Singles' Club | Valent...
Happy Cafe : • Happy Cafe | Comedy | ...
Achayathiyum Chankum : • Achayathiyum Chankum |...
Lockdown without Amma : • Lockdown without Amma ...
Follow us on Facebook : / ponmutta
Follow us on Instagram : / ponmutta_media
............................................................................................................
#trending #comedy #ponmutta #malayalam #motivation
🔔 Get alerts when we release any new video.TURN ON THE BELL ICON on the channel!..

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
@Than_os
@Than_os Год назад
ഇതോടു കൂടി ഇന്നത്തെ youtube browsing നിർത്തി. ഇനി താങ്ങില്ല നന്മ യുടെ സുനാമി അടിച്ച പോലെ ആയി 🙏🙏
@jaseelashan5180
@jaseelashan5180 Год назад
Ayyo sathyam.
@AprilAgustD
@AprilAgustD Год назад
Cheat cheyyunna aalukalk okke sincere aayit snehikkunna nalla aalukale kittum...pakshe sincere aayitt snehikkunnavark cheatersne mathre kittu. Weird truth😕
@om4180
@om4180 Год назад
Sathyam
@febaavinash8745
@febaavinash8745 Год назад
Satyam
@harrynorbert2005
@harrynorbert2005 Год назад
100% സത്യം.
@SanaFahis
@SanaFahis Месяц назад
100%
@shebinmammen6859
@shebinmammen6859 Год назад
അവസാനം നന്മയുള്ള ലോകമേ പാട്ട് കൂടെ ഉണ്ടായിരുന്നെങ്കിൽ പൂർത്തിയാക്കാരുന്നു 😄😄
@sanjay92175
@sanjay92175 Год назад
ഇത് ആദ്യത്തെ എപ്പിസോഡ് കണ്ടപ്പോഴേ ഭൂരിഭാഗം പേർക്കും അറിയാം climaxൽ past നോക്കി അല്ല നിന്നെ ഇഷ്ടപ്പെടുന്നത് എന്ന ഡയലോഗ് പറയാൻ പോകുക ആണെന്ന് 😂😂
@Dr_Lucifer_
@Dr_Lucifer_ Год назад
'നന്മമരം' അത് വിട്ട് ഒരു കളിയില്ല 😂
@sneha_biju
@sneha_biju Год назад
🤣🤣 athe athe
@shaa.7396
@shaa.7396 Год назад
10000%%
@vinayak7602
@vinayak7602 Год назад
😂
@donakurian6520
@donakurian6520 Год назад
🤣🤣
@user-pw2hp2sy4u
@user-pw2hp2sy4u Год назад
നന്മ മരങ്ങളെ കൊണ്ട് 😂ചിരിച് ചത്തു
@arjunporali7169
@arjunporali7169 Год назад
നായിക സന്മനസ്സ് കൊണ്ടല്ല എല്ലാം തുറന്നു പറഞ്ഞത്, മറിച്ച് Ex എല്ലാം future husband നോട് പറഞ്ഞ് താൻ പിടിക്കപ്പെട്ടാൽ ഉള്ള consequences ഓർത്തുള്ള ഭയം കൊണ്ടാണ്.... സന്മനസ്സ് കൊണ്ട് ആയിരുന്നു എങ്കിൽ ആദ്യം പറയുമായിരുന്നു.... 😂😏
@Lavintink
@Lavintink Год назад
Nyayam😅😅
@VijeeshP-lu1nu
@VijeeshP-lu1nu Год назад
പോയിന്റ് അതുപോലെ വൃത്തികെട്ട വെബ് സീരീസ്സുകളുടെ ഏറ്റവും വലിയ പോയിന്റാണ് ആണ് വീട്ടു പണിയെടുക്കൽ.. എന്തോ വലിയ പുരോഗമായിട്ടാണ് കാണിക്കുന്നത് .. എന്നാൽ ഇവന്മാർ ഒരു ബസ്സിൽ ഒരു സീറ്റ് വയ്ക്കുന്നതോ അല്ലെങ്കിൽ ഒരു വരി പുരുഷന്മാർക്ക് വയ്ക്കുന്നത് കാണിക്കില്ല.. 😂 ഊള പുരോഗമനം അതുപോലെതന്നെ പെണ്ണ് ഒരു കാര്യവും ഇല്ലാതെ ആണിന്റെ ചെകിടത്ത് അടിക്കുക.. അതിനും നല്ല പ്രോത്സാഹനമാണ്
@nahaskskarayil541
@nahaskskarayil541 Год назад
Okkk correct sir ur so cute greate 🙏🥴
@krishnascreations4616
@krishnascreations4616 Год назад
Sathyem 😂
@majeedkottakkal876
@majeedkottakkal876 Год назад
അയ് നീയിനി അതീകേറിപിടിച്ച് പ്രശ്നണ്ടാക്കല്ലേ എന്തായാലും അവള്‍ക്ക് ചതിയുടെ വില മനസ്സിലായല്ലോ പശ്ചാതപിച്ച് നന്മയുടെ പാതയിലേക്ക് തിരിച്ചുവന്നല്ലോ അത് മതീ
@worldisone511
@worldisone511 Год назад
Fresh fresh fresh fresh....vennila chandhana kinnam...aa song koode last venam aarnnu😂😂😂
@benedict1232
@benedict1232 Год назад
Uff 🔥
@Naifabdulrahmann
@Naifabdulrahmann Год назад
@@benedict1232 she is a cheatet
@aswinkottiery
@aswinkottiery Год назад
അപ്പൊ അതു അഴകിയ രാവണൻ ആവില്ലേ.. ഇതാകുമ്പോ അത് വേണ്ട.. ഹനീഫാക്ക പറഞ്ഞ പോലെ ഉപ്പൂറ്റി വരെ നീളമുള്ള ട്രൗസര്..
@subinthankachan5329
@subinthankachan5329 Год назад
നന്മമരം വിട്ടൊരു കളിയും ഇല്ല 😅
@sarathkk8367
@sarathkk8367 Год назад
Kidney touching ☺️
@luliaaahhh
@luliaaahhh Год назад
😂
@drthanosnair3227
@drthanosnair3227 Год назад
Kidney alla ..prostate...prostate touching
@yadhukrishnan132
@yadhukrishnan132 Год назад
Chukkamani touching
@hiimbibin6072
@hiimbibin6072 Год назад
നെന്മയുള്ള ലോഹമേ.. കാത്തിരുന്നു കാണുക... Miss this bgm 😂😂....
@vipindas7127
@vipindas7127 Год назад
ഇതിലും സീരിയസ് റോളൊന്നും കാർത്തിക്കിനുകൊടുക്കല്ലേ ഒരു മാറ്റവുമില്ലാത്ത എക്സ്പ്രഷൻ..... എജാതി 😂😂😂
@Sadik23344
@Sadik23344 Год назад
Correct😂
@MerlinJoe
@MerlinJoe 11 месяцев назад
😂😂😂
@aneesrahmanpk6421
@aneesrahmanpk6421 Год назад
ബോർ ആയി എന്ന് ഞാൻ പറയില്ല... 😂😂😂എന്റെ കാർത്തിക് ചേട്ടാ എന്തിന് 🙏🏻
@rojypala9986
@rojypala9986 Год назад
അവിഹിതം കുറേ ആയി. കളി കിട്ടുന്നു കാണും!
@chmswshmsw5867
@chmswshmsw5867 Год назад
هههههههه🥰
@vishalvishu6439
@vishalvishu6439 Год назад
Oru mikacha theerumanam kond orupad problems solve akkan kazhiyumenkil aa theerumanam edukkunnavan perfect man ayirikkum
@mixotube1344
@mixotube1344 Год назад
No bro this is no perfect man, നമ്മൾ വിളിക്കും മൊണ്ണ എന്ന്😀. മനുകുനാഞ്ഞൻ
@gokulgopan4397
@gokulgopan4397 Месяц назад
Perfect simp
@muhammedirshad1082
@muhammedirshad1082 Год назад
നമ്മൾ എത്ര ചങ്കു പറിച്ചു സ്നേഹിച്ചെന്നു പറഞ്ഞിട്ടും കാര്യം ഇല്ല നമ്മളെക്കാൾ സുഖവും സന്തോഷവും കട്ടു തിന്നിന്നതിനാണെന്നു തോന്നിയാൽ ഇനിയും ഇതു പോലെ പോകുന്നവർ പോകും പിന്നെ അവർക്ക് തന്നെ തോന്നണം നന്നാവണം എന്ന് അല്ലാതെ ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും കാര്യം ഇല്ല (മനസറിഞ്ഞു സ്നേഹിച്ച ഒരാൾക്കും ഇതൊന്നും താങ്ങാൻ പറ്റണം എന്നില്ല മരണംവരെ മറക്കാനും പറ്റിയെന്നു വരില്ല എന്നിട്ടും പിന്നെയും ഇങ്ങനെ ഉള്ള ആളുകളെ കൂടെ ജീവിക്കുന്നത് വേറെ ആരെയും കിട്ടാഞ്ഞിട്ടല്ല അത്രമേൽ സ്നേഹിച്ചതുകൊണ്ടായിക്കും ) love you ponno😘😘 aare molalu😘
@razeenarazee7619
@razeenarazee7619 Год назад
Ent irshaakkaa nte.....😔😑😟
@RR-gr1ni
@RR-gr1ni Год назад
Nalla oonnja katha, sheriyanu ex umayi pandu bendhamundengil athu porukam...pashe relationshipil undayitum matevante koode poya ival eviduthe punyalathiya? Cheating is and always is a choice..valare mosham katha, didn't expect it from Karthik and Ashika 😏
@czgaming2316
@czgaming2316 Год назад
ഇതുപോലെ ulla situationil film il മാത്രേ ഇങ്ങനെ ചെയ്യാൻ പറ്റു റിയൽ ലൈഫിൽ ഇങ്ങനെ നോർമൽ aayitt നിക്കാൻ ആരെകൊണ്ടും പറ്റില്ല
@Here_we_go..557
@Here_we_go..557 Год назад
ബോധം ഉള്ള ആർക്കും പറ്റില്ല
@elcapitan8769
@elcapitan8769 Год назад
You underrate simps too much😂
@sarithabanu9039
@sarithabanu9039 Год назад
Yes
@gokulgopan4397
@gokulgopan4397 Месяц назад
You underestimate how low simps can get.
@segpiano422
@segpiano422 16 дней назад
Eniku pattum
@arya_surabhi
@arya_surabhi Год назад
ആഹ് ഇപ്പോ അവൾ പുണ്യാളത്തി.അനുകരിക്കാൻ പറ്റിയ മൊതല്.കൊള്ളാം നല്ല മെസ്സേജ് 😏
@aravindmohan9030
@aravindmohan9030 Год назад
എത്ര ക്ഷമിച്ചെന്നു പറഞ്ഞാലും ഇതൊക്കെ മനസ്സിൽ ഉണ്ടാവും. ചുരുട്ടിയ കടലാസ് ഇസ്തിരി ഇട്ടാലും പഴേ പോലെ ആവില്ല 😢😢😢😢
@bhairava4020
@bhairava4020 Год назад
ഈ ലോകം ഇത് എങ്ങോട്ടാണ്. എല്ലാം വേഷം മാറുന്നത് പോലെ ആയി .🫴
@Zaara14222
@Zaara14222 Год назад
Annan hero ada..😆😅 Twist: Annanum ond mole idhpole paladhum parayan.. Time ayitilla.. 2 piller avate namuk adhyam.. 😘
@sruthin5177
@sruthin5177 Год назад
Wn trust is lost, everything is lost. Married life-nte divinity എന്ന് പറയുന്നത് ട്രസ്റ്റ്‌ in റിലേഷൻഷിപ്, നമ്മൾ ഒരാളെ സ്നേഹിച്ചു കൊണ്ടിരിക്കുമ്പോൾ വേറെ ആളുമായിട് റിലേഷൻഷിപ് ഉണ്ടാവുന്നതിനെ സ്നേഹം എന്ന് പറയാൻ പറ്റില്ല.തെറ്റ് ചെയ്തിട്ടു ഏറ്റു പറയുന്നത് നല്ല ക്വാളിറ്റി ആണ്, പക്ഷെ ചില തെറ്റുകൾ ഒരിക്യാലും തിരുത്താൻ പറ്റില്ല. ആ തെറ്റ് കൊണ്ടു ഉണ്ടാവുന്ന മുറിപ്പാട് മാക്യാൻ പറ്റില്ല.sincere ആയി സ്നേഹിക്യുണ്ടെങ്കിൽ extra affair ഉണ്ടാവില്ല.നായിക അവരുടെ തെറ്റ് ഏറ്റ് പറഞ്ഞപ്പോൾ, നായകൻ അവരെ കല്യാണം കഴിക്യാൻ പോകുന്ന ക്ലൈമാക്സ്‌ പകരം അവരെ ഒഴിവാക്കി, അയാളുടെ ജീവിത്തിൽ വേറെ ഒരു പാർട്ണർ വരുന്നത് വരെ ഒരു കാത്തിരിപ്പ് നന്നായേനെ.എന്തൊക്കെ മാറിയാലും True love still exists, one man women
@Kidneytouchingfactsmal
@Kidneytouchingfactsmal Год назад
Before marriage sex oru thett anno I mean there is no trust or we don't even know who is gonna marry u But when you are in marriage or any other commitments i would say it's wrong
@catlovers5593
@catlovers5593 Год назад
​@@Kidneytouchingfactsmal before marriage aanelum future partnerinodu cheyyunne thettanu ithu. 😒😒😒
@elcapitan8769
@elcapitan8769 Год назад
​@@Kidneytouchingfactsmalbefore marriage sex cheythittu acceptable aayittulla partners ne kettam. Allandu moodivekkunnathu thanthayillayma aanu. Mattullavaride jeevitham vechu kalikkaruth
@gokulgopan4397
@gokulgopan4397 Месяц назад
​@@Kidneytouchingfactsmalbefore marriage, അവർ ഒരു റിലേഷനിൽ തന്നെ ആയില്ലേ....അതിൻ്റെ ഇടയിൽ അല്ലേ എക്സിൻ്റെ പുറകെ പോയത്.. ഒരു കല്യാണം ഉറപിച്ച് വെയ്ക്കുന്നത് ആരെ വേണം എന്ന് തീരുമാനിക്കാൻ അഞ്ചാറ് പേരുടെ പുറകെ പോവുന്നത് അല്ല... ഇപ്പൊ ഉറപ്പിച്ച ആളുമായി ഒത്തുപോകുമോ എന്ന് അറിയാൻ ആണ്... ഈയൊരു ചോയ്സ് നല്ലതാണോ എന്നാണ് നോക്കേണ്ടത്, അല്ലാതെ buffet പോലെ ഇവരിൽ ആരെ തിരഞ്ഞെടുക്കണം എന്ന് നോക്കി ഓപ്ഷൻസ് കണ്ടെത്താൻ ഉള്ള സമയം അല്ല.
@nandana6049
@nandana6049 Год назад
Those who cheat on their loyal partners; They don't deserve it. Dishonoring a faithful person in a relationship by cheating is a dirty attitude.
@arunmenon8294
@arunmenon8294 10 месяцев назад
At last saw one woman who speaks logic
@lavinmediaitsforyourinform8830
ഈ കൂട്ടത്തിൽ പ്രണയിക്കാത്ത മറ്റു പരിപാടികൾക്കൊന്നും പോകാത്ത ഏതെങ്കിലും ഒരാണിന് ഒരു പെണ്ണിനോ നിങ്ങളുടെ പങ്കാളി ഇങ്ങനെ ഒരു Past ഹിസ്റ്ററി ഉണ്ട് എന്നറിഞ്ഞാൽ നിങ്ങൾ മറന്നിട്ട് അവരെ കല്യാണം കഴിക്കുമോ? ഒന്നാലോചിച്ചു നോക്കിക്കേ.. അറിഞ്ഞാലേ കുഴപ്പമുള്ളൂ കേട്ടോ അറിഞ്ഞില്ലെങ്കിൽ കുഴപ്പമൊന്നുമില്ല😂😂😂
@adhinmurali8023
@adhinmurali8023 Год назад
അതിനെ 95% തുറന്നു പറയില്ല തുറന്നു പറയുന്നത് മാര്യേജ് കഴിഞ്ഞു അപ്പോഴും ഒന്നും ചെയ്യാൻ പറ്റില്ല ഊമ്പിച്ചു 😂
@anandhu3469
@anandhu3469 Год назад
@@adhinmurali8023 extra martial affairs nu poyal mathi.ingottu kaanikkatha mariyadha onnum thirichu kaanikkanda oru kaaryavum illa.
@adhinmurali8023
@adhinmurali8023 Год назад
@@anandhu3469 e vaka karyam arelum parayumo chumm 5% peru parayum ennu oru thalle athre ullu e generationil kuduthalum umpichu kond jivikunu oro year kazhiyumpozhum koodi varum
@adhinmurali8023
@adhinmurali8023 Год назад
@@anandhu3469 ishtapedathath situation accept cheyyandi varuna avasta avarkum koodi manasilaki kodukan patty parupadi ane extra marital affair
@navaneethnandakumar7646
@navaneethnandakumar7646 Год назад
Please Oscar nominate this series for best script. 👌 👌👌 What a surprise climax !!
@lazar2758
@lazar2758 Год назад
🤣🤣
@sijinshiyas5403
@sijinshiyas5403 Год назад
Oscar ന് നോമിനേറ്റ് ചെയ്യേണ്ടത് best കമന്റ്‌ ന് ആണ് ബ്രോ... ബ്രോടെ കമന്റ്‌ ന് 🤣
@Aryan-ch5lg
@Aryan-ch5lg Год назад
Athraku venoo bro😂😂
@hiimbibin6072
@hiimbibin6072 Год назад
😂😂😂😂😂
@Mj7-
@Mj7- Год назад
Allelum fresh sadanam kittan paad aan
@lakshmikrishna5101
@lakshmikrishna5101 Год назад
Predicted ayirunnu. Kollam
@vineethaprasad6163
@vineethaprasad6163 Год назад
Predicted ayirunnu. Good
@akhilakhi127
@akhilakhi127 Год назад
Ethil aa end punch kollam... Pulli aake 10sec uloo enkilum... Kidukiii .. Baki ok pratheekshichatha
@sreenath6646
@sreenath6646 Год назад
ആദ്യമേ പറയുന്നതായിരുന്നേനെ മാന്യത😷.... ഇതിപ്പോ പെട്ടു പോയി
@kannoth708
@kannoth708 Год назад
നല്ല പഴം പുഴുങ്ങിയ ക്ലൈമാക്സ്‌ 😂😂🫢
@smithars7217
@smithars7217 Год назад
Karthik good actor 😍
@hareeshtripleh8499
@hareeshtripleh8499 Год назад
ഇതിലും നല്ലത് "ഓട്ടോറിക്ഷക്കാരന്റെ ഭാര്യ" യുടെ ക്ലൈമാക്സ്‌ ആണ് 😂😂😂
@trollfortroll866
@trollfortroll866 Год назад
😅
@aishwarya.p.p8117
@aishwarya.p.p8117 10 месяцев назад
Yetha climax
@midhunkrishna806
@midhunkrishna806 Год назад
Njn onnum mindunnilla mindiyal 2003 janicha enne athyavashyam feminism paryunna enne Ivar 90's vasanthathil aakum........ Athond korch neram prarthikam 😌😌😌
@sheejak-mh5vk
@sheejak-mh5vk Год назад
He he
@vijishviju
@vijishviju 11 месяцев назад
2k paalkuppikal mulliyit mariyirunn chachurangu 😂
@digilav1335
@digilav1335 Год назад
Expect cheyytha pole thanne ulla clymax ayirinnu 🌝
@kuttooskannan5188
@kuttooskannan5188 Год назад
ചിരിച്ചു ചത്തു ഒരു നന്മ മരം കാരണം ഞാൻ പറ്റിക്കപ്പെട്ടതിൽ കയ്യും കണക്കുമില്ല 😆😆😆ഇതൊക്കെ ജീവിതത്തിൽ വല്ലോം നടക്കോ 😅😅
@hashim9669
@hashim9669 Год назад
Ent patti lifil
@sreelakshmisree8171
@sreelakshmisree8171 Год назад
Pedichappol ellam purathu vannu. Illayirunnankil lyf long ayale chadichene
@murshidadivaram5522
@murshidadivaram5522 Год назад
എജ്ജാതി ടിസ്റ്റ് 😃😃
@AChuzzzzs
@AChuzzzzs Год назад
എന്തോ അവളെ ന്യായീകരിക്കാൻ തോന്നുന്നില്ല. കാർത്തിക് nte ഈ സ്റ്റോറി എനിക്ക് eshtapettilla. Sorry
@ashithnirmal50
@ashithnirmal50 Год назад
The only reason she confessed is because of the guilt and fear not because she loves him. Such a cliche way to make the woman here feel what she did is right. If she can betray his trust before marriage what's gonna stop her from doing it again since the trust is already broken.Guys don't accept anyone who can't respect you.
@fromspace.5856
@fromspace.5856 Год назад
Koottukaran suggest cheythitt vann kandeya. Njan aa naari evde ondenn onn thappatte.
@lifeofjourney7947
@lifeofjourney7947 Год назад
വെയ്റ്റിംഗ് next എപ്പിസോഡ് 👍🥳
@SanjayJain-sp9yd
@SanjayJain-sp9yd Год назад
Dear karthik , u r a such a wonderful actore ..great future... Acting such an amazing.. Am great fan. Of u👏👍
@izinesiddique1243
@izinesiddique1243 Год назад
Karthikum ponmutta media yum chernnal supero super
@GamingWithRaphael
@GamingWithRaphael Год назад
Relationship inu munne ingane poyal accept akam....allathe nammal ullapol thanne pokunnathinodu yojikunnilla Ithu aval avane cheat cheyukayrunnu cheating epol cheythalum athu angane thanneyanu thurannu paranju ennu karuthi apol nammuk undakunna aa oru feel pain full anu
@nidheeshm4636
@nidheeshm4636 Год назад
1st episode kanappo thanne manasilayi past nokki alla ninne ishtta pedunnathennu. Ith ingane 1st affair ullavar 2 nd affair nokkumbol thanne aah 2nd alodu ellam thurannu parayum appo thirichu parayunna murupadi ane past nokki alla ninne njan ishttapedunnathennu.
@vijayvj7478
@vijayvj7478 Год назад
Ithupolulla adipoly avasanam 👌🏻👌🏻👌🏻
@saleenamajeed1781
@saleenamajeed1781 Год назад
Good. Nalla theerumanam
@vishnunair2841
@vishnunair2841 Год назад
Great work ponmutta team
@philipsvipin1696
@philipsvipin1696 Год назад
എന്തായാലും കൊറേ വെടികൾക്ക് ക്ലൈമാക്സ്‌ ഇഷ്ടപ്പെട്ടിട്ടുണ്ട്.. കമന്റ്‌ ബോക്സിൽ കൊറേ തീയും പോകയുമൊക്കെ ഇടുന്നു എന്തിനാണോ എന്തോ 😂🔥
@darkprince6875
@darkprince6875 Год назад
Athu feminichikal aanu🤣.ithaanu feminichikal ishtappedunna toxicity illatha husband 🤣🤣.
@arj510
@arj510 Год назад
Ohhhh.... Nirthi pokkude.... Sthiram ulla stories.... Nanamille??? 🤭🤭🤭
@arjunck441
@arjunck441 Год назад
ലാസ്റ്റ് വന്നവൻ മൊത്തത്തിൽ കൊണ്ടുപോയി 🤣
@tharathomas8304
@tharathomas8304 Год назад
Kuzhappamilla.good making
@christyraju13
@christyraju13 Год назад
ഞാൻ ഇതേ വിശ്വാസത്തോടെ തന്നെ ആണ് അവളെ എന്റെ കൂടെ നിർത്തിയത് ആണ് ബട്ട്‌ അവളും എന്റെ കൂടെ പിറപ്പിനെ പോലെ ഞാൻ കണ്ട എന്റെ ഫ്രണ്ടും കൂടെ വെറും കുറച്ചു നേരത്ത സന്തോഷത്തിനു വേണ്ടി വീണ്ടും എന്നെ ചതിച്ചു കൊണ്ടേ ഇരുന്നു..എല്ലാം അറിഞ്ഞു കൂടെ നിർത്തിയ അവളെയോ കൂടെപ്പിറപ്പിനെ പോലെ കണ്ട എന്റെ ഫ്രണ്ടിനെയോ അവസാന നിമിഷം വരെ ഞാൻ അവിശ്വസിച്ചില്ല. പക്ഷെ അവർ അത് മുതലെടുത്തു... അവിടെ നഷ്ടപ്പെട്ടുപോയ വിശ്വാസം ആണെന്ന് ഒന്നും ഞാൻ പറയുന്നില്ല കാരണം ഇപ്പോഴും പലരും ചതിക്കുന്നുണ്ട്. പക്ഷെ എത്ര ചതിച്ചിട്ടും എനിക്ക് എന്താണ് ആരെയും അവിശ്വസിക്കാൻ തോന്നാത്തത് എന്ന് ഇപ്പോഴും ഞാൻ എന്നോട് തന്നെ ചോദിക്കുന്ന ചോദ്യം ആണ്. Maybe i am fooll not may be i am. പക്ഷെ ഇതിന്റെ ക്ലൈമാക്സ്‌ കണ്ടപ്പോൾ പഴയ ആ കാര്യം ഓർമ വന്നെന്റെ കൂട്ടത്തിൽ ഇങ്ങനൊരു ക്ലൈമാക്സ്‌ എന്ത് കൊണ്ട് എന്റെ ലൈഫിൽ നടക്കുന്നില്ല എന്നും തോന്നിപോയി
@Zaara14222
@Zaara14222 Год назад
Leave and look forward.. U should heal for self..
@san_elina
@san_elina Год назад
Live for those who love you. Keep 😊
@Zaara14222
@Zaara14222 Год назад
@@san_elina exactly
@ranjithtm4865
@ranjithtm4865 Год назад
🥰🥰👏🏻👏🏻😒😒😒
@abdulrahoof8785
@abdulrahoof8785 Год назад
Deserve aayavare mathram snehikku, allengi nashtam ningalkk maathram. Allengi thankal fool thanne aanu. Pokaan para, avaronnum life il illel onnum nashtapedilla, snehikunnavar life il ninnu pokumbol aanu vaccum undakuka else we will be super duper after some days.
@mixotube1344
@mixotube1344 Год назад
Ee actorsine കാണാൻ കൊള്ളാം.but Ella short filmilum same expression ആണല്ലോ 😀😀
@ameerarahim2131
@ameerarahim2131 Год назад
Second part Waiting aayirunnu
@riyask8543
@riyask8543 Год назад
Valare nalloru message pakarunna short film
@seemabineesh3656
@seemabineesh3656 Год назад
Kidilan episode ....🔥🔥🔥🔥
@civiltekbuild7928
@civiltekbuild7928 Год назад
ന്റെ പൊന്നെ
@jinanfansi4036
@jinanfansi4036 Год назад
Very impressive!
@lissyvargese1887
@lissyvargese1887 Год назад
Nalla quality ulla DOP work
@abhishekabhi-dy6lt1em7g
@abhishekabhi-dy6lt1em7g Год назад
Vere leval. Ingane ptatheekshichilla
@rasiyarasi1158
@rasiyarasi1158 Год назад
Loved the end😃
@philipsvipin1696
@philipsvipin1696 Год назад
ഉഫ്.... വെടിയ സ്വീകരിച്ച പാവാട... 😂
@arjunz4d
@arjunz4d Год назад
പെണ്പിള്ളേർക്കേ എല്ലാം ഇഷ്ടം ആയി, അതിനർത്ഥം ഇവളുമാർക്ക് ഇതൊന്നും ഒന്നും അല്ല എന്നല്ലേ 😂
@donthomas9914
@donthomas9914 Год назад
Movie il nadakum, real life il onum nadakan ponilla... allel athra progressive ayi chinthikanavar akanam
@abdulrahoof8785
@abdulrahoof8785 Год назад
Endanu idil ithra progressiveness. Ente relative il ide pole after marriage adum kuttikk 4 vayass ayadinu shesham ide pole cheydu, avale ayal koode kootti, pressure kaarnaam and kuttiye alojich. Adum progressivenses aano? Thettu cheyyunnavar sikshikkapedanam, idenda ittokki vangan shirt valladum aano? Relation munne aanel manassilakam, adum nammal relation aayal ayalodu reveal cheyyan ulla maanyada kanikkanam.
@ahammed_suhail_
@ahammed_suhail_ Год назад
​@@abdulrahoof8785 മനസ്സ് il പിന്നെ ഒരിക്കലും ആളോട് വിശ്വാസം ഉണ്ടാവില്ല 😅
@Here_we_go..557
@Here_we_go..557 Год назад
​@@abdulrahoof8785 arranged marriage alle engna okke nadakku
@abdulrahoof8785
@abdulrahoof8785 Год назад
@@ahammed_suhail_ snehavum undakilla, pinne life oru vazhipad aakum.
@gokulgopan4397
@gokulgopan4397 Месяц назад
Progressive എന്നും പറഞ്ഞ് എന്ത് കഴപ്പും ന്യായീകരിക്കാൻ പറ്റുവോ?
@naveenjohn7981
@naveenjohn7981 Год назад
Kshemikkanum marakkanum kazhiyunnathanu valiya karyam. Enthinaa veruthe oro problems.
@pallaviraveendran1307
@pallaviraveendran1307 Год назад
Waiting ayirunnu Ee episode kanan
@Foodvlog2976
@Foodvlog2976 Год назад
കഴിഞ്ഞുപോയ past പറഞ്ഞിട്ട് കാര്യമൊന്നുമില്ല. എന്തായാലും ഷോർട്ട് ഫിലിം കൊള്ളാം നന്നായിട്ടുണ്ട്.
@ILANEER-Mallu.2.0
@ILANEER-Mallu.2.0 Месяц назад
റിയൽ ലൈഫിൽ ഇങ്ങനെയുള്ളവളുമാരുടെ ഒരു സുഖമേ ഹോ😂 ഒരേ സമയം ഭർത്താവ്, കാമുകൻ, ബെസ്റ്റി സുഖിച്ച് സുഖിച്ച് ചാവും ഇതാണ് ഇന്നത്തെ ഭൂരിഭാഗ വിഭാഗത്തിൻ്റെ ഉയർന്ന ചിന്താഗതി😂😂😂
@akhilm6810
@akhilm6810 Год назад
Actually kurachoode akamayirunnu.athra pettannu kshemikkedi irunnilla.Nayikaye kurachu tension adippikkamayirunnu.karthik acting superb
@thaimoottilsebastian3730
@thaimoottilsebastian3730 Год назад
New gen kuttikal kurachukoodi positive anu.chilappol inganeyum theerumanam edukkam
@MrXR-bf3lj
@MrXR-bf3lj Год назад
Ellaam ok aayin. But aa thallan ayachavane choose cheythad sheriyayilla.aa role cheyyan pattiya cast alla.korch physique ulla orale vekkayirunnu.
@spg0206
@spg0206 Год назад
അവൻ അവളെക്കാൾ ഉടായിപ്പ് ആയിരിക്കും. ഇനി അവൻ്റെ പഴയ അവിഹിതം വല്ലതും പിടിച്ചാൽ, ഞാൻ നിന്നോട് ക്ഷമിച്ചത് പോലെ നി എന്നോടും ക്ഷമിക്കണേ..... എന്ന് പറയാമല്ലോ....
@fasilp6449
@fasilp6449 Год назад
ദേ ചേച്ചി പിന്നേം 🎉
@ARJUN-yadavmp2kh
@ARJUN-yadavmp2kh Год назад
ഇനി അടുത്ത കളിക്ക് കാണാം 😂🔥
@aparnabinu5587
@aparnabinu5587 Год назад
Excellent.... Blessed girl
@arooruthan999
@arooruthan999 Год назад
Enikkangittu clear ayilla. Oru affair ullappol veroralodu sex cheyyunnat normal ayi kanam ennano ato Oralodu physical relation vare ullappol mattoralodu love affair undakkunnat normal ayi kananam enno, Ato Itu randum aanu cheyyumbol Patriarchal privilegum pennu cheyyumbol Progressivenessum ayi kananam enno? Ato intinteyellam koode, kalyanathinu munp oru probation period vach living together avunnat normalayi kananam enno? Ee parallel world story paranju vakkunna politics entanu?
@sharathkumar6342
@sharathkumar6342 Год назад
Ponmutta media Hardwork+Dedication = Success ✨️
@Kavya-gf6ef
@Kavya-gf6ef Год назад
Wow, hats of to the team
@akshaydev1343
@akshaydev1343 Год назад
Adipoli teamseyyyy
@annduglous1827
@annduglous1827 Год назад
Ambhoo🥳🥳🥳🥳🥳scn oru raksha illa twist 🤩
@koyasvlogs1816
@koyasvlogs1816 Год назад
Mmm... Imganeyum charthram srekshtikkam
@richumichael5164
@richumichael5164 Год назад
Ithanu nallath. Arkkum oru dhosham undakilla. Ini maryadakk jeevikkumallo
@hassaiss5447
@hassaiss5447 Год назад
Sariyaya bhandham ithanu
@fasilkhankk1110
@fasilkhankk1110 Год назад
ഇനി ഇവിടന്നങ്ങോട്ട് ഇതൊക്കെ പ്രേതീക്ഷിച്ചാൽ മതി ജീവിതത്തിൽ.പെൺകുട്ടികളെ വിശ്വസിക്കാൻ കഴിയില്ല പ്രേമം ചേമ്പ് എന്നൊക്കെ പറഞ് ആരൊക്കെ കൂടെ കിടന്നിട്ടുണ്ടാവും.
@anuammu9124
@anuammu9124 Год назад
Ith polichuu, pettenn theernnu poy
@salinisalu7140
@salinisalu7140 Год назад
Aa theerumanam Kidu
@wowwmedia8522
@wowwmedia8522 Год назад
Ellarum polichu
@അക്കരെനിന്നൊരുപെണ്ണ്
Actually nalla theerumanam anu.chathikkappetta oral vijarichal oru kudumbathe thanne thakarkkan kazhiyum . Pakshe ayal athu cheyyathirunnal He is the great person in world
@Here_we_go..557
@Here_we_go..557 Год назад
എന്ത് പാവാട താങ്ങിയാടോ താനൊക്കെ
@muhsinash705
@muhsinash705 Год назад
Njn ith expect cheythu first part le last നന്മ മരം ആകുമെന്ന് 😁 🤣
@Sanal-gu7li
@Sanal-gu7li Год назад
Epozhelum cheat cheyth ee avasthel nikkumbozhe nanmamarathinte vila manassilavu
@anoopks5817
@anoopks5817 Год назад
കാമുകൻ ഭീഷണി പെടുത്തിയില്ല എങ്കിൽ അവൾ ഇത് അവനോട് പറയുമായിതന്നോ, അപ്പോൾ അതിലെ പെണ്ണും കാമുകനെ പോലെ തന്നെ തെറ്റുകാരിയല്ലേ. കാമുകനെക്കാൾ കൂടുതൽ തെറ്റുകാരി, മറ്റൊരു റിലേഷൻ തുടങ്ങിയതിനു ശേഷവും എക്സ് കാമുകനുമായി ബന്ധം, ഒരുമിച്ച് കൊണ്ടുപോകാൻ പറ്റാതായപ്പോൾ തുറന്നു പറഞ്ഞു, അപ്പോഴെങ്കിലും തുറഞ്ഞു പറഞ്ഞല്ലോ ആ വലിയ മനസ്സ് നമ്മുടെ നായകൻ കാണാതെ പോയില്ല, വളരെ വലിയ മനസ്സിനുടമയായ നായകൻ എല്ലാവർക്കും അനുകരണിയo😂❤
@chiaadi21
@chiaadi21 Год назад
Bro, sudide dubbinglu orupaad noise indallo. Ayalde lines varumbol bhyngra noise varanundallo
@alextomas8915
@alextomas8915 Год назад
Ponmutta veendum yuvakkalude kadha paranju 👌🏻
@jazeelaa5219
@jazeelaa5219 Год назад
Loved watching this
@rahulnimmy3896
@rahulnimmy3896 Год назад
ഭയങ്കര ബോർ ആയില്ലേ... അല്പം മാറ്റി പിടിക്കാമരുന്നു.. ഇത് സ്ഥിരം ക്ലീഷേ ആയി പോയി
@dr_jb1471
@dr_jb1471 Год назад
ആവാത്ത പട്ടി കയ്യാല കേറാൻ പോവല്ലെന്ന് ഒരു ചൊല്ലുണ്ട്, For those guys reading my comment ആരും ഇതിനെ ഒരു moral ആയി എടുത്തിട്ട് തെറ്റ് ചെയ്യാനുള്ള ഒരു motive ആയി കാണരുത്. Opposite gender ഇനോട് attraction ഉം affection ഉം തോന്നുന്നത് സാധാരണമാണ് but if you're not ready for a relationship and haven't identified it's love or just an infatuation then please don't open up any fake feelings, and don't gamble with anyones feelings..... അതിലൂടെ കടന്ന് പോയത് കൊണ്ട് അതിന്റെ pain അറിയാം.
@sreejasree2692
@sreejasree2692 Год назад
Ayalkk edukkan pattunna theerumanathinte extreme level 👍
@imcherry_red
@imcherry_red Год назад
Past is past enum vech marriage nn sheesham pnem ex um ayi pazhaya relationship continue cheyune husband ne chathikuna pole alle 🙂!?
@ഗ്രിഗറിഗ്രി
Brilliant work 💯
@JazMin-of3pc
@JazMin-of3pc Год назад
Good making with some message
@mohammedrustham2683
@mohammedrustham2683 Год назад
Adutha episodil husband thorannu parayunnatham avande avihidham 🤣
@subhashradakrishnan4850
@subhashradakrishnan4850 Год назад
Vivahathinu munp mattoru bandham illathavar undo ee kalath. Vivahathinu shesham aa bhandam thudarnnal thettanu. Ivide aa kutti ath cheythillallo. So kshemikkam
@Here_we_go..557
@Here_we_go..557 Год назад
Vannallo paavada thaangi
@DarkDevil-td8gd
@DarkDevil-td8gd Год назад
Premarital sex thettallankil extra martial sexum thettalla.athokka ororutharuda choice aanu. Sex is not a promise pola.marriage is not a promise um aanu.
@varkkichanthottathil9281
@varkkichanthottathil9281 Год назад
Emotional scenes 👌🏻
@noufalsiddeeque4864
@noufalsiddeeque4864 Год назад
ഇന്ന് എല്ലാ തെറ്റുകളും ശരിയാണ്.എല്ലാ കള്ളങ്ങളും സത്യങ്ങൾ ആണ്.....കേട്ടിട്ടില്ലേ …കളവുമില്ല ചതിയുമില്ല മനുഷ്യരെല്ലാരും ഒന്നുപോലെ
Далее