@@harithasenaagri-tech7339 Thank you 😊 ഒരു സംശയം കൂടെ ചോദിച്ചോട്ടെ, ഈ നീല വയർ ആണോ വെള്ള വെയർ ആണോ കൂടുതൽ നല്ലത്? നിറം വിത്യാസം മാത്രമേ ഉള്ളോ, അതോ മറ്റെന്തെങ്കിലും വിത്യാസം ഉണ്ടോ?
പ്ലാസ്റ്റിക് wire line housing മൊത്തം ഞാൻ ഒഴിവാക്കി. അല്പം മോഡിഫൈ ചെയ്തു. ഒരു ബോബ്ബിൻ ഏകദേശം 3000 മണിക്കൂറിൽ കൂടുതൽ ആയി ഉപയോഗിക്കുന്നു. സ്പ്രിംങും വാഷറും എല്ലാം എടുത്തു കളഞ്ഞു, Straight. കാരണം സ്കിൽഡ് ഓപ്പറേറ്റർ അല്ലെങ്കിൽ bobbin housing എപ്പഴും പണി ആകും. അതിനേ സമയം ഉള്ളൂ.