ഏറ്റവും കൂടുതൽ ഉപയോഗം ഉള്ള ത് മഴ കാലത്ത് ആണ് അപ്പൊ നമുക്ക് ചൂട് വെള്ളം കിട്ടിയില്ലെങ്കിൽ കഷ്ടം ആണ് പിന്നെ ബാക്കി സമയത്തു ഇത് യൂസ് ഫുൾ ആണ് ഗ്യാസ് നല്ല പോലെ സേവ് ചെയാം 👍👍👍
We have one 130 liters. But it is just right sothat it can't handle any kind of extra usage over 4 people. And in monsoon it may some time give lukewarm water. So I suggest to go for atleast 200 litre. And go for heater connectivity
ഞാൻ കഴിഞ്ഞ 15 വർഷമായി 3 ബാത്ത്റൂമിലേക്ക് കണക്ഷൻ കൊടുത്ത് സുഖമായി ഉപയോഗിക്കുന്ന 20 വർഷമായവരെ എനിക്ക് അറിയാം വല്ലപ്പോഴും ഒന്ന് കഴുകണം അത്ര മാത്രം മെയിൻ റൻസ്
It’s not meant for drinking purposes. Unless you connect the purified water pipeline. The heater doesn’t do any purification. So better to install a separate purifier for drinking water.