Тёмный

Hyundai i20 NLineനുള്ള ടാറ്റയുടെ മറുപടി-Altroz Racer.120 BHP ടർബോ പെട്രോൾ എഞ്ചിന്റെ ഹരം ആസ്വദിക്കുക! 

Baiju N Nair
Подписаться 1,1 млн
Просмотров 131 тыс.
50% 1

അടിമുടി സ്പോർട്ടിയായി ടാറ്റായുടെ അൾട്രോസ് റേസർ എന്ന മോഡൽ വിപണിയിൽ എത്തിച്ചിരിക്കുന്നു.നെക്‌സോണിലെ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് റേസറിനെ ചലിപ്പിക്കുന്നത്..
#baijunnair#AutomobileReviewMalayalam#MalayalamAutoVlog#TataAltrozRacer#Hyundaii20NLine#Sportyhatchback#TurboPetrolEngine

Авто/Мото

Опубликовано:

 

14 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 562   
@RajSekhar-pf1gm
@RajSekhar-pf1gm Месяц назад
പ്രീമിയം ഫീച്ചറുകളുള്ള എത്ര മനോഹരമായ കാർ
@AspirantRanjan-vc2xc
@AspirantRanjan-vc2xc Месяц назад
ശക്തിയുടെയും ആഡംബരത്തിൻ്റെയും നിർവചനമാണ് altroz ​​racer
@user-zm1fm3eu1t
@user-zm1fm3eu1t Месяц назад
altroz ​​റേസർ i20-ൽ നിന്ന് മൈലുകൾ അകലെയാണ്
@europeandobermanchennaiche4381
@europeandobermanchennaiche4381 Месяц назад
Price um adhe😂
@supasskumar3369
@supasskumar3369 Месяц назад
ഈ കാർ i20 പകരം വയ്ക്കലല്ല, നവീകരണമാണ്
@Rajesh-ut6mt
@Rajesh-ut6mt Месяц назад
ക്ലാസ് വേറിട്ട്
@Mediainspiration_
@Mediainspiration_ Месяц назад
പറഞ്ഞിട്ട് എന്ത് കാര്യം K&K automobiles പോലെ ആണ് ഇവരുടേയ് സർവീസ് 🤡
@themusicfestivalganamela2446
@themusicfestivalganamela2446 Месяц назад
get service from Luxon Tata. They are very good.
@sergiomarquina8828
@sergiomarquina8828 Месяц назад
Luxon Tata is nice. Especially at Irumbanam Kochi
@f.a.c.t3052
@f.a.c.t3052 Месяц назад
വേണമെങ്കിൽ വാങ്ങിയാൽ മതി. ഫൈവ് സ്റ്റാർ സുരക്ഷ തരുന്നുണ്ട്. നിങ്ങളെ എന്നും വിളിക്കുന്നവരുടെ വാഹനങ്ങൾ ഒരു സ്റ്റാർ പോലും കിട്ടാത്ത വാഹനങ്ങൾ ആണ് നൽകുന്നത്. ബൈജു നായരെ പോലെ പണം വാങ്ങി റ്റാറ്റാ വണ്ടിയെ മോശമാക്കി പറയുന്നവരുടെ വാക്ക് കേട്ട് സുരക്ഷ ഒട്ടും പോലും ഇല്ലാത്ത വാഹനം വാങ്ങുക വിഡ്ഢികളെ
@sreekumarkolothodi1509
@sreekumarkolothodi1509 Месяц назад
എന്ത് കണ്ടിട്ടാ എല്ലാവരും സെർവിസിനെ പറയുന്നത്? ? ഇത് manufacture ന്റെ കുഴപ്പമാണ് അല്ലാതെ സർവീസ് സെന്റർ ന്റെ അല്ല. .. Product itself comes with hell lots of manufacturing defect,etc and how the hell poor service people knows to fix it when the problem itself is with the manufactures🫠🫠🫠
@nnlniclb
@nnlniclb 16 дней назад
​@@sergiomarquina8828Product ile prashnangal kure und. Companyude bhaagathu ninnum. Athil service centerinu adhikam onnum cheyyan patilla.
@shakeelraza6801
@shakeelraza6801 Месяц назад
Service ആണ് വേണ്ടത് അത് proper ആയി കിട്ടുന്നില്ല
@sergiomarquina8828
@sergiomarquina8828 Месяц назад
Try Luxon Tata service
@pranavmenon7563
@pranavmenon7563 Месяц назад
​@@sergiomarquina8828 ഒരു കാര്യവുമില്ല. Luxon ഏറ്റവും ഉടായിപ്പ് ആണ്
@orangezone4383
@orangezone4383 Месяц назад
Own a nexon. But service issue ഇതുവരെ വന്നിട്ടില്ല.. മാരുതിയും ആയിട്ട് compare ചെയ്യാൻ പറ്റില്ല.. പോകുന്നു service ചെയുന്നു വരുന്നു.. പിന്നെ വലിയ വിളിയും പറച്ചിലും ഒന്നുമില്ല
@usher_kunjambu
@usher_kunjambu Месяц назад
Adhinte idaik avar etre etre bill adichu kaanum ., billing issues spare matti vaikunna issues etre etre und
@BinoyVishnu27
@BinoyVishnu27 Месяц назад
കഴിഞ്ഞ 15 വർഷമായി TATA യുടെ വിവിധ വാഹനങ്ങൾ വാങ്ങി ഉപയോഗിച്ച എനിക്ക് service issue ഒന്നും തന്നെ ഉണ്ടായില്ല . എല്ലാ വാഹനത്തിലും ഞാൻ സംതൃപ്തി ആണ് 🎉
@off_wheeler4581
@off_wheeler4581 Месяц назад
നിങ്ങൾ ഏതു സർവീസ് സെന്റർ ആണ് കാണിക്കുന്നത്
@MalluDXB-we6oe
@MalluDXB-we6oe Месяц назад
Service center kanikkathe ellla 😁
@anuhappytohelp
@anuhappytohelp Месяц назад
You are selected for nobel in peace 😅
@user-sb2gs8qw1o
@user-sb2gs8qw1o Месяц назад
അട്രോസ് കൊടുത്തു Baleno എടുത്ത ഞാൻ... വെറുപ്പിച്ചത് സർവീസ് സെന്റർ ആണ്
@hetan3628
@hetan3628 Месяц назад
പുതിയ ഫെയ്സ് ലിഫ്റ്റ് എന്ന് പറഞ്ഞു ഓരോ വാഹന കമ്പനികൾ ആളുകളെ പറ്റിക്കുകയാണ്..ഒരു വരയും കുറിയും ഇട്ടാണ് അവരുടെ വാഹനത്തിന്റെ ഫെയ്സ് ലിഫ്റ്റ് മാറ്റങ്ങൾ....ഇത്‌ ഒരു ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ ഇല്ലാതെ ആണല്ലോ ഇറക്കിയത്
@muhammedjunaid8227
@muhammedjunaid8227 Месяц назад
Ith athinn face lift alla... Racer edition ann , pinne nexon te engin ayitund
@FoxMediaCutZ-OFFICIAL
@FoxMediaCutZ-OFFICIAL Месяц назад
Athinu ithil evde face lift enn paranju.. ?? Racing model nu nthinu auto 😂
@emmanuelcleatus5422
@emmanuelcleatus5422 Месяц назад
Camera quality improve ayitundu, colour grading oke nalla maattam undu ipol.. led screenil kanan patuna levelilek quality ethiyath ipozhanu
@ashokshaji2540
@ashokshaji2540 Месяц назад
Hello Baiju sir. @9:53 you have mentioned seat split but actually this don't have a split seat(60:40). This comes with bench folding only
@dazzleiype
@dazzleiype Месяц назад
Tata altroz കസ്റ്റമർസ് ടാറ്റാ സർവീസ് ദുരിതം കൊണ്ടും അവർ അനുഭവിക്കുന്ന പ്രയാസം കൊണ്ടും പ്രീമിയം ആണ്..... അത് മാറാതെ ഒരിക്കലും മറ്റ് കാറുകൾ ഉപയോഗിക്കുന്ന വാഹന ഉപഭോക്താക്കൾ എത്ര നല്ല ടാറ്റാ CARS ഇന്ത്യയിൽ ഇറക്കിയാലും വാങ്ങിക്കാൻ രണ്ടോ മൂന്നോ വട്ടം ആലോചിക്കും...
@CR-ch3db
@CR-ch3db Месяц назад
Baiju chettanum najeeb ikkayum eppozum orumich new vandikal review idunnu 😍👌
@arjunutech
@arjunutech Месяц назад
Thanks
@unnikrishnan1100
@unnikrishnan1100 Месяц назад
Vandi superanu edukan agraham und but alkarude service review kelkumbol😊
@keshuzworld
@keshuzworld Месяц назад
enikku oru 2018 edutha Tiago undu.. ippozum adipoliyanu. Service anenkil 1st free service njan tatayil cheyyhu.. baki ellam vere workshopil anu chryyunne.. oro 1lakh km akumbo tatayil cheyuka.. ithanu njan follow cheyyuka.
@sree9946
@sree9946 Месяц назад
Camera man poliiii👌
@renjithravirohini9796
@renjithravirohini9796 Месяц назад
നീയല്ലേ മോനെ ക്യാമറാമാൻ
@nandhusnair2947
@nandhusnair2947 Месяц назад
Interior kidu. Full black interior lover🖤.Leather pakshe lint pidikkunna type ano ennu doubt
@VN-ux2ep
@VN-ux2ep Месяц назад
Hi Baiju Chetta, I drive a new Hyundai i20 diesel model that is currently stopped. I was lucky enough to buy one. I like it better than n-line, our padakuthira aanu!😉😉
@shibilshaan-vx1lx
@shibilshaan-vx1lx Месяц назад
sir ee caril seat ventilation undo pine adhu polle poformece kududhal undakumbol sound change undakumo 😅
@gibinkuriakose
@gibinkuriakose Месяц назад
@baiju Chettan please do one episode with all car service centres especially Tata service centre 😊
@sreeninarayanan4007
@sreeninarayanan4007 Месяц назад
റിവിയു ഒക്കെ അടിപൊളി ആണ് പക്ഷെ ഉപയോഗിക്കുന്നവരോട് ചോദിച്ചാൽ എന്തേലും കുറ്റം പറയാതെ പോകില്ല 😂
@shyamkrishnan8
@shyamkrishnan8 Месяц назад
Service issues enik ithuvare thonniyitilla Last one year aayi njan altroz use cheyynu,3 service kazhinju Njan completely satisfied aanu Ithuvare service issue vannitilla
@sreelals280
@sreelals280 Месяц назад
Video ചെയ്യുമ്പോൾ..റേസ് എഡിഷൻ ഒക്കെ ആണേൽ vaahanathine സൗണ്ട് കൂടി കേൾപ്പിക്കാൻ ശ്രമിക്കുക
@najafkm406
@najafkm406 Месяц назад
Video yude thudakkam kidilam kildilolkidilam❤❤ athi manoharamaaya camera work
@Rangan12348
@Rangan12348 Месяц назад
Athu ivaru cheythathu alla... 😂😂😂Vandi de red number plate nokkiyal manasilavum... Yes Camera work adipoli annu...Company kodukkunna video annu ennu thonnunnu....
@bsdksujoy1277
@bsdksujoy1277 Месяц назад
TATA needs to improve a lot in terms of Service. Lot of Customer grievances are raised raising concerns over service. In terms of design TATA improved a lot. But you can't get all the Customers over design & safety only. Huge competition already in market.
@gbponnambil
@gbponnambil Месяц назад
Tata should have provided Disc Brakes at the rear also. That's a miss....
@sudheeshsudhi2904
@sudheeshsudhi2904 Месяц назад
Anna ningal ith kond varunnathum noki irikarunnu❤
@sakthiprasadps7374
@sakthiprasadps7374 Месяц назад
Baiju ചേട്ടന്റെ വീഡിയോ ക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 🙏
@RIYAD28
@RIYAD28 Месяц назад
എന്തിന് വണ്ടിയുടെ കളറും നീളവും വീതിയും അറിയാനാണോ😂. വണ്ടിയുടെ റിവ്യൂ എന്ന് പറയുന്നത് അത് ഓടിച്ചാൽ ഉണ്ടാകുന്ന അനുഭവവും മറ്റുമാണ്. ആ വിഷയത്തിൽ ഇദ്ദേഹത്തെ വിശ്വസിക്കാൻ കൊള്ളില്ല. വണ്ടിയുടെ കുറവ് അറിഞ്ഞ് കൊണ്ട് മറച്ചു വെക്കും എന്നിട്ട് വിശ്വസിച്ച് കാണാൻ വരുന്ന നമ്മൾ മണ്ടന്മാർ 😅.
@alwins3080
@alwins3080 27 дней назад
Tata altroz racer vs i20 n line & nexon vs xuv 3xo ഇങ്ങനെ 2 video ചെയ്യാമോ plz....
@user-wq1wc1mj8b
@user-wq1wc1mj8b Месяц назад
Thank you for showing the beauty of coimbatore and also the car. 😊
@rajaniyer6144
@rajaniyer6144 Месяц назад
Looks superb,Then what abt the service?????????????????After purchase, we shld not regret ....
@krishnarajvalanchery4670
@krishnarajvalanchery4670 Месяц назад
Back view .... superb
@prasanthpappalil5865
@prasanthpappalil5865 Месяц назад
Performance based anengilum mileage koodi parayamayirunnu
@jijesh4
@jijesh4 Месяц назад
ടാറ്റ ഒരുപാട് ഉയരത്തിൽ എത്തിയിരിക്കുന്നു മോഡലിലും സേഫ്റ്റിയിലും ഫി ച്ചേഴ്സിൻ്റെ കാര്യത്തിലും ഇന്ത്യൻ കമ്പനികളിൽ ടാറ്റയുടെ മുകളിൽ ആരുമില്ല നമ്പർ വൺ ടാറ്റ⭐⭐⭐⭐⭐💪💪💪💪👍👍👍
@ajeeshs1883
@ajeeshs1883 Месяц назад
🤣🤣🤣🤣🤣🤣🤣🤣
@AkhilWarrier555
@AkhilWarrier555 Месяц назад
😬😬😬😬😬😬
@ajeeshs1883
@ajeeshs1883 Месяц назад
ചിരിപ്പിക്കല്ലേ അണ്ണാ 🤣🤣🤣🤣🤣🤣🤣🤣🤣
@apexpredator9047
@apexpredator9047 Месяц назад
Ayyo ayyo ayyo... 😂😂😂 Mahindra yeppatti onnu padikk chetta. Build quality maatram pora performance um venam 😅
@geethavijayan-kt4xz
@geethavijayan-kt4xz Месяц назад
നന്മകൾ നേരുന്നു...
@PetPanther
@PetPanther Месяц назад
I20 n lineinodokkea pidikkaan ee 3 cylinderinu patto biju chetta
@user-yj7ol6fp7y
@user-yj7ol6fp7y Месяц назад
Hyundai Koduth Altroz vangiya njan, Altroz super aanu, best driving dynamics and comfort. Service il oru issue undayittilla TATA yude. Hyundai valare mosham service ayirunnu. Popular Perumbavoor and Muvattupuzha. enthu cheythalum randamathu pokenda avastha. angane aanu njan Hyundai koduthe. oru accident cliam nu njan vandi drive cheythu showrrom il koduthittu bill vannapol towing charge vare add cheythu thannu, chodichappol athu insurance company pay cheytholum ennu.
@vivekvelayudhan5012
@vivekvelayudhan5012 Месяц назад
Nexon owner anu ..all spares parts available from showroom and outside showroom...I am doing services in outside..in my native place... experienced mechanic...4 year's goiing to complete... running good...
@aswinpv2617
@aswinpv2617 Месяц назад
Porath serviece cheytha warranty claim cheyyimbo issue varille
@adithyanmb494
@adithyanmb494 Месяц назад
​@@aswinpv2617 4 Years parayumbol , already warranty period kaznjite undavum
@aswinpv2617
@aswinpv2617 Месяц назад
@@adithyanmb494 4 yr kainjal theernnit undkm pulli athinu munne muthale porathinn aano cheythath ennu ariyillalo
@manumohanmohan4330
@manumohanmohan4330 Месяц назад
Altroz handling പക്കാ ആണ്.പക്ഷെ 1.2 enginu നല്ല lag ഉണ്ട്. 4 വർഷം ആയി പഴയ വണ്ടി ഉപയോഗിക്കുന്നു
@mechtechvlogs3847
@mechtechvlogs3847 Месяц назад
ശെരി ആണ് ഞാൻ ഓടിച്ചിട്ടുണ്ട്. ഓടിക്കാൻ നല്ല രസമാണ് പക്ഷെ എൻജിൻ പവർ പോരാ വണ്ടിക്ക് നല്ല വെയിറ്റ് ഫീൽ ചെയ്യും ഓടിക്കുമ്പോൾ.
@rajanellathuparambil9325
@rajanellathuparambil9325 Месяц назад
ഞാൻ 8 വർഷമായി TATA കാറുകൾ ഉപയോഗിക്കുന്നു ആദ്യത്തേത് 6 വർഷം രണ്ടാമത്തേത് ഇപ്പോൾ 2 വർഷം കഴിഞ്ഞു❤
@mohanlalmohan6291
@mohanlalmohan6291 Месяц назад
സർവീസ് എങ്ങനെ 😂
@technicalevolution9887
@technicalevolution9887 Месяц назад
@@mohanlalmohan6291 i am a user 4yr ayi Kollam focuz service.. Nalla perumaattam nalla response nk veettil vannu injector hoze maatti thannittund.. Insect thurannu hole veenappol... Ii parayunna palarum comon ayit ang parayunnatha service issue undenn njan periodical servicinu poyappol polum avide aarum issue undakkunnath kandittilla... Kollam focus nallathanu
@ismailsajad8541
@ismailsajad8541 Месяц назад
After this , looking forward for the boosterjet engine inside the baleno or the swift
@sijojoseph4347
@sijojoseph4347 Месяц назад
Good review about Tata Altroz ❤❤❤❤❤
@aravindt77
@aravindt77 Месяц назад
what about the mileage , being a racing segment ??
@bmk7890
@bmk7890 Месяц назад
Tata must increase the number of service centres and quality of staffs to handle the increasing needs. After sitting in the showroom for hours but later if they refuse to examine the car by lifting on the rack and only did a test ride to say it will take a day to fix the complaint. However in a private service center it took only an hour to rectify and fix the problem. Authorised service center even cant complete a regular booked service in the same day. Anyway the car is so good.
@jobinjcj15684
@jobinjcj15684 Месяц назад
you didnt say about its ventilated seats.. something that had to be stressed on...
@joyalcvarkey1124
@joyalcvarkey1124 Месяц назад
ഗംഭീര കാർ ആവട്ടെ ✨🚗
@deepakrnair8126
@deepakrnair8126 Месяц назад
Tata ithuvare service nannakan try chythathu endannu valla idea yum undo...baiju chettaa😮
@shameerkm11
@shameerkm11 Месяц назад
Baiju Cheettaa Super 👌
@REMESHMK
@REMESHMK Месяц назад
Eathu carinte interior Anu chettanu kooduthal ishttamayathu
@lijilks
@lijilks Месяц назад
This is going to game changer for this segment.
@ajumaln77
@ajumaln77 Месяц назад
സർവീസിന്റെ കാര്യം ഓർത്തു ആരും വിഷമിക്കണ്ട luxon ഇൽ സർവീസിന് കൊടുക്കു👍
@lifeisspecial7664
@lifeisspecial7664 Месяц назад
Nice
@martinthomas5741
@martinthomas5741 Месяц назад
bijuchetta double exhaust pipe aano ?😃 sound differents undaerunno..
@muhammedmusthafa7013
@muhammedmusthafa7013 Месяц назад
I20 n line look pwoliaanu
@asharafxtreme
@asharafxtreme Месяц назад
Biju chetta exhaust sound mention cheythilla!!!
@shabeervpk
@shabeervpk Месяц назад
Exhaust Sound koodi kelpikkamayirunnu
@al-ameent.t6164
@al-ameent.t6164 Месяц назад
Hand break nu pakaram gear liver ennaanallo aashane paranjath
@GayamiArt-nCraft
@GayamiArt-nCraft Месяц назад
Can make Scratch on road but how about service 😊
@rineshps5296
@rineshps5296 Месяц назад
Exhaust sound ?
@Dysonspherefuture
@Dysonspherefuture Месяц назад
I really enjoy your content, but could you please upload videos in 4K resolution? 1080p is great, but higher resolution would make the viewing experience even better.
@themusicfestivalganamela2446
@themusicfestivalganamela2446 Месяц назад
Luxon Tata - try it for servicing!
@400064raj
@400064raj Месяц назад
Hill Assist features?
@irattibabu
@irattibabu Месяц назад
Oru Abhpraayam Tatayil ethikkooo... Ee vandi Hybridum Automatic aaaya versionil irakkiyaaal kidu aaavum...
@user-ei1xh2cn2i
@user-ei1xh2cn2i Месяц назад
Normal Altroz Automatic 2024 review available???
@govinds9980
@govinds9980 Месяц назад
Eee oru segment il i20 and beleno randum nalla vandikal i20 dct koodiyayondu poliyanu ❤❤
@govinds9980
@govinds9980 Месяц назад
@MrBaijuNNairo1 really
@jojigeorge7525
@jojigeorge7525 Месяц назад
It's a wonder to see, why the service of tata not raise up to the expectations of the customers even after so much complaints.....
@pinku919
@pinku919 Месяц назад
Tata has done great by this altroz variant and this will be the best driver's car in it's segment. Hope their service be better.
@jinoobkooramparambil4011
@jinoobkooramparambil4011 Месяц назад
1:53 ബൈജു ചേട്ടാ കാര്യമായ ഒരു ഫീച്ചേഴ്സ് കാണിക്കാൻ മറന്നു പോയല്ലോ Exhaust sound
@vandiholic451
@vandiholic451 Месяц назад
Still less faster than n line doesn't get rear disc brakes. The gearbox is a total waste since it's directly taken from the Nexon there's Power lag when switching to upper gears. And lastly the white stripes looks very odd i think they have inspired it from the viper or mustang but looks chapri 😅.
@christo4292
@christo4292 Месяц назад
Crct perinu ee kopanmarudey racer 120 Bhp power ahnu polum 😆😆
@deepakgopal1361
@deepakgopal1361 Месяц назад
Exhaust sound?????
@KL_vicky89
@KL_vicky89 Месяц назад
I20 N line യൂസർ ആണ് ഞാൻ.. വണ്ടി അടിപൊളി .. സർവീസ് അതിലും അടിപൊളി കാലിക്കറ്റ്‌ apco hyundayi നിന്നാണ് വണ്ടി എടുത്തത്.. സർവീസ് ടൈം ആകുമ്പോൾ അവർ വിളിച്ചു ഓര്മിപ്പിക്കും വണ്ടി വീട്ടിൽ വന്നു കൊണ്ടുപോകും.. അതുപോലെ തിരിച്ചു വീട്ടിൽ കൊണ്ടുത്തരും.. സർവീസ് കോസ്റ്റ് എല്ലാം affordable ❤️
@sujithk.s6693
@sujithk.s6693 Месяц назад
Visual experience of video at its best…2.27🎉🎉
@arjunutech
@arjunutech Месяц назад
Mileage ethra, atleast 11 enkilum mathi. Ente normal altroz petrol athrey ullu, power polm illa... atleast power undenenkilum parayallo 🥲
@akhil9889
@akhil9889 Месяц назад
Ningal itrayum valiya youtuber alle oru bgm okke cheyyuppikk.
@riyaskt8003
@riyaskt8003 Месяц назад
If its have a good reliable engine then its don't have a competitor except i20 N Line. We don't have any affordable performance car now
@unnikrishnankr1329
@unnikrishnankr1329 Месяц назад
Nice video 👍😊
@selfxss2004
@selfxss2004 Месяц назад
12:15 idhuvare altrozil kanditulla screen alla racer editionil koduthekanadhu, it's bigger than the old one, pinned puthiya exhaust noteum kaanichitilla "IDHOKE SREDHIKANDE AMBANE"
@shibina118
@shibina118 Месяц назад
Baiju sir ano drift cheyunate 🚗🚗🚗
@BarberianKing-ry2qy
@BarberianKing-ry2qy Месяц назад
Aru cheyyum service ithinokke?
@jacksonfernandez
@jacksonfernandez Месяц назад
Oru DRL oru Led tail lamp koode vannal scn 🔥ivenmarkkentha ithokke vechal atleast top varient enkilum
@user-yj7ol6fp7y
@user-yj7ol6fp7y Месяц назад
DRL undu😀
@rajikoshy2651
@rajikoshy2651 Месяц назад
Very good brand… unfortunately name has spoiled by service departments
@filmmax7948
@filmmax7948 Месяц назад
വൈറ്റ് ആൻഡ് ബ്ലാക്ക് സൂപ്പർ🥰🎉
@ManojJanardhan
@ManojJanardhan Месяц назад
automatic option kodukkaamaayirunnu ...
@ArunArun-kl7gi
@ArunArun-kl7gi Месяц назад
🎉
@abhinavma1992
@abhinavma1992 Месяц назад
❤❤
@vivekunnikrishnan6201
@vivekunnikrishnan6201 Месяц назад
tata taigo jtp re-release chayan chance undo...???
@Gokuluday
@Gokuluday Месяц назад
Sreeraman annaande purath varacha vara. Good one Baiju cheta. 😂
@abhijith.g1996
@abhijith.g1996 Месяц назад
a decent exhaust tip would ve been a nice touch .. why TATA is ignoring these small things :(
@gokulkrishna8959
@gokulkrishna8959 Месяц назад
Ratan sir nalla vandi undakkan padichu.. Pakshe nalla service tharan padichilla🥺
@dijoabraham5901
@dijoabraham5901 Месяц назад
Good review brother Biju 👍👍
@shahirjalal814
@shahirjalal814 Месяц назад
Namaskaram
@sirajpy2991
@sirajpy2991 Месяц назад
👍
@shybinjohn1919
@shybinjohn1919 Месяц назад
Product is nice, but what about service 🤔
@sudhisudhi1
@sudhisudhi1 Месяц назад
Exhaust note kelpichilla
@gopeshgopi8645
@gopeshgopi8645 Месяц назад
ടാറ്റയുടെ വണ്ടി ഒക്കെ അടിപൊളിയാണ്, പക്ഷേ സർവീസ് വളരെ മോശമാണ്, അതുകൊണ്ട് അവരുടെ വണ്ടി എടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ല
@user-ut6jy2xc4h
@user-ut6jy2xc4h Месяц назад
Oru difference ella chetta aake color maati design no changes .. aa fog light place cheythekune bore
@alamal2192
@alamal2192 Месяц назад
🎉🎉
@gbrameshgb
@gbrameshgb Месяц назад
Video shoot cheyyanayi lane traffic rule keep cheyunnilla ennu manasilayi😮
@ThahirThaha-zj6ue
@ThahirThaha-zj6ue Месяц назад
❤️
Далее
Муж на час 😂
00:37
Просмотров 512 тыс.