എന്റെ collegeഇലെ ഒരാൾടെ consin ന് cancer വന്ന് മുടി പോയി. അപ്പോൾ അവർ ഇങ്ങനെ donate ചെയ്ത മുടികൊണ്ടുള്ള vigന്റെ വില അന്യേഷിച്ചപ്പോൾ 50,000 (അമ്പതിനായിരം) Rs ന് മുകളിൽ ആകും എന്ന് പറഞ്ഞു. ഇതിന്റെ Processing ഒക്കെ കൂട്ടി അത്രേം ആകുമത്രേ. കീമോ ചെയ്യാൻ പോലും പൈസയില്ലാത്ത ആളുകൾ അത്രേം പൈസ കൊടുത്ത് vig വാങ്ങി വെക്കുകയാണോ ? ഇതൊക്കെ ഒരു scam ആണ്. Busines ആണ്. എന്റെ അഭിപ്രായത്തിൽ ഈ ഫ്രീ hair donation പൊട്ടത്തരമാണ്. നമ്മൾ free ആയി തൊടുക്കുന്ന സാധനം അര ലക്ഷം രൂപയ്ക്ക് മുകളിലാണ് അവർ വിൽക്കുന്നത്
അതിനോട് ഞാനും 100% യോജിക്കുന്നു ... കാരണം ക്യാൻസർ patientsinu അവർക്ക് ആവിശ്യം financial support അല്ലേ ഇവർ ചെയ്തത് ചെറുതായി കണ്ടതല്ല കേട്ടോ. അവർക്ക് വിഗ് വേച്ചൊണ്ട് മാത്രം mental power കിട്ടുമോ അസുഖം മാറാനുള്ള കാര്യം അല്ലേ ആദ്യം ചെയ്യേണ്ടത് പറ്റുന്നവർ രോഗം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുക ഞാൻ ഉൾപെടുന്ന സമൂഹം അതാണ് ആദ്യം ചെയ്യേണ്ടത്..
ഞാനും എന്റെ കൂടെ 230പേരും മുടി ഡൊനേറ്റ് ചെയ്തതാണ്.അത് കഴിഞ്ഞാണ് ഇതൊന്നും ഒരാൾക്ക് പോലും വിഗ് ആയി കിട്ടുന്നില്ലെന്ന് അറിഞ്ഞത്.. ഒറിജിനൽ മുടിക്ക് നല്ല കാശാണ്. അതും ഒരു ബിസിനസ് 😢😢😢
proud moment 👌👌👌. ആരെയെങ്കിലും കാണിക്കാൻ വേണ്ടി ആണെന്ന് ചിലര് പറഞ്ഞാലും അങ്ങനെയൊന്നും സ്വന്തം മുടി മുറിച്ചു കൊടുക്കാൻ ആരും തയ്യാറാവില്ല. അതിനും വേണം അതിന്റെതായ ഒരു മനസ്സ്. പിന്നെ നിങ്ങളെ ഇളക്കാൻ വേണ്ടി ആരെങ്കിലും എന്തെങ്കിലും ഒക്കെ ഇനിയും തുമ്പനിൽ ക്യാപ്ഷൻ ഒക്കെ ഇട്ടു വന്നാലും നെവർ മൈൻഡ് be positive and strong♥️♥️
ചേച്ചി ഇത് കണ്ടപ്പോൾ എന്ത് പറയണോന്ന് എനിക്ക് അറിയാൻ വയ്യ ചേച്ചി ഈ കാണിച്ച ആ മനസ്സ് ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ വയ്യ വളരെ അതികം വിഷമവും🥲 സന്തോഷവും തോന്നി😊 ഇത് കണ്ടപ്പോൾ ❤️❤️നല്ലത് വരട്ടെ 🙌🏻❤️❤️❤️
See..this doesn’t help any cancer patient..go to a cancer centre see if there’s anything you can do there..they take this hair and sell it for 1000’s of rupees..so if you think donating your hair is helping any cancer patient then you are wrong..what did you with the hair? Did you give it any cancer patient? My best friend is a blood cancer survivor..she got a wig which was 15,000 thousand.
കുഞ്ഞുസ്സേ മോൾടെ മനസ്സിന്റെ നന്മ ഐശ്വര മോളെ പോലെ മുടി ഉള്ളവർക്ക് ഒരു പ്രചോദനം ആകട്ടെ.. കുറ്റം പറയുന്നവർ എന്തു ചെയ്താലും ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും മോൾ അതൊന്നും ഓർത്ത് മനസ്സ് വിഷമിപ്പിക്കരുത്.
Ente friend ithepole hair donate cheythu. Adyam enik bhayankara sangadam ayirunnu end nalla thick and beutiful hair ayirunnu avalde enikanengi mudi valarunnum illa thick um illa. Still, proud of her ❤️
എന്റെ കുഞ്ചുസ്. മോൾ മറ്റെ ആരെയും നോക്കണ്ട . പട്ടികൾ കിടന്ന് കുരയ്ക്കുന്നത് പോലെ വിചാരിച്ചാൽ മതി. മോളേദൈവം അനുഗ്രഹിക്കും.. നീ ഉയരങ്ങളിൽ എത്തും. തീർച❤❤❤❤❤
Enthinaannu അങ്ങനെ ഒക്കെ പറയുന്നത്..പട്ടികള്‍ kurakkunnathu എന്നൊക്കെ..നിങ്ങള്‍ക്ക് എന്ത് അറിയാം..Comments il paranjathu okke സത്യം ആണ്..ഫ്രീ ennu parayandaa..Njangal വാങ്ങിച്ചത് 25000 കൊടുത്തു aanu..Athum ചെറിയ ഇറക്കം ഉള്ളതു..kooduthal നീളം vennamenkil cash കൂടുതല്‍ കൊടുക്കാന്‍ പറഞ്ഞു Avar..കൂട്ടത്തിൽ ഇതും കൂടി പറഞ്ഞു...മുടി tharunnavar ഫ്രീ തരുന്നത് അല്ലാ എന്നും, അവര്‍ക്ക് cash koduthittaanu മുടി തരുന്നത് എന്നും..So അറിയാതെ opinion പറയല്ലേ 🙏 🙏
ഈ മുടി ഒന്ന് കാൻസർ പേഷ്യകൾക്ക് കിട്ടുകയില്ല ഡൊണേറ്റ് ചെയ്യുന്നവർ മണ്ടന്മാർ ഇത് കയറ്റുമതി ചെയ്തു ബിഗ് ആക്കും ഷോപ്പുകളിൽ വീണ്ടും വിൽക്കാൻ വരും ഇത് സത്യമായ കാര്യം ഈ വീഡിയോയിൽ കണ്ടത് ഒരു ഡ്രാമായ സഹതാപം കിട്ടാൻ ഇവർ നേരത്തെ മുടി മൊട്ടയടിക്കാൻ നേർച്ച ചെയ്തിട്ടുണ്ട് അതിന്റെ ഭാഗമായി ചെയ്തത് അല്ലാതെ ക്യാൻസർ പേഷ്യന്റിനോട് സങ്കടം തോന്നിയിട്ടില്ല ഈ മുടി ഫിൽട്ടർ ചെയ്ത് ക്ലീൻ ആക്കി മുടിയില്ലാത്ത പൈസ ഉള്ള മേടിച്ചോണ്ട് പോകും ഇത് സത്യമാണ്🙏🏿🙏🏿🙏🏿🙏🏿
ഏതെങ്കിലും ഒരു caner patient നു ഇങ്ങനെ ഹ്യൂമൻ ഹെയർ കൊണ്ട് വിഗ് ഫ്രീ ആയി കിട്ടിയതായി അറിയാമോ. ഹ്യൂമൻ ഹെയർ കൊണ്ടുള്ള വിഗ് നു വൻ വിലയാണ്. Donate ചെയ്യുന്ന മുടി നിർമാതാക്കളുടെ അടുത്ത് എത്തുകയും അവർ വൻ വിലക്ക് വിൽക്കുകയും ചെയ്യാൻ ആണ് സാധ്യത.
സത്യത്തിൽ ഇങ്ങനെ donate ചെയ്യുന്ന മുടിയൊക്കെ അർഹിക്കുന്നവർക്ക് കിട്ടുന്നുണ്ടോ? അങ്ങനെ കിട്ടിയ ആരെയെങ്കിലും നിങ്ങള്ക്ക് അറിയാമോ ? ഒരിക്കൽ ഇതിന് പുറകിൽ നടക്കുന്ന businessne പറ്റി ഒരു ന്യൂസ് കണ്ടിരുന്നു എത്രത്തോളം സത്യമുണ്ട് എന്ന് അറിയില്ല. ചെയ്തത് വളരെ വലിയ കാര്യമാണ് ദൈവം അനുഗ്രഹിക്കട്ടെ...
Orginal മുടി ഒരു ക്യാൻസർ രോഗിക്കും ലഭിക്കുന്നില്ല..ദയവായി ഇത് വലിയ കമ്പനികൾക്ക് കൊടുത്ത് celebrity വിഗ് ഉണ്ടാക്കുകയാണ്... ക്യാൻസർ രോഗികൾക്ക് മുടിയെകാൽ ആവിശ്യം.. മെഡിസിൻ..ആഹാരം ഇതൊക്കെ ആണ്.. ആകാവുന്ന സാമ്പത്തികസഹായം നിങ്ങളുടെ തൊട്ടു അടുത്തുള്ള ക്യാൻസർ പോലുള്ള മാരകരോഗികൾക്ക് കൊടുക്കാൻ ശ്രമിക്കുക..നിങ്ങളുടെ പ്രവർത്തനം നല്ലതാണ്..അത് real motivation ആകണമെങ്കിൽ അർഹത ഉള്ളവർക്ക് അത് ലഭിക്കുമ്പോൾ ആണ്❤
മുടി വെട്ടാൻ ഒരു reason... Cancer patients ന് ആരാണ് ഫ്രീ ആയി വിഗ് കൊടുക്കുന്നത്.... Cash ഉള്ളവന് cash കൊടുത്തു വാങ്ങാൻ... Cash ഇല്ലത്തവർ wig വാങ്ങുമോ medication ന് ചിലവക്കുമോ ?? Min logic ഉപയോഗിക്കു... സ്വന്തം മുടി വെട്ടണമെങ്കിൽ അത് ചെയ്യൂ... അല്ലാതെ ചുമ്മാ വിഗ് ബിസിനസ് കാർക്ക് ചുമ്മാ raw material കൊടുത്തിട്ട് charity yude drama വേണോ?? മുടി ഇല്ലെങ്കിൽ ആർക്കും ഒന്നും സംഭവിക്കില്ല... ഓരോ സോഷ്യൽ pressure ന് വേണ്ടി ഉള്ള പ്രഹസനം മാത്രം..
Ente ponnu chechi oru karyam chodikkatte? Ethelum cancer patientsinu ee mudi freeyayit kittuo ? Never, ningal freeyayit koduthath aarelum kashu koduth medikkum athranne😂😂 enganathe video cheyth wrong motivation kodukkalle please budhiyillatha palarum eth repeat cheyyum
അതേ... പിന്നെ മുടി വെട്ടാൻ സമ്മതിക്കാത്ത വീടുക്കരെ സെൻ്റി അടുപ്പിക്കാൻ ഒരു വഴിയും... Charity യുടെ പേര് പറഞാൽ സിമ്പത്തി യും ... നന്മ മരം ലേബലും കിട്ടും... ജീവൻ തിരിച്ചു കിട്ടിയാൽ മതി എന്ന് ഒറ്റ പ്രാർത്ഥന യോടെ നടക്കുന്നവർക്ക് എന്ത് മുടി എന്ത് വിഗ് ?
ഞാൻ രണ്ട് തവണ ചെയ്തു ചന്തി കവിഞ്ഞു മുടി ഉണ്ടായിരുന്നു. ആദ്യം കൊടുത്തപ്പോ എന്റെ അച്ഛൻ എന്നോട് മിണ്ടിയില്ല. രണ്ടാമത് വെട്ടിയപ്പോൾ വീട്ടിൽ നല്ല സപ്പോർട്ട് ആയിരുന്നു. ഇപ്പൊ തോൾ കവിഞ്ഞു വളർന്നിട്ടുണ്ട്
ഞാനും എന്റെ മുടി donate ചെയ്തതാണ് 4 വയസ്സ് മുതൽ 13വരെ നല്ല മുടി ഉണ്ടായിരുന്നു എന്റെ ആഗ്രഹം കൊണ്ട് കൊടുത്തത മുറിയക്കാൻ ഉദ്ദേശിച്ചിത്തിനെക്കാളും കൂടി പോയി ഞാനും ഉമ്മയും ഒത്തിരി കരഞ്ഞു പിന്നെ എനിക് ഇനിയും വളരുമല്ലോ അവർക് അത് കഴിയൂലല്ലോ ന്ന് ആലോയ്ച്ചപ്പോ സന്തോഷം തോന്നി 😊
ഞാൻ ഇത് പോലെ ഒരു ഒരു vdo കണ്ടിട്ടാണ് ഞാൻ ഇത് പോലെ ഒരു തീരുമാനം എടുത്തത്...അതിയം ഓക്കേ വളർത്തി വെറുതെ വെട്ടി കളയർന്നു ഇപ്പോ 5വർഷം ആയി ദൈവം സഹായിച്ചു എനിക്ക് എല്ലാ വർഷവും കൊടുക്കുവാൻ സാതിക്കുന്നുണ്ട് താങ്ക്സ് my ഫാമിലി & my ഫ്രണ്ട്സ് 🥳🥳🥳