എനിക്ക് സാധാ grnny ഗെയിം കളിക്കാൻ കഴിയില്ല അതിൽ ഞാൻ കട്ടിലിന്റെ അടിയിൽ ഒളിച്ചു നിൽക്കലാണ് 😅 അവിടുന്ന് ഞാൻ അനങ്ങാറില്ല. എന്നിട്ടാണ് ഇത്രക്കും ഗ്രാഫിക്സ് ഉള്ള grnny ഗെയിം GT കളിക്കുന്നത് കണ്ടിട്ട് എനിക്ക് അത്ഭുതം തോന്നുന്നു ഇതിന് ഇരിക്കട്ടെ ഒരു ലൈക്ക് 👍
6:11 ആദ്യം മുന്നിലേക്ക് ഓട്ടം തുടങ്ങിയപ്പോൾ തള്ള വന്നു😂😂 രക്ഷപ്പെട്ടു 😲 6:18 പിന്നെ തള്ളപോയി വിചാരിച്ചു ഒരു പേടിയില്ലാതെ മുമ്പോട്ട് പോയി തള്ള വീണ്ടും വന്നു 🤣🤣🤣 ഇത് പഴയ GRANNY അല്ല GRANNYku പിറക്കാതെ പോയ മറ്റൊരു രാക്ഷസി😂😂