Тёмный

I got into worst part of Train 🚂 🤮| KTATR Day 3 

Karthik Surya
Подписаться 2,8 млн
Просмотров 350 тыс.
50% 1

Want to send me some goodies? Here’s my address ;)
➤ Karthik Surya Productions
TC 8/2780, Gowri Nandanam, Chellamangalam, Powdikonam P.O, Trivandrum, Kerala
Pin:695588.
➤ Follow me on social media
/ karthiksury. .
/ passionuntold
/ karthiksury. .
karthiksuryavlogs@gmail.com
➤ Editing:
/ nithinomer
➤ My Tags
#karthiksurya #dare2dream

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 792   
@heyDk007
@heyDk007 4 дня назад
Advisory: ഫുഡ് കഴിക്കുമ്പോൾ ഒരാളും ഈ വീഡിയോ കാണരുത്. അനുഭവം കൊണ്ട് പറയുവാണ് 🙂🥲
@KarthikSuryavlogs
@KarthikSuryavlogs 4 дня назад
ഞാൻ യോജിക്കുന്നു 🥲
@heyDk007
@heyDk007 4 дня назад
🫠🫂​@@KarthikSuryavlogs
@akshaykrishnaks3715
@akshaykrishnaks3715 4 дня назад
Pettu.. anubavich😩
@Lj-live
@Lj-live 4 дня назад
Njanum pettu!!
@albink5787
@albink5787 4 дня назад
Kopppp
@Valarmougalis
@Valarmougalis 4 дня назад
നുമ്മ മലയാളികൾ അവസ്ഥ പറ്റുന്നില്ലെങ്കിൽ വിദേശികൾ ഇന്ത്യയിൽ വരുമ്പോ ഒന്ന് ആലോചിച്ചു നോക്കിയൊക്കെ.....
@Dr_kid_smile_official
@Dr_kid_smile_official 3 дня назад
Food poison onnum adikathe nokuka🙌
@karu1563
@karu1563 4 дня назад
ജനറൽ കമ്പാർട്മെന്റിൽ പോരാടിയ ഒരേ യൂട്യൂമ്പർ ഒള്ളു🔥🔥 Hitchhike Nomad🔥🔥
@muhammedsahal9840
@muhammedsahal9840 4 дня назад
Mr. General compartment
@ACCruzz
@ACCruzz 4 дня назад
No bro. monkey magic ond ❤ youthtube channel ind search
@rishan9865
@rishan9865 4 дня назад
🔥🔥
@sonusebastian7864
@sonusebastian7864 4 дня назад
100%
@Shihab3312
@Shihab3312 4 дня назад
ഇതാണ് ഗവണ്മെന്റ് സ്റ്റാഫുകൾ ജോലിചെയ്യാത്തതിന്റെ കുഴപ്പം ,മോദി അപ്പോഴേ പറഞ്ഞു അദാനിപോലുള്ള പ്രൈവറ്റ് ആളുകൾ ഇതൊക്കെ നോക്കിനടത്തട്ടെ എന്നാൽ ഇന്ത്യൻ റെയിൽവേ ടെ മുഖം തന്നെ മാറും 💪🏻jai modi ji❤
@binomathew2070
@binomathew2070 4 дня назад
ജനങ്ങൾ സ്വയം നന്നാവാതെ എത്ര നല്ല ട്രെയിനും സർവീസും കൊണ്ടുവന്നിട്ടും കാര്യമില്ല
@sjay2345
@sjay2345 4 дня назад
Sathyam .....
@iamr_90editz
@iamr_90editz 3 дня назад
Athan bro
@iamr_90editz
@iamr_90editz 3 дня назад
Or sthalathe trainin enth vrithiyundennath aviduthe nattukarde swabhavathine kanikkunnu
@Fishingworld55
@Fishingworld55 3 дня назад
💯
@Rahul-wk2rp
@Rahul-wk2rp 3 дня назад
Nanavum ennum thonunnilla valla bhoomi kulukkom vann ellam chatha kurachekke mattam veram😂
@yeagerist....
@yeagerist.... 4 дня назад
നമ്മുടെ 60s in 60 places കേരള ടുറിസം ഒക്കെ ഏറ്റെടുത്ത പോലെ ഈ series കഴിഞ്ഞ് vlog വന്നു കഴിയുമ്പോ Indian Railway ഈ hygiene, വൃത്തിയില്ലായ്മയും, Train travel culture ഇല്ലായ്മയും ഒക്കെ address ചെയ്ത് എന്തേലും മാറ്റം കൊണ്ടുവന്നാൽ മതിയാരുന്നു
@DavidSam2011
@DavidSam2011 4 дня назад
Unfortunately,It's not gonna happen any soon.There are numerous vlogs highlighting these issues already available in RU-vid with more view count than this. I can see some progress happening recently but not at a fast pace though.
@iamr_90editz
@iamr_90editz 3 дня назад
Ethreyethra vloggers avarude ethreyethra vlogs ellam ee problem psrsyunnund like prominents like sujith bhakthan
@shajis.r.2869
@shajis.r.2869 3 дня назад
❤❤❤👍👍👍👍👍👍
@muhammedjifreed9905
@muhammedjifreed9905 3 дня назад
ഇവിടെ ഉള്ള മാധ്യമങ്ങളും രാഷ്ട്രീയ കരും രാഷ്ട്രീയ പരമായി കുറെ ചർച്ചകൾ നടത്തരുണ്ടെങ്കിലും ഇത് പോലുള്ളവ ഇടപെടാറില്ല എന്നാണ് സത്യം.
@sujitheditor
@sujitheditor 3 дня назад
സ്വകാര്യ വൽക്കരിക്കാൻ വേണ്ടി നശിപ്പിക്കുന്നത് ആണ്
@footballmaniac2876
@footballmaniac2876 3 дня назад
5:11 el hitchhiking nomad : ethokke anth 🥱😏
@Jeevadhri
@Jeevadhri 4 дня назад
ഇതേ പോലുള്ള videos വേണം എന്ന് പറയുന്നവർ ഉണ്ടോ?? 🤚🏻drive
@yutubebou
@yutubebou 4 дня назад
😶
@bineeshbabu6899
@bineeshbabu6899 4 дня назад
☠️🌚
@abinkthomas
@abinkthomas 4 дня назад
Ila
@chinnantechtravels2102
@chinnantechtravels2102 4 дня назад
ജനങ്ങൾ സ്വയം നന്നാവാതെ എത്ര നല്ല ട്രെയിനും സർവീസും കൊണ്ടുവന്നിട്ടും കാര്യമില്ല
@ajuajnaz777
@ajuajnaz777 4 дня назад
One of the Best Content Creator✨🫶
@isnandhu4468
@isnandhu4468 4 дня назад
KTATR വ്ലോഗ് കാണാൻ ഒരു വൈബ് ഒകെ ഉണ്ട് 😁👍🏻
@lijeshmichaelsrattel
@lijeshmichaelsrattel 4 дня назад
Indian railway must to change this type of trains but people are not well educated enough to understand the importance of the train hygiene
@KarthikSuryavlogs
@KarthikSuryavlogs 4 дня назад
True🥲
@adityanarayanh548
@adityanarayanh548 4 дня назад
Mahn people have no civics sense in our country.
@Jishnu-x6f
@Jishnu-x6f 3 дня назад
Indian railway needs to lease trains to private companies. As govt employee proven to be lazy and useless to keep the train clean and give good service for customers
@AKSHAYKUMAR-pi5rx
@AKSHAYKUMAR-pi5rx 4 дня назад
Karthik bro.. Koodee ullee chettanee koodee vlogil kaanikk 🤗🤗🤗
@mrambroz3953
@mrambroz3953 4 дня назад
0:50 correct time food🤮
@shobanavarghese6233
@shobanavarghese6233 4 дня назад
വന്നല്ലോ ഇപ്പോൾ എന്നും വരുമെന്നുള്ളതുകൊണ്ട് എന്ത് സന്തോഷം ആണ് മനസിന്‌ അത്ര വിഷമം ഒണ്ട് മനസിൽ മോന്റെ വിഡിയോ കാണുമ്പോൾ അതൊക്കെ മറക്കും 🥰🥰
@Shihab3312
@Shihab3312 4 дня назад
ഇതാണ് ഗവണ്മെന്റ് സ്റ്റാഫുകൾ ജോലിചെയ്യാത്തതിന്റെ കുഴപ്പം ,മോദി അപ്പോഴേ പറഞ്ഞു അദാനിപോലുള്ള പ്രൈവറ്റ് ആളുകൾ ഇതൊക്കെ നോക്കിനടത്തട്ടെ എന്നാൽ ഇന്ത്യൻ റെയിൽവേ ടെ മുഖം തന്നെ മാറും 💪🏻jai modi ji❤
@Wonder-Boy360
@Wonder-Boy360 4 дня назад
3:20 food kazhichond video kanunna njaan 🥲🤢
@shabnashanu6595
@shabnashanu6595 4 дня назад
എത്ര വട്ട് പിടിച്ച് നിക്കണ അവസ്ഥയും ഇങ്ങേരെ വീഡിയോ കണ്ട് കഴിഞ്ഞ മാറും.😂😂
@Nolyf9113
@Nolyf9113 4 дня назад
3:00 vfx pole inddd backkilll😮
@blindff8573
@blindff8573 4 дня назад
💯😹
@stuffsinformers5795
@stuffsinformers5795 4 дня назад
✅✅✅😅​@@blindff8573
@user-hr8fs8qv9w
@user-hr8fs8qv9w 4 дня назад
IPHONE 16 THINGS. Ith karanam aan chila aalukal 60S60P reelukandit VFX annen parayan karanam.
@vivekvivi8665
@vivekvivi8665 4 дня назад
Ithu thanne matte videoyilum kure per comment ittirinnu 😂😅
@Arjun46636
@Arjun46636 4 дня назад
5:17 banglore ninn Thrissur vare athina kaalum appuram thirakil ninn vanna njnum vere rand nta friendsum🥲🚶🏻‍♂️
@akshaykurian5871
@akshaykurian5871 4 дня назад
Karthikk Broooo poolickuuu I love train journey from Kottayam to Pune Fan from Kottayam Enjoyyy Broooo🎉🎉🎉🤩🤩
@fitnesstipsbyryan
@fitnesstipsbyryan 4 дня назад
Indian railway 0:49 😊
@pheonix-bl4ve
@pheonix-bl4ve 4 дня назад
4:44 le kochuveli -mysore express 😏
@erenyeager5419
@erenyeager5419 4 дня назад
💯😂
@iamr_90editz
@iamr_90editz 4 дня назад
Yadhartha thirakk
@SPIDEYX10
@SPIDEYX10 4 дня назад
Pakshe ath vrithi ond😌🤍
@iamr_90editz
@iamr_90editz 4 дня назад
@@SPIDEYX10 vivek express okke vrithiyilla plus thirakk ella vrithikedum und
@Akhil-ip7jy
@Akhil-ip7jy 3 дня назад
Bro adhil genral nalla therakk ondanne oll, idh adhe pola 🤢
@_ben___999_
@_ben___999_ 4 дня назад
karthik bro nalla scenary and exploration ahne ne orthe video kandatha main part nyan food kazhikkuvainu thirpthiyaiiii
@Neelima-Nt7ey
@Neelima-Nt7ey 4 дня назад
എൻറെ പൊന്നു ചേട്ടാ ഞാൻ ഫുഡ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ അത് കണ്ടത് 😵‍💫😵‍💫😵‍💫😒😒 ഇതിലും ഭേദം ചോറ് കഴിക്കാതിരിക്കുന്നത് ആയിരുന്നു ഇങ്ങനെ ഒരു ചതി ഞാൻ പ്രതീക്ഷിച്ചില്ല 🚶🏻‍♀️🥲🥲🥲
@vibe1776
@vibe1776 День назад
Ente chaya vada yum kalanju😭
@akhilpvm
@akhilpvm 4 дня назад
*ഇതിൽ കേറാൻ തോന്നിയല്ലൊ! ബല്ലാത്ത ധൈര്യം തന്നെ* 😄🤝
@fasilzpv
@fasilzpv 2 дня назад
3:11 Aawoo... Oru Vloggerum Edukatha RISK aanathre😅. Hitchhiking Nomadil Nokk... Videshikale kond Generalil Pokunnath kaanaam...
@anandhs6645
@anandhs6645 2 дня назад
Sathyam
@vishnuvikraman8491
@vishnuvikraman8491 4 дня назад
6:52 ആ മണ്ണം ഇവിടെ അടിച്ചു 🤮
@surya4259
@surya4259 4 дня назад
💯🤚
@malooty9970
@malooty9970 День назад
😤😤😤😤
@abinand6531
@abinand6531 4 дня назад
Back to old vlogs vibe ❤❤💯 Length 😢
@Islanazim
@Islanazim 3 дня назад
നിങ്ങൾക്ക് ഇത് വെറും ഒരു കോൺടെൻ്റ് പക്ഷെ ഒരു സാധാരണക്കാരൻ ഇത് ജീവിതം
@aash_jk97
@aash_jk97 7 часов назад
Ath kond vrithi vende???
@kalusvlog8205
@kalusvlog8205 3 дня назад
1:16 പണ്ടാരം.. രാവിലെ ചായ കുടിച്ചു കൊണ്ട് കണ്ടിരുന്ന ഞാൻ 🥹
@SyamaK-m9e
@SyamaK-m9e 4 дня назад
ബ്രോ..... ഇത് ശെരിക്കും വല്ലാത്ത ഒരു കണ്ടന്റ് ആയിപ്പോയി....
@KiranKiran-hw7cu
@KiranKiran-hw7cu 4 дня назад
4:50 sleeper inda achan 😂😂😂😂
@praveenrprasad8740
@praveenrprasad8740 4 дня назад
ഫുഡ്‌ കഴിച്ചോണ്ട് കാണുന്നവർ ഈ വ്ലോഗിപ്പോൾ കാണാതിരിക്കുക 🥲😂❤
@anci3863
@anci3863 4 дня назад
Kh❤
@Sumimol09yvyftduhys
@Sumimol09yvyftduhys 4 дня назад
😂😂😂😂😂
@aravindS-sl3ny
@aravindS-sl3ny 4 дня назад
ഇതിൽ ഒരു വെട്ടം സീറ്റ്‌ കൺഫോം അവതോണ്ട് ജനറലിൽ ഗുവാഹത്തി വരെ ട്രാവൽ ചെയ്ത ആ അവസ്ഥ ഞാൻ ഇപ്പോ ഓർക്കുന്നു.. അതിനെ ശേഷം ഫ്ലൈറ്റിൽ അല്ലാണ്ട് പോയിട്ടില്ല എന്റെ പൊന്നോ ജീവിതം വെറുത്തു പോയി 😢
@KEN4XH
@KEN4XH 4 дня назад
Karthik Chettan dedication veendum thelich kond irikkunu suhurthukkalee 💖
@rahulvijay3602
@rahulvijay3602 4 дня назад
നോർത്ത് ഇന്ത്യയിൽ കടക്കുന്ന എല്ലാ ട്രെയിനും ഇതേ അവസ്ഥ തന്നെ.....എന്തൊക്കെ പറഞ്ഞാലും literacy റേറ്റിൽ മുന്നിൽ നിൽക്കുന്ന സൗത്ത് ഇന്ത്യ അതിന്റെ ഗുണം കാണിച്ചിരിക്കും 👍🏻👍🏻
@KarthikSuryavlogs
@KarthikSuryavlogs 4 дня назад
കേരളം സ്വർഗം ആണ് ❤
@Jasil883
@Jasil883 3 дня назад
Ithilum vAluth kannam vrindavan garden bathroom 💥bucket vare full ayirunnu.... അവിടുന്ന് വന്നിട്ട് ആകെ ഓർമ്മയിൽ അതാണ് വരുന്നേ.... Scenery ഒകെ മറന്നു പോകും 🎉
@jubythomas2675
@jubythomas2675 4 дня назад
Ipo aa pazhaya karthik surya vlogs kanuna feel❤❤❤
@Farizsalman851
@Farizsalman851 3 дня назад
ആയിരം വീലിൽ ഓടുന്ന ഒരു സെപ്റ്റിക് tang 😂 1:01
@Joshuakurupp
@Joshuakurupp 4 дня назад
5:56 IST യുടെ major പാളിച്ചകൾ എന്തുകൊണ്ട് INDIA യിൽ രണ്ട് TIME ZONE വേണം എന്ന് പറയുന്നത്.
@ashikrajesh4283
@ashikrajesh4283 4 дня назад
Nenacha vandil keri povam😄
@AM26-F
@AM26-F 3 часа назад
ജനറൽ ട്രെയിനിൽ മാത്രം, പോകുന്നെ യൂട്യൂബർ, Hitch Hiking Nomad🙏🏻💥🔥
@JPchillwire
@JPchillwire 4 дня назад
Ticket confirm ആകാതെ ഒരു പട്ടാളക്കാരൻ പോകുമ്പോ ഇതൊക്കെ സഹജമാണ് bro 👍👍
@ssvofficials282
@ssvofficials282 4 дня назад
Learn from experience 👍 anyway complete the task👍
@__rxzyyyn
@__rxzyyyn 2 дня назад
Now a days karthik content😮‍💨📈
@abhijithjb
@abhijithjb 4 дня назад
Bro general compartment koodi kayari review idu. Jeevanode indel naale kaanam😂😂
@navaneethkrishna7409
@navaneethkrishna7409 3 дня назад
Same trainil trivandrum to Assam and return, total 6-7 days sleeper class il yathra cheythitt und. wonderful ! 🙂🙃😂
@har236
@har236 14 часов назад
Sookshikane broo.....safe ayitt poyitt vaa❤
@Killadikuttan456
@Killadikuttan456 4 дня назад
1:11 😂💯
@lastmanbymdj1503
@lastmanbymdj1503 2 часа назад
I liked that aayiram kalil odunna septic tank
@traveladdictedkrish771
@traveladdictedkrish771 10 часов назад
ഇതേ ട്രെയിനിലെ ജനറൽ കോച്ചിൽ 4 ദിവസം ഇരുന്ന് നാഗാലാ‌ൻഡിലെ ഡിമാപൂർ വരെ പോയ ലെ ഞാൻ! 🫠🚶‍♂️
@ajuk421
@ajuk421 4 дня назад
New video kkkayi kathirikkuvaaaayirunnnu machane Adipoli super beautiful wonderful Ishttam aaanu ennum
@Dailynewsofindustry
@Dailynewsofindustry 4 дня назад
Now days his contents 🔥
@maxo-s3y
@maxo-s3y 3 дня назад
general compartment mr hitchicking nomad 🔥🔥🔥
@AbhimanueKt-db2xw
@AbhimanueKt-db2xw 3 дня назад
Bro there is a temple named Kamakhya temple and wild life sanctuary and saraighat bridge in Guwahati.. and Assam is full with tea plants to explore.. we expect a very happiest and adventurous blog from you.. all the best ❤
@RB-sj4ko
@RB-sj4ko 4 дня назад
ബാംഗ്ലൂർ - കൊച്ചുവേലി എക്സ്പ്രസിൽ ആന്ധ്രായിൽ നിന്നും തൃശൂർ വരെ ജനറൽ കമ്പാർട്മെന്റിൽ നിന്ന് വന്നിട്ടുണ്ട് 8 hr
@JeswinCraj
@JeswinCraj 3 дня назад
5:55 karthik bro ingot vaayo nattuchayik chandran udikkana kanich thara😀😀😀
@God-vr3mj
@God-vr3mj 4 дня назад
1:13😂😂😂😂😂😂 tinnna ttooora thinna thooraa😂😂
@Pandaking8900
@Pandaking8900 4 дня назад
2:50 green screen undo backill
@Guhannnn
@Guhannnn 3 дня назад
🤣🤣🤣🤣
@muhamednisam1312
@muhamednisam1312 4 дня назад
Food kazhichukond kanayurunnu appoza 0:51 ee bakam kandathu vaalum vechu ente ponno😢😂😂
@RJMALLUVLOGS
@RJMALLUVLOGS 3 дня назад
പഴയ intro miss ചെയ്യുന്നു... അതെ പോലെ ending
@hrushikezhprem3633
@hrushikezhprem3633 4 дня назад
IST follow cheyunnathinte prashnam anu. Eastern states early day start cheyum athupole early night varum. Vere time zone venam sharik avark
@NajidAA-x7s
@NajidAA-x7s 3 дня назад
1:57 😂😂😂😅😅
@ventriculartachycardia
@ventriculartachycardia 2 дня назад
Old Karthik is back feel so happy after a long while watching your video
@noname1970.
@noname1970. 4 дня назад
1:05 appoleee paranjeyaa🤧👍🏻
@abhilashvijayan6775
@abhilashvijayan6775 4 дня назад
കഞ്ഞി കുടിച്ച് കൊണ്ടിരിക്കുമ്പോള്‍ വീഡിയോ കണ്ട ലേ ഞാന്‍ 😂
@jebinshaji003
@jebinshaji003 4 дня назад
Bro thirichu varumbo kolkata irangi oru vlog cheyyane 😌 New kolkata okke explore cheyy 😌❤️
@SabariNath-fn3215
@SabariNath-fn3215 4 дня назад
01:08 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@you2vibe562
@you2vibe562 4 дня назад
കാസർഗോഡ് to തിരുവനന്തപുരം ജനറൽ കമ്പാർട്ട്മെൻ്റിൽ സീറ്റിൽ ഇരിക്കാതെ നിന്ന് travel ചെയ്യ് ബ്രോ...next video അതാവട്ടെ😁😁😆
@farisams
@farisams 3 дня назад
😮
@surajvkbl738
@surajvkbl738 4 дня назад
Super idea and super video.keep it up karthik bro all the best.great effort.
@anfasaboobacker4537
@anfasaboobacker4537 3 дня назад
ജനറൽ കോച്ചിലെ സൗകര്യക്കുറവും കൃത്യമായ ഇടവേളയിൽ വൃത്തി ആക്കാത്തതും ആണ് ഈ അവസ്ഥക്ക് കാരണം' ട്രയിൻ നല്ലത് കൂടുതൽ സർവീസ് ഉണ്ടെങ്കിൽ ഇത് പരിഹരിക്കാൻ പറ്റൂ. ഇപ്പോയതെ അവസ്ഥയിൽ ട്രയിൻ റിസർവ് ടിക്കറ്റ് കിട്ടാൻ ഒരു മാസം മുൻപ് എങ്കിലും ബുക്ക് ചെയ്യണം 😢. അതിനാൽ ആണ് കൂടുതൽ പേരും റിസർവ്വ് ടിക്കറ്റ് എടുക്കാത്തത് (കിട്ടാത്തത്)😅.
@deepXeed
@deepXeed 2 дня назад
5:54 India definitely needs more than one timezone.
@lalydas932
@lalydas932 2 дня назад
Karthi part 4 please
@vishnuvlogs8495
@vishnuvlogs8495 2 дня назад
1:12 😂😂😂
@walkwithgopz
@walkwithgopz День назад
Sleeper mosham ആണെന്ന് അറിഞ്ഞു ഇതേ ട്രെയിനിൽ 3rd Ac എടുത്തു ആസ്സാം വരെ സീറ്റിൽ നിന്ന് എണീക്കുക പോലും ചെയ്യാതെ ഇരുന്ന ലെ ഞാൻ 😎
@azharnizar4244
@azharnizar4244 2 дня назад
Hitchaking nomard🔥❤️
@Dailynewsofindustry
@Dailynewsofindustry 4 дня назад
Just imagine how lucky we are ❤
@RaseenaKm-yt7gm
@RaseenaKm-yt7gm 4 дня назад
ഞങ്ങൾക്ക് വേണ്ടിയാണെങ്കി ലും നിങ്ങൾക്കും..👍സ്വരക്ഷയ്ക്ക് മുൻ‌തൂക്കം കൊടുക്കുക...👍🤲....
@anandbiju1023
@anandbiju1023 4 дня назад
01:08 Panparag express😂😂😂
@Rtechs2255
@Rtechs2255 4 дня назад
Tech travel eat ചൈനയിലെ ട്രെയിനുകൾ കാണിക്കുന്നുണ്ട്. അത്‌ കണ്ടപ്പോൾ നമ്മുടെ കേരളത്തിലെ ട്രയിനുകൾ എല്ലാം തോട്ടിൽ കളയാൻ തോന്നി. ഇപ്പോൾ ഇത് കണ്ടപ്പോൾ ഉറപ്പായി കേരളത്തിലെ train ഒക്കെ സ്വർഗം ആണെന്ന്. കേരളം വിട്ടാൽ പിന്നെ ഇങ്ങനെ ഒക്കെ ആണ്. ഇന്ത്യയിൽ വരുന്ന tourist കൾക്ക് കളിയാക്കാൻ ഇതിൽ കൂടുതൽ എന്ത് വേണം.
@rozeargaming998
@rozeargaming998 4 дня назад
Karthik Surya back on track 😱
@jijinchandran5168
@jijinchandran5168 4 дня назад
Ee train return varumbo keralathile oro station ethumbozhum ith athinte sughandam station platform muzhuvanum spread cheythitte povaarullu. Anubhavichavark ariyam 😂😂😂
@asifalikp
@asifalikp 6 часов назад
അടുത്തത് Mangala Lakshadweep express review ചെയ്യണം
@sudhamanikandan3458
@sudhamanikandan3458 4 дня назад
ഓർക്കാൻ വയ്യേ... ഒന്നും 😄.. എല്ലാം കാണുന്നുണ്ട്. 🥰
@jibinbennyvlogs2705
@jibinbennyvlogs2705 4 дня назад
Remebering the day that we travel delhi to thrissur in general compartment worst journey ever had in my life. Toilets were too pathetic. Happy to see that the conditions not changed yet😂. Kudos bro enjoy your journey
@smrolls9306
@smrolls9306 5 часов назад
Ithano nikkaan polum pattatha general....bnglr to Kanyakumari train ...ethelum festival seasonil athil keriya mathi.... ithupole genralil nadakkan polum pattilla aa trainil athrakk thirakku ane
@Mallusview
@Mallusview 4 дня назад
Enthonnade time kuranj kuranj varunnanallo😂
@abhijith_02
@abhijith_02 2 дня назад
നിലവിൽ തിരക്ക് കുറവാണ് എല്ലാ ദിവസവും e വണ്ടി ond ഇപ്പൊ 😂
@RajeevPk-y1t
@RajeevPk-y1t 3 дня назад
Travelling videos super miss you all the best next video I am waiting for you train super
@blind2121
@blind2121 6 часов назад
Le njan* food kazhichond erikkuvayirunnu 😂
@RedNTQ-k2d
@RedNTQ-k2d 4 дня назад
The wrest train yatra nice vlog kolam ❤❤
@sinanpsjs
@sinanpsjs 4 дня назад
0:21 bro ആ വെള്ളം എന്താണ്
@sreyasjose77
@sreyasjose77 3 дня назад
AC
@anamikas1470
@anamikas1470 2 дня назад
Karthik bro oru Hai tharumo✨
@KiranKiran-hw7cu
@KiranKiran-hw7cu 4 дня назад
Bro ithulum worst train undo bro 1:43
@achu1111
@achu1111 3 дня назад
Day 1: Arrival in Guwahati & Local Exploration • Morning: Arrive in Guwahati. Visit the famous Kamakhya Temple, one of the most important Shakti Peethas in India. • Afternoon: Take a Brahmaputra River cruise. Some cruises offer adventure activities like parasailing and water skiing. • Evening: Explore the local markets (Paltan Bazar, Fancy Bazar) and enjoy traditional Assamese cuisine like fish tenga or pitha. Day 2: Kaziranga National Park (Safari & Adventure) • Morning: Drive to Kaziranga National Park (approx. 4-5 hours from Guwahati). Check into a wildlife resort. • Afternoon: Go for a jeep safari to explore the wildlife, including the one-horned rhinoceros, elephants, and tigers. • Evening: Enjoy a traditional Assamese cultural performance at the resort. Day 3: Elephant Safari & River Rafting • Morning: Start with an elephant safari at Kaziranga, which offers a unique experience of spotting wildlife. • Afternoon: Head to the Jia Bhoroli River (approx. 2 hours from Kaziranga) for river rafting. The rapids here offer moderate adventure suitable for beginners and thrill-seekers alike. • Evening: Return to Kaziranga, relax, and enjoy the serene environment. Day 4: Shillong (Meghalaya Excursion) • Morning: Early drive to Shillong (approx. 4 hours from Kaziranga). On the way, stop by the stunning Umiam Lake for a short break or boating. • Afternoon: Explore Shillong - visit Elephant Falls, the picturesque Shillong Peak, and the vibrant Police Bazaar. • Evening: Check out the local cafes or take a short hike around the hills near Shillong. Day 5: Cherrapunji & Caving Adventure • Morning: Drive to Cherrapunji (approx. 2 hours from Shillong), one of the wettest places on earth. • Visit the famous Seven Sisters Falls and Nohkalikai Falls. • Adventure: Explore the Mawsmai Caves for a caving experience, perfect for an adventure seeker. Alternatively, opt for trekking to the Double Decker Living Root Bridge for a unique and thrilling trek. • Evening: Return to Shillong or Guwahati for your departure. Bonus Adventures (if you have more time): • Nameri National Park: Another great spot for birdwatching and river rafting. • Majuli Island: The world’s largest river island offers cycling tours, cultural exploration, and tranquil experiences. This itinerary offers a balance of adventure, wildlife, and cultural exploration, making the most of Assam’s natural beauty.
@ashishphilipthomas
@ashishphilipthomas 2 дня назад
This is the real truth of India this what you saw is the backbone of India the labour class of this nation is the strength of Youth we boast about but we need to start from the grassroot level to make them more civil and respect your government bodies
@harishharish-nn2fy
@harishharish-nn2fy 4 дня назад
After hearing the news Agartala - Mumbai express accident in Assam. Solla pona bayanthuten bro 🥲 have a safe journey 🙏 - பயணங்கள் சிறக்கட்டும் ❤
@turbocharged962
@turbocharged962 4 дня назад
Ac compartment ഒക്കെ എന്തെങ്കിലും issue ഉണ്ടെങ്കിൽ rail madad app എടുത്ത് complaint ചെയ്യുക. എന്തെങ്കിലും വഴി ഉണ്ടെങ്കിൽ clear ആക്കും. സ്ലീപ്പർ നടപടി ആവില്ല. 80പേര് പോകേണ്ട കോച്ചിൽ 160ആൾ കേറിയാൽ എങ്ങനെ ഇരിക്കും🙂.
@deepblue3682
@deepblue3682 2 дня назад
ഈ ട്രെയിനിൽ ഒറീസയിൽ പോയി വന്ന ഞാൻ 😅😅😅....konark sun temple, പുരി ജഗന്നാഥ ക്ഷേത്രം ഇവ കാണാം എന്ന അത്യഗ്രഹത്തിൻ്റെ ഫലം അനുഭവിച്ചു..!!..
@user-rj5ed8uq8q
@user-rj5ed8uq8q 2 дня назад
Ethaa train eth
@fasilzpv
@fasilzpv 2 дня назад
3:11 Aawoo... Oru Vloggerum Edukatha RISK aanathre😅.(Watch Hitchhiking nomad ) GENERALil oru 5 minute polum Nilkatge General Compartment Review cheythirikkunnath... KASHTAM!. Vallatha RISK THENNNEE....😂
Далее
I Ate Banned Gutka from Train 🚂 | KTATR Day 4
12:31
Просмотров 334 тыс.
ОН У ТЕБЯ ЗА ДВЕРЬЮ!
22:33
Просмотров 451 тыс.
Subscribers Race Across Kerala for 10,000 രൂപ
44:34
ОН У ТЕБЯ ЗА ДВЕРЬЮ!
22:33
Просмотров 451 тыс.