GTA San Andreas my favourite game. Njn adyam ayi kalicha GTA game vice city aanengilum SA kalicha aa feel onnum kittetilla. Athinte story telling mode okke vere level anu.... The legend ✨
Grand Theft Auto Advance (2004) Grand Theft Auto: Liberty City Stories (2005) Grand Theft Auto: Vice City Stories (2006) Grand Theft Auto: Chinatown Wars (2009) says hi 😀
Best gta game gta san andreas aanu❤, GTA 5 nthoo baakiyulla games il ninnum vithyasalla poole aa gangster vibe okke pooyi pettannu chadkunna feel missions oke poliyaanu nnalum aa old games nte vibe kittinilla😢
GTA V സ്റ്റോറിയെപ്പറ്റി അങ്ങനെയാരും പ്രശംസിക്കുന്നത് കേട്ടിട്ടില്ല... അടിപൊളി സ്റ്റോറിയാണ് ആ സീരിസിന്റെ പേരിനു പ്രശ്നം വരുത്താതെ തന്നെ അവർ ചെയ്തിട്ടുണ്ട്... ഞാൻ ഏറ്റവും കൂടുതൽ തവണ ആസ്വദിച്ച് കളിച്ച തീർത്തത് GTA 5 ആണ് 👌🏻🔥
GTA : The Ballad of G*y Tony GTA : Episodes from Liberty City GTA : Chinatown Wars GTA IV: The Lost and Damned GTA : Vice City Stories GTA : Liberty City Stories GTA : The Trilogy GTA Advance Grand Theft Auto Double Pack Multi Theft Auto GTA london Ethoke evade 😅😅😅
Psp ykk vendi release aayathaan. But Gta CTW and Gta LCS randinum android apps und. Gta VCS nu mathram illa. Gta VCS is a good game. PPSSPP vach android il kalikkam.
Hi bro ningal ippo ethu device il aanu kalikunne PC or PS 4, PLEASE show a video on how you take your video and merge both videos with the game footage.
@@noobmastervideos enna pinne 'played major games in gta series' ennu ayikudayirunno bro title ...pinne ee excluded games mention enkilum cheyuyamayirunnu... anyway go ahead
GTA VC first played but Ann enikk swandam computer undayirunnu windows 7 😂 pinned sa pinned gta 3 pinned GTA 5 on Lenovo ideapad gaming 3 athokke oru kalam ippo onnum illah 😂
Eda പിള്ളേരെ gta ഇത് മാത്രമല്ല. ലാൻസിന്റെ അനിയൻ മെയിൻ character ആയ vice സിറ്റി സ്റ്റോറീസ്,പിന്നെ gta 3 prequel liberty city stories, gta ballard of gay toni, gta chinatown wars അങ്ങനെ അങ്ങനെ പോകുന്നു gta ഗാധകൾ. പക്ഷെ Vice city is legendary. The greatest blessing for 90s gamer kids.
ഞാനും gta vice city ആണ് ആദ്യം കളിച്ചത് ❤️ അതിനുവേണ്ടി മാത്രം system മേടിച്ചതാണ്, അതുകഴിഞ്ഞു ഒരു പ്രതീക്ഷയില്ലാതെ ചുമ്മാ ഇരുന്ന് addict ആയി പോയത് san andreas ഇൽ ആയിരുന്നു 🖤 ആദ്യം ഒന്നും അത്ര ഇഷ്ടം അല്ലായിരുന്നു പക്ഷെ san andreas il മിഷൻ കളിച്ചു തുടങ്ങിയപ്പോ ആ സ്റ്റോറി ലൈൻ ഒന്നൊന്നര സ്റ്റോറി ആയി മാറി ഒരു പ്രതേയെകതരം ആവേശം ആയിരുന്നു.. അതിലൊരു മികച്ച ലോകം തന്നെ ആണ് create ചെയ്തത്... ഏകദേശം ഒരു 2 കൊല്ലം മുന്നേ എന്റെ pc അടിച്ചു പോയി ഇപ്പോ ശരിക്കും cj യെ മിസ്സ് ചെയ്യുന്നു 🥺