ഞാനും 220 book ചെയ്തു മെഷീൻ ഇപ്പോൾ എങ്ങനുണ്ട് എനിക്ക് ഒരു ദിവസം 5മണിക്കൂർ ഉപയോഗിക്കണം അതാ ചോദിച്ചത് ഹോം use ഇത് ഓക്കേ ആണ് പ്രഫഷണൽ purpose എങ്ങനുണ്ടെന്ന് അറിയാന
@@showkathalivendallur ഞൻ വാങ്ങി കുഴപ്പം ഒന്നുമില്ല professional use ആണേൽ sai, globalpower, globeweld, thoshan ഒക്കെ അല്ലെ നല്ലത് ഇത് കുറേകൂടി ഇലക്ട്രോണിക്സ് ഉണ്ട് single board ആണ് മിനിമം ഡബിൾ board എങ്കിലും നോക്ക് ഇതിന് coooling space കുറവാ കുറച്ചൂടെ വലുപ്പം ഉള്ളത് നോക്ക് .long termmil അതാവും നല്ലത് ഞൻ continues 120 ഇൽ gate ഒക്കെ പണിതു scene ഒന്നും ഇല്ല 🤗