Тёмный

IC 38 Exam Winner ഐ സി 38 ലൈസൻസിംഗിന് ഒരു പാസ്സിംഗ് ഫോർമുല. 

Smart Insure
Подписаться 4,1 тыс.
Просмотров 125 тыс.
50% 1

ഐ സി 38 പ്രാക്ടീസ് സെഷൻ. ലൈഫ്, ഹെൽത്ത് - ഇൻഷൂറൻസ് ലൈസൻസിംഗിന് ഒരു പാസ്സിംഗ് ഫോർമുല. സെക്ഷൻ 1 - കോമൺ സെക്ഷൻ

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 204   
@ArchanaAravindthpillai-he1ym
@ArchanaAravindthpillai-he1ym 9 дней назад
Sir innu enniku exam ആയിരുന്നു ഞാൻ പാസ് ആയി ഈ ക്ലാസ് ഒരുപാട് ഉപ്പകരപ്പെട്ടു thanku sir
@THULASII28
@THULASII28 11 месяцев назад
Sir, ഇന്ന് 18/10 23 ഞാൻ exam എഴുതി ജയിച്ചു. എനിക്ക് മറ്റ് text കൾ ഒന്നും തന്നെ ഇല്ലായിരുന്നു. Series 1,2,3 ഇവ മിക്കപ്പോഴും ഞാൻ കേട്ടു പഠിച്ചതെ ഉള്ളൂ. എനിക്ക് ഒരു പാട് പ്രയോജനം ആയിരുന്നു. സാറിനു പ്രത്യേക നന്ദി അറിയിക്കുന്നു.
@FAYAZKHAN-qq8oj
@FAYAZKHAN-qq8oj 10 месяцев назад
Elapamanoo
@Ms-oz5pt
@Ms-oz5pt 7 месяцев назад
ഇതിൽ ചോദിച്ച ചോദ്യങ്ങൾ തന്നെ ആണോ വന്നത്?
@FAYAZKHAN-qq8oj
@FAYAZKHAN-qq8oj 7 месяцев назад
@@Ms-oz5pt ithil vannth onnum verilla bro njn ezhuthiyath an thott 2nd ezhuthy an jeychath
@riyadrajan23
@riyadrajan23 7 месяцев назад
​@@FAYAZKHAN-qq8ojരണ്ടാമത് എഴുതിയപ്പോ ഫീസ് എത്ര ആയി
@FAYAZKHAN-qq8oj
@FAYAZKHAN-qq8oj 7 месяцев назад
@@riyadrajan23 500
@harshakumarharidas5625
@harshakumarharidas5625 13 дней назад
Sir ഞാൻ സർ ക്ലാസ് കേട്ടു പഠിച്ച് എക്സാം ജയിച്ചു thanks lic ചെയ്യുന്നു എനിക്ക് ജനറൽ ഇൻഷ്വറൻസ് ചെയ്യുന്നതിന് വേണ്ടി ജനറൽ ഇൻഷ്വറൻസ് കമ്പനികളെ സമീപിച്ചപ്പോൾ ഇനിയും എക്സാം ഒന്നുകൂടി എഴുതണം എന്ന് പറഞ്ഞു കൊണ്ട് application foarms തന്നു ഞാൻ ഇനിയും test ജയിക്കണോ syllabus ഇതു പഠിച്ചാൽ മതിയോ pl. aswer
@JoyabcJoyabc
@JoyabcJoyabc 2 года назад
I passed the exam today, thanks for this video. This video is so helpful..
@anishianees9998
@anishianees9998 2 года назад
Hlo 1.examil negative marking undo? 2. Ithilulla questions thanneyano varunnad?
@nitheeshskumar9633
@nitheeshskumar9633 Год назад
Life insurance aano cheyyunnath
@biniunni8909
@biniunni8909 3 года назад
ഒരുപാട് പ്രയോജനപ്പെടുന്ന ക്ലാസ്സ്‌ ആണ് ഒരുപാട് ഒരുപാട് താങ്ക്സ്
@ananyarengith921
@ananyarengith921 2 месяца назад
15 കഴിഞ്ഞു 17ആണു question നോ. കൊടുത്തിരിക്കുന്നത്. സോറി ഒരു തെറ്റ്‌ കാണിച്ചെന്നെ ഉള്ളു. നല്ല അവതരണം. Very helpful
@ishavasyamlearnwithrahul.7189
@ishavasyamlearnwithrahul.7189 2 года назад
Thank you Sir. ലൈഫ് മിത്രമാർക്കുള്ള പരീക്ഷ ജയിക്കാൻ ഈ ഒരു വീഡിയോ മതി.
@gladsondcruz2296
@gladsondcruz2296 Год назад
വളരെ നല്ല ക്ലാസ്സ് ആണ് sir നൽകിയത്....ഞാൻ exam pass ആകാൻ ഈ ക്ലാസ്സ് സഹായിച്ചു. Thank you sir.❤
@ഗോപിക-ഛ8സ
@ഗോപിക-ഛ8സ Год назад
ഈ vidio മാത്രം aano പഠിച്ചത്
@prakashvk4419
@prakashvk4419 4 года назад
Thanks sir, this video is very useful for the peoples who attend the exam. Special thanks for your soothing narration
@smartinsure9791
@smartinsure9791 4 года назад
Thanks a lot
@brotherschannel6543
@brotherschannel6543 Год назад
​@@smartinsure9791😮
@akshayshiva8730
@akshayshiva8730 6 месяцев назад
Njan class kettite examne pooi inne Pasha ithil paraunapola onnum exam vannila but passai. 2024 ila models iduga bakiullavarke ubagarapedata
@sreedevisatheesan9773
@sreedevisatheesan9773 Месяц назад
Sir innu jhan exam attend chaithu pass ayi series 123 mathramanu refer chaithath thankyou sir
@ashikbava4920
@ashikbava4920 4 года назад
Sir മറ്റു രണ്ട് chapterugal എവിടെ
@PushpaK-gs4sn
@PushpaK-gs4sn 2 месяца назад
Very useful information ❤
@aswathynair2575
@aswathynair2575 2 года назад
Sir anik exam exam aayirunnu. Pass aayi😊. Very helpful vdo sir. Thank you soo much 🥰
@aswathim1673
@aswathim1673 Год назад
Exm kazhjt pinne code active akiyo
@nitheeshskumar9633
@nitheeshskumar9633 Год назад
Life insurance aano
@spacetech7762
@spacetech7762 3 года назад
Thank you for this class. Good class
@raveendrentheruvath5544
@raveendrentheruvath5544 3 года назад
ഇംഗ്ലീഷില്‍ എഴുതി കാണിക്കുകയും ഇംഗ്ലീഷില്‍ പറയുകയും ചെയ്ത് മലയാളത്തില്‍ വിശദീകരിക്കുകയായിരുന്ന നല്ലത്... കാരണം പരീക്ഷ ഇംഗ്ലീഷിലാണല്ലോ.. നല്ല ഇംഗ്ലീഷ് അറിയാത്തവര്‍ക്കും അത് കൂടുതല്‍ ഗുണമായേനേ
@smartinsure9791
@smartinsure9791 3 года назад
Exam winner discussion in English also will upload shortly
@anu-jq9uq
@anu-jq9uq 3 года назад
Malayalathilum und exam
@raveendrentheruvath5544
@raveendrentheruvath5544 3 года назад
@@anu-jq9uq അറിയില്ലായിരുന്നു...ഞാന്‍ ഏതായാലും ഇംഗ്ലീഷില്‍ തന്നെ എക്സാം ചെയ്തു പാസ്സായി
@anu-jq9uq
@anu-jq9uq 3 года назад
Enik ennanu exam
@raveendrentheruvath5544
@raveendrentheruvath5544 3 года назад
@@anu-jq9uq വിജയാശംസകള്‍... ഏതാണ് കമ്പനി ?
@jjmixchallenging6442
@jjmixchallenging6442 3 года назад
Sir general insurance exam ithu thanne padichalmathiyo
@tkgwireless
@tkgwireless 3 года назад
20- )മത്തെ ഉത്തരം ഓരേ പൂളാണോ വ്യത്യസ്ത പൂളുകളല്ലേ ലൈഫ് വേറേ ജനറൽ വേറേ ഹെൽത്ത് വേറേ അപ്പോൾ ഓരേ പൂൾ എന്ന് പറഞ്ഞത് ശരി യാണോ ?
@rajayyappath
@rajayyappath Год назад
Thank you sir . very useful
@thangamphilip7263
@thangamphilip7263 3 года назад
Very good and useful. Thanks much!
@nadhiyaakbar7085
@nadhiyaakbar7085 3 года назад
Innale aayirunnu ente online exam njaan pass aayi, score 30😍, pakshe code active aakaan aale kittunnilla , oraale polum kitteellya😢
@smartinsure9791
@smartinsure9791 3 года назад
keep trying... all the best
@nadhiyaakbar7085
@nadhiyaakbar7085 3 года назад
@@smartinsure9791 ആളെ കിട്ടാൻ എന്തേലും വഴി ഉണ്ടോ
@raveendrentheruvath5544
@raveendrentheruvath5544 3 года назад
തീര്‍ച്ചയായും കിട്ടും
@sinocyril5342
@sinocyril5342 3 года назад
@@nadhiyaakbar7085 ഞാൻ ഒരു ആളെ താരം
@nadhiyaakbar7085
@nadhiyaakbar7085 3 года назад
@@sinocyril5342 Vo Vyaanda
@daily10000
@daily10000 9 месяцев назад
32.48 time .obudsman ipol 50 lakh vare theerpu kalpikkam ennu vaayichirunnu.last month.exam inu ezuthumbol enthu ezuthanam
@SOUMYAJOSEPH-dk1ej
@SOUMYAJOSEPH-dk1ej Год назад
Thank you sir series 1,2,3 via I got 24 mark
@rejaniajayaghosh8518
@rejaniajayaghosh8518 2 года назад
Thank you sir..... 👍👍🙏
@ponnusgoldenwings7463
@ponnusgoldenwings7463 9 месяцев назад
Njanum sirinte class kandu aanu exam pass ayathu. Thank you sir 👍👍👍👍
@nilgiridiary849
@nilgiridiary849 15 дней назад
Lic agent exam nu ith padichal mathyo
@anithaprasannan1002
@anithaprasannan1002 3 года назад
നന്ദി സാർ.🙏 നല്ല രീതിയിൽ വ്യക്തമാക്കി തരുന്നു .
@smartinsure9791
@smartinsure9791 3 года назад
thanks and good luck
@revathiunnikrishnan5839
@revathiunnikrishnan5839 Год назад
Very informative class👍
@udayaresmiresmi8196
@udayaresmiresmi8196 Год назад
Innu exam kazhinju.pass ayi thankyou
@sasikumarkarumarakkadanare3799
@sasikumarkarumarakkadanare3799 2 года назад
Good
@rajirajan3908
@rajirajan3908 10 месяцев назад
Thanks
@autoclicks_jk2947
@autoclicks_jk2947 4 года назад
Thanks for this Very nice presentation
@smartinsure9791
@smartinsure9791 4 года назад
thanks for the good words. ask all to subscribe and support.
@najithaarunarun4467
@najithaarunarun4467 2 года назад
Thank you sir, series 1,2,3 class enikk exam pass akan valareyadhikam sahayichu 👍🏻👍🏻👍🏻
@rizz8743
@rizz8743 Год назад
Hai, eee examin engne apply akaa ath onn parang tharamoo
@najithaarunarun4467
@najithaarunarun4467 Год назад
@@rizz8743 hai, insurance cheyyunna evideyenkilum application kodukkanam
@najithaarunarun4467
@najithaarunarun4467 Год назад
Eyalude place evideya, health insurance l work cheyyan thalparyam undo
@rizz8743
@rizz8743 Год назад
@@najithaarunarun4467 ha sir but engne apply aka
@rizz8743
@rizz8743 Год назад
@@najithaarunarun4467 Malappuram, haa thalparam und
@reshmashajil506
@reshmashajil506 2 месяца назад
Thank you sir 🙏🏻🙏🏻
@vaidhyanathanns6055
@vaidhyanathanns6055 7 месяцев назад
Sir NISM VA exam questions kittumo? Guide kittumo
@mohamedshabeer3958
@mohamedshabeer3958 3 года назад
ജനറൽ ഇൻഷുറൻസ് വേറെ ലൈഫ് ഇൻഷുറൻസ് വേറെ അങ്ങനെയാണോ
@nadhiyaakbar7085
@nadhiyaakbar7085 3 года назад
Yz
@reshmacg2263
@reshmacg2263 10 месяцев назад
Good presentation... 🙏🙏🌷
@HellofromMumbaiReshmaNair
@HellofromMumbaiReshmaNair 2 года назад
Thank you sir
@user-tr7lr3zq1p
@user-tr7lr3zq1p 4 месяца назад
നല്ല ക്ലാസ്സ് സൂപ്പർ ....
@user-es2hy3yi8z
@user-es2hy3yi8z Год назад
Good പ്രസന്റേഷൻ
@sanutp948
@sanutp948 3 года назад
നല്ല അവതരണം 👍
@jishnue4887
@jishnue4887 4 года назад
Thanks for uploading 👌
@aliceswonderkitchen1392
@aliceswonderkitchen1392 Год назад
Sir...no.16 is missing.After15 here is no.17 only available
@anjalik7118
@anjalik7118 5 месяцев назад
Thanku 🙏🏻
@nazcollections9908
@nazcollections9908 4 года назад
👌👍👌... thank you sir...
@shibinpc6211
@shibinpc6211 3 года назад
sir motor vehicle agency start cheyan vendi athu exam ?
@aiswaryaroshith5545
@aiswaryaroshith5545 11 месяцев назад
Thanks sir ennale ayiruunnu ente exam Enik 36 mark ind
@reethammarobinson5646
@reethammarobinson5646 Год назад
Njan innu exam ezhuthy passay thanks❤🌹
@jayan100india
@jayan100india 3 года назад
വളരെ ഉപകാരപ്രദം
@rajanisugunankr4251
@rajanisugunankr4251 Месяц назад
ഞാൻ examinu പഠിക്കുവാണ് 🙏🙏
@mohamedshabeer3958
@mohamedshabeer3958 3 года назад
Sir general insurance exam ഇതുതന്നെയാണ് പഠിക്കേണ്ടത്
@raveendrentheruvath5544
@raveendrentheruvath5544 3 года назад
നല്ല ക്ലാസ്സ് ....👌👌
@jijoaj5579
@jijoaj5579 3 года назад
Supper class
@liniar3635
@liniar3635 Месяц назад
Thanks❤
@jacquilinekurian7592
@jacquilinekurian7592 2 года назад
thank u sir 🙏
@athir1705
@athir1705 2 года назад
ഇന്നായിരുന്നു എക്സാം pass ആയി thanks.... ഇൻഷുറൻസ് ne കുറിച്ച് അധികം അറിയാത്ത alkark ഈ questions മാത്രം ketu പോയാൽ pass ആവില്ല tto... സർ പറയുന്നത് പോലെ book കൂടി വയ്ക്കണം.... ഇംഗ്ലീഷ് ലും മലയാളം ത്തിലും questions ണ്ടാകും ഓംബുഡ്‌സ്‌മാൻ, health ഇൻഷുറൻസ് ന്റെ ഭാഗത്തു ninn, ഹോസ്പിറ്റൽ ഡോക്യുമെന്റ് for ക്ലൈമ് , third party.., വേർബെൽ communication, ആയി okke റിലേറ്റഡ് ques വന്നിരുന്നു...
@cherimannarkkad8835
@cherimannarkkad8835 2 года назад
Hi
@cherimannarkkad8835
@cherimannarkkad8835 2 года назад
എനിക്ക് വാട്സപ്പ് no thrumo
@shijisamson805
@shijisamson805 Год назад
Very good class
@elsons1909
@elsons1909 3 года назад
Very Useful
@akshaysanthosh5348
@akshaysanthosh5348 2 года назад
Thanks 👍
@tkgwireless
@tkgwireless 3 года назад
78 Q സൂയിസൈഡ് ന് ക്ലെയിം കിട്ടുമോ?
@mubashirmuthumubashirmuthu8496
@mubashirmuthumubashirmuthu8496 2 года назад
Tnx👍👍
@shajikdch6098
@shajikdch6098 3 года назад
സുപ്പർ അവതരണ ശൈലി
@sindhuramanandan385
@sindhuramanandan385 2 года назад
Very nice
@sindhuramanandan385
@sindhuramanandan385 2 года назад
Very nice
@ഗോപിക-ഛ8സ
@ഗോപിക-ഛ8സ Год назад
ഈ vidio kandu poyi exam ezhuthiyal pass avo
@saranyastastyrecipes6542
@saranyastastyrecipes6542 11 месяцев назад
Tku good cls
@sangeethaka9476
@sangeethaka9476 3 года назад
Good coaching sir
@ranjumohan1879
@ranjumohan1879 3 года назад
Excellent
@sandrajigesh8848
@sandrajigesh8848 Месяц назад
Njan padichu kodirikkkunnu
@sujasiby538
@sujasiby538 Год назад
Pls record update exam questions
@rinsharinu-jf3ee
@rinsharinu-jf3ee Год назад
ഇതിന്റെ ഇംഗ്ലീഷ് question's ഉണ്ടോ
@ayshavc9807
@ayshavc9807 12 дней назад
ഞാൻ ഇന്ന് എക്സാം എഴുതുന്നു 😄
@childministry4728
@childministry4728 3 года назад
Ithin engana apply cheyyunne exam nn
@byjumathew3965
@byjumathew3965 2 года назад
Very good
@lintoncl8989
@lintoncl8989 7 месяцев назад
Good👍
@shibutube1
@shibutube1 10 месяцев назад
useful
@achusdrammas3601
@achusdrammas3601 3 года назад
ഇത് മനസ്സിലാക്കി പഠിക്കാൻ കഴിയുന്നുണ്ട്
@rizz8743
@rizz8743 Год назад
Sir eee exam engne apply cheyaaa
@reethammarobinson5646
@reethammarobinson5646 Год назад
Super
@Rishad_Ricci
@Rishad_Ricci 2 года назад
Super video 😍
@rahmathkarimbana7679
@rahmathkarimbana7679 3 месяца назад
അടിപൊളി class 👍👍
@gopakumar2636
@gopakumar2636 Год назад
V good
@achuchakkaravlogs8421
@achuchakkaravlogs8421 3 года назад
Enneyum onnnu saport cheyyane
@dayanasr6526
@dayanasr6526 2 года назад
Good class
@rajanisugunankr4251
@rajanisugunankr4251 21 день назад
ഇന്ന് എക്സാം എഴുതി ജയിച്ചു 👍👍
@priyeshunni4611
@priyeshunni4611 9 дней назад
Eee video help full ano exam … enik next week aa
@sanojkl469
@sanojkl469 9 месяцев назад
16 mathe chothyam undayirunilla
@shijucvattyara6802
@shijucvattyara6802 Год назад
v gud
@anu-jq9uq
@anu-jq9uq 3 года назад
In direct qustion akile
@sudheersudheervb932
@sudheersudheervb932 3 года назад
Supar😘👍
@SuryaVRAJU
@SuryaVRAJU Год назад
👍👍👍👍
@vijayana43
@vijayana43 Год назад
🎉🎉🎉
@sandhyashiju6176
@sandhyashiju6176 4 года назад
Super class
@smartinsure9791
@smartinsure9791 4 года назад
thank you.
@chaarusvlog7530
@chaarusvlog7530 2 года назад
Ente al guess is correctly 😌
@simladevi3056
@simladevi3056 Год назад
സർ ഈ exm എഴുതി ക്വാളിഫീഡ് അയാൾ എന്ത് ജോബ് ആണ് kittuka
@reshmavr4390
@reshmavr4390 3 месяца назад
ഇൻഷുറൻസ് ഏജന്റ് ആകാം
@lokyreels5752
@lokyreels5752 4 года назад
Sir English vedio undo
@smartinsure9791
@smartinsure9791 4 года назад
working on that. thanks. Ask all to subscribe and support.
@sankarmp6925
@sankarmp6925 3 года назад
INSURANCE AGENTS - IC 38 Non Life): ഇതിനായി ഏതു സിലബസ് ഫോക്കസ് ചെയ്യണം?
@smartinsure9791
@smartinsure9791 3 года назад
IC 38 Non life book can be downloaded from site
@bincymmathew.
@bincymmathew. 3 года назад
Very nice thankyou
@safeerpunnoli6233
@safeerpunnoli6233 4 года назад
ഇൻഷുറാർ വിദ്യാർത്ഥികൾക്ക് നല്ല സന്ദേശം.
@smartinsure9791
@smartinsure9791 4 года назад
thanks a lot.
@athirashiju3724
@athirashiju3724 3 года назад
Clear video plz
@shajikdch6098
@shajikdch6098 3 года назад
ഇത് പാസിങ്ങ് ഫോർമുലയല്ല സമയം പാഴായി പോകുന്ന ഫോർമുലയാണ്
@emilz450
@emilz450 3 года назад
Very slow and time consuming
@harikrishnanu4481
@harikrishnanu4481 3 года назад
പരീക്ഷ മലയാളത്തിലാണോ.....
@user-be1ke2mu8i
@user-be1ke2mu8i 3 года назад
Ys
@avanthikavlogs3583
@avanthikavlogs3583 3 года назад
Nku exam date akunuu... Super class
@smartinsure9791
@smartinsure9791 3 года назад
Thank u & All the best.
@nadhiyaakbar7085
@nadhiyaakbar7085 3 года назад
Hlo, exam kazhinjo ente exam innale aayirunnu
@avanthikavlogs3583
@avanthikavlogs3583 3 года назад
@@nadhiyaakbar7085 ayoo nte kazhjila.. Eganundarunu .. Chila mock test oke attend cheythapoll indirect pole qstn athu kandapole ullathumm kooodi maranupokunu tensed ayi nj mavelikara decision ahnu
@nadhiyaakbar7085
@nadhiyaakbar7085 3 года назад
@@avanthikavlogs3583 IC 38 app le aake 2,3 question vannittollu, baakki okk just 2 time vaazhichaal manassilaavum ennaalum oru tension undeinu fail aavo enn aa tension vech avasaanam submit adichu result nokki status pass kaanichu score 30 appozha santhoshaaye pakshe insurance il cheraan aareyum kitteellya ... Code vannittund pakshe code active aakanam enkil 1 aale cherthanam 15000 venam active aakaan .. nee aale aadhyam nokki vekk allenkil ente pole tension aakendi varum..... Anyway all the best
@avanthikavlogs3583
@avanthikavlogs3583 3 года назад
@@nadhiyaakbar7085 ayoo iganonum enodu paranjila keto igane alineoke noki vekanam enoke dhaivamme nin jayikumonu thanne nku peadya.... Bt kure alukal parayuny padanu indirect ah enoke . Athoke ketapole . Padiche oru satisfaction poyi
@world965
@world965 3 года назад
Thank you sir
@nandakumarkannadikkal7640
@nandakumarkannadikkal7640 2 года назад
👍👍👍
Далее
Life Insurance #IC38 #Mock Test 1
16:08
Просмотров 6 тыс.
Как подписать? 😂 #shorts
00:10
Просмотров 454 тыс.
🎖️ IRDA Mock Test | IC 38 Exam 💯
25:34
Просмотров 295 тыс.