ICDS Supervisor: Psychology - Module 1 - Attention and Consciousness
വിഷയം: Psychology / മനശാസ്ത്രം
പരീക്ഷ: ICDS Supervisor
മൊഡ്യൂൾ 1: Attention and Consciousness
WhatsApp link to join study group: chat.whatsapp....
ഈ വീഡിയോയിൽ, മനശാസ്ത്രത്തിലെ Attention and Consciousness എന്ന വിഷയത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനം നടത്തുന്നു. ബോധം / Consciousness എന്താണെന്നും ശ്രദ്ധയുമായി / Attention അതിന്റെ ബന്ധം എന്താണെന്നും വിശദമായി ചർച്ച ചെയ്യുന്നു.
Main Topics:
Consciousness and Attention - ബോധത്തിന്റെ മൌലിക ഘടകങ്ങളാണ് ശ്രദ്ധയും ബോധവും.
Controlled and Automatic Processes - ബോധത്തിന്റെ രണ്ട് പ്രധാന ഘടകങ്ങൾ.
Functions of Attention - ശ്രദ്ധയുടെ വിവിധ തരം പ്രവർത്തനങ്ങൾ, ഉദാഹരണങ്ങൾ സഹിതം.
Physiological Basis of Attention - ബോധത്തെ നിയന്ത്രിക്കുന്ന ന്യൂറൽ സംവിധാനം.
Attention-Related Disorders - ശ്രദ്ധാ വൈകല്യങ്ങൾ, അതിന്റെ സവിശേഷതകൾ.
#Psychology #ICDSSupervisor #Attention #Consciousness #KeralaPSC #SebastianChristy
22 сен 2024