എല്ലാ ക്ലാസ്സുകളും പോലെ തന്നെ ഇതും ഗംഭീരം ഒരു slide പോലും വിട്ടു കളയാൻ ഇല്ലാത്ത വിധം എല്ലാത്തിലും പ്രധാന പോയ്ന്റ്സ് ചേർതുണ്ടാക്കിയ ഈ വീഡിയോ എന്നെപോലെ ICDS നു വേണ്ടി ശ്രമിക്കുന്ന എല്ലാവർക്കും ഉപകാരമായിരിക്കും. മാറ്റി വയ്ക്കാനാകില്ല സഹകരിയുടെ ഒരു വിഡിയോസും. അത്ര നല്ലതാണ് ഓരോന്നും തുടർന്നും പ്രതീക്ഷിക്കുന്നു 💕💕👌👌👌👌🙏🙏🙏🙏🤗🤗🤗
The class was very helpful ma'am. Thank you keeping us up to date on current affairs regarding the topic. Your "Da"s helped me to be really attentive because I felt like it was aimed directly at me and i am attending not an online but an in-person class. Anyways great effort maam. Kudos to you!