Тёмный

ICE Manufacturing in Ice Plant Malayalam | Ice Factory in Kerala | Ice Plant Working Malayalam 

VBLOG 4U
Подписаться 11 тыс.
Просмотров 10 тыс.
50% 1

ഐസ് ഫാക്ടറിയിൽ ഐസ് ഉണ്ടാക്കുന്നത് വളരെ വ്യത്യസ്തമായ ഒരു കാഴ്ച തന്നെയാണ്.ഏകദേശം 16 മണിക്കൂറോളം ഉള്ള process ഫലമായിട്ടാണ് ഇവിടെ ഐസ് ഉണ്ടാക്കുന്നത് , 400 മുതൽ മുകളിലേക്ക് ഒരേ സമയം ഐസ് ബ്ലോക്ക് ഉണ്ടാക്കുന്ന ഐസ് plant വരെയുണ്ട്
camera used: one plus 7
mic used : boya mm1 shotgun
SUBSCRIBE NOW: / vblog4u
Connect me
Instagram: / sreerajmpil. .
Facebook: / sreerajm.pillai
Fb page: / vblog-4u-118. .
Email: msreeraj.sree@gmail.com
#ice
#ice_plant
ice_plant_working_Malayalam
#ice_factory_kerala
#VBLOG_4U
#vblog4u #vblog_4u
#vblogforyou

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 32   
@aqualivesashtamudi3076
@aqualivesashtamudi3076 2 года назад
ഒരു ഐസ് പ്ലാന്റിന് സാധാരണ ആളുകൾ കാണുന്ന കാര്യങ്ങൾക്കും അപ്പുറം വലിയ ഒരു പ്രവർത്തന ഘട്ടങ്ങളിൽ കൂടി കടന്നു പോകുന്നുണ്ട്.......
@aqualivesashtamudi3076
@aqualivesashtamudi3076 2 года назад
പൊതുവെ ആളുകൾക്ക് ഒരു തെറ്റായ ധാരണ ഉണ്ട് ഐസ് എന്ന് പറഞ്ഞാൽ ഉപ്പും അമോണിയവും ചേർത്ത് ഉണ്ടാക്കുന്ന എന്തോ ആണെന്ന്... അത് തെറ്റാണു..... അമോണിയം ഒരു താഴ്ന്ന തപനിലയിൽ മൂവ് ആകുന്ന റിഫ്രിജരന്റ് മാത്രം ആണ്.... ഐസ് പ്ലാന്റ്റുകളിൽ അമ്മോണിയം ആണ് ഉപയോഗിക്കുന്നത്... ഉപ്പിന്റ സാന്ത്രത കൂടിയ വെള്ളം നിറച്ച ഒരു വലിയ മെറ്റൽ ടാങ്കിൽ ആണ് ചെറിയ സ്റ്റീൽ കാനുകളിൽ നല്ല വെള്ളം നിറച്ചു വയ്ക്കുന്നത്... ചുറ്റും ഉള്ള ഉപ്പ് വെള്ളത്തിനെ ആണ് അമ്മോണിയ compresser ഉപയോഗിച്ച് വളരെ താഴ്ന്ന താപനില വരെ തണുപ്പിക്കുന്നത്.. ഒരു മോട്ടോറിന്റ താഴെ പിടിപ്പിച്ചിരിക്കുന്ന ഫാൻ വഴി ആ തണുത്ത വെള്ളം എപ്പോഴും അനങ്ങി കൊണ്ടു ഇരിക്കും... ആ തണുപ്പ് അബ്സോർബ് ചെയ്തു ആണ് കാനിലെ നല്ല വെള്ളം ഐസ് ആകുന്നത്....
@techsupport4647
@techsupport4647 3 года назад
Kiduu video broiii
@amalsasikumar7537
@amalsasikumar7537 3 года назад
Nice 🖤
@lakjazari3441
@lakjazari3441 2 года назад
Oru ice plant experience enth cheyyanam
@manojvasudevan8874
@manojvasudevan8874 2 года назад
ഐസ് പ്ലാനിൽ ജോലിക്ക് നിൽക്കാൻ തയ്യാറാണോ?
@JerishTraveller
@JerishTraveller 3 года назад
ഐസ് നൈസ് ആയി എങ്ങനെ ഉണ്ടാക്കുന്നു എന്ന് കാണിച്ചു തന്ന തിന് താങ്ക്സ്
@VBLOG4U
@VBLOG4U 3 года назад
Ethupole ulla video's eniyum kanunnathinaye channel subscribe cheyyan marakkale
@jinsonkodiyan794
@jinsonkodiyan794 2 года назад
Iceplant project experience?
@salmans5413
@salmans5413 3 года назад
👍👍👍
@aqualivesashtamudi3076
@aqualivesashtamudi3076 2 года назад
ഞാൻ ഒരു ഐസ് പ്ലാന്റ് മെക്കാനിക് ആണ്.... കാര്യങ്ങൾ വ്യക്തമാക്കി കൊടുക്കണം.....
@hafsasworld5863
@hafsasworld5863 2 года назад
Ice plantne kurich kooduthal ariyanam explain cheyith tharuoo enthoke restrictions undd
@fariskps
@fariskps Год назад
Number please
@mohammedriyasmohammedriyas835
Hai
@mohammedriyasmohammedriyas835
Hai
@mohammedriyasmohammedriyas835
നബർ തരുമേ
@ajaymuduvila
@ajaymuduvila 3 года назад
👍
@niyasniyas1770
@niyasniyas1770 4 месяца назад
എന്റെ വീടിന്റെ അടുത്ത് ഐസ് പ്ലാന്റ് ഉണ്ട് എന്റെ ഫ്രണ്ട് ബന്ധു ആയ ആൾ കൂടി നടത്തുന്നു മാസം കറന്റ് ബില്ല് 3 ലക്ഷം രൂപ ബിൽഡിങ് വാടക 50000 രൂപ ഒരു മാസം 5 ലക്ഷം രൂപ വേണം മിനിമം സംശയം ഉണ്ടെങ്കിൽ ഐസ് പ്ലാന്റ് നടത്തുന്ന ആൾക്കാർ ആയി സംസാരിക്കുക സത്യം മനസ്സിൽ ആകും
@antonyolessayil881
@antonyolessayil881 2 года назад
Apol ingeneyanu Valiya Ice katta Undakunnath ok👍
@VBLOG4U
@VBLOG4U 2 года назад
Thanks, don't forget to subscribe youtube channel and enable bell icon for upcoming informative videos
@zakariaroy5251
@zakariaroy5251 3 года назад
Please tell the weight of one block and its cost
@aqualivesashtamudi3076
@aqualivesashtamudi3076 2 года назад
സാധാരണ നമ്മുടെ നാട്ടിൽ 50kg ബ്ലോക്സ്. ആണ് ഉള്ളത്....150..200..600 കിലോ വരെ ഉണ്ടാക്കുന്ന പ്ലാന്റുകൾ ഉണ്ട്... (കേരളത്തിൽ കുറവ് ആണ് )2020 ൽ ഒരു 50 kg ബ്ലോക്ക് 75രൂപ ആയിരുന്നു... ക്രഷ് ചെയ്താൽ 80/- രൂപ...
@aqualivesashtamudi3076
@aqualivesashtamudi3076 2 года назад
400ബ്ലോക്ക് എന്ന് പറഞ്ഞാൽ 20 ടൺ.... 50×400=20000÷1000=20
@vyshnavsuhas5986
@vyshnavsuhas5986 2 года назад
@@aqualivesashtamudi3076 cost of new ice factory construction?
@aqualivesashtamudi3076
@aqualivesashtamudi3076 2 года назад
@@vyshnavsuhas5986 where you need to establish that plant... Cost dipents upon on your place and capacity of plant
@lakjazari3441
@lakjazari3441 2 года назад
Job nu Keralathil evideyoke chance und
@VBLOG4U
@VBLOG4U 2 года назад
Ethelum plant il okke onn therakku , correct ayett apol aRiyam
@pborapbora4935
@pborapbora4935 Год назад
Please joining
@Vmathew355
@Vmathew355 2 года назад
Aruninte number tharuvo
@VBLOG4U
@VBLOG4U 2 года назад
Number ella
@ananyapvinod123
@ananyapvinod123 2 года назад
Namber send
Далее
Blue vs Green Emoji Eating Challenge
00:33
Просмотров 6 млн
ОРБИЗ-ГАН за 1$ vs 10$ vs 100$!
19:01
Просмотров 210 тыс.