നല്ല ആളുകൾക്കാണ് ദൈവം കൂടുതൽ പരീക്ഷണങ്ങൾ കൊടുക്കാറ്. എനിക്ക് ഉറപ്പാണ് നിങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും ഇഷ്ടമുള്ള ഒരാളായിരിക്കും നിങ്ങളുടെ ഇക്ക. അങ്ങനെയുള്ളവരെ ദൈവം പരീക്ഷിച്ചുകൊണ്ടിരിക്കും. പക്ഷെ നിങ്ങൾ നോക്കിക്കോ ഇക്ക സ്ട്രോങ്ങ് ആയി തിരിച്ചു വരും പ്രാർത്ഥനയുണ്ട്
ആയിഷ എല്ലാം ശരിയാവും insha Allah. മക്കളെ യും ഒക്കെ കൊണ്ട് hospital ഉം കാര്യങ്ങളു മായ് ഒത്തിരി ബുദ്ധി മുട്ടുന്നു ണ്ട ല്ലേ സാരമില്ല റബ്ബ് എല്ലാം ഷിഫയാക്കി തരും ഇൻഷാ അള്ളാഹ്
Ethaane kanumbol sherikkum nammlk okke courageee Ella namml okke oru cheriye sagadamulla karyam verumbol thanne karachil ayirikm but you are superwomen😢😢
അൽഹംദുലില്ലാഹ് 🤲🏿. Allhu എത്രയും പെട്ടന്ന് സുഖമാക്കി തരട്ടെ.ദീർഘായുസും ആരോഗ്യവും ആഫിയത്തും ഉള്ള ജീവിതം പ്രധാനം ചെയ്യട്ടെ ആമീൻ 🤲🏿 ജീവിത അവസാനം വരെ എല്ലാവർക്കും സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
അൽഹഠദുലില്ലാ. അള്ളൻറ. അനുഗ്രഹ ഠ. എല്ലാഠ. റാഹത്തായി. തിരിച്ച്. വീട്ടിൽ. എത്തി. അവിടുന്ന്. ജോലി. സ്ഥല ത്ത്. എത്തി. ജോലി ചൊയാൻ. ഉള്ള. ആയുസ്സു ഠ. ആരോഗ്യ വുഠ. അള്ളഹു. തെരട്ടെ. ആമീൻ❤❤❤❤
Alhamdulillah, ayisha I always remabering you..mashaallaha get well soon...u r right fud make a small part of cancer...stress,sleepless etc...make it fast
അസ്സലാമു അലൈക്കും നിങ്ങൾ പറഞ്ഞ പോലെ തന്നെ എപ്പോഴും സന്തോഷമായിരിക്കുക മനസ്സ് കൂൾ ആയിരിക്കുക. ഇതുവരെ എത്തിയില്ലേ അൽഹംദുലില്ല അല്ലാഹു ഹയർ ആക്കി തരും 🤲🏻🤲🏻 ദുവയിൽ ഉൾപ്പെടുത്താറുണ്ട് ❤