ചെറിയ പ്രായത്തിലെ അച്ഛനാൽ ഉപേക്ഷിക്കപ്പെട്ട ഞാൻ ഇ song കേൾക്കാൻ പോലും യോഗ്യനല്ല. എങ്കിലും ഇ പാട്ടിൽ വർണ്ണിച്ച. ഒരച്ഛനെ. ഒരു ജന്മം അടുത്തതുണ്ടെങ്കിൽ. തരണമേ എന്നാണ് എന്റെ പ്രാർത്ഥന
രഞ്ജിത് അരുൺ...... സങ്കടപ്പെടേണ്ട രഞ്ജിത്ത് വിവാഹം കഴിഞ്ഞു മക്കൾ ഉണ്ടാകുമ്പോൾ അവർക്കു നല്ല ഒരച്ഛനാകണം. സ്വന്തം അച്ഛനെ ഓർത്തു സങ്കടപ്പെടേണ്ട..... എല്ലാം വിധിയെന്നു കരുതി സമാധാനിക്കുക
ദുർഗ അസ്സലായി പാടി. ആലാപന ഷൈലി നന്നായി. ഞാൻ എത്ര ആവർത്തി ഈ ഗാനം കേട്ടു എന്ന് അറിയില്ല. നന്മകൾ നിറഞ്ഞ ഒരു നല്ല അച്ഛൻ ആണോ ഞാൻ എന്ന് ചോദിച്ചാൽ അത് എനിക്ക് അറിയില്ല. അതിനു മറുപടി തരേണ്ടത് എന്റെ മക്കൾ ആണ്. കുടുംബത്തിന് വേണ്ടി ജീവിക്കുന്ന ഒരാൾ എന്ന നിലയിൽ എൻ്റെ കടമ നിറവേറ്റി എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. Durgha all the very best. God bless you
Ee പ്രോഗ്രാം കാണുമ്പോ ഞാ൯ ഡിഗ്രിക്ക് പഠിക്കുന്നു...അന്ന് ഇത് ടിവിയിലൂടെ കണ്ട് കരഞ്ഞു....കാലമെത്ര വേഗത്തിലാ പോകുന്നത്....ഇന്നിപ്പോ ഞാ൯ ഒരച്ഛനാണ്...ഇന്ന് ഇപ്പോ എ൯റ മോള് എനിക്കായി ഈ പാട്ട് പാടി സ്വയം കരയാറുണ്ട് ഇടക്കൊക്കെ....അന്ന് ദു൪ഗ കരഞ്ഞതി൯റ പൊരുള് ഇന്നെനിക്ക് മനസ്സിലാകുന്നുണ്ട്....😭😭😭
ഈ പാട്ട് അന്ന് കേട്ടപ്പോൾ എനിക്ക് അച്ഛൻ ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ല. ഞാൻ ഇടക്ക് ഈ പാട്ട് കേൾക്കാറുണ്ട്. എന്റെ അച്ഛൻ മക്കളെ എന്നായിരുന്നു എന്നെ വിളിച്ചിരുന്നത്. ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഹൃദയം വിങ്ങും. ഒരു നോക്ക് എന്റെ അച്ഛനെ കാണാൻ ആഗ്രഹിക്കും.😢
എന്റെ ജീവിതത്തിൽ എനിക്ക് ഇഷ്ടം അച്ഛനെ ആണ് കാരണം ദിവസം 4മണിക്കൂർ മാത്രം ഉറങ്ങി ബാക്കി സമയം ഞങ്ങള്ക് വേണ്ടി 26കിലോമീറ്റർ സൈക്കിൾ ചവിട്ടി അടുക്കള പണിക് ചായക്കടയിൽ പോയിരുന്ന ആൾ ആണ് എന്റെ അച്ഛൻ പാവം ആയിരുന്നു ഒരു പാട് വിഷമം കൊടുത്തു ഞാൻ എല്ലാറ്റിനും മാപ്പ്
ഒരുപാട് വർഷം ഞാൻ പിന്നിലേക്ക് പോയി😔 "ഞാനൊന്ന് കരയുമ്പോൾ അറിയാതെ ഉരുകുമെൻ അച്ഛനെയാണെനിക്കിഷ്ടം.."❤❤❤❤❤ഇന്നെന്റെ പപ്പാ ഈ ലോകത്തില്ല😭😭😭😭😭Miss You പപ്പച്ചി😢😘😘😘😘😘😘😘😘😘😘
@@DurgaViswanath ദുർഗ u was one of my favorite contestent at that time.. But the show was full of dramas.. with the presense of Didi and all... one minus point i got from your singing that... (Idea Star Singer ) you were trying to sing other than malayalam songs that time..
എനിക്കും അപ്പനെ ഒരുപാട് ഇഷ്ടം എനിക്ക് നല്ല ദേഷ്യം വരുമ്പോൾ ഞാൻ അച്ഛനോട് ചൂടാവും അന്ന് രാത്രിയിൽ എനിക്ക് ഉറങ്ങാൻ കഴിയില്ല. മനസ്സിൽ ഒരുപാട് ക്ഷേമ ഞാൻ ചാച്ചയോട് പറയും എന്റെ ദൈവം ആണ് അച്ഛൻ 💕💕💕🙏🙏
ഇത് ആദ്യമായി ടീവി ഇൽ വന്നപ്പോ അച്ഛനും അമ്മയ്ക്കും ഒപ്പമിരുന്നു കണ്ടതാ..... 14 വർഷം ശേഷം ഇരുവരും കൂടെ ഇല്ല..... "കടലാസു തോണിയെ പോൽ എന്റെ ബാല്യത്തിൽ ഒഴുകുന്ന ഓർമ്മകൾ ആയി രണ്ട് പേരും"......
Dhurga njan My father Mother kanditila ithu klkumpol Kanan kothiyakunu sanghadam Aarthiranpunu 3 Age Ago Aver ne Thanichaki poyi died i lokath njan ipolum Anadha 🙏🙏🙏😭😭😭😭