prank is just ok... but loving men is so much emotional on his better behalf. you cant imagine what will happen when they emotionally damaged. so handle with care. and god bless you hila and amjukka... made for each other...
പാവം അംജുക്ക എനിക്ക് തന്നെ കണ്ടിട്ട് സങ്കടം തോന്നി എനിക്ക് എന്താ മോളെ തല വേദന ആണോ പിരീഡ്സ് ഡേറ്റ് ആയോ അങ്ങിനൊക്കെ ചോദിക്കുന്നെ കേട്ടപ്പോൾ ഇത്രേയൊക്കെ കേർ ആകുന്നുണ്ടല്ലോ എന്ന് മനസ്സിലായി ഇന്റെ ഇക്കയും ഇങ്ങനെ തന്നെയാ ❤❤അംജുക്ക ഇത്രേ പാവം ആയിരുന്നോ എന്നും എപ്പോഴും ഈ സ്നേഹം നില നില്കട്ടെ
ഒരു സത്യo പറയട്ടെ ഇതു എനിക്ക് relate ചെയ്യാൻ പറ്റി..my husbend is also same like him.. ഞാൻ എങ്ങാനും ignore ചെയ്യുകയോ ദേഷ്യം പിടിക്കുകയോ ചെയ്താൽ.. എന്നെ ചിരിപ്പിക്കാൻ വേണ്ടി he do similar things.. അപ്പോൾ നമുക്കു ചിരി കണ്ട്രോൾ ആകാൻ പറ്റില്ല. 🤣🤣 Actully They are so pure Soal... Stay Happy always dears ❤️❤️
Agan kettoo nala manas ahn aa chechikk but enik kore pere personally ariym avrumm valare nala manasn pavaghal ahn but still nalla husband onnum alla life husband therre kollilaa ath apo ntha agana aa sthreye enik personally arimm avrde nalla husband alla . Ee comment kanda kond paranjatto ..happy for hila chechii
Mashah allah ❤....ഇങ്ങനെ ആകുമ്പോൾ എണീറ്റ് പോകാൻ തോന്നു൦...പക്ഷെ പോകാൻ തോന്നില്ല....സ൦സാരിക്കാൻ തോന്നു൦ പക്ഷെ ദേഷ്യം പിടിക്കു൦ എന്ന് വിചാരിച്ച് ഒന്നു൦ മിണ്ടില്ല....ഇങ്ങനെ കാലു൦ തലയു൦ ഒക്കെ massage ചെയ്ത് കൊടുത്തങ്ങനെ നിക്കു൦...വല്ലാത്തൊരവസ്ഥയാണത്....😢വേണ്ട ഇത്താ...എന്നു൦ സന്തോഷത്തോടെ പോട്ടെ
Pranks family life destroy cheyum, oru limit kazhinjal funnyanno sherikkuano enn manslakatha oru situation veram. Please continue with your other contents. Ee pranksokke cheynna vloggersokke tammil issues aavnind, take care of yourself. Have a good life
കണ്ടിട്ട് കണ്ണിന് വെള്ളം വന്നു ഇത്രയും പാവം ആയിരുന്നോ നിന്റെ ഭാഗ്യം ഇപ്പൊ ഇങ്ങനെ ഉള്ള കാലത്ത് ഇല്ല ഇതാ പോലെ താ ഭർത്താവ് രണ്ടു പേര് life അടിച്ചുപൊളിച്ചു ജീവിക്ക Mashallah ❤️❤️
Amjukkene ingane prank cheyalle .Your husband is so caring 😊 . Kandunikkan pattunnilla . You guys are so sweet❤❤. Love you itha. My parents also separated years ago and I really wanted to see them like this at least once in my life. Anyway, may this happiness always remain in your life. I wish you happiness and long life.❤❤❤❤❤❤❤❤🥰🥰
Ente husbandum ingane thettiyal ente purakil varum njan thanneyaayirikkum karanakkari but ennittum njan mindathe nikkum ente purakil vann enne sheriyaakkum❤️😘
First cmnt sis nyan sitharam videos kanarind pakshe cmnt cheydila eee video ne cmnt cheydh irkyan vaya sucha lovely caring husband siriously u r blessed sis ella pengutiyalte etu pradana dream an ingantha husband kitanun & nik adh kiti eppolu hpy ayitiriki arode kann padadhe❤️❤️🥰
Owww😘itha, itha thottu ithil.. 10 min kooduthal ithakk pattiyila... Amjukka enthoru sweetaah🥰i respect him🙏🏻.. Pinne aa sorry parayunna scene actuallyy chirippichh ennem☺️. By the way itha! Your dress 👌🏻👌🏻god bless youu bothh🥰
10:00 achoodaaa njan ivide irinnolam mindaathe irinnola parnjappo sangadaay poy you are soo lucky chechii you got a diamond 🥺🤌🏻aa pody patty uyyoodaa nth cute aa 😂❤
അച്ചോടാ അംജുക്ക ന കണ്ടപ്പോ പാവം തോന്നി... എനിക്ക് ഉണ്ട് കെട്ടിയോൻ 🤣.. ചെറിയ കാര്യം മതി പിണഗി പോകാൻ .. പോയാൽ അ വഴി അങ്ങനെ പോകും.... നമ്മൾ അങ്ങോട് ചെന്ന് മിണ്ടിയാലും ജാഡ ഇട്ടു ഇരിക്കും.. കലിയണം കഴിഞ്ഞ സമയത്ത് ഓക്കേ പിണങ്ങിയാൽ apo തന്നെ വന്നു മിണ്ടിയിരുന്ന ആൾ ആണ് 🤣🤣 ഇപ്പൊ തിരിച്ചു ആയി...