കുറേ ജിമ്മൻമാരും ഒരു ജിമ്മത്തിയും ജിമ്മിൽ ഏറ്റുമുട്ടിയാൽ story&Direction:Team sanju lakshmy Camera&Editing:Jithin Bethani Cast:sanju,lakshmy,sooraj,ashik,vishnu,saphin Mail id:sanju1madhu@gmail.com
Tension ഉം stress ഉം നിറഞ്ഞ ലൈഫിൽ നിങ്ങളുടെ വീഡിയോ ആണ് ഏക relief .. കുറച്ചു നേരം എല്ലാം മറന്നു ചിരിക്കുമ്പോൾ കിട്ടുന്ന ആശ്വാസം.. Thank you chechi chetta and the whole team❤️❤️
എന്റെ സഞ്ജു ചേട്ടാ ചിരിച്ചു ചിരിച്ചു വയറു വേദനിക്കുന്നു... ഇതൊക്കെ എവിടുന്ന് ഒപ്പിക്കുന്നു❤ എല്ലാം സൂപ്പർ 👌🏻👌🏻👌🏻 ദേശീയ ഗാനവും പിറകിൽ വന്നുള്ള ബലൂൺ പൊട്ടിക്കലും highlight 😂😂😂😂😂😂
ജിമ്മന്മർ & ജിമ്മതി എന്നു കണ്ടപ്പോൾ ഞാൻ ഇത്രെയും കരുതിയില്ല. നിങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ല. ചിരിച്ചു ചിരിച്ചു മനുഷ്യൻ ഒരു പരുവമായി.😂😂 ഞാൻ മനസറിഞ്ഞ് ചിരിച്ചു. 😂 നിങ്ങൾ എല്ലാവരും സൂപ്പർ ആയിട്ടുണ്ട്👌 All the best Sanju and lakshmy team 👍
അടിപൊളി . .ഒരു രക്ഷയും ഇല്ല..... സഞ്ജുവും ലക്ഷ്മിയും അഭിനയത്തിൽ ഒരു രക്ഷയുമില്ല കിടിലൻ..... കൂടെ അഭിനയിച്ച എല്ലാവരും സ്വാഭാവികമായ അഭിനയം കാഴ്ചവച്ചു . . അതിലെ മിക്കവരും ജിമ്മന്മാർ തന്നെയാണല്ലൊ..... എല്ലാവരും പറയുന്നതുപോലെ ഇതിൻ്റെ ഒരു സെക്കൻഡ് പാർടട്ടിന് കൂടെ സ്കോപ്പ് ഉണ്ട് - മൊത്തത്തിൽ അടിപൊളി.....👍
ഞാൻ ഇപ്പളാ ഈ വീഡിയോ കണ്ടേ (reels കണ്ടു വന്നതാ).ചിരിച്ചു ചിരിച്ചു ചാകാറായി 😂😂😂really stress relief💕5-6 പ്രാവശ്യം കണ്ടു ഒരു രക്ഷയുമില്ല മാഷും ,ജിമ്മന്മാരും ,ജിമ്മതിയും .ഓരോ സീനും അടിപോളി 😂😂😂
ന്റെ പൊന്നോ ചിരിച്ചു ചിരിച്ചു വയ്യ ♥️♥️♥️💃background ശ്രെദ്ധിച്ചാലും തമാശകൾ വാരി വിതറിയേക്കുവല്ലേ ♥️♥️പേർസണൽ ലൈഫ് കൊണ്ടുവരാതെ comedy മാത്രം കോൺടെന്റ് ആയി കൊണ്ട് വരുന്ന ന്റെ fvrt couples.❤❤എല്ലാ മീഡിയയിലും ഇവര follow ചെയ്തിട്ടുണ്ട് 😄😄😄🥰🥰🥰🥰ഒപ്പം സപ്പോർട്ടും 🥰🥰🥰🥰
എന്റെ പൊന്നോ 🙏നിങ്ങളെക്കൊണ്ട് തോറ്റു 😂. ചിരിച്ചു ചിരിച്ചു ഒരു പരുവമായി.. Poliwchu👍🏻😂lekshmi🙏👍🏻😂.. സഞ്ജു adipoli👍🏻.. പിന്നെ നിങ്ങളുടെ team👍🏻പറയാതിരിക്കാൻ വയ്യ അവരെ പറ്റി.😂. അടിപൊളി ആണ് എല്ലാവരും ❤... സൂപ്പർ.. തകർത്തു 😍👍🏻😂
National anthem superb. സ്റ്റെല്ല ജിം ആക്കെ ഇളകി മറിച്ചു. ഫാഷൻ ഷോ ചെയുന്ന ജിം സ്റ്റുഡന്റസ് കേരളത്തിൽ ആദ്യം ആണ്.ലവ് at ജിം 👌.അറിഞ്ഞില്ല ഉണ്ണി ആരും പറഞ്ഞില്ല.ക്ലൈമാക്സ് കിടുക്കി 🙏
Sanju nd laxmi team😂😂😂gymm le skipping ,weightlifting , chips, cycling, rampwalk. Idon't know from where this content you all bring a variety comedy package . 😂😂😂😂😂
entamooo... njan reaserch paper eyuthumbol stress ayapol kanadatha😁😁😁😁😅😅😅😅 especially the walking style of that chettan ... tom and jerry le dog nte same style...