Тёмный

Ilapeythu Moodumi | Ellam Sheriyakum | Sithara Krishnakumar | Ouseppachan | BK Harinarayanan 

Satyam Audios
Подписаться 1,1 млн
Просмотров 348 тыс.
50% 1

Film: Ellam Sheriyakum (2021)
Directed By : Jibu Jacob
Produced By : Thomas Thiruvalla and Dr Paul Varghese
Lyrics: B K Harinarayanan
Music: Ouseppachan
Singer: Sithara Krishnakumar
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 110   
@meezansa
@meezansa 2 года назад
മൂവി 📽:-എല്ലാം ശരിയാകും....... (2021) ഗാനരചന ✍ :- ബി കെ ഹരിനാരായണൻ ഈണം 🎹🎼 :- ഔസേപ്പച്ചൻ രാഗം🎼:- ആലാപനം 🎤:- സിതാര കൃഷ്ണകുമാർ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛 ഇല പെയ്തു മൂടുമീ........ നാട്ടുമൺ പാതയിൽ....... തണലായ് വരുന്നവൻ - നീയേ.. കരളിന്റെ കടലാസ്............ പൊതിയിലെ ചിന്തകൾ........ അറിയാതെ തൊട്ടവൻ - നീയേ....... ഒരുമിച്ചു നാം നടക്കുന്നരാ നേരത്തു....... ഒരുപാട്ട് കൂട്ടിനുണ്ടായിരുന്നു............ ഒരുപാട്ട് കൂട്ടിനുണ്ടായിരുന്നു............. ഒരു വാക്ക് മിണ്ടാതെ....... മൗനമായ് എത്രയോ കവിത...... നാം കൈമാറിയില്ലേ.......... അകലെ പിറക്കും...... പുലർകാല സൂര്യനായ്..... നിറയെ കിനാവ് കണ്ടില്ലേ.......... നിറയെ കിനാവ് കണ്ടില്ലേ...... അടരുവാനാകാതെ.......... അടുത്തൊരീനേരത്ത്....... പ്രായം കൊഴിഞ്ഞു വീണൂ..... ഒരുപനീർ പൂവായ് ചുവന്നൊരീ......... സന്ധ്യയിൽ വിടചൊല്ലിടുന്നോ - നമ്മൾ............ പ്രണയം നുറുക്കെ...... പൊടിഞ്ഞു കൊണ്ടാർക്കായ്- ഇരുവഴിക്കാകുന്നു നമ്മൾ........... ഇനിയെന്ന് കാണുമോ......... ഇനി നിന്റെ പാട്ടുകൾ........ ഇവളൊന്നു പാടുമോ തോഴാ.....??? ഇനിയൊന്നു കാണുമോ...... ഇനി നിന്റെ പാട്ടുകൾ...... ഇവളൊന്നു പാടുമോ തോഴാ....???
@aanmedia2114
@aanmedia2114 2 года назад
@Anamika__janaki
@Anamika__janaki 2 года назад
സമയം കൊഴിഞ്ഞു വീഴുന്നു.....!! എന്നാണ്
@sushamakgnair
@sushamakgnair 2 года назад
👌👌👌👌👌👌❣️❣️
@mouna1090
@mouna1090 Год назад
Thank u Naseem for this lyrics 💓
@akhilakku6889
@akhilakku6889 Год назад
Sir you're just awesome🙌🏻❣️
@saysayooj6753
@saysayooj6753 2 года назад
കലാലയ ജീവിതത്തിലെ പ്രണയം, വിരഹം എല്ലാം ഓർമ്മ പെടുത്തുന്ന songg💯
@vyshnavhareendranathan644
@vyshnavhareendranathan644 Год назад
🥹🥹🥹❤️❤️❤️❤️ Sathyam... Ariyathe kannu niranju pokunnu
@anukrishnaaa
@anukrishnaaa Год назад
@@vyshnavhareendranathan644 no love no cry 😅
@whitedemon9076
@whitedemon9076 Год назад
നഷ്ടപ്രണയം മനസ്സിലെ ഒരു വിങ്ങല് തന്നെയാണ്..ജീവന്റെ തുടിപ്പ് ഈ ശരീരത്തിൽ ഉണ്ടാകുന്ന കാലം വരെയും ഞാനവളെ ഓർക്കുകയും ചെയ്യും.. അവളെയോർത്ത് കരയുകയും ചെയ്യും.. അത്രമേൽ പ്രിയപെട്ടവൾ ആയിരുന്നു എനിക്കവൾ
@thefurryfriends13
@thefurryfriends13 11 месяцев назад
​@@whitedemon9076😢
@studentsfactory530
@studentsfactory530 5 месяцев назад
True
@radhakannan213
@radhakannan213 2 года назад
ഈ song കേൾക്കുമ്പോൾ ഞാൻ എൻ്റെ പഴയ ഓർമ്മകളിലക്ക് പേയി. ഒരിക്കലും തിരിച്ചു കിട്ടാത കാലം
@akhileshanair6744
@akhileshanair6744 Год назад
പഴയ ഓർമ്മകൾ മനസ്സിൽ അലതല്ലുന്നത് കൊണ്ടായിരിക്കാം ഈ പാട്ടിനു ഇത്രയും feel💓
@shines7223
@shines7223 Год назад
എന്നും നഷ്ടമായെക്കാവുന്ന ഒന്ന് ആണ് പ്രണയം സ്നേഹിക്കുമ്പോൾ മധുരമുള്ളതും വിട്ട് പിരിയുമ്പോൾ കയ്പ്പേറിയത്തുമാണ്. സ്നേഹിക്കുന്ന നാളുകളിൽ നാം നമ്മെ തന്നെ മറക്കുന്നു നമ്മിൽ നിന്ന് വിട്ട് അകലുമ്പോൾ മറന്നതെല്ലാം മരിക്കാതെ ഓർമ്മകളായി ബാക്കി നിർത്തുന്നു. ആദ്യ നാളുകളിൽ അവൾ തന്ന സ്നേഹം പിന്നീട് എപ്പോഴോ ഓർമകളിൽ ഒരു വിള്ളൽ ആയി നിൽക്കുന്നു. മധുരനാളുകളിലെ നിമിഷങ്ങൾ അടർന്നു പോകും നേരം കണ്ണുനീർ അടക്കാൻ കഴിയാതെ ആ കണ്ണുനീർ കെടാതെ നടന്ന വഴികളും ഓർമ്മകളുമായി മനസ്സാകെ വിതുമ്പുന്നു. വിഷമേറിയ പ്രണയങ്ങൾ എന്നും ജീവൻ കാർന്നു എടുക്കുന്നു അല്ലാത്തവ മറ്റൊരു നാളേക്കായി നമ്മളെ ഓർമപ്പെടുത്തുന്നു. പറയാണ്ട് പോയ പ്രണയങ്ങളെ കുറിച് ഓർത്ത് ഒരിക്കലും വിഷമിക്കേണ്ടതില്ല അതിന്റെ അവസാനം ഒരുപക്ഷെ പിരിയുന്നത് ആണെങ്കിൽ അത് അതിലേറെ നോവുകൾ ആയി മാറും...
@minnucminnuc1490
@minnucminnuc1490 2 года назад
എനിക്ക് ഈ പാട്ട് വലിയ ഇഷ്ടായി 😘😘😘😘😘😘😘😘😘
@dreamworldmydreamland4848
@dreamworldmydreamland4848 Год назад
എനിക് മിന്നുവിനേം😂😂😂😂
@htk_workshop2010
@htk_workshop2010 Год назад
മനസിനെ എന്തോ വേദനയുണ്ടാകുന്ന പോലെ.... ഒരുപാട് ഓർമ്മകൾ.....,.
@letslearnandfly3397
@letslearnandfly3397 Год назад
പ്രണയത്തിന്റെ മരണമാണ് വിരഹമെങ്കിൽ ഈ ജന്മമെന്നിൽ വിരഹമില്ല...... നിനക്കെന്നിൽ മരണമില്ല ......
@anuja.b5983
@anuja.b5983 Год назад
ഇല പെയ്തു മൂടുമീ നാട്ടുമൺ പാതയിൽ തണലായ് വരുന്നവൻ നീയേ.. കരളിന്റെ കടലാസ് പൊതിയിലെ ചിന്തകൾ അറിയാതെ തൊട്ടവൻ നീയേ.. ഒരുമിച്ചു നാം നടക്കുന്നരാ നേരത്തു ഒരുപാട്ട് കൂട്ടിനുണ്ടായിരുന്നു.. ഒരു വാക്ക് മിണ്ടാതെ മൗനമായ് എത്രയോ കവിത നാം കൈമാറിയില്ലേ.. അകലെ പിറക്കും പുലർകാല സൂര്യനായ് നിറയെ കിനാവ് കണ്ടില്ലേ.. നിറയെ കിനാവ് കണ്ടില്ലേ.❤️
@suryamiya8171
@suryamiya8171 Год назад
ഒരിക്കലും സ്വന്തമാക്കാൻ പറ്റാത്ത സ്വപ്നം, ജീവിതം, പ്രണയം എല്ലാം ഒരേ സമയം മനസിലൂടെ കടന്നു പോയി... ഈ വരികൾ കേൾക്കുമ്പോൾ മനസിന്റെ വേദന ആദ്യം തിരിച്ചറിഞ്ഞതെന്റെ കണ്ണുകൾ ആയിരുന്നു.... എന്റെ സ്നേഹം എന്നിൽ തന്നെ കുഴിച്ചു മൂടേണ്ടി വരും അനുഭവിക്കാൻ ആവില്ലെനിക്ക്...... അടുത്ത ജന്മം എങ്കിലും ആഗ്രഹിച്ച ഒരു ജീവിതം കിട്ടിയെങ്കിൽ... 😪💔
@mishabkrishnan2192
@mishabkrishnan2192 2 года назад
Heart touching song with super voice of Singer Sithara 👌❤️
@anjanadev9367
@anjanadev9367 2 года назад
വരികൾക്ക് മാറ്റ് കൂട്ടുന്ന സംഗീതവും ആലാപനവും❤️
@virupakshaprabhu7516
@virupakshaprabhu7516 Год назад
Where can I get English translation of the lyrics
@Nidhin502
@Nidhin502 Год назад
Etrayo kalathinu sheshamanu iginoru Sangeetha m ❤️❤️❤️❤️
@ameen4576
@ameen4576 Год назад
ഓർമകളിൽ മൂടി കിടന്ന നമ്മളെ ഈ song അവിടേക്കു എത്തിക്കുന്നു 🥺
@suchithraprakash234
@suchithraprakash234 8 месяцев назад
ചില്ല എന്ന ആൽബത്തിൽ - മഴ വന്ന് പുൽകുമീ എന്ന പാട്ടിനും ഏകദേശം ഇതേ രീതി തന്നെയല്ലേ😍😍👌
@sir-cute
@sir-cute Год назад
"Varamanjalaadiya raavinte maaril" kelkkumbol ulla pole oru sughamulla feeling
@ajibinunni3560
@ajibinunni3560 Год назад
Kittathaa poya prenayatheee ormippikkunnaa songgg🙂🙂🙂
@ashiqrisvanrisvan8064
@ashiqrisvanrisvan8064 Год назад
First bgm ഒരു രക്ഷയും ഇല്ല
@ponnuzz9011
@ponnuzz9011 Год назад
Ketteyonte callertone kettu vannu nokkiyatha🥰nalla song 😘
@ArchaNaDheerak
@ArchaNaDheerak Год назад
ഇല പെയ്തു മൂടുമീ നാട്ടുമൺ പാതയിൽ തണലായി വരുന്നവൻ നീയേ കരളിന്റെ കടലാസു പൊതിയിലെ ചിന്തകൾ അറിയാതെ തൊട്ടവൻ നീയേ ഒരുമിച്ചു നാം നടക്കുന്നൊരാ നേരത്ത് ഒരു പാട്ടു കൂട്ടിനുണ്ടായിരുന്നു ഒരു പാട്ടു കൂട്ടിനുണ്ടായിരുന്നു ഒരു വാക്കു മിണ്ടാതെ മൗനമായെത്രയോ കവിത നാം കൈമാറിയില്ലേ.. അകലെ പിറക്കും, പുലർ കാല സൂര്യനായി നിറയെ കിനാവ് കണ്ടില്ലേ നിറയെ കിനാവ് കണ്ടില്ലേ അടരുവാനാവാത്തടുത്തൊരീ നേരത്ത് സമയം കൊഴിഞ്ഞു വീഴുന്നൂ ഒരു പനീർ പൂവായി ചുവന്നൊരീ സന്ധ്യയിൽ വിട ചൊല്ലിടുന്നുവോ നമ്മൾ ഹൃദയം മുറുക്കെ പൊടിഞ്ഞു കൊണ്ടാർക്കായി ഇരുവഴിക്കാകുന്നു നമ്മൾ ഇനിയെന്നു കാണുമോ ഇനി നിന്റെ പാട്ടുകൾ ഇവളൊന്നു പാടുമോ തോഴാ ഇനിയൊന്നു കാണുമോ ഇനി നിന്റെ പാട്ടുകൾ ഇവളൊന്നു പാടുമോ തോഴാ
@rockybhaiuyirrrrrrr5380
@rockybhaiuyirrrrrrr5380 Год назад
Ee patt kelkan vannappo onnu manasilayi. Ellarum virahathe orthu neerunnavaranu.
@user-yo1so4zg9f
@user-yo1so4zg9f 6 месяцев назад
❤❤❤❤ മനസ്സ് കുറേക്കാലം പുറകോട്ട് പോയി
@NaliniGopalakrishnan-j6b
@NaliniGopalakrishnan-j6b 3 месяца назад
Oru feeel❤
@FasilFasi878
@FasilFasi878 2 года назад
Memories come at light speed when listening to this song
@saranya-x1c
@saranya-x1c 8 месяцев назад
2:25 -- 2:47 feel 🥀
@karatleela6052
@karatleela6052 Год назад
Heart breaking song by Sithara. Beautiful lyrics n music. 👍👍🙏🙏
@deljoaj1364
@deljoaj1364 Год назад
Full of Pranayam ❤️
@aizenayush4962
@aizenayush4962 2 года назад
ഫുൾ പാർട്ട് കേൾക്കുവാൻ ഒരുപ്പാടായി കാത്തിരിക്കുന്നു.
@Manju-cq6zd
@Manju-cq6zd Год назад
❤️വല്ലാത്തൊരു feel❤️
@clintcharles4051
@clintcharles4051 2 года назад
ഇല പെയ്തു മൂടുമീ സിനിമ: എല്ലാഠ ശരിയാകുഠ ഗാനരചന.ബി.കെ ഹരിനാരായണൻ സഠഗീതഠ.ഔസേപച്ചൻ പാടിയത് സിത്താര കൃഷ്ണ കുമാർ
@bijishabiji4536
@bijishabiji4536 2 года назад
ഓർമ്മകൾക് മരണമില്ല....
@saranyakrishanan9986
@saranyakrishanan9986 Год назад
സിതുചേച്ചിയുടെ voice നു എന്താ 😍😍✨️✨️😘😍😍😍😍😍😍🔥🔥🔥🔥😍🔥🔥🔥🔥🔥😘😘😘😘😘😘😘😘😘😘😘❤️🥰🎶🎶🎶🔥
@thamara3784
@thamara3784 Год назад
Entha feel........🎧❤️
@clintcharles4051
@clintcharles4051 2 года назад
നിർമ്മാണഠ.തോമസ് തിരുവല്ല & ഡോ പോൾ വർഗ്ഗീസ്
@jibijibin9394
@jibijibin9394 Год назад
നമ്മളെ സ്നേഹിക്കാൻ ഒരായിരം പേരുണ്ടാവും.. മനസിലാക്കാൻ ഒരാൾ മാത്രേ ഉണ്ടാവു... 😅
@harisankar3010
@harisankar3010 2 года назад
BK, ouseppachan, sithara ❤️
@anukrishnaaa
@anukrishnaaa Год назад
Kidney touching song 😢
@sreejasundar2731
@sreejasundar2731 Год назад
ഓർമ്മകൾ
@jyothysuresh6237
@jyothysuresh6237 Год назад
Nice song....👌💕
@arjunpsuresh5449
@arjunpsuresh5449 2 года назад
ബി. കെ. ഹരി 🎶👌😍
@clintcharles4051
@clintcharles4051 2 года назад
ചെന്നൈകുട്ടഠ സിനിമയിലെ കൺമണി കുഞ്ഞിന് പാട്ട് ഇടാമോ?
@georgevarghese9662
@georgevarghese9662 8 месяцев назад
what a rendition
@badushaabdulsalam5353
@badushaabdulsalam5353 2 года назад
എന്താ ഫീൽ ❤️❤️
@ranidevan6957
@ranidevan6957 8 месяцев назад
Heart touching ❤
@Nejlaneju
@Nejlaneju 2 месяца назад
❤❤❤
@pranav5657
@pranav5657 Год назад
Ee pattil abhinayicha ivlde name paryoo
@JOD_M1NX
@JOD_M1NX 7 месяцев назад
ഹരിഏട്ടൻ ❤️❤️❤️
@akhilp5089
@akhilp5089 Год назад
Good song and Good feel❤❤
@itsMePaarU
@itsMePaarU 2 года назад
Sakav🚩❤️✊🏻
@binubs5688
@binubs5688 2 года назад
Sithara ❤️
@lalupillai
@lalupillai 2 года назад
What a song … what a song ..!!
@jistogeorgeearath8143
@jistogeorgeearath8143 Год назад
💔
@dreamworldmydreamland4848
@dreamworldmydreamland4848 Год назад
Insta ഷോർട്ട് കണ്ടു വന്നവരുണ്ടോ ഈ സോങിന്
@rincyrahul1077
@rincyrahul1077 8 месяцев назад
Ss😢 feel this song
@aryavijayan5502
@aryavijayan5502 Год назад
വരികൾ 💔🥺
@rakhimanoj8379
@rakhimanoj8379 Год назад
Nice song 🥰🥰🥰🥰❤️❤️❤️❤️
@clintcharles4051
@clintcharles4051 2 года назад
സഠവിധാനഠ.ജിബു ജേക്കബ്
@Wrongaccountin
@Wrongaccountin 2 года назад
Ousepacchan magic
@user-ek6oz7sw1w
@user-ek6oz7sw1w 8 месяцев назад
@nishadpanakkadan3059
@nishadpanakkadan3059 11 месяцев назад
❤🙌
@abhisrt18426
@abhisrt18426 Год назад
❣️❣️❣️
@ziyashabi
@ziyashabi 9 месяцев назад
🥺🥺🌼🌼🤍.......
@Vinodpv2616
@Vinodpv2616 Год назад
💯
@bharathansashidharan273
@bharathansashidharan273 Год назад
❤️❤️❤️🥰
@subisantosh5786
@subisantosh5786 Год назад
♥️♥️
@mviveknair
@mviveknair 2 года назад
💕 vp
@abbasalilakkidi1324
@abbasalilakkidi1324 Год назад
👌🏽👌🏽👌🏽
@bharathansashidharan273
@bharathansashidharan273 Год назад
💛😍😢
@sunilkumarmk9893
@sunilkumarmk9893 2 года назад
super song
@kuriakoseantony8402
@kuriakoseantony8402 2 года назад
Superb 👍 !!
@sreejaradhakrishnan526
@sreejaradhakrishnan526 7 месяцев назад
😢😢😢😢
@amruthamohananmohanan6108
@amruthamohananmohanan6108 2 года назад
Super
@an-ir8ze
@an-ir8ze 2 года назад
❤️❤️nice
@sarikaponnu652
@sarikaponnu652 Год назад
Heart touching 🥹
@aarya1883
@aarya1883 2 года назад
💚
@shanthilalitha4057
@shanthilalitha4057 2 года назад
🙏🏻❤️💐🙏🏻👍
@anupriyap.s2808
@anupriyap.s2808 Год назад
🤍🌈
@user-mwreixqw
@user-mwreixqw Год назад
വേറെ ഏതോ പാട്ടിൻ്റെ ഛായ ഇടയ്ക്ക് വരുന്നത് പോലൊരു തോന്നൽ.
@shanavasmahamood8691
@shanavasmahamood8691 Год назад
വരമഞ്ഞളാടിയ രാവിന്റെ
@aleenaalexpanicker8968
@aleenaalexpanicker8968 Год назад
“Ennu naam piriyave kaanmunan nin kannil oru thulli kannuneer mwonam…”. Oru kavithya. Ila paithumoodumee - First part music n ithinte oru touch ond
@anukuttan5477
@anukuttan5477 Год назад
ഈ അവരാതി സിതാരയെക്കൊണ്ട് പാടിപ്പിക്കണ്ടായിരുന്നു 🤮🤮🤮🤮
@ashikkichu4710
@ashikkichu4710 Год назад
എന്ത് മനോഹരമായിട്ടാണ് അവർ പാടിയത് bro മാത്രം ആണ് ഒരു നെഗറ്റീവ് കമെന്റ് ഇട്ടതു
@fatjarcafe4401
@fatjarcafe4401 Год назад
Ivanu kazhappanu ... psycho arikum.ithrem Nalla voice ketitum..
@shibinelampara9295
@shibinelampara9295 6 месяцев назад
❤❤❤
@vinilvijayan07
@vinilvijayan07 Год назад
@aishwaryanair9785
@aishwaryanair9785 9 месяцев назад
💔
@sitharasuperfan7915
@sitharasuperfan7915 2 года назад
❤️❤️❤️
@nesrinharisharis139
@nesrinharisharis139 Год назад
❤️❤️
@aswin.k8562
@aswin.k8562 Год назад
❤️❤️
@mubashira3559
@mubashira3559 Год назад
❤❤❤
@sushams9512
@sushams9512 2 года назад
❤️❤️❤️
@sreejaradhakrishnan526
@sreejaradhakrishnan526 2 года назад
❤️❤️❤️
@dream_girl_remo6215
@dream_girl_remo6215 2 года назад
❤️❤️
@sushams9512
@sushams9512 2 года назад
❤️❤️❤️
@sajithunnikrishnan1998
@sajithunnikrishnan1998 2 года назад
❤❤
@ajithappu1985
@ajithappu1985 2 года назад
❤❤❤
Далее