Тёмный
No video :(

ilayillenkil neeyengane thanalakunnu ( ഇലയില്ലെങ്കിൽ നീയെങ്ങനെ തണലാകുന്നു) Original version 

Viral Trends
Подписаться 125
Просмотров 25 тыс.
50% 1

ilayillenkil neeyengane thanalakunnu ( ഇലയില്ലെങ്കിൽ നീയെങ്ങനെ തണലാകുന്നു) Original Version

Опубликовано:

 

25 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 58   
@SasmashabiqkamalSasmashabiqkam
@SasmashabiqkamalSasmashabiqkam 11 дней назад
ഫീൽ ഉള്ളിൽ ഉണ്ട് 😘😘😘
@kodakbarka1476
@kodakbarka1476 5 месяцев назад
ഇലയില്ലങ്കിൽ നീയെങ്ങനെ തണലാകും നീയെങ്ങനെ തുണയാകും നീയെങ്ങനെ മരമാകും നീയില്ലങ്കിൽ ഞാനെങ്ങനെ മഴയാകും ഞാനെങ്ങനെ നിഴലാകും ഞാനെങ്ങനെ ഞാനാകും മഴയേ നിലാമഴയേ മരമേ വേനൽമരമേ മഴയേ നിലാമഴയേ മരമേ വേനൽമരമേ ഇലയില്ലങ്കിൽ നീയെങ്ങനെ തണലാകും നീയെങ്ങനെ തുണയാകും നീയെങ്ങനെ മരമാകും 🎵 നേര് വളർന്നൊരു തൊടിയിൽ വേര് നടന്നോരുവഴിയിൽ പേരറിയാത്ത കിളികൾ പോരറിയാത്ത ചെടികൾ നേര് വളർന്നൊരു തൊടിയിൽ വേര് നടന്നോരുവഴിയിൽ പേരറിയാത്ത കിളികൾ പോരറിയാത്ത ചെടികൾ കനവിനെന്ത് ഭാരം കാഴ്ച്‌യെത്ര ദൂരം നോവിനെന്ത് നീളം ഞാൻ മിഴിയടക്കുവോളം കനവിനെന്ത് ഭാരം കാഴ്ച്‌യെത്ര ദൂരം നോവിനെന്ത് നീളം ഞാൻ മിഴിയടക്കുവോളം ഇലയില്ലങ്കിൽ നീയെങ്ങനെ തണലാകും നീയെങ്ങനെ തുണയാകും നീയെങ്ങനെ മരമാകും 🎵 ഓർമ്മകൾ പൂത്തൊരു കൊമ്പിൽ തുമ്പികൾ വെമ്പൽ കൊള്ളും കുതിർന്ന മണ്ണിൻ മടിയിൽ നാമ്പുകൾ തൊഴുതു നിൽക്കും ഓർമ്മകൾ പൂത്തൊരു കൊമ്പിൽ തുമ്പികൾ വെമ്പൽ കൊള്ളും കുതിർന്ന മണ്ണിൻ മടിയിൽ നാമ്പുകൾ തൊഴുതു നിൽക്കും കാത്തിരുന്ന കാലം കോർത്തുവെച്ച ബാല്യം കൈ പിടിച്ച നേരം നമ്മെ നാം മറന്ന ഗാനം കാത്തിരുന്ന കാലം കോർത്തുവെച്ച ബാല്യം കൈ പിടിച്ച നേരം നമ്മെ നാം മറന്ന ഗാനം ഇലയില്ലങ്കിൽ നീയെങ്ങനെ തണലാകും നീയെങ്ങനെ തുണയാകും നീയെങ്ങനെ മരമാകും നീയില്ലങ്കിൽ ഞാനെങ്ങനെ മഴയാകും ഞാനെങ്ങനെ നിഴലാകും ഞാനെങ്ങനെ ഞാനാകും മഴയേ നിലാമഴയേ മരമേ വേനൽമരമേ മഴയേ നിലാമഴയേ മരമേ വേനൽമരമേ മഴയേ നിലാമഴയേ മരമേ വേനൽമരമേ മരമേ വേനൽമരമേ
@coolempethy100
@coolempethy100 4 месяца назад
👍🏻👍🏻👍🏻👍🏻
@manojthayyil1168
@manojthayyil1168 4 месяца назад
3:06
@manojthayyil1168
@manojthayyil1168 4 месяца назад
❤❤❤
@furnitureoffersale1460
@furnitureoffersale1460 4 месяца назад
@rajamohanrajan
@rajamohanrajan 5 месяцев назад
🎉 ഊണിലും ഉറക്കത്തിലും ഇലയില്ലെങ്കിലും വരികൾ അഭിനന്ദനങ്ങൾ പ്രിയ മൊയ്നു ❤
@ManoshK.s
@ManoshK.s 5 месяцев назад
Reels kandu vannavar undo ❤❤😊
@anandhuskediting1123
@anandhuskediting1123 3 месяца назад
Yes 😁
@valiyaveetil
@valiyaveetil 3 месяца назад
ഒണ്ടെങ്കി
@lifeisbeautiful128
@lifeisbeautiful128 3 месяца назад
Yes
@monjansvlog3900
@monjansvlog3900 3 месяца назад
ഞാൻ 🥰
@Dead_soon
@Dead_soon 2 месяца назад
Yes
@alikunju2069
@alikunju2069 Месяц назад
Varikal ningaludethaanennu coment kandu valare nalla varkal artham nombaram ellam undu ningal ithu polulla feel ulla varikal ezhuthanam pratheekshikunnu pinne ororutharkum oronnu paranjittundu athangane poyaalaanu athinte bhangi ningal paadathe avare kondu Rasa beegathe kondu paadiku avar. Paadumbol kelkaanulla sukham onnu vere thanne
@jithinjithu7477
@jithinjithu7477 3 месяца назад
എത്ര സുന്ദര വരികർ എത്ര നൊമ്പരമോർമ്മകൾ
@chandramohanank3884
@chandramohanank3884 5 месяцев назад
അതി സുന്ദർ
@Jinn2404
@Jinn2404 5 месяцев назад
Great singing ❤❤❤❤
@ppaneeshkumar
@ppaneeshkumar 4 месяца назад
ഇൻസ്ട്രുമെൻ്റ് ബഹളത്തിൽ പാട്ട് മുങ്ങിപ്പോയി
@LeenamolBaiju
@LeenamolBaiju Месяц назад
♥️♥️♥️👌👌👌👍
@mullabeevi8256
@mullabeevi8256 3 месяца назад
മൊയ്നൂവിന്റെ പാട്ട് മനോഹരം ❤
@nayifaydin1179
@nayifaydin1179 2 дня назад
👍 ഇതിനോളം ഫീൽ ഒറിജിനലിന് തോന്നുന്നില്ല
@thanujaanwar6674
@thanujaanwar6674 Месяц назад
❤❤
@mpharismp
@mpharismp 3 месяца назад
Studio Recorded original version kittuo?
@user-js8rc6pz9q
@user-js8rc6pz9q 5 месяцев назад
Adipoli ❤
@AamVision
@AamVision 5 месяцев назад
ഒരു നല്ല പാട്ട് ഇങ്ങനെ....expression ഇല്ലാതെ....
@thomsonlawrence681
@thomsonlawrence681 3 месяца назад
ഇതെഴുതിയ ആൾ ആണ് പാടുന്നത്
@shaanimaali4137
@shaanimaali4137 2 месяца назад
❤❤❤
@bijoykalias
@bijoykalias 5 месяцев назад
Nice 😊
@suneshambadi2146
@suneshambadi2146 5 месяцев назад
നമ്മടെ മൊയ്‌നുക്ക ❤❤❤
@SasikalaSasikala-sh8ij
@SasikalaSasikala-sh8ij 3 месяца назад
Wah
@afnanshahismail
@afnanshahismail 5 месяцев назад
❤❤❤❤
@thankachans448
@thankachans448 4 месяца назад
ഇതിന് ലൈറ്റ് മൂസിക്ക് മതിയല്ലോ മൂമ്പിക്കാണ് മുന്നിൽ
@ckjuwariya635
@ckjuwariya635 3 месяца назад
👍❤
@captouchprofessionals7308
@captouchprofessionals7308 5 месяцев назад
Keep going bro
@jaleelkoya729
@jaleelkoya729 4 месяца назад
👍❤️👋
@abduljaleel8697
@abduljaleel8697 3 месяца назад
ഫീലോടു കുടെ പാടു സുഹൃത്തേ
@jaluthajthaju4125
@jaluthajthaju4125 3 месяца назад
എഴുതിയ ആളാണ് ഇത്
@majumaryammaju7982
@majumaryammaju7982 Месяц назад
@@jaluthajthaju4125pakshe പാട്ട് പാടിയത് പോര വരികൾ വേറെ ലെവൽ ✌👌😊
@travellover8090
@travellover8090 5 месяцев назад
Thanks❤❤❤
@travellover8090
@travellover8090 5 месяцев назад
ഇതിന്റെ Details തുരുമോ
@RIYASKADA
@RIYASKADA 5 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-fyegDg8WUao.htmlsi=Pvka7Xso_CU2rtpj
@Twins-Baby
@Twins-Baby 5 месяцев назад
❤❤❤❤❤❤❤
@retheeshsurendran9265
@retheeshsurendran9265 4 месяца назад
🎉
@jinubaby1
@jinubaby1 4 месяца назад
21.4.24❤
@captouchprofessionals7308
@captouchprofessionals7308 5 месяцев назад
E song original ara padiyathu
@RIYASKADA
@RIYASKADA 5 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-fyegDg8WUao.htmlsi=Pvka7Xso_CU2rtpj
@adithyank2148
@adithyank2148 5 месяцев назад
Razza beegum
@vettukili4977
@vettukili4977 5 месяцев назад
MANDATHARAM PARAYALLE @@adithyank2148
@cofavisuals3764
@cofavisuals3764 5 месяцев назад
Original ഈ പാടുന്ന ആൾ തന്നെ എഴുതി, മ്യൂസിക് ചെയ്തത് ആണ്, പല വേദികളിലും ഇദ്ദേഹം തന്നെ പാടിയിട്ടുണ്ട്, റാസ ഈ അടുത്ത കാലത്താണ് പാട്ട് വാങ്ങി ഇറക്കിയത്. അഹ്മദ് മൊയ്‌നുദ്ധീൻ ❤️
@ashadkumar
@ashadkumar 4 месяца назад
​@@adithyank2148alla... moinukka... ivide padunna aal
@ceepee044
@ceepee044 2 месяца назад
എങ്ങനെലും ആക്.. 😂😂
@basheerkadar4518
@basheerkadar4518 2 месяца назад
❤❤
@rasheedpm7783
@rasheedpm7783 4 месяца назад
❤❤❤
@shihabmashpadoor2556
@shihabmashpadoor2556 5 месяцев назад
❤❤❤❤
@JammuArkl123-ou2gc
@JammuArkl123-ou2gc 5 месяцев назад
🎉
@nishadrafi1631
@nishadrafi1631 5 месяцев назад
❤❤❤
Далее
Ilayillenkil - Raaza & Beegum - Ahmed Mueenudheen
6:07
Wife habit 😂 #shorts
00:16
Просмотров 38 млн
Ilayillenkil | shihab semi
3:33
Просмотров 9 тыс.
Ninnodu Mindan - Imthiyas Beegum - Raaza Razaq
4:57
Просмотров 334 тыс.
Wife habit 😂 #shorts
00:16
Просмотров 38 млн