Тёмный

IN HYDERABAD / HARIDAS VATAKARA /SREERANJINI PRESENTS 

Haridas K C
Подписаться 8 тыс.
Просмотров 98
50% 1

ടൂർ പോകുന്നതിൽ തല്പരരായവർക്കു ഒരു വിശേഷപ്പെട്ട സ്ഥലമാണ് ഹൈദരാബാദ്.ഇവിടെ കാണുവാനായി നിരവധി കാഴ്ചകൾ തന്നെയുണ്ട്.ശിൽപാരാമം,രാമോജി ഫിലിം സിറ്റി,ബിർള മന്ദിർ,സലാർ ജംഗ് മ്യൂസിയം,ചൗ മഹൽ,ഐക്കിയ അങ്ങിനെ അങ്ങിനെ നിരവധി സ്ഥലങ്ങൾ.എത്ര തന്നെ കണ്ടാലും നമുക്ക് ഈ കാഴ്ചകൾ കൂടുതൽ എനർജി സമ്മാനിക്കുകതന്നെ ചെയ്യും.രാമോജി ഫിലിം സിറ്റി മറ്റൊരു ലോകം തന്നെയാണ്.ഒന്നോ,രണ്ടോ,മൂന്നോ ദിവസങ്ങൾ മതിയാകില്ല, ഇത് കണ്ടു തീർക്കാൻ.ജീവിതത്തിലെ നഷ്ടബോധങ്ങളിൽനിന്നും,നിരാശയിൽ നിന്നും ഒരു മോചനമാകട്ടെ ഓരോരുത്തർക്കും ഇത്തരം യാത്രകളിലൂടെ.... നന്ദി നമസ്കാരം.
ഈ വീഡിയോ നിങ്ങള്ക്ക് ഇഷ്ടമായെങ്കിൽ ലൈക്,ഷെയർ,സബ്സ്ക്രൈബ്,COMMENTS എന്നിവ ചെയ്യുമല്ലോ

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2   
@jibinpoyil6511
@jibinpoyil6511 6 месяцев назад
👌Hyderabad
@sudheeshmanjima8743
@sudheeshmanjima8743 6 месяцев назад
Happy journey ,,👍
Далее