Hai Anandu... നമ്മുടെ Oliviyadesign ൻ്റെ പുതിയ Reel കണ്ടില്ലെ React ചെയ്യൂ അനന്തു. ചിരിക്കാൻ ഒരു പാടുണ്ട് പുതിയ Reel. നീ React ചെയ്താൽ ചിരിച്ച് മരിക്കും😂😂😂😂😂
ഒത്തിരി ചിരിച്ചു.... മഹാഭാരതം യുദ്ധമൊക്കെ, കുട്ടിക്കാലത്തു അതീവ ഭയത്തോടെ കണ്ടത്... അതിൽ ഇത്രത്തോളം ചിരിക്കാൻ ഉണ്ടായിരുന്നത് ഇപ്പോൾ ആണ് മനസ്സിലായത്... അനിയൻ കുട്ടാ നിന്റെ ബുദ്ധി *റോക്കറ്റ് ആണ് റോക്കറ്റ് * ... Good night bro....
CNG adiyil vekkunnath pedi aanel apo electric vandi vangunnathum scene aanu. Battery okke irikkunnathinte adiyil aanu place cheythekkane. High voltage Battery potti thericha ithilum scene aanu.
അനന്തു മോനെ ,ഈ കേരളത്തിൽ ഉണ്ണിക്കണ്ണൻ എന്ന് പേരുള്ള എല്ലാവർക്കും കഷ്ടകാലം ആണല്ലോ... ഒരു ഏജൻറ്, ഉണ്ണിക്കണ്ണൻ ആയി മാറിയതിന്റെ ക്ഷീണം ഇത് വരെ മാറി വന്നിട്ട് പോലുമില്ല😂😂😂😂😂
അറിവ് ഇല്ലേ അത് ഉണ്ടാക്കാൻ നോക്ക് അല്ലാതെ നാട്ടുകാരെ പറ്റിച്ചു ജീവിക്കല്ലേ... Bigboss കഴിഞ്ഞതോടെ വെടി തീർന്നു.. ഹൈ പ്രഷർ ഗ്യാസ് സൂക്ഷിക്കാൻ ഒര് കമ്പനി ഒര് ടാങ്ക് ഉണ്ടാക്കണം എങ്കിൽ അതിന് കുറച്ച് അപ്രൂവ്ഡ് സ്റ്റാൻഡേർഡ് കാര്യങ്ങൾ ഉണ്ട്.... ബുദ്ധി ഇല്ലാത്ത വേറെ ഒര് യൂട്യൂബർ ഇട്ട വീഡിയോ... അവനോ ബുദ്ധി ഇല്ല അത് എടുത്ത് നീ കോണ്ടന്റ് ആക്കുമ്പോൾ ശ്രെദ്ധിക്കണ്ടേ അമ്പനെ
Mechanical systems onnum ariyilla.. It's sad that people like you cannot understand any technology and simply sit and just comment on something.. Hope you tube and Rahul bajaj see your videos and take necessary actions. You should go do some work .