Тёмный
No video :(

Inauguration of the Restored Holy Qurbana of the Syro Malabar in 1986 | Rare Footages 

Rooha Media
Подписаться 14 тыс.
Просмотров 20 тыс.
50% 1

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ സിറോ മലബാർ സഭയുടെ പുനരുദ്ധരിക്കപ്പെട്ട പരിശുദ്ധ കുർബാന ക്രമം (1986) ഉദ്ഘാടനം ചെയ്യുന്ന അപൂർവ ദൃശ്യങ്ങൾ.
St. Pope John Paul II inaugurating the restored Holy Qurbana of the Syro Malabar Church at Kottayam, Kerala, India, on February 8, 1986

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 77   
@Lone-Lee
@Lone-Lee Месяц назад
സീറോ മലബാർ സഭ നീണാൾ വാഴട്ടെ!! പരിശുദ്ധ കത്തോലിക്കാ സഭ നീണാൾ വാഴട്ടെ!! 💪🇻🇦♥️
@elsammajohn1410
@elsammajohn1410 Месяц назад
പാപ്പയെ നേരിൽ കാണാൻ എനിക്കും ഭാഗ്യം ലഭിച്ചു. ദൈവത്തിനു നന്ദി 🙏🙏
@MuneerKhan-qq7dj
@MuneerKhan-qq7dj Месяц назад
❤️❤️❤️
@thomastthomas4954
@thomastthomas4954 Месяц назад
ഈ കർമങ്ങളിൽ ആദ്യാവസാനം പങ്കെടുക്കാൻ ദൈവം ഈയുള്ളവനെ അനുവദിച്ചു. ദൈവത്തിനു സ്തുതി.
@thomastthomas4954
@thomastthomas4954 Месяц назад
ഈ കർമങ്ങളിൽ ആദ്യവസാനം പങ്കെടുക്കാൻ ദൈവം ഈയുള്ളവനെ അനുഗ്രഹിച്ചു. ദൈവത്തിനു സ്തുതിയുണ്ടാകട്ടെ.
@user-pr9mr6qo1i
@user-pr9mr6qo1i Месяц назад
Praise the Lord ❤
@EBINleo47
@EBINleo47 Месяц назад
വിശുദ്ധ ജോൺപോൾ പപ്പയെ ഞങ്ങൾക്കുവേണ്ടി പ്രാർദിക്കണമേ ❤🙏🏻
@binnyjoseph8796
@binnyjoseph8796 Месяц назад
സ്കൂളിൽ പഠിക്കുന്ന ആ കാലത്ത് മാർപ്പാപ്പായെ കാണാൻ മാതാപിതാക്കളോടപ്പം തലേദിവസമേ പോയി, കോട്ടയം നാഗമ്പടം മൈതാനത്ത് കാത്ത് ഇരുന്നത് ഇപ്പോഴും ഓർക്കുന്നു .❤❤
@libin_kuzhinjalikunnel
@libin_kuzhinjalikunnel Месяц назад
I'm proud of my Church. 💪 Syro Malabar ❤ AD 50 🥰
@Explorewithsebin
@Explorewithsebin Месяц назад
Ad50 means
@tonymaliyekkal
@tonymaliyekkal Месяц назад
@@Explorewithsebin The year of the lord 50, time when Mar Thoma came to Kerala
@kingjonstark007got
@kingjonstark007got Месяц назад
​@@tonymaliyekkal Ath polum ariyilla maryadakk 😂😂. Ennit aan thalli kond naddakumnath thoma sleeha vannath AD 52 il aan
@tonymaliyekkal
@tonymaliyekkal Месяц назад
@kingjonstark007got AD 52 കൃത്യമാണെന്ന് താങ്കൾക്ക് എന്ത് ഉറപ്പ്?😂 അതൊരു ഏകദേശകണക്കാണ്‌.
@kingjonstark007got
@kingjonstark007got Месяц назад
@@tonymaliyekkal AD 50 enthaa brokk urapp
@Lambsown78
@Lambsown78 Месяц назад
Thanks so much for uploading this. St John Paul2 , pray for us, our current Holy Father Pope Francis and all your children of the One Holy Catholic apostolic church founded by our Lord Jesus Christ on the rock of Peter
@celinammamathai7390
@celinammamathai7390 Месяц назад
Iwas lucky enough to participate in this Holy Mass withmy mother,husband and son .Thank God for this immense chance
@seekeroftruth3150
@seekeroftruth3150 Месяц назад
ഈ വിശുദ്ധ ബലിയിൽ പങ്കെടുക്കാൻ ഇടയായതിനെ ഓർത്തു ദൈവത്തിനു നന്ദി പറയുന്നു.🙏🙏🙏🙏🙏
@chinnammaanthony3340
@chinnammaanthony3340 Месяц назад
Enikum🙏🙏🙏
@josethomas8105
@josethomas8105 Месяц назад
കോട്ടയം നാഗമ്പത്ത് വച്ച് നടന്ന ഈ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാൻ എനിക്കും ഭാഗ്യമുണ്ടായി. ദൈവത്തിന് സ്തുതി .
@jibinm.s4037
@jibinm.s4037 Месяц назад
Thappi nadanna video❤❤❤
@jamesjoseph3008
@jamesjoseph3008 Месяц назад
Powathil pithavu vibrant, and young❤❤❤❤ See the huge crowd od catholics.
@antonyjosephmunjattuparamb4206
@antonyjosephmunjattuparamb4206 Месяц назад
Pallicka parampil pihavae pranamam
@ligyabraham5669
@ligyabraham5669 Месяц назад
ഞാനും എന്റെ വല്യമ്മിച്ചിയുടെയും അപ്പച്ചന്റെയും കൂടെ പോകുന്നത് ഓർക്കുന്നു.... തൃശ്ശൂരിൽ... 🙏🏼
@mollyjosephjoseph3569
@mollyjosephjoseph3569 Месяц назад
ans ദെവത്തിന് സ്തുതി! അഭിനന്ദനങ്ങൾ❤ ഞാനും അന്നത്തെ ഗായക സംഘത്തിൽ ഉണ്ടായിരുന്നു കേട്ടോ❤
@brigitsaji5835
@brigitsaji5835 Месяц назад
Thank God 🙏🙏🙏
@m.cherian258
@m.cherian258 Месяц назад
Praiae and Glory to Lord Jesus Christ our saviour.. St. chavara kuriakose &St . Alphonsammae pray for us.🙏🕯️
@user-vi7bs1tz9c
@user-vi7bs1tz9c Месяц назад
I too was waiting to get this video ❤
@yttir22
@yttir22 Месяц назад
This is amazing!!
@prajeesh_abraham
@prajeesh_abraham Месяц назад
വിശുദ്ധ കൂർ ബാന🇮🇳🇮🇳ഹോളി mass🙏🙏🇮🇳
@abrahamarun3168
@abrahamarun3168 Месяц назад
Am proud of a roman Catholic 🎉🎉🎉
@ashwinjohn4319
@ashwinjohn4319 15 дней назад
Syro Malabar Catholic not Roman. Roman= Latin.
@simonabraham9645
@simonabraham9645 Месяц назад
Njan Kottayathuvechu papaye Kandu 🙏🙏🙏👏👏✝️✝️🌷🌹
@josjusti
@josjusti Месяц назад
❤❤❤
@wilsonkulangaraantony4357
@wilsonkulangaraantony4357 Месяц назад
❤❤❤❤❤
@davidmullanmada5977
@davidmullanmada5977 Месяц назад
Unique identity of syro malabar church...
@MuneerKhan-qq7dj
@MuneerKhan-qq7dj Месяц назад
❤️
@tgsjozfgamer6203
@tgsjozfgamer6203 Месяц назад
Iam proud of my Cathalic church
@eavargheese9122
@eavargheese9122 Месяц назад
Praise the Lord...Love Jesus...Live Jesus....
@smruthyps7035
@smruthyps7035 Месяц назад
എത്ര മനോഹരം, ഈ പാട്ട് ഏതാണ്?
@pradeepkurian10
@pradeepkurian10 Месяц назад
❤️‍🔥
@SanjayFGeorge
@SanjayFGeorge Месяц назад
Any idea who is the priest at @5:15 ?
@kuruvilajoseph7483
@kuruvilajoseph7483 Месяц назад
I think they were Changanacherry Arch bishop Mar Powathil and Palai Bishop Mar Pallickaparambil.
@thomaskuttyp.k5794
@thomaskuttyp.k5794 Месяц назад
ഞാൻ ഇതിൽ ആദ്യാവസാനം പങ്കെടുത്തു
@user-pr9mr6qo1i
@user-pr9mr6qo1i Месяц назад
Jesus
@ashishabrahampanthrandil9008
@ashishabrahampanthrandil9008 Месяц назад
🙏✨❤️
@soniathomas480
@soniathomas480 Месяц назад
🎉🎉
@joseaugustine9022
@joseaugustine9022 Месяц назад
🙏🏼🙏🏼🙏🏼
@sr.prakashasicsic7435
@sr.prakashasicsic7435 Месяц назад
😊, 👏👏👏
@binnuboban9800
@binnuboban9800 Месяц назад
21 years of disobedience.... But claim 59 years tradition. May the souls of ( them) not enter heaven thus jesus himself can be safe from these dissedents.
@LibinBaby
@LibinBaby Месяц назад
Why Syro malabar wear that Roman catholic church's Zuchtto scul cap which they are actually not allowed to wear except Latin church
@ashwinjohn4319
@ashwinjohn4319 28 дней назад
Syro Malabar bishops don't wear the skullcaps anymore
@user-fn8fy6tn3z
@user-fn8fy6tn3z Месяц назад
എറണാകുളം വിമതർ ഈ വിഡിയോ റിപ്പോർട്ട്‌ ചെയ്തു പൊട്ടിക്കാൻ സാധ്യത ഉണ്ട്.
@bennyjoseph6901
@bennyjoseph6901 Месяц назад
​@@sebastiankt2421വിട്ടുകള മോനേ. ഇതേ സീറോ മലബാർ സഭയുടെ കാര്യമാണ്. അവിടെ മുണ്ടൻ കൽക്കി സഭക്കാർക്ക് എന്ത് കാര്യം? സീറോ മലബാർ സഭയുടെ കാര്യം നോക്കാൻ ബന്ധപ്പെട്ടവർ ഉണ്ട്. അവർ നോക്കിക്കൊള്ളും. വിമതർക്ക് അവിടെ എന്ത് കാര്യം.
@josephchacko8422
@josephchacko8422 Месяц назад
​​@@sebastiankt2421ഏതെങ്കിലും കാര്യം നിങൾ അംഗീകരിച്ചതായി ചരിത്രം ഉണ്ടോ .എന്തു പറഞ്ഞാലും കണ്ടാലും അതിനെല്ലാം മുട്ടെ തർക്കങ്ങളല്ലേ ഉള്ളത് .ഏറ്റവും അവസാനം മാർപാപ്പ വീഡിയോയിലൂടെ ഏകീകൃതകുർബാന അർപ്പിക്കണം എന്നു ആവശ്യപ്പെട്ടിട്ടും മുട്ടെ തർക്കം അല്ലെ .ജീവിതകാല൦ മുഴുവൻ തർക്കിച്ചു കഴിയാൻ വിധിക്കപെട്ടവർ .കഷ്ടം
@thomastthomas4954
@thomastthomas4954 Месяц назад
​@@sebastiankt2421ഇതു മുണ്ടാടാൻ പത്തി പൊക്കുന്നതിനു മുൻപുള്ളതാണ്. ഇന്നാണെങ്കിൽ ആ പോടിയത്തിനുമുൻപിൽ അങ്ങേര് സത്യാഗ്രഹം ഇരുന്നേനെ, ഇതു അനീതിയാണെന്നും പറഞ്ഞു!
@seekeroftruth3150
@seekeroftruth3150 Месяц назад
​@@sebastiankt2421അന്നു ഏകീകൃത കുർബാനയുടെ ഉൽഘാടനംകൂടിയായിരുന്നു.വിമതർ എല്ലാം തക്കിയ പ്രയോഗിച്ചു എങ്ങോട്ടാണ് പോക്കു.നിങ്ങളുടെ നേതാക്കളുടെ കൂട്ടു നുണപറയാൻ പ്രമാണം ഉള്ളവരുടേതാണു.
@SebinS-se9yw
@SebinS-se9yw Месяц назад
​@@bennyjoseph6901മുണ്ടൻ കൽക്കി means?
@diyathomas
@diyathomas Месяц назад
🇻🇦🤍💛
@user-fn8fy6tn3z
@user-fn8fy6tn3z Месяц назад
ഈ വീഡിയോയിൽ pope ജോൺ പോൾ second സിറോ മലബാർ vestaments ധരിച്ചു സിറോ മലബാറിനായി അതിന്റെ പാരമ്പര്യം അംഗീകരിച്ചതായി കാണാം. ഓർക്ക്കുക എറണാകുളം ലത്തീൻ ലോബി നടത്തിയ കടുത്ത സമ്മർദത്തെ തള്ളി യാണ് പോപ്പ് ഇത് ചെയ്തത്. ഇതേ പോപ്പ് എറണാകുളം ബേസിലിക്ക അന്ന് സന്ദർശിച്ചെങ്കിലും നിയമ വിരുദ്ധ കുർബാന ചൊല്ലാൻ വിസമ്മതിക്കുകയും ചെയ്തു.
@JobyPanachickal
@JobyPanachickal Месяц назад
😂
@thomastthomas4954
@thomastthomas4954 Месяц назад
ഒരു മാർപാപ്പ സിറോമലബാർ ക്രമത്തിൽ കുർബാന ചൊല്ലിയ ഏക സന്ദർഭം ആണെന്ന് തോന്നുന്നു. ഈ കുർബാനക്രമം തയ്യാറായിരുന്നില്ലെങ്കിൽ അതു സംഭവിക്കുമായിരുന്നില്ല. മാർപാപ്പയുടെ ആഗമനം പ്രമാണിച്ച് വേഗം തന്നെ അതു തയ്യാറാക്കുകയായിരുന്നു എന്നു കരുതുന്നു. എങ്കിലും അടിസ്ഥാനപരമായി 1962 ലെ ക്രമം തന്നെയാണത്.അതിലും ഞാൻ പങ്കെടുത്തിട്ടുണ്ട്.
@user-fn8fy6tn3z
@user-fn8fy6tn3z Месяц назад
പക്ഷെ 1986 ലെ ചരിത്ര സംഭവത്തിന്‌ ശേഷം ജോൺ പോൾ ചെയ്തതെല്ലാം അബദ്ധങ്ങൾ ആയിരുന്നു. 1.താൻ ഉദ്ഘാടനം ചെയ്ത ക്രമം ആട്ടിമറിക്കപ്പെട്ടു എന്നറിഞ്ഞിട്ടും മൗനം പാലിച്ചു. 2.ഗുണ്ടായിസം ആണ് കൈമുതൽ എന്നറിഞ്ഞിട്ടും എറണാകുളത്തെ ആസ്ഥാനം ആക്കി സ്വയം ഭരണം കൊടുത്തു 3.1999 ലെ synad എടുത്ത കോംപ്രമൈസ് ഫോർമുല പോലും നടപ്പാക്കിയില്ല
@JackSparrow-mf4cq
@JackSparrow-mf4cq Месяц назад
നീയൊക്കെ സിറോക്കൾ തമ്മിൽ തല്ലുന്നത്തിന് ലത്തീൻ സഭക്കാർ എന്ത് ചെയ്തു വർഗീയ വാദി😅
@kingjonstark007got
@kingjonstark007got Месяц назад
Ernakulam palliyil annu kurbana cholliyallo mar papa
@thomastthomas4954
@thomastthomas4954 Месяц назад
ഈ കർമങ്ങളിൽ ആദ്യാവസാനം പങ്കെടുക്കാൻ ദൈവം ഈയുള്ളവനെ അനുവദിച്ചു. ദൈവത്തിനു സ്തുതി.
@user-rc3rp6iv1k
@user-rc3rp6iv1k Месяц назад
❤❤❤
@TansonCyriac
@TansonCyriac Месяц назад
@ajalbiju4687
@ajalbiju4687 Месяц назад
Далее
Interview with Dr. Yakob Mar Irenaios
1:26:22
Просмотров 6 тыс.