Тёмный

Income and Expenses of Wildlife Photography || വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിലെ വരുമാനവും ചിലവുകളും 

Travel with Jungle Capture
Подписаться 14 тыс.
Просмотров 27 тыс.
50% 1

This video gives you a information into the income and expenses of wildlife photography.
വന്യജീവി ഫോട്ടോഗ്രാഫിയുടെ വരുമാനത്തെയും ചിലവുകളെയും കുറിച്ചുള്ള വിവരങ്ങൾ ഈ വീഡിയോ നിങ്ങൾക്ക് നൽകുന്നു.
follow on
Instagram : / jungle.capture
facebook : / jungle.capture
#wildlife #Wildlifephotographymalayalam #junglecaptrue

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 225   
@gooday5472
@gooday5472 2 года назад
12 മിനിറ്റ് waste 1. Income എങ്ങനെ വരുമെന്ന് ശരിക്കും അറിയില്ല, പഠിച്ചു കൊണ്ടിരിക്കുന്നു . 7:44 , അടുത്ത വിഡിയോവിൽ വിശദ്ധമായി പണയാമെന്ന്. 2. professional camera ക്ക് ഒരു ലക്ഷത്തിൽ മേൽ വേണം. ഇത് പറയാൻ നി വേണോ? വെറുതെ സമയം കളയാനായിട്ട് ,ആൾക്കാരെ പറ്റിക്കാനായിട്ട് ഉടായിപ്പ് Caption ഇട്ട്. ചവർ video ആയിട്ട് വന്നോളും.
@JungleCapture
@JungleCapture 2 года назад
❤️❤️❤️
@MANAKKOTTA
@MANAKKOTTA 4 года назад
അവതരണം & Quality... കിടു ബ്രോ... ചാനൽ വേറെ ലെവൽ ആയി മാറട്ടെ... ആശംസകൾ❤️❤️❤️❤️❤️
@JungleCapture
@JungleCapture 4 года назад
thank you so much bro 😍 🥰
@niyasnizar4884
@niyasnizar4884 4 года назад
Adipoli improve aakunnund.... keep it up... go ahead🌷🌷🌷🌷🌷🌷🌷
@JungleCapture
@JungleCapture 4 года назад
Thank you bro 💕💕
@lordshiva10
@lordshiva10 Год назад
എന്റെ അടുത്ത് ഉള്ളത് canon 6d ആണുള്ളത്.. പക്ഷെ ലെൻസ്‌ 24-105mm മാത്രമാണ്...300mm lns പോലെയുള്ള ലെൻസ്‌ 😭ഇല്ല...... ഉള്ള ലെൻസ്‌ മതിയോ... വലിയ ലെൻസ്‌ വാങ്ങാൻ ഇപ്പൊ ക്യാഷ് ഇല്ല
@JungleCapture
@JungleCapture Год назад
ഇപ്പോൾ ഉള്ള ലെൻസ് ഉപയോഗിച്ച് ഹാബിറ്റാറ് ഷോർട്സ് എടുക്കു ബ്രോ 👍👍
@AmaL-kz5ww
@AmaL-kz5ww 3 года назад
2021ൽ nikon coolpix P1000 വാങ്ങുന്നതിനെ പറ്റി എന്താണ് അഭിപ്രായം..wildelife photography എനിക്ക് ഏറെ ഇഷ്ടമാണ്.ഞാൻ ഇതുവരെ camera ഉപയോഗിച്ചിട്ടില്ല.ആദ്യം വാങ്ങാൻ ഉദ്ദേശികുന്നതും ഈ ക്യാമറ തന്നെ ആണ്..എനിക് ഒരു മറുപടി ലഭിക്കും എന്ന് ഞാൻ പ്രീതിഷിക്കുന്നു
@JungleCapture
@JungleCapture 3 года назад
Ithinulla marupadi udane videoyil tharaam bro 👍
@AmaL-kz5ww
@AmaL-kz5ww 3 года назад
@@JungleCapture താങ്ക്സ് ബ്രോ..ഉടനെ ഉണ്ടാകില്ലേ..i am waiting...
@Adhilpoothankodan
@Adhilpoothankodan 4 года назад
Bro nalla wildlife photography grp undaki onn add cheyamo orupaad karyagal ariyan und enik valye photographers um ayi bandam illa ath kond ithine kurich onn ariyanum padikanum ann
@JungleCapture
@JungleCapture 4 года назад
Message on instagram
@revathyrajesh6899
@revathyrajesh6899 3 года назад
Good information❤
@JungleCapture
@JungleCapture 3 года назад
Thank you so much ❤️
@akhilkt3450
@akhilkt3450 8 месяцев назад
Nyzz❤
@JungleCapture
@JungleCapture 8 месяцев назад
Thank you ❤️
@sahilmuhammed5855
@sahilmuhammed5855 3 года назад
Well said Broi....
@JungleCapture
@JungleCapture 3 года назад
Thank you so much 💖💖
@albertkaranikulam1098
@albertkaranikulam1098 3 года назад
Sony a6400/6600 for wildlife photography... എന്താണ് അഭിപ്രായം.? അത്ര base ഉം അല്ല എന്നാ professional ഉം അല്ലാലോ.
@nandakishor3761
@nandakishor3761 3 года назад
Both are good
@JungleCapture
@JungleCapture 3 года назад
Specificationil cheriya difference ullu.... Randum wildlifeinu apt aanu pinne 6600 flash illatha model Anu... Athaakum kuracchu koodi saukaryam...ithellam googlil nokki paranjathaanu bro.... Nerittu ithuvare check cheithattilla 👍🙏
@albertkaranikulam1098
@albertkaranikulam1098 3 года назад
Ok Thank you bro ❣️❣️❣️
@nishadbabu6632
@nishadbabu6632 4 года назад
Hlo bro video polichu
@JungleCapture
@JungleCapture 4 года назад
Thank you so much ❤️
@arjuuuuuhhhh
@arjuuuuuhhhh 2 года назад
Nice bro enike wildlife photography course cheyanam
@monstergamingyt2355
@monstergamingyt2355 4 года назад
Good
@JungleCapture
@JungleCapture 4 года назад
Thank you so much 😍🥰
@ashmalaash8712
@ashmalaash8712 2 года назад
Bro ee fieldilek vannal Varumanamonnum illenkil oro travelinun ulla expensin enth cheyyum
@JungleCapture
@JungleCapture 2 года назад
Next video kaanu bro
@Noufalvlogs
@Noufalvlogs Год назад
Bro ഏതു camera use ചെയ്യുന്നത്
@JungleCapture
@JungleCapture Год назад
Nikon D750
@itslifejibin8935
@itslifejibin8935 Год назад
ബ്രോ ആദ്യം ഉപയോഗിച്ച ബേസ് ക്യാമറ ഏതാ?
@JungleCapture
@JungleCapture Год назад
Sony cybershot
@reshmacg2263
@reshmacg2263 Год назад
Photography യെ കുറിച്ച് കൂടുതൽ അറിയാൻ താങ്കളെ എങ്ങിനെ contact . ചെയ്യാൻ കഴിയും..🙏.
@JungleCapture
@JungleCapture Год назад
Message me on insta
@philldann
@philldann 3 года назад
Good Videos bro
@JungleCapture
@JungleCapture 3 года назад
Thank you so much 😍❤️
@SreelalPhotography
@SreelalPhotography Год назад
Dear Wildlife Photographic lovers... birds siting and location sharing, wildelife trips, expirance.. etc share chaiyanum vendi enthalum whatsapp groupkal undo?. undel plz share here..
@JungleCapture
@JungleCapture Год назад
Will try
@jaisalj1435
@jaisalj1435 2 года назад
💘💘💘💘
@JungleCapture
@JungleCapture 2 года назад
❤️❤️
@favazharis799
@favazharis799 4 года назад
👍🏻👍🏻
@JungleCapture
@JungleCapture 4 года назад
Thank you so much ❤️😍
@kmmidhilaj8959
@kmmidhilaj8959 4 года назад
👌👌👌👌
@JungleCapture
@JungleCapture 4 года назад
Thank you 😍❤️
@Aswant__h23
@Aswant__h23 2 года назад
❤️
@JungleCapture
@JungleCapture 2 года назад
❤️
@Forntenddeveloper
@Forntenddeveloper 3 года назад
ആലപ്പുഴയിൽ ഫോട്ടോഗ്രാഫി കോളേജ് 🤔🤔🤔🤔🤔🤔🤔🤔
@JungleCapture
@JungleCapture 3 года назад
Ente arivil illa bro 😲🙄
@jeswinjerin8082
@jeswinjerin8082 4 года назад
Do you have any other jobs
@JungleCapture
@JungleCapture 4 года назад
Thank you so much 😍❤️
@firstshootsonline727
@firstshootsonline727 3 года назад
ബ്രോ പ്രൊഫഷണൽ ക്യാമെറയുമായി wildlife ചെയ്യുന്നവരിൽ പലരും ഒരിക്കലും വരുമാനം നോക്കി അല്ല ഈ ഫീൽഡ്യിലേക്ക് കടന്നു വരുന്നത് കാടിനെപ്പറ്റിയും അവരുടെ ആവാസവ്യവസ്ഥയെ പറ്റി അറിയാനും അവരുടെ ജീവിതരീതികൾ പകർതതണും ആണ് പോകുന്നത്. They don't care of their income. It gives a feel that is the reason
@JungleCapture
@JungleCapture 3 года назад
Bro.... Ingane aanu ellaarum cheyyunnath ennu namukku ariyaam ath mattullavarkkum koodi ariyaan vendiyaanu ingane oru video cheithath🥰🙏
@firstshootsonline727
@firstshootsonline727 3 года назад
@@JungleCapture ഓ അങ്ങനെ ഞാൻ വീഡിയോയെ നോക്കി കണ്ട രീതിയും താങ്കൾ ഉദ്ദേശിച്ച രീതിയും ഡിഫറെൻറ് ആയിരുന്നു MY MISTAKE. SORRY....
@vsvishnu3424
@vsvishnu3424 3 года назад
❤️
@JungleCapture
@JungleCapture 3 года назад
Thank you So much 💖💖
@Paper_Boat._
@Paper_Boat._ 4 года назад
തുടക്കക്കാർക്ക് പറ്റിയ cam നെ കുറിച്ച് ഒരു vdo ചെയ്‌താൽ നന്നായിരിക്കും for wildlife
@JungleCapture
@JungleCapture 4 года назад
Thank you so much 😀 ....cheyyaam
@akhilek1473
@akhilek1473 3 года назад
Ys.. cheythal nannvum
@moydupmoydu6573
@moydupmoydu6573 3 года назад
പത്ത് ലക്ഷത്തിന്റെ ക്യാമറയും ലെൻസും കിട്ടിയാൽ നല്ല ഫോട്ടോ എടുക്കാം എന്ന ചിന്ത തുടക്കക്കാർക്ക് നല്ലതല്ല. ക്യാമറയോലെൻ സോ വില കൂടിയത് കൊണ്ട് കാര്യമില്ല ചിത്രങ്ങൾ പകർത്തുന്ന വെക്തിക്ക് ചിത്രം നന്നാവാൻ ആവശ്യമുള്ള കുറച്ച് ബേസിക് അറിവുകൾ അപ്പർച്ചർ ശട്ടർ ലൈറ്റ് ഐസ് ഓ ഡെപ്ത് ഓഫ് ഫീൽഡ് പോലുള്ള കാര്യങ്ങൾ അതോടൊപ്പം ക്രിയേറ്റീവ് സെൻസ് ഇതൊക്കെയുണ്ടായാലും ചിലപ്പോ നല്ല ചിത്രം കിട്ടും എന്ന് വിജാരിക്കരുത് ചിത്രത്തിന്റെ മികവ് പരീക്ഷണങ്ങളിൽ കൂടി മാത്രമേ നേടിയെടുക്കാനാകൂ. ഇതിന് ക്ഷമയും അധ്വാനവുമാണ് ആവശ്യം വില കൂടിയ എ ക്യുപ്മെൻറ് പിന്നെ മതി ബെൻസ് കാറ് വാങ്ങി ആരും ഡ്രൈവിംഗ് പടിക്കാറില്ല.
@JungleCapture
@JungleCapture 3 года назад
Good information 😍❤️
@cat_n_box
@cat_n_box 6 месяцев назад
Bro ethu lens anu wild life photography k upayogikkendadu for a beginner with budget constraints
@JungleCapture
@JungleCapture 6 месяцев назад
Minimum 55-250 mm
@abhilashm2734
@abhilashm2734 4 года назад
Bro തുടക്കക്കാർക്കായി ക്യാമറ എന്താണ് എന്നൊന്ന് വിവരിച്ചു ഒരു വീഡിയോ നിർമിക്കാമോ
@JungleCapture
@JungleCapture 4 года назад
sure...
@dslr_photography_kl9
@dslr_photography_kl9 3 месяца назад
Wildlife ചെയുന്ന ആരെങ്കിലും പാലക്കാട്‌ ഉണ്ടോ
@JungleCapture
@JungleCapture 3 месяца назад
Ariyilla bro
@dslr_photography_kl9
@dslr_photography_kl9 3 месяца назад
@@JungleCapture ❤️
@AviyalShorts
@AviyalShorts 2 года назад
നല്ല ഉപകാരമുള്ള വീഡിയോ ഞാൻ ഉപയോഗിക്കുന്നത് nikon coolpix p900 ആണ്.അതിൽ എടുത്ത വീഡിയോ എന്റെ ചാനൽ ൽ ഉണ്ട്.
@sebastianvt835
@sebastianvt835 4 года назад
Valare prayojanappetta oru episode. Photography patience venamennath njan koode ninnu kandittundallo.Good
@JungleCapture
@JungleCapture 4 года назад
Thank you 😍❤️ 🙄
@anoop.j9872
@anoop.j9872 4 года назад
നല്ല വീഡിയോ... മനസിന് സന്തോഷവും, അറിവും നൽകിയതിന് നന്ദി...
@JungleCapture
@JungleCapture 4 года назад
Thank you so much 💖💖
@sachins9251
@sachins9251 3 года назад
ബ്രോ ഇപ്പോഴാണ് ഈ channal കാണാൻ കഴിഞ്ഞത്.വളരെ സന്തോഷം. എല്ലാം വളരെ നന്നായിട്ട് അവതരിപ്പിക്കുന്നുണ്ട്.. എനിക്കും wildlife photographyilek ഇറങ്ങിയാൽ കൊള്ളന്നുണ്ട്.. photography course പഠിച്ച് wildlife photography carrier ആയി എടുക്കുന്നതിനെ കുറിച്ച് ചേട്ടന്റെ അഭിപ്രായം പറയാമോ..
@JungleCapture
@JungleCapture 3 года назад
Sure bro ❤️😍
@f5city103
@f5city103 Год назад
Bro എത്ര age ഉള്ളവർക്കാ ഇതിൽ കേറാൻ പറ്റുക plz reply👍
@krishnendhu4274
@krishnendhu4274 3 года назад
ചേട്ടൻ എങ്ങനെയാ വന്നത് എന്ന് പറയാമോ ?
@JungleCapture
@JungleCapture 3 года назад
Message meon Insta
@meenuag5768
@meenuag5768 2 года назад
ബ്രോ ഇതിനു പ്രഫഷണൽ കോഴ്സ് കേരളത്തിൽ എവിടെയൊക്കെ ഉണ്ട് ?
@JungleCapture
@JungleCapture 2 года назад
Ente arivil illa bro 😲
@meenuag5768
@meenuag5768 2 года назад
@@JungleCapture bro ee wild life photographer aakan proffessional course eduth padikkano
@JungleCapture
@JungleCapture 2 года назад
Angane onnum nirbandham illa...... Thaniye padikkaan pattum pinne.... Experience aakumthorum set aakum.......pinne language ubdel laaryangal kure koodi set aaakum.. 👍🏻
@meenuag5768
@meenuag5768 2 года назад
@@JungleCapture എനിക്ക് ക്യാമറ ഉപയൊഗിച്ച് അത്ര പരിചയമില്ല അപ്പൊ അതാണ്‌ ആദ്യം വേണ്ടത് അല്ലെ
@timepiece5194
@timepiece5194 3 года назад
Bro കാട്ടിൽ ഷോട്ടിഗിനെ പോയപ്പോൾ എത ഗി ലും മൃഗ ttinte അറ്റാക്ക് ഉണ്ടായി ട്ടുണ്ടോ
@JungleCapture
@JungleCapture 3 года назад
no bro
@Rejimonskoki
@Rejimonskoki 3 года назад
Interesting information
@JungleCapture
@JungleCapture 3 года назад
Thank you so much 💖💖
@appoostrickzzz5387
@appoostrickzzz5387 Год назад
chetta base camera ethannu use cheyunne
@JungleCapture
@JungleCapture Год назад
Njaan Ippol Nikon d750 koduthu Nikon z50 eduthu use cheithu thudangiyilla
@appoostrickzzz5387
@appoostrickzzz5387 Год назад
okkk
@annvolgaphotography6976
@annvolgaphotography6976 4 года назад
Wildlife Photographer ആവാൻ ഏറ്റവും കൂടുതൽ ആവശ്യം ക്ഷമയാണ്. വലിയ ഫോട്ടോഗ്രാഫർ ഒന്നും അല്ല പക്ഷേ എക്സ്പീരിയൻസ് ആണ്🙂 സൂപ്പർ വീഡിയോ 🤝
@JungleCapture
@JungleCapture 4 года назад
Athellaam parayunnundu bro....Thank you so much ❤️
@Blue___eagle___97
@Blue___eagle___97 3 года назад
Bro ഇതു പഠിക്കാൻ course fee എത്രയാ nalla institute evida ulle
@JungleCapture
@JungleCapture 3 года назад
coursine kurichu ariyilla bro
@moydupmoydu6573
@moydupmoydu6573 3 года назад
ഐ ഷൂട്ട് ഫോട്ടോഗ്രാഫി നജ്മുക്ക ക്ലാസ്സ് കൊടുക്കുന്നുണ്ട് യൂറ്റൂബിൽ സെർച്ച് ചെയ്യൂ
@nidhinsatheesh9327
@nidhinsatheesh9327 4 года назад
This is the kind of details every enthusiast want but very few places provide genuine info. Worth watching this channel for every rookies. Good selection of contents👌. Please include your flopped photos too 😁so that we can see how a good photo is taken learning from mistakes 😉.
@JungleCapture
@JungleCapture 4 года назад
Thanks bro... 💕💕
@Shamspvs
@Shamspvs 4 года назад
നല്ല അവതരണം,😍😍 ഒരു "entry level camera" യെ പരിചയപ്പെടുത്തുമോ..☺️
@JungleCapture
@JungleCapture 4 года назад
Thank you so much 💖💖 sure
@Shamspvs
@Shamspvs 4 года назад
@@JungleCapture 😍
@funnydubbingvideomalayalam624
@funnydubbingvideomalayalam624 2 года назад
ബ്രോ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആവാൻ എന്തെങ്കിലും കൗഴ്സ് എടുത്ത് പഠിക്കാനോ
@JungleCapture
@JungleCapture 2 года назад
No
@lijojosechunda5450
@lijojosechunda5450 4 года назад
Orikallum varumanam akkrikaruth
@JungleCapture
@JungleCapture 4 года назад
yes bro 💖
@travelwheel2764
@travelwheel2764 4 года назад
Wildlife Wats upp grupukal undo?
@JungleCapture
@JungleCapture 4 года назад
planning aanu bro
@dinobenny6451
@dinobenny6451 Год назад
Wide life photographyod ishttam ann but base camera poitt nalla orru camera phone pollum edkkan cash illa😹🙂
@JungleCapture
@JungleCapture Год назад
Ellaam set aakum… phonil photo edukku bro
@magicwindows1269
@magicwindows1269 2 года назад
Bro wildlife photography pole wildlife videography undo??
@JungleCapture
@JungleCapture 2 года назад
Wildlife film making
@manusworldwithgaming1407
@manusworldwithgaming1407 2 года назад
ജീപ്പിൽ യാത്ര ചെയൂന്നതിന്റെ ഒരു വീഡിയോ ചെയൂവോ
@JungleCapture
@JungleCapture 2 года назад
ചെയ്യാം ബ്രോ 👍🏻👍🏻
@shihabmullasheri5526
@shihabmullasheri5526 4 года назад
ഇതൊക്കെ കുടുംബത്തു പണം ഉള്ള ആളുകൾ ചെയുന്ന പണിയാണ് അവർക്ക് നാട് മുഴുവൻ ക്യാമറയും തൂക്കി നടക്കാം യാത്രകൾ നടത്താം തറവാട്ടിൽ കാരണവന്മാർ സമ്പാദിച്ച മുതൽ വേണം
@JungleCapture
@JungleCapture 4 года назад
e meghala ellaavarkkum pattum bro...nammude kayyil ulla paisa upayogicchu eangane nalla reethiyil cheyyaan pattum ennu kandathunnathila kaaryam 💖💖
@shihabmullasheri5526
@shihabmullasheri5526 4 года назад
@@JungleCapture പണം ഉണ്ടെങ്കിൽ ആത്മവിശ്വാസം ഉണ്ടാകും സപോർട്ടിനു ആളുണ്ടാകും ഒരു തൊഴിൽ ചെയ്തു കുടുമ്പം നോക്കുന്ന ആളുകൾക്ക് പറ്റില്ല എന്നെ പറഞ്ഞുള്ളു
@harikrishnansreekumardpill7780
@harikrishnansreekumardpill7780 2 года назад
Enno ennil ninnu akannupoya entae hobby... Professional thirakkukalokkae kazhinju ini onnoodae try cheyyanam ... Birds ennum entae favourite aanu.. Dear brother u are blessed a lot.go forward..God bless you dear.
@JungleCapture
@JungleCapture 2 года назад
Thank you so much ❤️🙏🏻
@Blue___eagle___97
@Blue___eagle___97 3 года назад
തുടക്കകാർക് പറ്റിയ base model camara etha
@JungleCapture
@JungleCapture 3 года назад
budget ethra undu bro
@Blue___eagle___97
@Blue___eagle___97 3 года назад
Bro ഇതിനു വരുമാനം onnum കിട്ടുന്നില്ലേ ee feildil എങ്ങനെ മുന്നോട്ടു pokum
@JungleCapture
@JungleCapture 3 года назад
Varumanam illa bro... Enikku joli undu athil ninnum kittunna varumanathil ninnum ithinullath maati vekkanam 😭😭
@Blue___eagle___97
@Blue___eagle___97 3 года назад
@@JungleCapture njn മനസ്സിൽ പ്ലാൻ ചെയ്തത് bro chaithu കാണിച്ചു 👌🥰🥰🥰🥰🥰🥰
@JungleCapture
@JungleCapture 3 года назад
❤️❤️
@prakeeshkishor
@prakeeshkishor 3 года назад
Onnu podapa... Go do some peace speech. Repetitive word, wrong info... And negative. Self promoting ... Take it as a critic bro
@JungleCapture
@JungleCapture 3 года назад
🙄🙄
@mansoorka7193
@mansoorka7193 2 года назад
Endho oru motivation idhil nn kitti ❤️
@JungleCapture
@JungleCapture 2 года назад
❤️❤️
@powersmiler3936
@powersmiler3936 4 года назад
Bro... canon m200 photographykk vendi vangan pattiya camera anoo
@JungleCapture
@JungleCapture 4 года назад
Enthaanu bro purpose?
@muhammadnaseeb5657
@muhammadnaseeb5657 4 года назад
Avdharanm. Super👍
@JungleCapture
@JungleCapture 4 года назад
Thank you so much 😍😍
@krazy2be
@krazy2be 4 года назад
Title misleading arunnu, content kandapola continuation aanenn manassilayath.
@JungleCapture
@JungleCapture 4 года назад
Otta videoyil paranjaal aarum kaanilla bro ellaam irunnu
@vishnuvishnu-qb1wp
@vishnuvishnu-qb1wp 3 года назад
Government school akn admission vekume
@JungleCapture
@JungleCapture 3 года назад
Manasilaayilla 😲
@leothegamer8693
@leothegamer8693 2 года назад
Bro enthanu nalla base camerayum lensum ennu parayamo
@JungleCapture
@JungleCapture 2 года назад
Video undu channelil nokku
@irfanahaneefa616
@irfanahaneefa616 2 года назад
Chetta ith padikan oke engana chelav
@JungleCapture
@JungleCapture 2 года назад
Athine kurichu valiya idea illa enikku 😔😔
@Dereeeeee
@Dereeeeee 4 года назад
Bro jeep il safari pokunnathine kurich parayo
@JungleCapture
@JungleCapture 4 года назад
Cheyyaam Bro..
@kannan4545
@kannan4545 2 года назад
Which camera 📷 your using as a base camera.
@JungleCapture
@JungleCapture 2 года назад
I am using D750 its not a basic camera its a professional camera
@arunsisanth
@arunsisanth 4 года назад
Good one da!! 👍👍
@JungleCapture
@JungleCapture 4 года назад
Thank you so much ❤️😍
@fm-xp4hs
@fm-xp4hs 3 года назад
Wildlife watsapp group undo?
@JungleCapture
@JungleCapture 3 года назад
Nammude peril nilavil onnum illa
@reshmap3969
@reshmap3969 2 года назад
Green card kittan entha cheyyendathu?
@JungleCapture
@JungleCapture 2 года назад
Contact nearest forest office
@nizamudheennizamudheen6636
@nizamudheennizamudheen6636 4 года назад
😍😍😍 correct
@firozvjy
@firozvjy 4 года назад
😍😍😍 correct
@JungleCapture
@JungleCapture 4 года назад
Thank you 😍❤️
@ashlinjohnson6277
@ashlinjohnson6277 4 года назад
Bro safariye kurich oru vedio cheyyamo?
@JungleCapture
@JungleCapture 4 года назад
Sure.... cheyyum❤️
@ajmal2560
@ajmal2560 4 года назад
Stduy undo Pls Replay
@JungleCapture
@JungleCapture 4 года назад
No bro 😍
@ankmedia3329
@ankmedia3329 3 года назад
Bro, whats your job?
@JungleCapture
@JungleCapture 3 года назад
technical engineer in a cement company
@nostalgiaphotography4908
@nostalgiaphotography4908 4 года назад
Keep going, expected more and more videos and experience sharing from you
@JungleCapture
@JungleCapture 4 года назад
Thank you so much 💕💕💕💕
@hamisabbad7188
@hamisabbad7188 2 года назад
Broo.... Online aayitt... Njn sale cheyyunnund...... Koreee online platforms ind....
@JungleCapture
@JungleCapture 2 года назад
Oho.... Which is ur insta id?
@hamisabbad7188
@hamisabbad7188 2 года назад
@@JungleCapture hadi_hakam.mh
@rajeshvelappan8396
@rajeshvelappan8396 3 года назад
Jeevitha varumanam vere nokkunnille?
@JungleCapture
@JungleCapture 3 года назад
enikku joli undu bro 💖💖
@rajeshvelappan8396
@rajeshvelappan8396 3 года назад
@@JungleCapture good
@akn7912
@akn7912 3 года назад
Great words...❤️💚
@JungleCapture
@JungleCapture 3 года назад
Thank you so much 😍❤️
@anakaak7104
@anakaak7104 3 года назад
Calicut ethlm photography college undo bro, girls ne ithokke ok avo
@JungleCapture
@JungleCapture 3 года назад
College ullathaayi ariyilla..... Women wildlife Photographers orupaad per undu
@MadCouples
@MadCouples 4 года назад
Nice presentation
@JungleCapture
@JungleCapture 4 года назад
Thank you 😍❤️
@sanalkumarmc6526
@sanalkumarmc6526 3 года назад
Insta id bro
@JungleCapture
@JungleCapture 3 года назад
jungle.capture on Instagram
@hopingstils
@hopingstils 2 года назад
Thanks bro, ❤
@JungleCapture
@JungleCapture 2 года назад
❤️
@jifinmp8867
@jifinmp8867 4 года назад
Ushaar
@JungleCapture
@JungleCapture 4 года назад
Thank you so much 💖💖
@rafiramzan8386
@rafiramzan8386 4 года назад
Nice presentation
@JungleCapture
@JungleCapture 4 года назад
Thanks a lot 😍😍😍
@madhukumbalath
@madhukumbalath 4 года назад
Nice explanation
@JungleCapture
@JungleCapture 4 года назад
Thank you 😍❤️
@arathy3861
@arathy3861 3 года назад
Good 💚
@JungleCapture
@JungleCapture 3 года назад
Thanks ✌
@retheeshck3041
@retheeshck3041 Год назад
👍
@JungleCapture
@JungleCapture Год назад
❤️❤️
@vishnuvishnu-qb1wp
@vishnuvishnu-qb1wp 3 года назад
Oi
@JungleCapture
@JungleCapture 3 года назад
🙄
@baijuzvlog
@baijuzvlog 4 года назад
Good presentation! ☺
@JungleCapture
@JungleCapture 4 года назад
Thank you so much ❤️😍
@sumayyasafeed3380
@sumayyasafeed3380 4 года назад
Nice presentation ❤❤❤
@JungleCapture
@JungleCapture 4 года назад
Thank you 😍❤️
@mythoughtsforu6786
@mythoughtsforu6786 2 года назад
Nikon z6ii oru nalla base/beginner camera ano
@JungleCapture
@JungleCapture 2 года назад
It’s a professional camera 😁
@sajeerta6233
@sajeerta6233 3 года назад
👣👍
@JungleCapture
@JungleCapture 3 года назад
Thank you so much 💕💕
@zameershahul1912
@zameershahul1912 4 года назад
👌👍👏👏
@JungleCapture
@JungleCapture 4 года назад
Thank you so much ❤️😍
@manuu2709
@manuu2709 4 года назад
❤❤❤❤❤
@JungleCapture
@JungleCapture 4 года назад
Thank you 😍❤️
@nejuneju723
@nejuneju723 4 года назад
😍👍
@JungleCapture
@JungleCapture 4 года назад
Thanks bro 💕💕
@manuu2709
@manuu2709 4 года назад
❤❤❤❤❤
@JungleCapture
@JungleCapture 4 года назад
Thanks Bro ❤❤❤💕
@ansilh
@ansilh 4 года назад
👍👍❤️
@JungleCapture
@JungleCapture 4 года назад
Thank you 😍❤️
@shamnasshareef9897
@shamnasshareef9897 4 года назад
👍👏👏
@JungleCapture
@JungleCapture 4 года назад
Thank you 😍❤️
@manafalapy
@manafalapy 4 года назад
😍😍😍😍
@JungleCapture
@JungleCapture 4 года назад
Thank you 😍❤️
@storyonbikes
@storyonbikes 2 года назад
@JungleCapture
@JungleCapture 2 года назад
❤️
@subashs1182
@subashs1182 3 года назад
Bro wildlife photographers whatsapp group undo? I'm also interested in this field
@JungleCapture
@JungleCapture 3 года назад
Kure undu bro njaan onnilum admin alla 🙏😔
@subashs1182
@subashs1182 3 года назад
Ente contactum Onu add Chyn patumo? Groupl adminod paranj choichat. Agne any provision?
@JungleCapture
@JungleCapture 3 года назад
Bro i am planning a new group..... Will update the details later 🙏
@subashs1182
@subashs1182 3 года назад
@@JungleCapture ok. Bro. Tanx
@anandtm19
@anandtm19 2 года назад
@@JungleCapture any updates ?
Далее
Новый вид животных Supertype
00:59
Просмотров 193 тыс.
ПОЮ ВЖИВУЮ🎙
3:19:12
Просмотров 878 тыс.
Новый вид животных Supertype
00:59
Просмотров 193 тыс.