Тёмный

INCOME TAX MALAYALAM|CASH TRANSACTION LIMIT | 2 ലക്ഷം രൂപയിൽ കൂടുതൽ ക്യാഷ് ആയി സ്വീകരിക്കരുത് !! 

SUNIL'S SMART FINANCE MANAGER
Подписаться 36 тыс.
Просмотров 22 тыс.
50% 1

INCOME TAX MALAYALAM # CASH RECEIPT LIMIT # CASH TRANSACTION # RESTRICTION ON CASH RECEIPT # SEC.269ST #SEC.271DA # 2LAKH# 200,000# PENALTY # INCOME TAX NOTICE # SUNIL KUMAR PATTUVAKKARAN # SMART FINANCE MANAGER # VIDEO CLASS # RU-vid #
ക്യാഷ് സ്വീകരിക്കുമ്പോൾ വ്യക്തികളും ,സ്ഥാപനങ്ങളും ശ്രദ്ധിക്കേണ്ടത് എന്തോക്കെ ?ശ്രദ്ധിച്ചില്ലെങ്കിൽ വരുന്ന പെനാൽറ്റി എന്തോക്കെ ? വീഡിയോ സ്കിപ് ചെയ്യാതെ കാണുക ...
No person shall receive on or after 1.4.2017, an amount of Rs. 2,00,000 or more-
in aggregate from a person in a day; or
in respect of a single transaction; or
in respect of transactions relating to one event or occasion from a person,
otherwise than by an account payee cheque or an account payee bank draft or use of electronic clearing system through a bank account:
(Disclaimer) ബാധ്യത നിരാകരണം : വിവരങ്ങൾ പൂർണമായും നിങ്ങളുടെ അറിവിലേക്ക് മാത്രം ഉള്ളതാണ് .ഇത് നിങ്ങൾക്കുള്ള പ്രൊഫഷണൽ അഡ്വൈസ് അല്ല . ഇതിലെ എല്ലാ ഇൻഫർമേഷനുകളും , നിങ്ങളുടെ ചാർട്ടേർഡ് അക്കൗണ്ടൻറ്റ് മായി ചർച്ച ചെയ്ത് മാത്രം സ്വീകരിക്കുക

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 65   
@reghuv.b588
@reghuv.b588 2 года назад
Very interesting class and felt like attended a training programme on I T rules and regulations.Thank you
@INDIAN-rc9sh
@INDIAN-rc9sh Год назад
Sir, ഞാൻ വിറ്റ സ്ഥലം rural agricultural land ആണെന്ന് income taxinod prove ചെയ്യുന്നത് എങ്ങനെ ആണ്...?അതിൻ്റെ documents ഞാൻ എവിടെ നിന്നും ആണ് എടുത്ത് വേക്കണ്ടത് 2) 2001 ഏപ്രിൽ 1 പ്രകാരം ഉള്ള fair value എവിടെ നിന്നും കിട്ടും മറുപടി തരണേ sir
@binusebastian6174
@binusebastian6174 20 дней назад
സാർ, ഗോൾഡ് ലോൺ അടക്കാൻ 3 ലക്ഷം ഒരു ദിവസം ക്യാഷ് ബാങ്കിൽ അടച്ചിരുന്നു. കുഴപ്പമുണ്ടോ
@jithinjosevj385
@jithinjosevj385 5 месяцев назад
ഒരു സുഹൃത്തിൻറെ കയ്യിൽനിന്നും ബാങ്ക് ട്രാൻസ്ഫർ വഴി ഒരു 30 ലക്ഷം രൂപ കടം മേടിച്ചു അത് ബാങ്ക് fd ഇട്ടാൽ എന്തേലും പ്രശ്നം ഉണ്ടോ
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 5 месяцев назад
no problem for you but notice will come to you about the source of income .You need to give reply that, its loan from a friend . then chance to get notice to your friend. please care full about your Friend's source of income and whether your friend filed income tax return and paid sufficient tax ?
@jithinjosevj385
@jithinjosevj385 5 месяцев назад
@@SUNILSSMARTFINANCEMANAGERSir എൻറെ സുഹൃത്ത് ബാങ്ക് ലോൺ എടുത്താണ് ട്രാൻസ്ഫർ ചെയ്തു തന്നത്.ഇനി എന്തേലും പ്രശ്നം ഉണ്ടോ പൈസ എനിക്ക് തന്ന വ്യക്തി ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്ന വ്യക്തിയാണ്
@jithinjosevj385
@jithinjosevj385 5 месяцев назад
@@SUNILSSMARTFINANCEMANAGER sir എൻറെ സുഹൃത്ത് ബാങ്ക് ലോൺ എടുത്താണ് paisa ട്രാൻസ്ഫർ ചെയ്തു തന്നത്.ഇനി എന്തേലും പ്രശ്നം ഉണ്ടോ പൈസ എനിക്ക് തന്ന വ്യക്തി ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്ന വ്യക്തിയാണ്.
@anithai1834
@anithai1834 3 года назад
Useful information sir
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 3 года назад
Thank you Anitha...madam..
@jyolsnaraj6596
@jyolsnaraj6596 3 года назад
Thank u so much....sir ...very useful video.....
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 3 года назад
Hi Jyolsna madam...thank you..
@GeorgeT.G.
@GeorgeT.G. Год назад
good information
@klbrosis5651
@klbrosis5651 3 года назад
മൂന്നാ ലക്ഷം രൂപയുടെ സ്വർണ്ണം വിറ്റു Cash മുഴുവനും A/C ക്രഡിറ്റ് ചൈതു തന്നു ഇത് ശരിയാണോ
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 3 года назад
You can collect sales consideration through cheque, bank transfer etc. no problem. But ,You may have a chance of Capital Gain for gold sale, kindly talk with CA or Tax consultant.
@sandugvr
@sandugvr 3 года назад
Thanks for the video.i have doubt.Asper GST we can't pay above 10 k as cash therefore 2 lakh still will be applicable or not Thanks in advance
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 3 года назад
ഹായ് സന്ദീപ് , It is very simple , In business transaction ,there is income (Receipt ) and expenditure( Payment ) . 10K relates to your expenditure (i .e payment )and 2 lakh relates to your receipt ..clear
@sandugvr
@sandugvr 3 года назад
@@SUNILSSMARTFINANCEMANAGER thank you sir.Its clear
@sudarsanakumart8848
@sudarsanakumart8848 9 месяцев назад
Loan Account ക്ലോസ്സ് ചെയ്യുന്നതിനു ഇൻകം ടാക്സ് പേയ് അല്ലാത്ത ഒരാൾക്ക് 700000 രൂപ Cash ആയി ഒറ്റതവണയായി അടയ്ക്കുവാൻ കഴിയുമോ ? ഏതെങ്കിലും തരത്തിലുള്ള പ്രശ്നം ഉണ്ടാകുമോ ?
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 9 месяцев назад
NO ...YOU CAN NOT PAY....
@pulingometradersllp86
@pulingometradersllp86 3 года назад
sir oru hotel nadathippukaran 1 day thanne 10000 nu thazhe cash purchase cheyyuvanenkil ayalude varshathile amount 2 lakh nu mukalil varumallo.appol cash receiver aaya njan enthu cheyyum.
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 3 года назад
Hi pulingome traders, per day below Rs.10,000/-cash payment against a single bill(purchase), no problem...
@shajuabdulla7075
@shajuabdulla7075 3 года назад
Sir m holding garments wholesale shop in Bangalore I have 5 party they don't have gst number and all every moth he come and purchase arround 40000 rupees items by cas through bill only and I all so take gst from him so any problems will come future' sir
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 3 года назад
Hi Shaju , If you are collected GST from 5 party. You MUST file your GST return in time and remit collected Tax to the Govt. So you have no problem.
@vineeththomas985
@vineeththomas985 4 года назад
Good
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 4 года назад
Thank you Vineeth...
@vishnuks4352
@vishnuks4352 3 года назад
Sir, Bill raised 250000 Received cash 190000 Received Cheq 60000 Any issues please help
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 3 года назад
Cash received from another fIrm or individual ?
@vishnuks4352
@vishnuks4352 3 года назад
Individual
@harisp2370
@harisp2370 3 года назад
Sir, I am Haris from Kerala state, Whether the nidhi company has provision to collect deposits from its members as daily collection ( reccuring deposit)as cash more than 20000/- (eg. If a member remitting daily Rs. 1000/- each to a daily deposit a/c 1000*365)= 3,65,000)Is it permitted sir, Any I T issue?,
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 3 года назад
Hi Haris , sorry, its better to ask with a Company Secretary. I will also , search for getting answer, if got, then i will send to you.
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 3 года назад
Hi Haris, I send this query to a CS, He is thinking, its not possible. But not sure, because, he is not dealing with any Nidhi company.
@aswinsreekumar3998
@aswinsreekumar3998 Год назад
Cooperative Bank ninn same day cash ayit 6 lakh edut vere corporative bank ittal kuzhappam inda?
@yahyanaz3695
@yahyanaz3695 4 года назад
Sir, നമ്മുടെ customer s നമ്മുടെ ബാങ്കിൽ cash deposit cheyyunnathu, enthengilum problem indoo, We treat that transaction as Bank a/c dr to Customer, any probme will rise in future in terms of income tax rules
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 4 года назад
Hi Yahya.....Yes,You have the problem, IN MY OPINION. The customer cannot deposit Rs. 2,00,000 or above in cash directly to your bank account because this section(Sec.269ST) allows receipt of Rs. 2 Lakh or above only by account payee cheque/ draft or electronic clearing system through bank account.You can confirm with, your Auditor.OK
@Cap834
@Cap834 4 года назад
Yes agree with @@SUNILSSMARTFINANCEMANAGER
@gireeshk3981
@gireeshk3981 3 года назад
സാർ.... നമ്മുടെ നാട്ടിൽ ഫെയർ വാല്യൂ.... മാത്രം ആണ് സ്ഥലം രജിസ്റ്റർ ചെയ്യുന്നത്..... യഥാർത്ഥ വില അത് അല്ല എന്ന് എല്ലാവർക്കും അറിയാം.... അപ്പൊൾ.... ബാക്കി തുക ക്യാഷ് അല്ല എങ്കിൽ....ബാങ്ക് ട്രാൻസ്ഫർ ചെയ്താൽ.... ആ transaction എന്ത് ആണ്.... Buyer or seller ക്ക് ഇഷ്യൂ ഉണ്ടോ
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 3 года назад
Hi Gireesh Ji...you told a fact...If buyer is paying cheque or bank transfer, No problem for buyer(only question is whether, he have fund source?). But seller need to show full sale value in his Income tax returns, and need to pay capital gain tax. Received in cash also, both have same. At the time of property sale, it is better to see a CA, He will give you better financial plan. Suppose, If you are selling a big property in march(financial year end), you can sell half property in March and half in april( next financial year). Then , you can save some tax. like that...it is better to consult a CA, he have better idea, after studying individual case.
@yahyanaz3695
@yahyanaz3695 4 года назад
Sir, we are manufacturing and trading company. We providing B2B bills , to parties. in FY-19-20 , we provide various billss( almost 20 bills) to one of our deal worth aggregate of RS.3 lakh, we received them as a cash on daily basis( less than 10k/day), we accept 2.5 lakh as cash against various bills to same dealer . so my qstn is, are we violate this Income tax section? plz answer me sir😭
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 4 года назад
Yahya, in this connection, I think, you are not violated any of the 3 conditions. (1)You are not received,2 lakh or above from a single party. Is it ?(2) You are collected aggregate Rs.3 lakhs, it is not against a Single transaction. Is it? (3) Its cannot treat as a single event or occasion. In my opinion..no problem..Then also ..YOU CAN CONFIRM WITH YOUR AUDITOR..ok thanks...
@yahyanaz3695
@yahyanaz3695 4 года назад
@@SUNILSSMARTFINANCEMANAGER thank you sir ur replySir, 1) we are received 2lakh or obove from single party, but various bills, coz party is our permanant customer, We are manufaturer and trading company(of LED LIGHTS product). so we have to bill them when they demand products. so is there any problem!
@sirajpoolakkott9123
@sirajpoolakkott9123 Год назад
ഓരോ സ്വർണ്ണ കടകളിൽ മറ്റു വിപണി കളിൽ ക്യാഷ് 5ലക്ഷം 9ലക്ഷം വരെ കൊടുക്കുന്നു. വെറുതെ സാധരണ കാരന് പ്രശ്നം
@ajmalmhd2651
@ajmalmhd2651 4 года назад
സാർ ഞാൻ ഒരു പ്ലാസ്റ്റിക് ലോക്ക് വിൽക്കുന്ന കമ്പനിയിൽ അക്കൗണ്ടന്റ് ആയി വർക്ക്‌ ചെയ്യുന്നു. അവിടെ ഒരു പാർട്ടിക്ക് ഒരു സാമ്പത്തിക വർഷത്തിൽ പത്ത് purchase ബില്ല് ഇഷ്യൂ ചെയ്തു പല തിയതികളിൽ ആയി, അത് ഏകദേശം 2 ലക്ഷത്തിന്റെ മുകളിൽ വരും അത് മുഴുവനും ക്യാഷ് ആയി പല തിയതികളിൽ ആയി വാങ്ങിച്ചു. ഇനി എന്ത് ചെയ്യാൻ പറ്റും?
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 4 года назад
10 സെയിൽ ബിൽ നിങ്ങൾ ഇഷ്യൂ ചെയ്‌തു .എല്ലാ ബില്ലുകളും 2 ലക്ഷത്തിനു മുകളിൽ ആണോ ? അത് ക്യാഷ് ആയാണോ സ്വീകരിച്ചത് ? എല്ലാം ബാങ്കിൽ അതേ പടി ഡെപ്പോസിറ്റ് ചെയ്തോ ? എല്ലാ ചോദ്യത്തിനും ഉത്തരം യെസ് എന്നാണെങ്കിൽ .നിങ്ങൾക്ക് 100 % ഫൈൻ ചാൻസ് ഉണ്ട് ...നിങ്ങളുടെ ഓഡിറ്ററുമായി ഉടൻ ബന്ധപ്പെടുക ..
@ajmalmhd2651
@ajmalmhd2651 4 года назад
@@SUNILSSMARTFINANCEMANAGER sir ഇഷ്യൂ ചെയ്ത 10 ബില്ലും 50000 ന് താഴെ ഉള്ള ബില്ലുകൾ ആണ് ബട്ട്‌ 10 ഇൻവോയ്സിലെ ടോട്ടൽ amt കൂടി കഴിഞ്ഞാൽ 2 ലക്ഷംതിന്ന് മുകളിൽ പോവും, ആ amt എല്ലാം ക്യാഷ് ആയിട്ട് ആണ് വാങ്ങിയത്
@Madhu-ms6mq
@Madhu-ms6mq 3 года назад
👍
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 3 года назад
Hi , thank you Madhu sir...
@ajmalmhd2651
@ajmalmhd2651 4 года назад
ഒരു കമ്പനിക്ക് ഒരു സാമ്പത്തിക വർഷത്തിൽ സെപ്പറേറ്റ് പാർട്ടിക്കളിൽ നിന്ന് etra വരെ ക്യാഷ് വാങ്ങാം
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 4 года назад
Clearly told in video...If both partys are registered under Income tax: 2 laws are active Sec.40(a)3 and SEc.269ST. So maximum avoid cash transactions. INCOME TAX DEPT. Closely watching.ഒരു ബില്ലിനു നേരെ Rs .199,999/- വാങ്ങിക്കാം .3 ബില്ലിനു നേരെ Rs .599,997/-( Rs .199,999/x 3 )വാങ്ങിച്ചു എന്നു വിചാരിക്കുക .ഏകദേശം 60 എൻട്രി കാണിക്കേണ്ടി വരും ,10,000/- വച്ചു കാണിക്കുമ്പോൾ .ഇൻകം ടാക്‌സ് ഡിപ്പാർട്മെൻറ്റിനു അത് സ്പ്ലിറ്റ് ചെയ്ത് കാണിച്ചതാണെന്നും മനസ്സിലാവും .ലീഗലി അത് അക്കൗണ്ടിങ്ങിൽ തെറ്റ് അല്ലെങ്കിലും , ഇത്തരം കാര്യങ്ങൾ തുടർച്ചയായി ചെയ്ത് ഡിപാർട്മെന്റിന്റെ നോട്ട പുള്ളി ആവാതിരിക്കുക . എപ്പോഴും ബിൽ ഇഷ്യൂ ചെയ്യുമ്പോൾ 2 ലക്ഷം അമൗണ്ടിൽ കുറവ് ഇഷ്യൂ ചെയ്യാൻ ശ്രമിക്കുക .ക്യാഷ് ഇടപാട് ആണെങ്കിൽ .
@ajmalmhd2651
@ajmalmhd2651 4 года назад
@@SUNILSSMARTFINANCEMANAGER സാർ എല്ലാ ബില്ലുകളും 50000 ത്തിൽ താഴെ ആയിരിക്കും പക്ഷെ ഒരു സാമ്പത്തിക വർഷത്തിൽ ഒരു 20 ബില്ല് മാക്സിമം വരും അങ്ങനെ ആണെകിൽ പ്രൊപ്ലം വരുമോ
@salih393
@salih393 4 года назад
Sir ഒരു സംശയം ഞാൻ ജിയോ യുടെ ഡിസ്ട്രിബൂഷൻ ചെയുന്നു ഉണ്ട് easy റീചാർജ് kodukumpol അപ്പോൾ തന്നെ ക്യാഷ് തരും ഒരു കടയിൽ ഒരു മാസം 1 lakh മുകളിൽ ഉണ്ടാകും ഇത് ഈ സെക്ഷനിൽ ഉൾപ്പെടുമോ
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 4 года назад
Hi sir, No problem, No touching 3 conditions in Sec.269st
@unnikrishnanunnivo7335
@unnikrishnanunnivo7335 3 года назад
Can one receive partly by cash and partly by cheque for a bill above 2 lakh
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 3 года назад
Yes...
@unnikrishnanunnivo7335
@unnikrishnanunnivo7335 3 года назад
Thanks
@jayendrankani6358
@jayendrankani6358 3 года назад
സാർ, ഒരു ബില്ല് രണ്ടു ലക്ഷത്തിൽ കൂടുതൽ ബാങ്കിൽ വന്നാൽ പാർട്ടിയുടെ kyc സൂക്ഷിക്കണോ
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 3 года назад
Hi Jayendran sir, Is it Cash deposit ? Then you will liable pay 100% fine. Otherwise received amount is cheque(bank transfer), no need of Kyc.
@antoomj4141
@antoomj4141 4 года назад
Which date and year 200000 cash payments effective
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 4 года назад
W.e.f 01.04.2017 , Antoo sir, its not related to Cash payment. But relates to Cash Receipt : Section 269ST - In Brief: The said section, prohibits receipt of an amount of ` 2 lakh or more by a person, Circumstances - 1) In aggregate from a person in a day; or 2) In respect of a single transaction; or 3) In respect of transactions relating to one event or occasion from a person, Otherwise than by an account payee cheque or an account payee bank draft or use of electronic clearing system through a bank account:
@rajeevthomas6429
@rajeevthomas6429 7 месяцев назад
ഒരു ബില്ല് 205000 ക്യാഷ് 5000.00 അക്കൗണ്ട് ട്രാൻസ്ഫർ 200000.00 ഇങ്ങനെ amount വാങ്ങാമോ? Please help
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 7 месяцев назад
ok
Далее
How to Build a Homemade Bike Using a Barrel
00:21
Просмотров 1,1 млн
Cash Deposit Limit In Bank To Avoid Income Tax Notice
19:06