Тёмный
No video :(

incubator maintenance malayalam| ഇങ്കുബേറ്ററിൽ മുട്ട വിരിയിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. 

Tech and agri tips
Подписаться 13 тыс.
Просмотров 1,8 тыс.
50% 1

incubator maintenance malayalam| ഇങ്കുബേറ്ററിൽ മുട്ട വിരിയിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
homemade തെർമോകോൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഇൻകുബേറ്ററിൽ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ.
1. ആദ്യമായി ചെയ്യേണ്ടത് മരത്തിന്റെ പൊടി അണുവിമുക്തമാക്കി ഒരു ലയർ വിരിച്ചു കൊടുക്കുക. അതിലേക് മുട്ട വക്കുക.
2. കൊത്തുമുട്ട സെലക്ട് ചെയ്യണം.
3. കൂടുതൽ പഴക്കമില്ലാത്ത മുട്ട ഉപയോഗിക്കണം.
4. ശേഖരിച്ച മുട്ട വൃത്തിയാക്കണം.
5. കൂടുതൽ വലുതോ ചെറുതോ ആവരുത്(നല്ല shape ഉള്ള മുട്ട സെലക്ട്‌ ചെയ്യുക).
6. മുട്ടയിൽ മാർക്ക് ചെയ്യുന്നത് മാർക്കർ വെച്ച് അല്ലാതെ പെൻസിൽ വച്ച് മാർക്ക് ചെയ്യുക. (മുട്ടയിൽ ഇൻഫെക്ഷൻ കയറാതിരിക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത്).
7. എല്ലാ ദിവസവും രണ്ടു പ്രാവശ്യം റൊട്ടേറ്റ് ചെയ്തു വയ്ക്കണം. 18 ദിവസം മാത്രം റൊട്ടേറ്റ് ചെയ്താൽ മതിയാവും.
8. ഇൻകുബേറ്ററിൽ വെള്ളം എന്നും ചെക്ക് ചെയ്യണം. എല്ലാദിവസവും പാത്രത്തിൽ വെള്ളം ഉണ്ടായിരിക്കണം.
9. വിരിയുന്ന കുഞ്ഞുങ്ങളെ മൂന്നു മണിക്കൂറിനു ശേഷം ബ്രൂഡറിലേക്ക് മാറ്റണം.
10. രണ്ടാമത്തെ ദിവസം തീറ്റയും വെള്ളവും കൊടുത്തു തുടങ്ങാം.
#incubatormalayalam #incubatortips
#incubatorhatchingrisult #krishilogham
#hatching #brooder

Опубликовано:

 

24 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 23   
@sharbeenathoufeequesiyad6716
@sharbeenathoufeequesiyad6716 3 года назад
Super
@nibuettepadan6413
@nibuettepadan6413 3 года назад
Good information
@aneeshmadambrakattilappada6809
@aneeshmadambrakattilappada6809 3 года назад
Informative... good attempt
@rubam8766
@rubam8766 3 года назад
👍
@riyazbacker6095
@riyazbacker6095 3 года назад
Good job...thank you
@shajiedv
@shajiedv 3 года назад
👍👍👍
@user-wj5sl4is6p
@user-wj5sl4is6p 3 года назад
Sprr
@sameerbbk
@sameerbbk 3 года назад
Hai.. അടിപൊളി
@subhashsubu319
@subhashsubu319 3 года назад
സൂപ്പർ ഡാ
@aboobakkers3618
@aboobakkers3618 3 года назад
Wow super 👌👌👏
@shamlap975
@shamlap975 3 года назад
Super👌👌
@fashionboutique8834
@fashionboutique8834 3 года назад
super👍👍
@febiworld5799
@febiworld5799 3 года назад
👍👍
@paalakkadan6712
@paalakkadan6712 3 года назад
മുട്ടയുടെ ഉള്ളിൽ വെച്ചു തന്നെ കുട്ടികൾ ചത്തുപോവുന്നു അത് എന്ത് കൊണ്ടാണ്?
@Techandagritips
@Techandagritips 3 года назад
Humidity കുറഞ്ഞാൽ. 18 ദിവസം കഴിഞ്ഞ് 22ദിവസം വരെ അനക്കാൻ പാടില്ല. വെള്ളം ഇരട്ടി വെച്ച് കൊടുക്കണം ✔️🙏
@Rafeek-rj1wp
@Rafeek-rj1wp 3 года назад
👍👍👌
@shajiedv
@shajiedv 3 года назад
കടയില്‍ നിന്നും വാങ്ങുന്ന മൊട്ട വിരിയുമോ??
@Techandagritips
@Techandagritips 3 года назад
Ella
@rabeedha5883
@rabeedha5883 3 года назад
Super
@aneesnaseeba9771
@aneesnaseeba9771 3 года назад
👍
@poornimaskitchen3937
@poornimaskitchen3937 3 года назад
Super
@ajnasajuajnasullattil893
@ajnasajuajnasullattil893 3 года назад
Super
@jamsheednanippa1569
@jamsheednanippa1569 3 года назад
Sooper
Далее
How to make incubator at home
11:58
Просмотров 10 млн
skibidi toilet multiverse 041
06:01
Просмотров 3,4 млн
Х.евая доставка 😂
00:23
Просмотров 703 тыс.
skibidi toilet multiverse 041
06:01
Просмотров 3,4 млн