Тёмный

Independence Day Celebration | Jelaja Ratheesh | Puthettu Family Vlog | 

Puthettu Family Vlog
Подписаться 41 тыс.
Просмотров 72 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 479   
@gireedharanmadhavan9231
@gireedharanmadhavan9231 2 месяца назад
അച്ഛമ്മ ഈസ്‌ ഗ്രേറ്റ്‌ അമ്മയുടെ നാലു മക്കളും ഞങ്ങൾക്ക് അഭിമാനം ആണ് ( മരുമക്കളെ മകളായി കാണുന്ന അമ്മ )എന്ന നിലയിൽ.വന്ദേമാതരം 🇮🇳
@padmavathi9733
@padmavathi9733 2 месяца назад
ആ അമ്മ ഒരു പുണ്യം തന്നെ എല്ലാവർക്കും സ്വാതന്ത്രദിനാശംസകൾ
@prpkurup2599
@prpkurup2599 2 месяца назад
പുത്തെറ്റ് കുടുബത്തിലെ എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നു 🙏🌹🙏
@gopivelayudham8666
@gopivelayudham8666 2 месяца назад
Wow.....Great salute.....inspiring truck industry.....
@nishadbabu8838
@nishadbabu8838 2 месяца назад
ഉണ്ണിച്ചേട്ടൻ ഫാൻസ് 🙋‍♂️
@sudheeshsthottappally1513
@sudheeshsthottappally1513 2 месяца назад
@shajeerali2520
@shajeerali2520 2 месяца назад
Happy Independence day to all🧡🤍💚😍മിക്ക ചാനലും ഒരു പോസ്റ്റർ ഇട്ട് ഒതുക്കുന്ന ഈ ദിവസം കുറച്ച് സമയം അതിനായി മാത്രം മാറ്റി വെച്ച നിങ്ങൾ മാതൃകയാണ്... Subscribers ന്റെയും viewers ന്റെയും കണക്കിലല്ല ഒരു നല്ല ചാനല്നെ തീരുമാനിക്കുന്നത് ഇത് പോലുള്ള Gem ആയിട്ടുള്ള മാതൃകകൾ നമ്മുക്ക് കാട്ടുമ്പോൾ ആണ് അതിൽ നിങ്ങൾക്ക് full mark 👍🏻👍🏻👍🏻👍🏻👍🏻
@sunsightbuilders7622
@sunsightbuilders7622 2 месяца назад
❤❤❤❤❤❤thank's bro
@agnair10575
@agnair10575 2 месяца назад
Thanks bro❤❤❤... From the bottom of my heart.... For your valuable comment
@shajeerali2520
@shajeerali2520 2 месяца назад
@@sunsightbuilders7622 😍
@shajeerali2520
@shajeerali2520 2 месяца назад
@@agnair10575 😍
@DakshaDeepthi
@DakshaDeepthi 2 месяца назад
@@agnair10575 ഉണ്ണി ചേട്ടൻ 🥰🥰
@rameshantk8301
@rameshantk8301 2 месяца назад
Excellent efforts and keep it up god bless you all
@sherali-le7it
@sherali-le7it 2 месяца назад
Happy independence day puthettu family members
@mr90s36
@mr90s36 2 месяца назад
இனிய சுதந்திரதின வாழ்த்துக்கள்
@chandrababu.n6716
@chandrababu.n6716 2 месяца назад
Happy Independance day 👍👍👍❤️❤️❤️
@VedhachalamKarthick
@VedhachalamKarthick 2 месяца назад
Super sister Surya I'm proud of my country and ❤
@KrishnanKumar-n9g
@KrishnanKumar-n9g 2 месяца назад
Big salute, Happy Independence Day, Best Wishes All
@JoshyMon-e4d
@JoshyMon-e4d 2 месяца назад
പുത്തെറ്റ് ട്രാവൽ വ്ലോഗ് രാജ്യത്തിന്റെ പുരോഗതിക്കു ഭാഗവക്കാകുന്നു.... ട്രാൻസ്‌പോർട്ടെഷൻ വളരെ പ്രാധാന്യം അർഹിക്കുന്നതാണ്... നിങ്ങൾ പട്ടാളക്കാരെ സല്യൂട്ട് ചെയ്തു ... നമ്മുടെ വിഭവ സമ്പത്ത് ഓരോ നാട്ടിലേക്കു എത്തിക്കുകയായിരുന്നു ഡ്രൈവർമാരുടെ ചുമതല അവർക്കിരിക്കട്ടെ എന്റെ ബിഗ് സല്യൂട്ട്
@sajanlalsukhdevlalsukhdev6702
@sajanlalsukhdevlalsukhdev6702 2 месяца назад
🇮🇳എല്ലാ പ്രിയപ്പെട്ടവർക്കും സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🇮🇳⛳⛳🧡🧡
@kulirmasauparnika9014
@kulirmasauparnika9014 2 месяца назад
Anybody can see a family like this. With trucks background lovingly respectively maintained a family system . The divine basic institution, " family " the founder RATHEESH AND JALAJA HAT'S OF Greetings from Switzerland 🇨🇭..unity integrity. Commitment, passion, adversity power of Jalaja and Ratheesh.
@ravindranathps4546
@ravindranathps4546 2 месяца назад
നിങൾ ഭാരതീയർക്ക് അഭിമാനമാണ്.അഭിനന്ദനങൾ.
@kulirmasauparnika9014
@kulirmasauparnika9014 2 месяца назад
You are living & loving each other , in the heaven of earth 🌎 we can not see a family with success in various aspects. GOD BLESS THEM abundantly. Really nice to appreciate this family members.
@vasudevanp3528
@vasudevanp3528 2 месяца назад
Its really commsndable!
@srinivasmaddi1507
@srinivasmaddi1507 2 месяца назад
Jalaja and Ratheesh family is wonderful and lovely. Their children are also equally superb 👌🙏.
@SumeshAk-sr3yk
@SumeshAk-sr3yk 2 месяца назад
വിദേശ ശക്തികൾ നമ്മുടെ ഭു സ്വത്തു കണ്ടിട്ടാണ് ഇവിടെ വന്നു കച്ചവടം ആരംഭിച്ചത് , നമ്മുടെ രാഷ്ട്ര വളർച്ചയുടെ വലിയ പങ്കു വഹിക്കുന്ന ഒരു വിഭാഗം ഉണ്ട്, രാജ്യത്തെ കർഷകർ, അവരെയും ഈ സന്ദർഭത്തിൽ അനുസ്മരിക്കണം അതുപോലെ തന്നെ ആണ് അവർ ഉണ്ടാകുന്ന വിളകൾ രാജ്യത്തിന്റെ ഓരോ കോണിലും എത്തിക്കുന്ന നിങ്ങളെ പോലെ ഉള്ള സേവകർ, അങ്ങനെ രാജ്യ പുരോഗതിക്കു വേണ്ടി പ്രെയത്നിക്കുന്ന എല്ലാ വിഭാഗകർക്കും , ജയ് ഹിന്ദ്
@vijukvviju1228
@vijukvviju1228 2 месяца назад
Happy independence day ❤🎉🎉🎉
@harinarayanan8170
@harinarayanan8170 2 месяца назад
Happy Independence Day.Salute.Jai Hind. 💕🇮🇳🇮🇳🙏🙏
@vincentjohnson2088
@vincentjohnson2088 2 месяца назад
Happy independence day Bharat mathaki Jai Jai Jai 🇮🇳🇮🇳🇮🇳💪💪💪
@MaheshMM1985
@MaheshMM1985 2 месяца назад
Happy Independence Day🇮🇳🇮🇳
@ggmohangunaraj8216
@ggmohangunaraj8216 2 месяца назад
HAPPY Independence day Wishes
@jayaprakashrajappan4912
@jayaprakashrajappan4912 2 месяца назад
Big salute to puthettu travels. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@George73-i8d
@George73-i8d 2 месяца назад
Happy independence day God Bless you❤️
@surenkumars3181
@surenkumars3181 2 месяца назад
adeiii kunjukilii..... good da cuteee....... kunjukili frds... super pasangala......
@njkl760
@njkl760 2 месяца назад
Happy independence day to puthettu group ❤
@madhavanponnambath1510
@madhavanponnambath1510 2 месяца назад
സ്വാതന്ത്രദിന സന്ദേശത്തിൽ നമ്മുടെ ധിര ജവാന്മാരെ സ്മരിച്ചതിൽ വളരെ അഭിമാനം തോനുന്നു. 🇦  🇧 🇮 🇬  🇸 🇦 🇱 🇺 🇹 🇪  🙏🙏🙏
@selvanayagammeryn
@selvanayagammeryn 2 месяца назад
Happy Independence day. God bless India, the land of our birth. 💐💐💐🎊🎊🎊🎉🎉🎉
@sarammaaji4230
@sarammaaji4230 2 месяца назад
happy independence day to all Puthett family
@Gokulkrishna-t9t
@Gokulkrishna-t9t 2 месяца назад
Bigg salute.s❤❤❤❤🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪
@abrahamk.v.4765
@abrahamk.v.4765 2 месяца назад
Happy independence day to all Puthettu family members jaihind ❤❤❤
@Gokulkrishna-t9t
@Gokulkrishna-t9t 2 месяца назад
Biggest salut,s puthheett family members
@rajeshnair6939
@rajeshnair6939 2 месяца назад
Happy Independence Day Jai Hind 🇮🇳
@paulytk204
@paulytk204 2 месяца назад
സ്വാതന്ത്ര്യ ദിന ആശംസകൾ ❤️❤️
@harirohitnair4016
@harirohitnair4016 2 месяца назад
Ganga mollu sister brothers. Happy independence day
@userer-m3q
@userer-m3q 2 месяца назад
happy independence 🇮🇳🇮🇳🇮🇳🇮🇳
@KesavanNedungattil
@KesavanNedungattil 2 месяца назад
78 th Independence day Aashamsakal.
@VikramKumar-oj8ld
@VikramKumar-oj8ld 2 месяца назад
❤❤❤❤❤❤❤❤jai hind jai bharath... ❤❤❤(odisha)
@shibujohn5403
@shibujohn5403 2 месяца назад
❤❤❤👌👌👌Happy Independence Day All puthettu family ❤members ❤❤
@NarayananP.K-qt9uw
@NarayananP.K-qt9uw 2 месяца назад
Happy Independence day to all Puthettu Family. God bless all.
@maheshmahesh1887
@maheshmahesh1887 2 месяца назад
Happy independence day to all of you jai. Hind
@bimalkumar2079
@bimalkumar2079 2 месяца назад
Happy independence day puthettu family
@anilsanker5985
@anilsanker5985 2 месяца назад
Happy independence day 🎆
@Ravikumar-lf2ft
@Ravikumar-lf2ft 2 месяца назад
Big salute
@sainacs9371
@sainacs9371 2 месяца назад
Achamma namasthe🙏🙏🙏 Happy independence day to all puthet family 🙏🙏❤️❤️❤️👍
@LeelammaJoy-h4e
@LeelammaJoy-h4e 2 месяца назад
Happy independence day, puthettu family🎉🎉🎉
@mohennarayen7158
@mohennarayen7158 2 месяца назад
❤❤❤❤🎉🎉🎉..Jai Hind 🇮🇳🖐💐..move on..👏👏👏🇮🇳🖐
@shajimathews3822
@shajimathews3822 2 месяца назад
Happy Independence Day
@JustinBruce1976
@JustinBruce1976 2 месяца назад
Super 👍🏻👍🏻👍🏻
@babualoor4491
@babualoor4491 2 месяца назад
It was a nice video.... everything in nutshell.....Puthettu mother hosted the tricolor and the ceremony was nice..... the absence of Jalaja, Ratheesh and some crew members were distinct.... happy Independence day
@gopalkrishnan7914
@gopalkrishnan7914 2 месяца назад
Jai Hind
@girishampady8518
@girishampady8518 2 месяца назад
ഭാരതം എന്നാൽ പാരിൻ നടുവിൽ കേവലം ഒരു പിടി മണ്ണല്ല ജനകോടികൾ നമ്മെ നാമായ് മാറ്റിയ പുണ്യ ഗൃഹമല്ലോ....🇮🇳 🇮🇳 H A P P Y 🇮🇳 INDEPENDENCE 🇮🇳 D A Y 🇮🇳
@rajutg1518
@rajutg1518 2 месяца назад
Great. Keep it up. Children are guided in the right direction. From Mysuru.
@MrSabithkumar
@MrSabithkumar 2 месяца назад
സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@BinoyJohn-yg6nd
@BinoyJohn-yg6nd 2 месяца назад
Happy. Independence❤
@RajeshRaju-px3xz
@RajeshRaju-px3xz 2 месяца назад
Happy independence day puthettu all members ❤❤❤❤❤❤❤❤❤❤❤❤❤❤
@GRENVILLEDCUNHA
@GRENVILLEDCUNHA 2 месяца назад
Happy independence day puthettu family vlog
@selenophilethestoryteller5926
@selenophilethestoryteller5926 2 месяца назад
Happy Independence Day.. 🇮🇳
@srinivasaraomopidevi945
@srinivasaraomopidevi945 2 месяца назад
Good jelaja
@cbsnlsm
@cbsnlsm 2 месяца назад
അഭിനന്ദനങ്ങൾ 🙏🙏🌹
@Ponnamma-r7i
@Ponnamma-r7i 2 месяца назад
Happy independence day all of you
@mohandasprabhakaran3516
@mohandasprabhakaran3516 2 месяца назад
Very true, see how our road infrastructure has developed from north to south. east to west,which we are witnessing and enjoying through Puthettu travel vlog,.Thanks to Ratish, Rajesh and their family for their crystal clear videoes .Happy Independance Day.
@gopi-c8o
@gopi-c8o 2 месяца назад
We r proud
@mknair6789
@mknair6789 2 месяца назад
❤❤❤ Welcome 🎉🎉🎉 and Happy Independence day ❤❤❤ dear ❤️🎊❤️ puthettu family and friends. J A I. H I N D .❤❤❤
@antonybibin1882
@antonybibin1882 2 месяца назад
ഇടക്കിടക്ക് നമ്മുടെ ഉണ്ണി ചേട്ടനെ എന്ന് നല്ല അടിപൊളി മനുഷ്യനാണ്❤🎉
@vijayasimhang2061
@vijayasimhang2061 2 месяца назад
സ്വതന്ത്ര ദിനാശംസകൾ 👍🏻👍🏻👍🏻👍🏻👍🏻👍🏻
@ggmohangunaraj8216
@ggmohangunaraj8216 2 месяца назад
Valthukkal
@PRAMOD.T.K
@PRAMOD.T.K 2 месяца назад
Good Rajesh bro and team
@sujithrajan2000
@sujithrajan2000 2 месяца назад
Salute
@mromanakuttannair7788
@mromanakuttannair7788 2 месяца назад
Well done
@tomhirsgarten
@tomhirsgarten 2 месяца назад
WE ARE PRIDE AND PROUD THE SUCCESS OF PUTHETTU FAMILY
@tomhirsgarten
@tomhirsgarten 2 месяца назад
🎉❤surya
@tomhirsgarten
@tomhirsgarten 2 месяца назад
Congradulations🎉 surya puthettu family, very good presentation
@tomhirsgarten
@tomhirsgarten 2 месяца назад
Surya puthettu family Orukodyil varanam- srikandan nair show
@lathishkumar1814
@lathishkumar1814 2 месяца назад
Happy independence day....
@lathikaknair9731
@lathikaknair9731 2 месяца назад
Happy Independence Day🇮🇳. വളരെ സന്തോഷം തോന്നി ഇങ്ങനെ ഒരു വീഡിയോ കണ്ടപ്പോൾ. പ്രത്യേകിച്ചും കുഞ്ഞുങ്ങൾക്ക് മുൻഗണന കൊടുത്തത്. കുഞ്ഞുങ്ങളെ കൊണ്ട് ദേശീയഗാനം പാടിക്കാമായിരുന്നു. ഉണ്ണിചേട്ടൻ എന്തുകൊണ്ട് അതു വിട്ടുപോയി എന്ന് ഞങ്ങൾ ചിന്തിച്ചു. Next time Unni chettan & Surya. Excellent presentation Kunjikilli. Namaskaram for Aneesh as well. 💐🙏🏻🙏🏻🙏🏻
@remasindhu6840
@remasindhu6840 2 месяца назад
Puthettu ഗ്രൂപ്പിന് ആശംസകൾ നേരുന്നു ❤
@rajsekharan200
@rajsekharan200 2 месяца назад
Oh grate and excellent
@balanv4655
@balanv4655 2 месяца назад
🇮🇳🇮🇳Happy Indipedence day🇮🇳🇮🇳
@madhuputhoorraman2375
@madhuputhoorraman2375 2 месяца назад
സ്വാതന്ത്ര്യദിനാശംസകൾ
@ravindradaure5484
@ravindradaure5484 2 месяца назад
Happy independence day
@sreekandan125nair7
@sreekandan125nair7 2 месяца назад
അടി പോളി..❤❤❤❤happy independence day to all of u 🎉🎉🎉🎉🎉
@AnilKumar-pz1zg
@AnilKumar-pz1zg 2 месяца назад
അഭിനന്ദനങ്ങൾ
@JustinBruce1976
@JustinBruce1976 2 месяца назад
കുഞ്ഞിക്കിളിHAPPY INDIPENDENTS DAY❤❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@premantk6004
@premantk6004 2 месяца назад
പുത്തേറ്റ് ഫാമിലി വ്ലോഗ്‌ , 78-ാം .സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി ഏറ്റെടുത്ത് നടത്തിയതിന് നന്ദി രേഖപ്പെടുത്തുന്നു. ലളിതമായ ചടങ്ങ് ഗംഭീരമായിരുന്നു. പതാക ഉയർത്തലും പ്രസംഗവും ധീരജവാന്മാർക്കുള്ള Big salute എല്ലാം മികച്ചത്. ഇത്തരം ദേശീയ ദിനാഘോഷങ്ങൾ നടത്തുന്നതിനോടപ്പം പ്രാദേശിക ദിനങ്ങളും ,പ്രശനങ്ങളിലും ഇടപെട്ട് പുത്തേറ്റ് ഫാമിലി സാമൂഹിക ഇടപെടലും നടത്തുക .അത് ഏവരിലും സ്വീകാര്യത വർദ്ധിപ്പിക്കും.വടകരയുടെ അഭിനന്ദനങ്ങൾ. ഭാരതം എൻ്റെ അഭിമാനം
@renjithur
@renjithur 2 месяца назад
അല്പം താമസിച്ചു കാണാൻ എങ്കിലും എല്ലാ മെമ്പേഴ്സിനും ആശംസകൾ നേരുന്നു ❤️❤️❤️❤️
@krishnakumarmannil1526
@krishnakumarmannil1526 2 месяца назад
Bharat mata ki jai, jai hind jai Jawan
@sandeepmeledath4479
@sandeepmeledath4479 2 месяца назад
Big salut jai hind🎉🎉🎉🎉🎉🇮🇳🇮🇳🇮🇳🇮🇳🇮🇳
@ggmohangunaraj8216
@ggmohangunaraj8216 2 месяца назад
Congratulations
@Sureshap-f8w
@Sureshap-f8w 2 месяца назад
അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട് ❤❤ കൊച്ചുമോൾ സൂപ്പർ ആയിട്ടുണ്ട് ❤❤❤
@vipinkl1444
@vipinkl1444 2 месяца назад
✌🎉Happy Independence day 🇮🇳🇮🇳 Puthettu family 💃💃💃
@bithuljv3649
@bithuljv3649 2 месяца назад
ഇന്ത്യൻ സ്വാതന്ത്ര്യസമരം അടിച്ചമർത്തപ്പെട്ടിരുന്ന ഒരു ജനത ഒരു പുതു ശോഭ ലഭിച്ച കാലഘട്ടം. അതേപോലെ സാധാരണക്കാരിൽ സാധാരണക്കാരായിരുന്ന പുത്തേറ്റ്ഫാമിലിയുടെ ഉയർച്ചയും അതിൻറെ നെടുംതൂൺ ആയി നിന്നഅച്ഛമ്മ തന്നെ ആ പതാക ഉയർത്തുമ്പോൾ അതിന്റെ ഇളയ തലമുറക്കാർ അത് ആസ്വദിച്ചുകൊണ്ട് എളിമയുടെ പാഠം ഉൾക്കൊണ്ടുകൊണ്ട് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ പൂർണ്ണമായ അനുഭവങ്ങൾ ഏറ്റെടുത്തുകൊണ്ട് കുടുംബത്തിലെ മൂത്ത കാരണവരായ രതീഷിന്റെയും ജലജയുടെയും അഭാവത്തിൽ വളരെ നല്ല ഒരു അവതരണം ഒരുക്കിയ സൂര്യ രാജേഷ് ദമ്പതികൾക്കും അവരുടെ പ്രിയ സുഹൃത്തുക്കളായ ഉണ്ണിചേട്ടൻ സുനിൽ ചേട്ടൻ എന്നിവർക്കും പുത്തേറ്റ്ഫാമിലി മെമ്പേഴ്സിന്‍റെ ഒരായിരം സ്വാതന്ത്ര്യദിന ആശംസകൾ.
@sunsightbuilders7622
@sunsightbuilders7622 2 месяца назад
❤❤ puthettu family ❤❤ ❤❤ പുത്തേട്ട് വീഡിയോ കാണുന്നതിലൂടെ ഫാമിലി മെംബേർസ് ആയവർ ❤❤പുത്തേട്ട് വാഹനങ്ങൾ ശ്രദ്ദയോട്ടെ രാജ്യത്തെ വിവിധ ഭാഗത്തു കൂടി ഓടിക്കുന്ന സാരഥി കളും അവരുടെ ഫാമിലിയും ❤❤puthetu വാഹനങ്ങ ൾക്ക് ലോഡ് തരുന്നവരുടെ ഫാമിലികൾ ❤❤കയറ്റു ഇറക്കു തൊഴിലാളി കളുടെ ഫാമിലികൾ ❤❤workshop &ഡീലർഫാമിലി കൾ ❤❤ രാജ്യത്തെ കാർഷിക ജോലികൾ ചെയ്യുന്ന എല്ലാ ഫാമിലികൾ ❤❤ വാഹന പോലീസ് മറ്റു ട്രാൻസ്‌പോർട് മേഖല യിലെ ഗവണ്മെന്റ് ജീവനക്കാരുടെ ഫാമിലി ❤❤അങ്ങനെ ജീവിതത്തിന്റെ നാനാ തുറയിൽ പെട്ട പുത്തെറ്റ് ആയി സഹകരിക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിന ആശംസകൾ നേരുന്നു ❤❤❤❤ രാജ്യപുരോഗതി ക്കു ഏറ്റവും ആവശ്യം ആയ പബ്ലിക് ട്രാൻസ്‌പോർട് വാഹനങൾ രാവും പകലും ഓടിക്കുന്ന ഡ്രൈവർമാർക്കു നമ്മുടെ നാട്ടിൽ ഒരു വിലയും കൊടുക്കുന്നില്ല അവരെ ഇപ്പോളും മോശം രീതിയിൽ കാണുന്ന ഒരു ജനത ഇവിടെ ഉണ്ട് ഡ്രൈവർ ജോലിയുടെ മഹത്വം തിരിച്ചു അറിയുന്നില്ല ഈ വ്ലോഗ് കാണുന്നവരും പുതിയ തലമുറയിൽ ഉള്ള കുട്ടികൾ എങ്കിലും ഇതിന് ഒരു മാറ്റം വരുത്തട്ടെ എന്നു പ്രതീക്ഷിക്കുന്നു 🙏🏻❤❤❤ എല്ലാ ജോലിക്കും അതിനു അർഹിക്കുന്ന പരിഗണന കൊടുക്കുക ഡ്രൈവർ മാരുടെ ഫാമിലിയും അവഗണന നേരിടുന്നു ❤ജലജ രതീഷ് ❤ ഡ്രൈവ് ചെയ്തു തുടങ്ങിയപ്പോൾ ചെറിയ മാറ്റം കാണുന്നു ഡ്രൈവർ മാരെയും ഇഷ്ടപ്പെട്ടു തുടങ്ങുന്നു അങ്ങനെ ഉള്ള കമന്റ്‌ കാണുന്നത് തന്നെ സന്തോഷം ❤❤❤
@rajeshps2375
@rajeshps2375 2 месяца назад
@unnikrishnanvelladan1555
@unnikrishnanvelladan1555 2 месяца назад
Happy independence day ❤❤jai hind🇮🇳🇮🇳🇮🇳🇮🇳
@anitharani4449
@anitharani4449 2 месяца назад
🇮🇳🇮🇳🇮🇳🇮🇳🇮🇳
@aneesjumanaaneesjumana6943
@aneesjumanaaneesjumana6943 2 месяца назад
Ammma ❤
@ajayanlekshmanan-wc6kd
@ajayanlekshmanan-wc6kd 2 месяца назад
Kollaam mamu 🙋💯🌹🥀🥀🍓
@JayasreeES-r7m
@JayasreeES-r7m 2 месяца назад
ബിഗ് സല്യൂട്ട്. പുത്തേറ്റ് ഫാമിലി
@shibuak3643
@shibuak3643 2 месяца назад
സ്വാതന്ത്ര്യദിന ആശംസകൾ.. ❤️❤️❤️❤️,
@kulirmasauparnika9014
@kulirmasauparnika9014 2 месяца назад
Greetings to Devika.
Далее
Гаджет из даркнета 📦
00:45
Просмотров 158 тыс.
Ванька пошел!!!! 🥰
00:18
Просмотров 285 тыс.
Uppum Mulakum 3 | Flowers | EP # 53
23:20
Просмотров 1,1 млн