Actor നെടുമുടി വേണു and വിവേകിനെ AI OR VFX വഴി recreate ചെയ്തതാണ് ... അവരില്ലാതെ film complete ആകില്ല എന്നതുകൊണ്ട് AI വഴി recreate ചെയ്തു ... News ഉണ്ടായിരുന്നു
Indian first part music was done by AR Rahman, now he is ignored and ignored, he is a legend AR Rahman has a big role in the success of Indian first movei
എന്തുവാടെ അമേരിക്കൻ poodle 🐩 ഡോഗിനെ കുളിപ്പിച്ചിട്ട് നിർത്തിയേക്കണ പോലെ തലേം വെച്ചൊണ്ടിരിക്കുന്നെ.... ഇനി എൻ്റെ കഴുത്ത്ൽ അല്ലേ തല ഇരിക്കുന്നെ നിൻെറ അല്ലല്ലോന്ന് പറഞ്ഞു തെറി വിളിക്കല്ലെ bro 😅.. ചുമ്മാ തമാശിച്ചതാണേ.... anyways one of the trusted reviewer ...❤❤..keep growing bro tc..🎉
അനിരുദ്ധ് അതിന് ശ്രമിക്കുന്നില്ല. ഇതുപോലൊരു പാട്ട് ചെയ്യാൻ റഹ്മാന് പറ്റില്ല. ഈ സിനിമയ്ക്ക് വേണ്ടത് ഇങ്ങനെയുള്ള പാട്ടുകൾ ആണ്. ഇത് newgen audience നെ target ചെയ്തു വരുന്ന സിനിമയാണ്.