ട്രൈലർ ഇറക്കിയില്ലേൽ ചിലപ്പോൾ ഒരാഴ്ച ഓടിയേനെ. അനിരുദ്ധ് ഇതിൽ കാച്ചുമെന്നാ ഓരോരുത്തരും പറഞ്ഞത്.INDIAN എന്ന സിനിമയുടെ വിജയം കമലഹാസനും ശങ്കറും മാത്രമല്ല.AR RAHMAN എന്ന ലെജൻഡ് കൂടിയുണ്ട്. രണ്ടാം ഭാഗമെടുത്തു നശിപ്പിച്ചു കളഞ്ഞു .
இந்தியன் டு நல்ல ஒரு என்டர்டைன்மென்ட் மூவி தான் கெட்டவங்க தப்பு செய்றவங்க நெகட்டிவ் கொடுத்திருக்காங்க உண்மையான ஆடியன்ஸ் இப்பதான் வர ஆரம்பிச்சு இருக்காங்க ஃபேமிலி ஆடியன்ஸ் கூட்டம் கூட்டமா வராங்க❤❤❤🎉🎉🎉
Ini ellarm angne para Shankar he is brilliant director. Don't judge him with one or two flop movie Annathe time il ithrem kidilam technical brilliant aaytt eth director nd Indian,Anniyan,Enthiran,I,shivaji etc... Eth varshaman ee cinema okke irangythenn just chinthichal mathi kto
@@nithinpaul3105 exactly bro..! Indian, gentleman and till the mid of enthiran Sujatha was alive..! Look at enthiran 2.. it was horrendous..! Even Kamal used to get suggestions from Sujatha..! Even for dasavatharam..! Shankar as a director might be good..! But he isn’t an efficient director..! He can’t write good scripts, screenplay or dialogues..! He might have the technical finesse to make movies but only that doesn’t make him a good director .. he should consider someone else’s script and screenplay..!
യഥാർത്ഥത്തിൽ സേനാപതി ഉണ്ടായിരുന്നേൽ ആദ്യം ശങ്കറിനേ തീർത്തേനെ നാഷണൽ അവാർഡ് ഒക്കേ കിട്ടിയ ആ ക്യാരക്ടർ സേനാപതിയെ ഇജ്ജാതി ഫാൻസി ഡ്രസ്സ് കളിപ്പിച്ചു കോളം ആക്കി
ഇന്ത്യൻ 3 നേരത്തെ ഇറക്കാൻ പ്ലാൻ ഉണ്ട് എങ്കിൽ ഇപ്പോൾ എയറിൽ ഇരിക്കുന്ന താത്ത താഴെ വരണം ഇല്ലേ അത് ഉപേക്ഷിക്കുന്നത് ആവും നല്ലത് 😃😃.. ഈ പ്രായത്തിൽ പുള്ളിയെ വീണ്ടും എയറിൽ കേറ്റരുതേ 😃
ഇതെന്ത് ഫുൾ നെഗറ്റീവ് , പഴേ ഇന്ത്യൻ കാലഘട്ടം ഇപ്പോൾ എടുത്താൽ പഴേത് പോലെ എങ്ങനെ എടുത്തു വെക്കും അങ്ങിനെ ആണെങ്കിൽ മഹാഭാരതം base ചെയ്തു കൽക്കി എടുത്തു വെച്ചിരിക്കുന്നതിലും പോരായ്മ കാണില്ലേ ആവോ , പഴേത് പുതിയതാക്കിയാലും ഇല്ലേലും സമൂഹം ഇങ്ങനെ തന്നെ ദൈവമേ നമ്മുടെ ജനങ്ങൾ ഞാനടക്കം ഉള്ളവർ എന്നായിരിക്കും ഓരോ കഷ്ടപ്പാടുകളും അംഗീകരിക്കുക