Shazam bro പറഞ്ഞതുപോലെ. ഇന്ത്യൻ എന്ന ക്ലാസിക് സിനിമയോട് നീതി പുലർത്തിയിട്ടില്ല.. ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ചുള്ള ഒരു മാസ് മസാല മൂവി ആക്കി മാറ്റിയിട്ടുണ്ട്.. ഇനി അങ്ങനെയും ആസ്വദിക്കാം.. ഓൾഡ് ഇന്ത്യൻ മൂവി പോലെ പ്രേക്ഷകരുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങിയ ഒരു വ്യക്തി ആകുമോ എന്ന് കണ്ടറിയാം.. വയസ്സായ ആളുടെ ഒതുക്കത്തിൽ ആണ്.. അയാളുടെ പവർ .. ഇതൊരു സൂപ്പർമാൻ പരിവേഷം കൊടുത്തോ എന്നൊരു സംശയം..🥹
@@Lucifer9997jdjdjdjd Da kopaiii naan aa movie kandatha kurai thavana nee ingothu indakan nikada . Athu kondu thanaa paranjathu ithu oru bomp padam aavan chance indunu (Ee trailer kandappol kurai illogical thinks kanaan sathechu)
@@Lucifer9997jdjdjdjd senapathyude prayam kanakkaaaki olla fights kodukkaaam aaayirunnu first partil senapathyude fights okke nokku pne 1996 to 2024 prayam valare kooduthal aaanu ee kaaalath erangunna commercial movie pole aaaki vechittund ennaaanu ee trailer kaaanumbol thonnunnath nthinaaanu first partinte Vila kalayan 2nd part erakkiyath
@@Lucifer9997jdjdjdjd bro oru class cinemayude 2nd part edukkumbo onnukil athinte oppamo illenkil athine kaallum mukalil nilkkunna oru movie edukkanam allaaathe ennathe aaalkaaarkku vendi commercial aaayittu eduth first partnte kooode Vila kalayuka alla vendath
@@rageshvr2556 ബ്രോ ശങ്കർ മൂന്ന് സിനിമ ഒരുമിച്ച് ഷൂട്ട് ചെയിതു.... ഇന്ത്യൻ 2, ഇന്ത്യൻ 3 പിന്നെ രം ചരന്റെ ഗെയിം changer...അതിൽ ഇന്ത്യൻ 3 ഇന്ത്യൻ 2 ഇറങ്ങി മൂന്ന് മാസമോ അല്ലെങ്കിൽ നാല് മാസമോ കഴിഞ്ഞ് ഇറക്കുന്നും ഉണ്ട്.... ഇതിൽ രം ചരന്റെ മൂവി കുറച്ചുംകൂടി കഴിയാൻ ഉണ്ട്
I personally liked. Indian 1 was a cultic movie in the 80 But it's now updated, we can't expect how the first movie was. Indian 2 is created in the midset of our current situation
ഇന്ത്യൻ 1 വിറച്ച വിറച്ച നടന്ന അപ്പുപ്പൻ ആണ് ഇന്ത്യൻ 2 ബോഡി ഷോ കാണിച്ച എല്ലാവരെയും കല്ലെവാരി എറിയുന്നു ക്യാ അവരത് ഹേ എന്നാടാ പണി കാണിച്ചു വച്ചിരിക്കുന്നത് 😂
Good Explaination😅😅😅 But...In Indian first part director Shankar Sir is showing Senapathy Character and Body as a Style of tired grandpa even he knows martial arts. Not only that,the healthy lifestyle and Energetic attitude was not appeared in Indian 1 even Senapathy knows martial way of attacking. Then how, Suddenly after 28 years in INDIAN-2 grandpa become more energetic with his wiser age. And If he knows all martial arts then why director Shankar did not shown Senapathy Characater as a powerfull man with speed stunts and powerful attacks in Indian first part.🤔🤔😎
എനിക്ക് തോന്നുന്നത് ഇന്ത്യൻ സിനിമയുടെ അവസാനം വയസ്സായ ഇന്ത്യന്റെ മകൻ കമലഹസൻ മരിക്കുന്നില്ല എന്നും തീ പൊള്ളലേറ്റതുകൊണ്ട് തൊലിചുളുങ്ങി രണ്ടാമത് ഇന്ത്യൻ ആയിട്ട് വരുന്നതാണ് എന്നാണ് തോന്നുന്നത്
ഷങ്ക൪ പണി തുടങ്ങിയിട്ട് വർഷങ്ങൾ ആയി.. ഇനി ആരൊക്കെ വന്നാലും ഷങ്കറിന്റെ തട്ട് താണ് തന്നെ ഇരിക്കും.. 🔥🔥🔥🔥ബ്രഹ്മാണ്ഡ ചിത്രം എന്നതിന്റെ പര്യായം "ജെന്റിൽമാനിൽ തുടങ്ങി ഇന്ത്യൻ 2" ൽ എത്തി നിൽക്കുമ്പോഴും ഒറ്റ പേര് മാത്രം "🔥ഷങ്ക൪🔥"
ഇതിൽ സേനാപതിയുടെ മകന്റെ character ആണ് തിരിച്ചു വരുന്നതെന്ന് തോന്നുന്നു അല്ലാണ്ട് സേനാപതിക്ക് അന്ന് തന്നെ ഒരു 80 വയസ് ഉണ്ട് അയാളൊക്കെ ഇപ്പൊ മരിച്ചിട്ടുണ്ടാവും . സേനാപതിയുടെ മകന്റെ character Indian 1 ൽ മരിക്കുന്നതായിട്ട് കാണിച്ചിട്ടുമില്ല
ശങ്കർ ഡയറക്റ്റ് ഒരു കമൽ ഹസൻ പടം എന്ന രീതിയിൽ ഇറക്കിയ മതിയാരുന്നു ഇന്ത്യൻ 2 എന്ന് പേര് വേണ്ടായിരുന്ന് ...... ഇത് സ്ഥിരം ഇറങ്ങുന്ന ഒരു തമിൾ പടത്തിന്റെ ട്രൈലർ പോലെ
ഈ കിഴികൾക്ക് കഥ കൊള്ളില്ലെങ്കിലും കുഴപ്പമില്ല ഒരു song ഉം നല്ല ഒരു BGM ഉം 4,5 fight scene ഉം ഇണ്ടായാൽ മാത്രം മതി , പടം box office കത്തിക്കും ന്ന് പറയും ,അതുകൊണ്ടാണ് ഇവര "manjummal boys കൂതറ പടമാണെന്ന് പറഞ്ഞത് 😂😂😂😂