Тёмный

Indian Extreme Singers Give Memento to K S Chitra - Indian playback singer 

ACV Channel
Подписаться 518 тыс.
Просмотров 4,8 млн
50% 1

ACV or Asianet Cable Vision is a cable TV channel in Kerala that is part of Asianet Satellite Communications Ltd., the largest cable network services and broadband internet company in Kerala. The ACV group of channels also include Rosebowl, Jukebox, Medley, and Utsav. ACV News is localised among 40 cities and towns that dot the breadth of Kerala.
Subscribe: ru-vid.com...
Circle us on G+: plus.google.com/u/0/b/1155708...

Развлечения

Опубликовано:

 

1 май 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@shajimon140
@shajimon140 4 года назад
നിഷ്കളങ്കമായ ....ഒരു കൊച്ചു കുട്ടിയെ പോലെ എപ്പോഴും പുഞ്ചിരിച്ചു കൊണ്ട് പാട്ട് പാടുന്ന ചിത്റചേച്ചിക്ക് അഭിനന്ദനങ്ങൾ
@sankaranarayanann1898
@sankaranarayanann1898 3 года назад
I am a tamilian. I can read malayalam. Having little bit knowledge to speak in malayalam. Yes singer chitra is a rare playback singer is having a smiley face always கடவுள் அவருக்கு நீண்ட ஆயுளையும் ஆரோக்யத்தையும் கொடுக்க வேண்டும் என ப்ரார்த்திக்கிறேன்
@solavallimuthukarupan1373
@solavallimuthukarupan1373 3 года назад
@@sankaranarayanann1898 I'll
@sivankutty5104
@sivankutty5104 3 года назад
,
@jessybaby5313
@jessybaby5313 2 года назад
@@sankaranarayanann1898 _eroa"ammaariyathe
@unniunni561
@unniunni561 2 года назад
@@sankaranarayanann1898 😇😇😇😇
@4youreyes
@4youreyes 4 года назад
ഒരു മികച്ച ഗായിക എന്നതിലുപരി ഒരു മികച്ച സ്ത്രീരത്‌നമാണ് ശ്രീമതി ചിത്ര.
@manuxavier5689
@manuxavier5689 4 года назад
What???
@manuxavier5689
@manuxavier5689 4 года назад
@Nutrine muyal what???
@varshasam620
@varshasam620 4 года назад
@Nutrine muyal WTH
@bibinbabu882
@bibinbabu882 4 года назад
@Nutrine muyal avdeyum kanum oru krimi athanu than
@alikappil642
@alikappil642 4 года назад
@Nutrine muyal 🤪😍🥰😍
@sajikp1786
@sajikp1786 4 года назад
അമ്മേ... അമ്മ വിതുമ്പരുത്... ഞങ്ങളുടെ മനസ്സിൽ അമ്മയ് ക്കുള്ള സ്ഥാനം ശരിക്കും.. സത്യമായും... ഈശ്വരനു തുല്യമാണ്.... 😘😘😘😘
@ashithavaisakham6362
@ashithavaisakham6362 4 года назад
Yes
@praveenkc3627
@praveenkc3627 4 года назад
Satyam 😘😍
@anabellaandriyaandanoldvlo7769
@anabellaandriyaandanoldvlo7769 3 года назад
yes
@songmannattil6991
@songmannattil6991 3 года назад
Sangeetha Saraswati
@pranavo8088
@pranavo8088 3 года назад
❤😘😍
@autotipsaj5774
@autotipsaj5774 2 года назад
ചിത്ര എന്ന ഒരു ഗായിക മലയാളികളുടെ ഒരു അഹങ്കാരമാണ് 😍😍😍
@ambilidasvd946
@ambilidasvd946 Год назад
❤❤❤❤
@user-ev6ep9my4p
@user-ev6ep9my4p 4 года назад
ഒരു ഭൂമി ദേവിയെ പോലെ ആണ് എന്റെ ചിത്ര ചേച്ചി. ചേച്ചിക് ആയുസും ആരോഗ്യവും ദൈവം തരട്ടെ. ഒപ്പം വിജയൻ ചേട്ടനും
@midhunmidhunmr2083
@midhunmidhunmr2083 4 года назад
Devi Aswathy സത്യം
@sreejeshal5033
@sreejeshal5033 4 года назад
ചിത്ര എന്നത് ഒരു ദേവത തന്നെ ആണ്..... ചേച്ചിയുടെ ചിരിയിൽ വെണ്ണ തിന്നുന്ന ഭഗവാൻ ശ്രീകൃഷ്ണനാണ് മനസ്സിൽ തെളിയുന്നത്.....
@ashisha2504
@ashisha2504 4 года назад
Hi
@ashisha2504
@ashisha2504 4 года назад
Chethra
@josealexander3822
@josealexander3822 4 года назад
L
@lizajosey7283
@lizajosey7283 4 года назад
ശെരിക്കും നമ്മുടെ ആരോ ആണ് എന്ന് തോന്നിപോകും ചേച്ചിയെ കാണുമ്പോൾ
@fayas6494
@fayas6494 4 года назад
കണ്ണ് നിറയാതെ കണ്ടിരിക്കാനാവില്ല ഓരോ സംഗീതപ്രേമികള്‍ക്കും ♥
@ajiappus1210
@ajiappus1210 2 года назад
സത്യം
@sivinsajicheriyan7937
@sivinsajicheriyan7937 2 года назад
Athe ❤️
@vanikc9923
@vanikc9923 2 года назад
Sathyam 😍🥰
@shailasmusic3896
@shailasmusic3896 2 года назад
Yes
@mausambhagabati356
@mausambhagabati356 2 года назад
Right
@mohammedvaliyat2875
@mohammedvaliyat2875 Год назад
മഹാ ഗായകൻ ദാസേട്ടന്റെ കാലിൽ വീണ് അനുഗ്രഹംവാങ്ങിയ ആ എളിമക്ക് മുന്നിൽ നമിക്കുന്നു 🙏 💕
@dr.machanarmy4089
@dr.machanarmy4089 3 года назад
കേരളത്തിൻ്റെ വാനമ്പാടി നമ്മുടെ സ്വന്തം ചിത്രചേച്ചിക്ക് എലവിത മംഗളാശംസകൾ....
@jishnuir7720
@jishnuir7720 4 года назад
ചിത്രാമ്മയെ കുറിച്ച് ദക്ഷിണാമൂർത്തി സ്വാമിയുടെ വാക്കുകൾ ആണ് ഏറ്റവും മനോഹരമായി തോന്നിയത്❤️❤️❤️
@johnsnow9224
@johnsnow9224 3 года назад
@തീപ്പന്തം ജെയ്സൻ prayathe bahumanikkan padikkedo
@arunkumarbalan2305
@arunkumarbalan2305 3 года назад
@തീപ്പന്തം ജെയ്സൻ da nari
@shanojshanojshanojshanoj6802
@shanojshanojshanojshanoj6802 2 года назад
Yes ഇതിലും വലിയ വാക്കുകൾ നമ്മുടെ ചിത്ര അമ്മക്ക് കിട്ടാനില്ലന്ന് തോന്നുന്നു 👋👋👋👋👋
@sanjussss7630
@sanjussss7630 2 года назад
Sanju chavassery
@kumardv1614
@kumardv1614 Год назад
What did he say ? Can you pls translate in English over here .
@muhammedashrefkv1782
@muhammedashrefkv1782 4 года назад
നമുക്ക് നേരിട്ട് പരിചയമില്ലാത്ത ആരെങ്കിലും സംസാരിക്കുമ്പോ നമ്മുടെ വീട്ടിലെ ഒരു ചേച്ചി പറയുന്ന പോലെ തോന്നാറുണ്ടെങ്കിൽ .. അതാണ് ചിത്ര ചേച്ചി .. സംഗീതത്തിലെ എളിമയുടെ സച്ചിൻ ടെണ്ടുൽക്കർ
@swaralayaeruvatty6214
@swaralayaeruvatty6214 3 года назад
സത്യം
@kittupoonacha4012
@kittupoonacha4012 3 года назад
A legend Nightingale with 6 national award, 36 State awards & 25k songs..Oh my goodness.. amazing contribution by KS Chithra ma'am. Stay blessed & keep smiling.
@rajphotography1814
@rajphotography1814 Год назад
iam FRom AP.......Great Respect and Love.....Chitra.. amma ...
@midhunmidhunmr2083
@midhunmidhunmr2083 4 года назад
193, പരനാറികൾ ഡിസ്‌ലൈക്ക് അടിച്ചു.. ! ഇത്രയും വിനയവും, ലാളിത്യവും ഉള്ള ഒരു ഗായിക വേറെ കാണില്ല. നന്മ വരട്ടെ !
@jayancheruparamadathil1749
@jayancheruparamadathil1749 4 года назад
@Nutrine muyal പോടാ മൈരേ നിന്റെ വീട്ടുകാരെ വിളിക്കു
@manuxavier5689
@manuxavier5689 4 года назад
@Nutrine muyal ഇയാൾക്ക്‌ എന്താ ഇത്ര വിരോധം
@vyshakhmk1225
@vyshakhmk1225 4 года назад
@Nutrine muyal enth myranado
@sarithchalil359
@sarithchalil359 4 года назад
മൂരി കുട്ടന്റെ രോദനം
@greengarden8044
@greengarden8044 4 года назад
ഇത്രയും നിഷ്കളങ്ക മനസ്സിന് ഉടമയായ കെ എസ് ചിത്ര ചേച്ചി ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@shayjuctk1398
@shayjuctk1398 3 года назад
ചിത്രാ മ്മയുടെ എളിമ അതാണവരെ എല്ലാവർക്കും ഇത്ര ഇഷ്ടവും ബഹുമാനവും
@vishnum2930
@vishnum2930 3 года назад
ചിത്ര ഒരു നല്ല മനസിന്‌ ഉടമയാണ്. അവരെ ആദ്യമായി സിനിമയിൽ പാട്ട് പാടിപ്പിച്ച എംജി രാധാകൃഷ്ണനെ പറ്റി ആരും ഒന്നും പറയാതെ നിന്നപ്പോൾ ചിത്ര തുടക്കത്തിൽ തന്നെ അദ്ദേഹത്തെ ഓർത്തു കൊണ്ടാണ് സംസാരിക്കാൻ തുടങ്ങിയത്
@hamsam9447
@hamsam9447 3 года назад
Job
@abithavijayan3916
@abithavijayan3916 4 года назад
മലയാളികളുടെ സ്വന്തം ചിത്ര ചേച്ചി. ചേച്ചിയുടെ സംസാരം കേട്ട് കണ്ണ് നിറഞ്ഞു പോയി. ആയുസും ആരോഗ്യവും കൊടുത്ത് ദൈവം അനുഗ്രഹിക്കട്ടെ.
@Timetotravel405
@Timetotravel405 2 года назад
Yes
@vinodkv2500
@vinodkv2500 2 года назад
ഇൻഡ്യയിലെ ഏറ്റവും മികച്ച ഗായിക ചിത്രചേച്ചിയാണ്
@mohammedvaliyat2875
@mohammedvaliyat2875 Год назад
ലതാജിക്ക് ശേഷം ചിത്രച്ചേച്ചി തെന്നെ ഏറ്റവും മികച്ച ഗായിക അഭിനന്ദനങ്ങൾ 🌹🌹🌹
@rinuufc9923
@rinuufc9923 Год назад
100%
@praveenradhakrishnan1384
@praveenradhakrishnan1384 11 месяцев назад
​@@mohammedvaliyat2875... ലതാജിയൊന്നും ഈ ലെവൽ ഇല്ല
@manavmc6832
@manavmc6832 3 месяца назад
Janakiamma❤️
@veenaveena5841
@veenaveena5841 3 года назад
കണ്ണ് തട്ടാതെ ഇരിക്കട്ടെ ചേച്ചി..... 😍😍😍😘😘😘😘😘
@sassikaladeviks3969
@sassikaladeviks3969 4 года назад
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ഈ അനുഗ്രഹീത കാലകരിയെ മലയാളത്തിന് കിട്ടിയ നമ്മൾ എത്ര ഭാഗ്യവാന്മാർ. ചിത്ര ചേച്ചി ഓരോരുത്ത രേക്കുറിച്ച് പറയുമ്പോൾ കേട്ടുനിൽക്കുന്നവരുടെ കണ്ണ് നിറയുകയാണ് സ്നേഹവും സന്തോഷവും വാത്സല്യവും അഭിമാനവും ഒക്കെയായി.....
@kbnirmaladevi5852
@kbnirmaladevi5852 4 года назад
Pakshe innathe sangeetha samvidhayakar athu marannu poyathu pole.
@lilalila7814
@lilalila7814 4 года назад
@@kbnirmaladevi5852 Mm
@sassikaladeviks3969
@sassikaladeviks3969 3 года назад
@@kbnirmaladevi5852 ശെരിയാണ് യുവ പ്രതിഭകളെ ഉയർത്തിക്കൊണ്ടു വരാനും കുറഞ്ഞ പ്രതിഫലത്തിൽ എല്ലാം തട്ടിക്കൂട്ടുവാനും ഒക്കെയായി ഒഴിവാക്കുന്നതാവും
@midhunm8800
@midhunm8800 3 года назад
@@sassikaladeviks3969 പുതിയ സിംഗേഴ്സ് വരുമ്പോൾ പഴയ സിംഗേഴ്സ് മാറി കൊടുക്കണം.. അത് ഒരു നാച്ചുറൽ പ്രോസസ്സ് ആണ് എന്നു ചിത്ര ചേച്ചി തന്നെ പറഞ്ഞിട്ടുണ്ട്. but ഇന്നത്തെ ഒരു സിംഗർ നും ചിത്ര ചേച്ചി പാടിത്തീർത്ത പാട്ടുകളോ, പാടിയ ഭാഷകളോ മറികടക്കാൻ ആകില്ല.. അതിനു 7 ജന്മം ജനിക്കണം.....
@omana.thankachan4358
@omana.thankachan4358 2 года назад
@@midhunm8800 r
@pmsuresh2770
@pmsuresh2770 3 года назад
She has sung so many Kannada songs and till now I thought she is kannadiga...but it's cleared that she is from ಕೇರಳ...very good singer...I am proud of her....love from Bangalore Karnataka.... ಬೆಂಗಳೂರು, ಕರ್ನಾಟಕ...
@shervinjames8081
@shervinjames8081 4 года назад
Her simplicity is undefined. Its divine. Great singer❤❤❤❤
@LongHornTexas
@LongHornTexas 4 года назад
Love from Tamil Nadu. Can’t imagine tamil cinema or even South Indian cinema without Yesudas or Chithra crooning over decades. Thank you for all your contributions to the music. 🙏🙏
@bhaskarannair8845
@bhaskarannair8845 2 года назад
Jijin
@divyaanilkumar9550
@divyaanilkumar9550 2 года назад
@@bhaskarannair8845 Z
@ull893
@ull893 2 года назад
Not crooning.... Proper word is singing. It's a divine talent. So use proper words.
@kmenon689
@kmenon689 2 года назад
@@divyaanilkumar9550 Song Kannadi kotum kootty
@AnilKumar-uo2gx
@AnilKumar-uo2gx 4 года назад
ഇത്രയും എളിമയുള്ള ഒരുഗായിക മലയാളത്തിൽ ഇല്ല 💯
@MyLife-kb1ui
@MyLife-kb1ui 4 года назад
Lokathil thanne undavilla
@sajikp1786
@sajikp1786 4 года назад
ശരിയാണ്.. mam.. my.. mam..
@ambikapadmavati4218
@ambikapadmavati4218 4 года назад
തീർച്ചയായും
@midhunmidhunmr2083
@midhunmidhunmr2083 4 года назад
കറക്റ്റ്
@newshaijushaiju5559
@newshaijushaiju5559 4 года назад
ലോകത്തിൽ തന്നെ ഉണ്ടാവില്ല....
@anirudhnaig19
@anirudhnaig19 3 года назад
So humble! Today’s singers should learn from Chitra.
@binduganatra9644
@binduganatra9644 3 года назад
Blessed and humble human being. Love you Chitrachechi.
@rincybinoy775
@rincybinoy775 3 года назад
@@binduganatra9644 ì
@saranyasaranya7383
@saranyasaranya7383 4 года назад
മനസ്സിൽ അഹങ്കാരം ഇല്ലാത്തത് കൊണ്ടാണ് ചിത്രചേച്ചിയും ദാസേട്ടനും ഇത്രയും ഉന്നതങ്ങളിൽ എത്തിയത്
@babulalmb
@babulalmb 4 года назад
Dasettan nalla manushyanaanu. Pakshe chila apavaadangal kelkkunnu.
@appusappuzz1536
@appusappuzz1536 3 года назад
@@babulalmb correct chithra chechiye pole ee bhoomiyil chithra chechi mathre ullu......
@user-on7vo7sw2l
@user-on7vo7sw2l 3 года назад
ആ പറഞ്ഞത് ചിത്രചേച്ചി യുടെ കാര്യത്തിൽ ശരി ആണ്... പക്ഷെ യേശു.. അത് ഒരു യൂദാസ് ആണെന്ന് എത്രയോ കഥകൾ കേട്ടിട്ടുണ്ട്.. eg മാർക്കോസിനെ വെട്ടിയവൻ
@rijojosephangottaneaadinem9056
@rijojosephangottaneaadinem9056 3 года назад
ചിത്രച്ചേച്ചിയും ടെ കാര്യം മാത്രം പറ അഹങ്കാരത്തിൻ്റെ മൂർത്തിയാണ് യേശുദാസ്
@appusappuzz1536
@appusappuzz1536 3 года назад
@@rijojosephangottaneaadinem9056 ശെരിക്കും ഗാനഗന്ധർവൻ SPB sir ആണ് സ്വഭാവം കൊണ്ടും അദ്ദേഹത്തിന്റെ മികച്ച ആലാപനം കൊണ്ടും RIP sir🌹
@twinklestar218
@twinklestar218 4 года назад
ഇത്‌ ഓൾഡ് വീഡിയോ ആണെങ്കിലും എനിക്ക് വളരെ പ്രിയപ്പെട്ട ആരാധന മൂർത്തികൾ ഉള്ള വീഡിയോ 🎼🎼🎼💐🙏
@nisanthkrishnan3543
@nisanthkrishnan3543 3 года назад
5:51 ശരത് സാറിന്റെ കണ്ണ് നിറഞ്ഞു ❤️❤️❤️
@MikeJohnMentzer
@MikeJohnMentzer 2 года назад
Asooya ayirikkum🤣
@amarnathrp2572
@amarnathrp2572 3 года назад
Kannuniranju.... വ്യക്തമായി കാണാൻ കഴിഞ്ഞില്ല... pranamam.... നമ്മുടെ ചിത്ര ചേച്ചി നീണാൾ വാഴട്ടെ... ❤️❤️❤️
@jollyjolly3135
@jollyjolly3135 4 года назад
Chithra chechi ye mathiri ethra simple aayittulla oru woman lokathilla. Ethrayum yurnna oru padhaviyil erinnittum ethra yo simple aanu chechi. 👍👍👍👍🙏🙏🙏🙏🙏🙏❤❤❤❤❤👏👏👏👏❤🌹🌹🌹🌹👏
@M090096ME
@M090096ME 3 года назад
This lady.. What to say.. Omg.. So humble and talented.... ❤️😘 Chitra garu
@mohanakumar7830
@mohanakumar7830 3 года назад
ചിത്ര ചേച്ചിയുടെ എളിമയും വിനയവും താഴാഴ്മയും ആണ് അവരെ ഇത്രയും ഉയരത്തിൽ എത്തിച്ചത്
@prashanthkopally1180
@prashanthkopally1180 3 года назад
If she is from Kerala, they should be proud of her, I love her singing as an Indian.
@kamaal2467
@kamaal2467 2 года назад
God's own country (Kerala)
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
I never love her singing.
@kmenon689
@kmenon689 2 года назад
Songs from movie Kannezhuti Pottum thottu
@zarah-tx6hp
@zarah-tx6hp Год назад
@@jayakumarchellappanachari8502 so wt?
@ajithps6338
@ajithps6338 4 года назад
ചേച്ചിയുടെ കണ്ണും നിറഞ്ഞും മലയാളികളുടെ മനസ്സും 🌹🥰
@chandhirkachandhrika1375
@chandhirkachandhrika1375 3 года назад
asnet zeetv
@anjalkunjumon5897
@anjalkunjumon5897 3 года назад
ഇൗ വീഡിയോക്ക് എന്തോ ഒരു ഫീൽ ഉണ്ട്...ഇത് കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു...
@gafoor9345
@gafoor9345 3 года назад
ഇവരുടെ വിനയം കാണുമ്പോൾ നിറകുടം തുളുമ്പില്ലെന്ന് പഴമക്കാർ പറഞ്ഞത് എത്ര ശരിയാണ്.
@appusappuzz1536
@appusappuzz1536 3 года назад
Janaki amma paranjittund. . Ee vakkukal....
@midhunm8800
@midhunm8800 3 года назад
@Nutrine muyal ആര് നിന്റ തള്ളയോ?? പോടാ തയോളി..
@sarath5347
@sarath5347 3 года назад
@Nutrine muyal Nayinte mone veettile varathamanam kond ivde varanda
@mtech7197
@mtech7197 4 года назад
സ്വന്തം കഴിവിൽ ഒട്ടും അഹങ്കാരം ഇല്ലാത്ത സ്ത്രീത്വം.
@augustinek1100
@augustinek1100 2 года назад
🔥🔥
@salutekumarkt5055
@salutekumarkt5055 4 года назад
മലയാളിയുടെ മുത്താണ് ചേച്ചി എന്റെ ഓർമയിൽ ചേച്ചിടെ ആദ്യ പാട്ട് ഇന്ദ്ര നീലിമയോലും...
@jkj1459
@jkj1459 3 года назад
MANJAL PRASAADAM
@lekhasunil8408
@lekhasunil8408 3 года назад
Jb
@sunilmk6993
@sunilmk6993 3 года назад
@@lekhasunil8408 മനസിലായില്ല്യാ..?ശരിക്കും പറ....
@poojuz1137
@poojuz1137 2 года назад
എന്തോ അറിയാതെ കണ്ണ് നിറഞ്ഞു പോയ്‌........🙂🙂🙂. ഇവരൊക്കെ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി വിചാരിക്കുന്നു..... 🙏🙏🙏
@sarathnair554
@sarathnair554 Год назад
sathyam bro
@goodfun9017
@goodfun9017 Год назад
Really
@shalajayantpm
@shalajayantpm 2 года назад
സർവേശ്വരന്റെയും എല്ലാ ഗുരുക്കന്മാരുടെയും അനുഗ്രഹം ആ നെറുകയിൽ ഉണ്ട്.. ഈശ്വരാർപ്പണത്തോടെ .. ഇത്ര വിനയാന്വിത യായ ഒരു ഗായിക ചിത്രച്ചേച്ചി മാത്രമാണ്...ആ സുന്ദരമായ മുഖം പോലെ തന്നെ അകവും.. നിർമലമായ പുഞ്ചിരിതൂവുന്ന മുഖം.. God bless you Chithrachechee... ഇനിയും ഒരുപാടു. ഉയരങ്ങളിൽ എത്തട്ടെ... പ്രാർത്ഥിക്കുന്നു 🙏❤
@neerajsharma4394
@neerajsharma4394 3 года назад
I have so much love and respect for our Indian music....ethics and culture....so proud to be part of this country🙏
@AjithaS-qz8wp
@AjithaS-qz8wp 11 месяцев назад
കണ്ണ് നിറഞ്ഞുപോയി എനിക്കേറ്റവും ഇഷ്ടപെട്ട ചിത്രച്ചേച്ചിക്ക് എല്ലാവിധ നന്മകൾ ഉണ്ടാവട്ടെ 🥰🥰🥰
@livechanallive6783
@livechanallive6783 3 года назад
മനസ്സ് കൊണ്ട് ഞാനിത്രയും ആരാധിക്കുന്ന വേറെ ഒരാളില്ല ഈ പുണ്യജന്മം ഈ നാടിന്റെ ഐശ്വര്യം .
@appusappuzz1536
@appusappuzz1536 3 года назад
ഞാനും ചിത്ര ചേച്ചി ഇഷ്ടം ❤️❤️❤️❤️❤️,.
@dineshkurup
@dineshkurup 3 года назад
What role models them all! One needs to learn humility from each one of those on stage...they are all highly achieved individuals, and yet their respect for someone younger is simply awe inspiring. This love and respect is bigger than any award in the world. Well deserved Chitra ji! God bless you
@josephkk4086
@josephkk4086 2 года назад
/
@ksreenarayananmenon4305
@ksreenarayananmenon4305 Год назад
Chitraji the most respected musician after late smt.Lata mageshkar is well appreciated by world over Let the Almighty may still awaken on her to come up in music as also well known keertanas.
@shyamalasukumaran
@shyamalasukumaran Год назад
l) j .
@user-pc7mz6zz1t
@user-pc7mz6zz1t 11 месяцев назад
ദാസേട്ടൻ കഴിഞ്ഞാൽ മലയാളികളുടെ ഗാന രംഗത്തു നിന്നുള്ള അഭിമാനമാണ് KS - Chitra - എത്ര പ്രയാസമുള്ള ഗാനവും അനായാസം പാടുന്നു. - ഏതു തരത്തിലുള്ള ഗാനവും ആലപിക്കാൻ ചിത്രച്ചേച്ചിയുടെ കണ്ഠനാളത്തിനു കഴിയുന്നു. - ദീർഘായുസ് നേരുന്നു..
@sunilm2859
@sunilm2859 4 года назад
ചിത്രചേച്ചിയെ കാണുമ്പോ തന്നെ മനസ്സ് നിറയും. ഇത്രേം എളിമയുള്ള ഒരു കലാകാരി ലോകത്തുണ്ടാവില്ല 🙏
@sowmyaminnu2007
@sowmyaminnu2007 3 года назад
സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു. മലയാളികളുടെ അഹങ്കാരം ചിത്രച്ചേച്ചി&ദാസേട്ടൻ 🥰🥰🥰🥰 love you
@user-iq2zq9ks1r
@user-iq2zq9ks1r 4 года назад
ചിത്ര ചേച്ചി സ്വഭാവ സൗന്ദര്യത്തിന്റെ പ്രതീകം ആണ്
@sujatha.bangera6213
@sujatha.bangera6213 2 года назад
I am from Karnataka. Chitra madam I like your songs specially in Kannada, Malayalam, Tamil languages. You are one of the famous and favourite singer of South India. May God bless you and your family for ever. Good luck madam.
@songmusic2529
@songmusic2529 2 года назад
ചിത്ര ചേച്ചിക്ക് അള്ളാഹു എല്ലാനന്മകളും ചൊരിയട്ടെ. കണ്ണുനിറയുന്നു ആ എളിമക്ക് മുമ്പിൽ
@dibinmohanan9250
@dibinmohanan9250 4 года назад
😍😍😍😍😍Indiayude vanmbadi chithrachechiyude fans undo undel adi like😍😍😍😍😍
@dibinmohanan9250
@dibinmohanan9250 4 года назад
അയ്യേ 40 പേരുള്ളോ കഷ്ട്ടം
@sreejeshal5033
@sreejeshal5033 4 года назад
ചിത്ര ചേച്ചി എന്നത് ഒരു ഇതിഹാസ ഗായികയാണ്........
@feleshiyajoshi8463
@feleshiyajoshi8463 4 года назад
Adipoly. Wishing chitra chechi k long life in the field of music let God bless her with more nd more opportunities.
@blackpearl5334
@blackpearl5334 3 года назад
ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരു ഗായിക, 💞💞💞😘
@bluemen143
@bluemen143 3 года назад
Chithra chechi❤️
@souravsreedhar5310
@souravsreedhar5310 Год назад
ചിത്ര ചേച്ചി മലയാളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ഒരു ഗായിക... എനിക്ക് വളരെ ഇഷ്ടമാണ് ..... ഒന്നും പറയാനില്ല I Love You ചിത്ര ചേച്ചി...💯💯💯💯💯❤️❤️❤️❤️❤️🥰🥰🥰🥰🥰🎶🎶🎶🎼🎼🎼
@ramyavedantam7873
@ramyavedantam7873 3 года назад
After thousand years also there is no other Chitra Amma...love you amma
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
You say nonsense. Chitra is an ordinary singer.
@user-ot1sd1xc7l
@user-ot1sd1xc7l 11 месяцев назад
@@jayakumarchellappanachari8502 ok maire
@majumaryammaju7982
@majumaryammaju7982 4 года назад
എന്റെ ചിത്രേച്ചി ഇങ്ങനെ കരയിക്കല്ലേ.... ലോകത്തു തന്നെ എല്ലാവരും അമ്മയായും മകളായും ചേച്ചിയായും സഹോദരിയായും കാണുന്ന ഒരു വെക്തി അത്രയ്ക്കു ഒരുരുത്തരുടേയും നേരിൽ കാണാത്തവർ പോലും ഇത്രക് സ്നേഹിക്കുന്ന ഒരാൾ ചേച്ചി അല്ലാതെ വേറെ ആരേലും ഉണ്ടാകുമോ???? ഇനി പിറവിയെടുക്കുമോ മറ്റൊരു ചിത്രേച്ചി ഈ ഭൂമിയിൽ.. ഇത്തിരി അഹങ്കാരമൊക്കെ ഉണ്ടായികൊട്ടെ ചേച്ചി അതും ഞങ്ങള്ക് അഹങ്കാരമാണ്.... 💞💔💔💔💔💔💔💔
@jyothinair8553
@jyothinair8553 4 года назад
What a memorable nd sweet moment. May God bless Chitra chechi
@prasadyadav1610
@prasadyadav1610 3 года назад
Am so happy to see my dearest singer all the time Sri Chitra Garu getting that.....🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreekumargopinathanpillai
@sreekumargopinathanpillai 4 года назад
ജീവിച്ചിരിക്കുന്നമനുഷ്യരിൽ ദൈവത്തെകാണാം ചിത്രാമ്മയിലൂടെ.....
@sreejeshal5033
@sreejeshal5033 4 года назад
Yes
@keerthanakeerthana9134
@keerthanakeerthana9134 2 года назад
No one get this honour ....stage is full of legends ......what a blessings from all the legends no one in India get this blessings!
@aneeshkollam4854
@aneeshkollam4854 4 года назад
അറിയാതെ കണ്ണ് നിറയുന്ന മാസ്മരിക ശബ്ദങ്ങൾ..
@kannanmangalath5435
@kannanmangalath5435 2 года назад
തന്റെ സംഗീത വഴികളിൽ ഏവരേയും ഓർത്തോർത്ത് എണ്ണി പറഞ്ഞ പ്രിയപ്പെട്ട ചിത്ര ചേച്ചി എളിമയുടെ ഉത്തമ ഉദാഹരണമാണ് .... പ്രാർത്ഥനയോടെ ബഹുമാനത്തോടെ .....💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐
@nisanthkrishnan3543
@nisanthkrishnan3543 3 года назад
6:08 He is so emotionally connect with Chitra chechy.. Sarath Sir 😘😘😘
@athulkattanam4126
@athulkattanam4126 3 года назад
Athey
@PrinceKonganoor
@PrinceKonganoor 3 года назад
ഞാനൊരു ചിത്രകാരൻ ആണ്. എന്നാൽ ഈ ചടങ്ങ് കഴിയുന്നത് വരെ കണ്ണിൽ വെള്ളം നിറഞ്ഞു കൊണ്ടിരിക്കുന്നു. എന്തൊ ദിവ്യത്വം ഇതിൽ ഉണ്ട് എന്നുറപ്പാണ്.
@Pattu2469
@Pattu2469 4 года назад
i literally cried when she took tanpura from das sir...
@jayeshb3150
@jayeshb3150 4 года назад
Me toooo
@sampathkumar6096
@sampathkumar6096 4 года назад
அதே உணர்வு எனக்கும் மிகுந்து கண்கள் பனித்தன.. நெஞ்சம் இனித்தது... ஏனோ இத்தனை புகழுக்கும் காரணகர்த்தாவான ஈடு இணையற்ற இசை வேதி இளையராஜா அவர்களை நினைவு கூறாமல் விட்டது...நன்றி உடைமை யாகத் தெரியவில்லையே.. செய்நன்றி கொன்றதுக்கு ஒப்பே...All credits go to Raajaa the great only... People conveniently for get the ladder after having climbed and attained astonishing heights...
@vishnum.s.9850
@vishnum.s.9850 3 года назад
Same da enikum
@cappy582
@cappy582 3 года назад
Me too
@sudeshdesai8837
@sudeshdesai8837 3 года назад
I don't understand Kerala language but love the way you people give respect for each other. One of my favorite song sang by chitra maam is piya basanti re.
@budesetiawati4483
@budesetiawati4483 3 года назад
@Sudesh Desai , me also don't understand Malayalam , but happy to see them Kj Jesudas n Chithra mam , ❤️Indian song ,( Malayalam as well)
@jameelatc9371
@jameelatc9371 2 года назад
ഈശ്വരന്റെ വരദാനം ആശബ്ദം എത്ര മനോഹരം.! ലളിത ,വിനയ, ഗാന സൗരഭ ....:
@mausambhagabati356
@mausambhagabati356 2 года назад
Same here I am assamese ,I hardly understand malayalam but emotions plays ,the way respect is worshiped here its so pure 🙏🏻chithra maam and Yasudas sir
@arivuselvam5914
@arivuselvam5914 Год назад
Your mother tongue?
@sudeshdesai8837
@sudeshdesai8837 Год назад
@@arivuselvam5914 My mother tongue is konkani.
@sreelalvjmd5649
@sreelalvjmd5649 3 года назад
The best female singer in india...❤️❤️
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
She is not the best singer. She is an ordinary singer.
@sreejeshal5033
@sreejeshal5033 4 года назад
ദാസ്സേട്ടനും ചിത്രച്ചേച്ചിയും കൂടി പാടിയ duets എത്രയോ ആണ്...... ഒരു ജന്മം കൊണ്ട് കേട്ട് തീരില്ല ആ പാട്ടുകളൊക്കെ....
@manuxavier5689
@manuxavier5689 4 года назад
Yes 👍👍👍💓💓💓💓
@appusappuzz1536
@appusappuzz1536 3 года назад
Chithra ji sung maximum duets with SPB sir.... in malayalam, telugu, kannada, tamil, Hindi... etc
@asnaasna6403
@asnaasna6403 3 года назад
😄😄
@asnaasna6403
@asnaasna6403 3 года назад
@Nutrine muyal😄😄😃
@ninanparattukadavil3068
@ninanparattukadavil3068 3 года назад
I am born christian and respect all religion but there is one person -- one singer- Chitra Chechi whom I respect and I Adore not only for her songs buy for her simplicity, humbleness, love for the human race
@abdulkarimmohamedghouse5422
@abdulkarimmohamedghouse5422 3 года назад
Chitra Ji, You have won the ❤️ heart of million of Indian around the world. From a Singaporean Indian decent.
@rosammadavid371
@rosammadavid371 4 года назад
Renjini ee presentation very much admirable....
@varshasam620
@varshasam620 4 года назад
True. Lesham bahalam kooduthala. But anganayoke undenkile shradha aakarshikan patulu. She's really good.
@achuthanp4518
@achuthanp4518 2 года назад
അർഹതക്കുള്ള അഗീകീാര൦ ചേച്ചീക്ക് അഭിനന്ദനങ്ങൾ!
@SanjuThokchom
@SanjuThokchom 3 года назад
Chitra is one of my favorite singers.... No words to describe how glad we feel listening to her melodious voice n all her songs are powerful enough to bless any heart.... Love u!!! Love Kerala ....!!!! Music has no language.... Without knowing the meaning fully.... I love to listen to Malayalam songs....!!! Aadipoli...!!!
@keerthy.n199
@keerthy.n199 3 года назад
HV
@rimll1337
@rimll1337 Год назад
I vy
@saidashukoor9246
@saidashukoor9246 3 года назад
ചിത്ര ചേച്ചിയുടെ കരച്ചിൽ കണ്ട് കരഞ്ഞത് ആരൊക്കെ,,?
@abhim3502
@abhim3502 3 года назад
Please translate what yesudas said in English
@vandanaumesh6822
@vandanaumesh6822 2 года назад
Orupadu ishtam Chitra chechi
@VishnuVishnu-np7lr
@VishnuVishnu-np7lr 2 года назад
@@abhim3502 l"""
@sangeetha.m7557
@sangeetha.m7557 2 года назад
Njan 😢
@rufusr6200
@rufusr6200 3 года назад
I am from hyderabad. Really no words - Chitra Madam you are humble 5:34 to 5:56 defines who you are. Though i din understand even a bit but actions spoke more than words.... i just saw all legends on the stage are so down to earth,, humble, meek, respectful.......wish this spirit continues to the rest of India. Pranam.
@semugopinath1996
@semugopinath1996 4 года назад
കണ്ണ് നിറഞ്ഞതിനാൽ പകുതിയും കാണാൻ പറ്റിയില്ല
@sarathsarathsasankan3331
@sarathsarathsasankan3331 2 года назад
തെലുഗു ഗായിക്ക അവാർഡ് നേടി എടുത്ത എന്റെ പൊന്നു ചിത്ര ചേച്ചി മോൺസ്റ്റർ 😘😘❤️
@hameedkoliyadukkam9482
@hameedkoliyadukkam9482 2 года назад
ചിത്ര ചേച്ചിക്ക് പകരം ചിത്ര ചേച്ചി മാത്രം
@sangeethamediamusicmedia2812
@sangeethamediamusicmedia2812 2 года назад
ചേച്ചിയമ്മേ ഒരുപാട് ഉമ്മകൾ😘😘😘😘😘😘😘😘😘😘😘😘😘... എന്നെപോലെ ഇപ്പോൾ വീണ്ടും കാണുന്നവരുണ്ടോ😍😍😍...
@PushpaPushpa-nk3ls
@PushpaPushpa-nk3ls 4 года назад
I am from Karnataka..I am a very big fan of chitra amma....so plzz translate to English.. because we don't know Malayalam.. love you chitramma..
@ratheeshs2567
@ratheeshs2567 3 года назад
കുറി വരച്ചാലും കുരിശു വരച്ചാലും കുമ്പിട്ടു നിസ്കരിച്ചാലും കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന്
@user-vm5pr7le9j
@user-vm5pr7le9j 4 года назад
சித்ரா அம்மாவின் இந்த பணிவான குணமும், பேச்சும் பார்க்கும் போது இதுவரை கண்ணில் பார்த்திராத தெய்வத்தை இன்று பார்த்துவிட்டேன் என்ற திருப்தி மனதில் தோன்றுகிறது... லவ் யூ சித்ரா அம்மா,
@shahzeb5787
@shahzeb5787 3 года назад
ഇപ്പൊ ഇത് കാണുമ്പോ കണ്ണ് നിറഞ്ഞുപോയി
@kunharis
@kunharis 2 года назад
ചിത്രാപൗർണ്ണമിയിൽ ചേച്ചി അമ്മയ്ക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു. ബിനു
@sanjeevkumarvangala7560
@sanjeevkumarvangala7560 4 года назад
The Legendary Chitra she sungs All the language es she is Genius
@appusappuzz1536
@appusappuzz1536 3 года назад
Yes. 20 languages including foreign languages..
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
She is not a legend.
@sivadasank8672
@sivadasank8672 2 года назад
സരസ്വതീ ദേവി യുടെ ഇന്നത്തെ അവതാരം...no words...
@sumadhir3227
@sumadhir3227 3 года назад
എന്നും ചിത്രചേച്ചി എനിക്ക് പ്രിയപ്പെട്ട പാട്ടുകാരിയാണ് എല്ലാനന്മകളും നേരുന്നു 🪔🪔🪔🪔🙏🙏🙏🙏🌹🌹🌹🥰🥰🥰
@subashs4578
@subashs4578 4 года назад
சித்ரா அம்மா is Always Good Ultimate.and Good Character and Mass Voice
@sampathkumar9341
@sampathkumar9341 2 года назад
யப்ப்ப்பா தமிழ்...அமிழ்து... மலையாளம் ரொம்ப ரொம்ப இஷ்டமாயி ...பக்ஷே ஒண்ணும் புரிஞ்சிட்டில்லா... But Very Very deserving personality is admired by the entire Malayalam muscians.. அது சரீ ஏன் எங்க ராகதேவன், மஹாஞானி, Maestro வ கூப்டல... என்னதான் மலையாள பாடல்கள ரசிச்சாலும், தமிழ்ப் பாடல்களை அதுவும் ராஜா சார் compositions ச உங்களால் ஒதுக்க முடியுமா...
@dwarakamai4677
@dwarakamai4677 4 года назад
Awesome moment in chithra pournami.. nice to see legends all on same stage.. 😘😘
@malabarmedia6902
@malabarmedia6902 2 года назад
നമ്മുടെ എല്ലാവരുടെയും സ്വന്തം ചിത്ര ചേച്ചി..
@chintalagopi7412
@chintalagopi7412 3 года назад
How can you not love her.. so humble, sweet and she is such a sweetheart.. my darling amma..♥️♥️♥️♥️
@likesanddreamz1043
@likesanddreamz1043 3 года назад
ചിത്ര ചേച്ചി.... എന്നേ ബഹുമാനത്തോടെ വിളിക്കാൻ തോന്നൂ ഒരിക്കലും ചിത്ര എന്ന് ആരോടും പറയാൻ തോന്നാത്ത ഒരു സ്വഭാവമാണ്.....
@pushparajkuthirapura2597
@pushparajkuthirapura2597 3 года назад
മഹത്തായ നിമിഷങ്ങൾ പേക്ഷകർക്ക് സമ്മാനിച്ച ചാനലിന് അഭിവാദ്യങ്ങൾ
@sampathkumar6096
@sampathkumar6096 4 года назад
இந்த நிகழ்ச்சியில மஹா மஹா ஜாம்பவான்களை ஒரு சேரப் பார்த்ததில் மகிழ்ச்சி... நெகிழ்ச்சி... 🙏🙏🙏
@rajeshraj.rrvlog....7754
@rajeshraj.rrvlog....7754 3 года назад
ചിത്ര ചേച്ചി.. യാതൊരു വിധ അഹങ്കാരവുമില്ല. വളരെ എളിമയോടെ സംസാരിക്കുന്നു. ദൈവത്തിന്റെ എല്ലാ അനുഹ്രവും ഉണ്ടാവട്ടെ ❤❤👌👌👍👍👍👍👍
@sureshbabu8875
@sureshbabu8875 3 года назад
ഒട്ടും ജാഢയോ, അഹങ്കാരമോ ഇല്ലാത്ത അതുല്യ ഗായിക ചിത്ര ചേച്ചിക്ക്... എല്ലാ ഐശ്വര്യങ്ങളും ഭാവുകങ്ങളും നേരുന്നു. നമ്മുടെ യൊക്കെ സ്വകാര്യ അഹങ്കാരമായ ചിത്ര ചേച്ചിക്ക് ഇനിയും അത്യുന്നതങ്ങളിൽ എത്താൻ ദീർഘായസും ആരോഗ്യവും ഈശ്വരൻ കനിയെട്ടെ എന്നു ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു
@sandhyab136
@sandhyab136 Год назад
എന്തുകൊണ്ടെന്നു അറിയില്ല ഇപ്പോഴും ഇത് കാണുമ്പോൾ ചിത്രാമ്മ തംബുരു ഏറ്റു വാങ്ങുമ്പോൾ കണ്ണ് നിറഞ്ഞൊഴുകും 🙏🏻
@ManojKumar-ey1he
@ManojKumar-ey1he 2 года назад
ഞാൻ ഏകനാണ് എന്ന ഫിലിം മുതൽ ചിത്ര ചേച്ചി യെ ഇഷ്ടപെടുന്നു....
@AnilKumar-su1hm
@AnilKumar-su1hm 2 года назад
ചിത്രച്ചേച്ചീ, നിങ്ങളൊരു ഗാനപ്രതിഭാസമാണ്
@joyvarghese1693
@joyvarghese1693 3 года назад
I could not watch this without wiping my eyes several times..
@araveetimadhavaraju8337
@araveetimadhavaraju8337 Год назад
Singer KS Chithra Gaaru ! Support To Her All Are Super.🇮🇳🙏
@sujababu3868
@sujababu3868 Год назад
കണ്ണു നിറഞ്ഞു നിറഞ്ഞു ... വിതുമ്പിക്കരഞ്ഞു പോയി .... പാട്ടിനോട് ഇഷ്ടം അത്രയ്ക്ക് .....
@Sandeep-ny7rg
@Sandeep-ny7rg 4 года назад
കണ്ണ് നിറഞ്ഞതു എനിക്ക് മാത്രമാണോ???
@rajeshn.k8552
@rajeshn.k8552 4 года назад
Yess dear brother.
@mazhavillumazhavillu8650
@mazhavillumazhavillu8650 4 года назад
എനിക്കും Dear bro.🙏
@bijukl869
@bijukl869 4 года назад
എന്തിന് കരയണം Bro?
@mazhavillumazhavillu8650
@mazhavillumazhavillu8650 4 года назад
@@bijukl869 ചിത്ര ചേച്ചിയിലെ എളിമ അത്രത്തോളം എന്നെ സ്വാധീനിച്ചിട്ടുണ്ട്. പിന്നെ ദാസേട്ടൻ! അദ്ദേഹം എൻ്റെ ദൈവമാണ്.അവരോടുള്ള ആരാധന, അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതിയാണ്.. അറിയുന്നവർക്കേ അതു പറഞ്ഞാൽ മനസ്സിലാകു.😏😔😔
@bijukl869
@bijukl869 4 года назад
@@mazhavillumazhavillu8650 ദാസേട്ടൻ്റെ പാട്ട് പോലെ തന്നെ നല്ല ശബ്ദമുള്ള പുതിയ ഗായകർ ഹിന്ദി സിനിമകളിൽ പാടുന്നുണ്ട് Atif ൻ്റെ പാട്ടുംശബ്ദവും താരതമ്യം ചെയ്യൂ, ദാസേട്ടൻ്റെ ഹിന്ദിഗാനങ്ങളും കേൾക്കു, ദാസേട്ടൻ്റെ ശബ്ദത്തേക്കാൾ മികച്ച ശബ്ദമായി തോന്നിയേക്കും
Далее
Super Singer Junior - SPB and Janaki Special
1:53:42
Просмотров 1,4 млн
😨 СТАЛА ПИЛОТОМ НА 24 ЧАСА
0:36
Каждый в детстве:
0:50
Просмотров 4,9 млн
How many pencils can hold me up?
0:40
Просмотров 18 млн