instagram ► / ashkar._tec. . Facebook ► / ashkar-techy. . Whatsapp ► whatsapp.com/channel/0029Va5J... 📩ashkartechy@gmail.com Videos are Made for Entertainment Purpose🥰 #ashkartechy thank you so much For Watching my Videos
*Mumbai, kolkatha, Up എന്നിങ്ങനെ കുറച്ചു സംസ്ഥാനങ്ങളിൽ ഞാൻ ജോലിയുടെ ഭാഗമായി പോയിട്ടുണ്ട്. ഇവിടെ എല്ലാം ഞാൻ നോട്ട് ചെയ്ത ഒരു കാര്യം ഉണ്ട്. എല്ലാ സംസ്ഥാനങ്ങളിലും Neet & Clean ആയിട്ട് Glouse ഒക്കെ യൂസ് ചെയ്തു ഫുഡ് ഒക്കെ കവർ ചെയ്തു വെച്ചു Street Food വിൽക്കണവരെ ഞാൻ കണ്ടിട്ടുണ്ട്. But അവരുടെ അടുത്ത് ആരും പോകില്ല. എല്ലാരും ഇതു പോലെ വൃത്തി ഇല്ലാതെ വിൽക്കുന്നവരുടെ അടുത്ത് മാത്രമേ പോകൂ 🙂*
Bro,ഞാൻ കൊൽക്കട്ട യിൽ പോയപ്പോൾ വഴിയിൽ മുഴുവൻ street food കടകൾ അവിടുത്തെ പത്രം ഓക്കേ കണ്ടാൽ അങ്ങോട്ട് നോക്കാൻ കൂടി എന്തോ പോലെ ആണ്, അവിടെ ഉള്ള എല്ലാത്തരം ആളുകളും അത് കഴിക്കുന്നുമുണ്ട് അങ്ങനെ ഞാനും try ചെയ്തു കൊള്ളാം... "നല്ല taste ഉണ്ട്, പക്ഷെ വൃത്തി ഞങ്ങക്കൾക്കു അലര്ജി ആണ് സാറേ"...... എന്ന് അവരുടെ കടയും കുക്കിംഗ് രീതിയും കണ്ടാൽ തോന്നും.