Thank you mam 🙏 valare helpful cheyi enik ..kure karanju.. ippo manasinn oru good feel thonnunu mam... Thank you so much mam😊❤ Thank you Divine 🙏 ❤ Thank you Universe 🙏 Thank you Angel 🙏
മാം.. ഞാൻ ഇപ്പോൾ മെഡിറ്റേഷൻ ചെയ്തു. പക്ഷേ, ഒരു ഡൌട്ട് ഉണ്ട്. പൂന്തോട്ടത്തിലെ സ്റ്റേജിൽ കയറുമ്പോൾ മുന്നിൽ കുറേ സോളിനെ കാണുന്നതുപോലെ ഇമാജിൻ ചെയ്യാൻ പറഞ്ഞല്ലോ.. അപ്പോൾ എന്ത് രൂപമാണ് മനസ്സിൽ വരേണ്ടത്? എന്റെ മനസ്സിൽ എന്റെ twin സോളിന്റെ രൂപവും അമ്മയുടെയും അനിയത്തിയുടെയും എന്റെ മകളുടെയും രൂപം മനസ്സിൽ വന്നു. പിന്നെ ഇവരുമായുള്ള സോൾ കോൺട്രാക്ട് അവസാനിപ്പിക്കാൻ റിക്വസ്റ്റ് ചെയ്യുമ്പോൾ ഇവരുമായുള്ള ബന്ധം പൂർണ്ണമായ് മുറിഞ്ഞുപോകില്ലേ..? ദയവായി ഉത്തരം തരുക. 🙏
Namaskaram Madam This was really helpful and really needed for me. You always guided and resonated my healing journey. Thanks to God. I don’t know how this happens?? Whenever I am in need or doubtful situation your videos will come. A big Thanks for your service Madam. God bless you always ❤🙏🏻🙏🏻