Please find a better anchor to do your programmes.. or let this anchor be little cautious while talking.. oraavishyavum illand veruthe kunukunaaaann paranjondirikkunnu .
എന്തുപറഞ്ഞാലും എന്തിനാണ് ഇങ്ങനെ ചിരിക്കുന്നത്.....അരോചകമായി തോന്നുന്നു.....കാ കാ കാ.....വെറുതെ അല്ല ഭാസി തെറി പറഞ്ഞത്.... അൺസഹിക്കബിൾ....5 മിനുട്ട് കേട്ടു ഒഴിവാക്കി....സലിംകുമാർ മാപ്പാക്കണം....പുള്ളിക്കരിയുടെ ചിരിയിൽ പറയുന്നത് പലതും കേൾക്കാൻ പറ്റുന്നില്ല....