ഇൻഡ്യയിലും അന്താരാഷ്ട്ര നിലവാരമുള്ള റയിൽവേ സ്റ്റേഷനുകൾ മിക്ക സംസ്ഥാനങ്ങളിലും ഉണ്ട്. കാലാവസ്ഥ വ്യത്യസ്തമായതിനാൽ കാറ്റും വെളിച്ചവും ധാരാളം കടക്കുന്ന നിർമ്മാണ രീതിയാണ് ഇൻഡ്യൻ റയിൽവേ സ്റ്റേഷനുകളിൽ പൊതുവേ കാണപ്പെടുന്നത് എന്നുമാത്രം. വന്ദേഭാരത് ഹൈസ്പീഡ് ട്രയിനുകൾ ജർമ്മനിയിലെ ട്രയിനുകളുടെ സ്പീഡ് കൈവരിച്ചിട്ടില്ലെങ്കിലും സൗകര്യങ്ങൾ ജർമ്മൻട്രയിനുകളേക്കാൾ ഒരുപടി മുന്നിലാണ്. അധികം താമസിയാതെ കൂടുതൽ കൂടുതൽ വേഗതയുള്ള പുതിയ ട്രയിനുകൾ വരുമെന്നത് ഉറപ്പാണ്.
ഞാൻ ഏറ്റവും ഇഷ്ട്ടപ്പെടുന്ന രാജ്യമാണ് ജർമനി കുട്ടിക്കാലം മുതലേ ഇഷ്ട്ട ഫുട്ബോൾ ടീം ജർമനിയാണ് 2002 മുതൽ അത് കൊണ്ട് തന്നെ ജർമനി എന്റെ സ്വപ്ന രാജ്യമാണ് അവിടെ പോവുക ,ജോലി ചെയ്യുക ,Just ഒന്ന് കാണുകയെങ്കിലും ചെയ്യാൻ ഭാഗ്യാ കിട്ടിയാൽ മതിയായിരുന്നു. അവിടത്തെ കുറിച്ച് കേൾക്കുന്നതൊക്കെ വലിയ ഇഷ്ട്ടമാണ്. 'ഇപ്പോൾ എനിക്ക് 32 വയസ്സ് ആയി
2010 wc mudhal german fan anu anu 7vayasu avde job oke kitti familly ayi varanam enu onum illa oru thavana engillum avde vanu germanyude mach kananam enu und 🙌
Germaniyil 1 lakh rupees indian money save cheyyan( natilekk ayakkan) eekadesham ethra rupa salary venam? I mean, as a single .my case with minimum expense, no partying, no car, etc.. Please say..
Here: HOW TO APPLY FOR AUSBILDUNG IN GERMANY AND COST | Ausbildung in Germany | Malayalam Vlog | Eng CC ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GHWuuEDbsCA.html