ബ്രോ ആ ഷിബു ദിനം എന്ന് പറയുന്ന ചെക്കൻ അവൻ അവന്റെ ഈ പ്രായത്തിൽ ഇത് പോലെ ഉള്ള വീഡിയോ ഇടുന്നില്ലെ അവൻ പറയുന്ന കാര്യങ്ങൾ കൊറേ ഒക്കെ ശെരി അല്ലെ... എന്തായാലും കുറെഎണ്ണം ഇണ്ട് വീഡിയോയിൽ പല കോപ്രായങ്ങളും കാണിക്കുന്നവന്മാർ അവരെക്കാളും ഒക്കെ കൊള്ളാം🙂👍🏻👍🏻
Soloviner ippozh idunna videos oru ithe illa pakshe pandate videos bayangara comedy um nalla rasavum ayirunnu. Aswathi undayirunna video alla pwoli ayirunnu. Eppozhathe chella videos nallatha. Ah videosil ulla videos Soloviner ne vallare miss chyunnu😢🫶🏻