Тёмный

Insult നെ എങ്ങനെ നേരിടാം? |ആളുകൾ എന്ത് കൊണ്ട് Insult ചെയ്യുന്നു| How to deal with insult?|MTVLOG 

MT Vlog
Подписаться 2 млн
Просмотров 47 тыс.
50% 1

Insult നെ എങ്ങനെ നേരിടാം? |ആളുകൾ എന്ത് കൊണ്ട് Insult ചെയ്യുന്നു| How to deal with insult?|MTVLOG
നിങ്ങളുടെ ഒഴിവുസമയം ഉപയോഗപ്പെടുത്തികൊണ്ട് പ്രഗത്ഭരായ അധ്യാപകരുടെ സഹായത്തോടെ ഈസിയായി ഇംഗ്ലീഷ് /അറബി /ഹിന്ദി ഇനി WhatsApp ലൂടെ പഠിക്കാം
100% Guaranteed and Certified courses
Mob +917012385007
WhatsApp wa.me/917012385007
mtvlog,mtblog,malayalam motivational video,educational video,psychometric tests,career guidance,language training,personality development training,study techniques,best malayalam motivatioal videos

Опубликовано:

 

3 июл 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 228   
@swayandhk2349
@swayandhk2349 3 года назад
നമ്മൾ കാരണം ആരും insult ആവാതിരിക്കട്ട 🙏🙏
@swimmingpoolmalayalam6714
@swimmingpoolmalayalam6714 3 года назад
*Swimming* *pool* related വീഡിയോസിമായി പ്ലീസ് വിസിറ്റ് മൈ ചാനൽ 🏊‍♀️🏊‍♂️🏊
@manustalksmalayalam2425
@manustalksmalayalam2425 3 года назад
ഇങ്ങനെ ലോകത്തുള്ള എല്ലാവരും ചിന്തിക്കട്ടെ 😍😍👍💛
@Smytten__girl
@Smytten__girl 2 года назад
Sheriya😊
@dinuhere0007
@dinuhere0007 Год назад
Athum sheriya 😢😢 kuttathil kalliyakunbo ariyand avare ku de kudum
@tintu_mon_k.v
@tintu_mon_k.v 3 года назад
*INSULT* ആണ് മുരളി ലോകത്തിലെ ഏറ്റവും വലിയ *INVESTMENT* ...!😊 എത്ര സത്യമാണല്ലേ..!!💯💯💯
@mullas17
@mullas17 3 года назад
All Insults are not Investment...
@aswathyk7173
@aswathyk7173 3 года назад
Athe
@sheebapattara6060
@sheebapattara6060 3 года назад
Sathyam
@musichealing369
@musichealing369 3 года назад
ചെറുപ്പത്തിൽ ഏറ്റവും അധികം Insult കിട്ടിയ മനുഷ്യൻ ആണ് *A.R.Rahman* . ബാക്കി ചരിത്രം💪
@albinrono
@albinrono 3 года назад
എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും ആവശ്യമുള്ള content ❤thankyou sir..
@KAMALkamal-om6ji
@KAMALkamal-om6ji 3 года назад
സത്യം വളരെ ശരിയാണ് 👍 🙏 അഹങ്കാരം നടിക്കുന്നവരാണ് മറ്റുള്ളവരെ insult ചെയ്യുന്നത്
@nihalnihal3980
@nihalnihal3980 3 года назад
100%
@ashfakhn8978
@ashfakhn8978 2 года назад
+ അസൂയ
@AmeerSalim
@AmeerSalim 2 года назад
ആര് ഇൻസൽട്ട് ചെയ്താലും നമുക്ക് നമ്മളെ കുറിച്ച് ബോധ്യം ഉണ്ടായാൽ മതി... പോയി പണിനോക്കാൻ പറയണം.. മറ്റുള്ളവരെ തൃപ്തിപെടുത്താൻ വേണ്ടിയുള്ളത് ആകരുത് നമ്മുടെ ജീവിതം..
@warhouse8700
@warhouse8700 3 года назад
ഒരു ഹെഡ്സെറ്റ് മാത്രം കേൾക്കുന്നവർ ലൈക് hear
@963386225
@963386225 3 года назад
Ente headset kedaayi
@beatsofheart2825
@beatsofheart2825 3 года назад
Kelkunnilla
@beatsofheart2825
@beatsofheart2825 3 года назад
Head set problem
@dukelow4161
@dukelow4161 3 года назад
Bt headset
@rsdrm
@rsdrm 2 года назад
ശരിയാ. തെറ്റിധരിച്ചു
@radhikareghu5910
@radhikareghu5910 3 года назад
എൻറെ മോൻറെ പ്രശ്നങ്ങളാണ് ഇതെല്ലാം അതിനു ളള. പരിഹാരം കേട്ടു മോനും കേട്ടു വളരെ സന്തോഷം
@sreejith6181
@sreejith6181 2 года назад
മോന്റെ പേര് എന്നതാ
@BibinpsTheNewBeginning
@BibinpsTheNewBeginning 3 года назад
Insult കളെ പ്രചോദനം ആക്കി മാറ്റുക മുന്നേറുക 👍
@mubeenaismayil7573
@mubeenaismayil7573 Год назад
Adheyy 👍👍
@farhana1578
@farhana1578 3 года назад
Njn oru Introvert aayath kond ennum insult cheyyapedarund.Kunjunaal muthal Schoolil ninnum relativesil ninnum ellam orupaad akshebam etuvaghi. Pakshe madithonumpol ellam njn athinekurich chinthikum.Appol enik kooduthal energetic aayi work cheyyan kazhiyum.Ippol Avar aanu ente motivators.☺
@ifouziya
@ifouziya Год назад
Otta chodyam choyikyaa... Ayinu😏? Adi kittiya feel aavum opposite nilkkunnavarkku.
@xavio6312
@xavio6312 Год назад
Njanum
@shafeeqstatus6342
@shafeeqstatus6342 3 года назад
സാർ നല്ല ഒരു മോട്ടിവേഷൻ സ്പീകർ ആണ്.... 👍🏻.... സാറിന്റെ വീഡിയോ കാണുമ്പോൾ ഒരുപാട് അറിവ് കിട്ടുന്നുണ്ട്... അതിന്നു എന്റെ ഒരു big സല്യൂട്ട് 👍🏻👍🏻👍🏻👍🏻
@vipinns6273
@vipinns6273 3 года назад
നമ്മുടെ ആളുകളുടെ മോശം സ്വഭാവം ആണ് ജോലി ആയില്ലേ?, കല്യാണം ശരിയായില്ലേ,? കുട്ടി ആയില്ലേ? എന്ന് ചോദിച്ചു കൊണ്ടാണ് ഒരാളോട് സംസാരം തുടങ്ങുക.
@swimmingpoolmalayalam6714
@swimmingpoolmalayalam6714 3 года назад
*Swimming* *pool* related വീഡിയോസിമായി പ്ലീസ് വിസിറ്റ് മൈ ചാനൽ 🏊‍♀️🏊‍♂️🏊
@sree_kuttan_sree2443
@sree_kuttan_sree2443 3 года назад
👍
@shibikp9008
@shibikp9008 3 года назад
Athe
@linelall
@linelall Год назад
ഒരു ഹ്യൂമർ സെൻസും അല്ല വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കുക അത് മാത്രമാണ് ഉദ്ദേശം. വളരെ രൂക്ഷമായ രീതിയിൽ അത് അനുഭവിച്ചിട്ടുണ്ട്😌
@fathima-iw8xl
@fathima-iw8xl 3 года назад
Ente ippozhthe avsthkk ithrem suit aayi engne ee topic enikk notification vannu100%❤️
@rafeekcp1923
@rafeekcp1923 3 года назад
സർ ഞാൻ ഇന്ന് ഒരു ലക്ഷം രൂപ മാസശമ്പളം വാങ്ങിക്കുന്നത് ഈ പരിഹാസത്തിന് ഭാഗമാണ്
@rafeekcp1923
@rafeekcp1923 3 года назад
ഈയൊരു പരിഹാസം കൊണ്ട് മാത്രമാണ് ഞാൻ ഇത്രയും ഉയരത്തിൽ എത്തിയത്
@jacobct771
@jacobct771 2 года назад
Njanum
@ashithacj2240
@ashithacj2240 2 года назад
@@jacobct771 Ohoh 😀
@neemak8417
@neemak8417 2 года назад
Nth job aan
@kenichiwatanabe5094
@kenichiwatanabe5094 3 года назад
ഇതിൽ 3 പേര് ഡിസ്‌ലൈക്ക് അടിച്ചിട്ട് ഉണ്ടല്ലോ ആരെയോ ഇൻസൾട്ട് ചെയിതു പണി വാങ്ങിച്ചവർ ആണെന്ന് തോന്നുന്നു
@arunamankulath7587
@arunamankulath7587 3 года назад
😁
@sijij256
@sijij256 3 года назад
😄😆കറക്റ്റ്
@montessorypublicschoolreas6924
@montessorypublicschoolreas6924 6 месяцев назад
ഒത്തിരി സ്നേഹിച്ചവരുടെ ഇൻസൽട്ട് എൻറെ ജീവിതത്തിലെ വിജയത്തിന് കാരണം.
@shamilp417
@shamilp417 3 года назад
MT VLOG ഇനിയും ഉയരങ്ങളിൽ എത്തട്ടെ ...................
@noblejosekannoth633
@noblejosekannoth633 3 года назад
Insult ഇൻവെസ്റ്റ്മെന്റ് ആക്കാൻ ഈ വീഡിയോ എല്ലാവര്ക്കും ഉപകാരപ്പെടട്ടെ ....
@chikkchikku4624
@chikkchikku4624 11 месяцев назад
നമ്മളൊക്കെ പരിഹാസ കഥാപാത്രം ആണ്. പക്ഷേ ഒരു ഉറപ്പു ഉണ്ട് ദൈവം നമ്മളെ കൂടുതൽ പ്രാപ്തി ഉള്ളവര്‍ ആക്കുന്നത് ആണ് ഇത് മൂലം...... ആരും പരിഹാസം ഓര്‍ത്തു വിഷമിക്കരുത് ഇന്നും ഞാന്‍ അത് അനുഭവിച്ചു എന്നാലും ഓര്‍ക്കുക നമ്മളൊക്കെ ഇതിഹാസങ്ങള്‍ ആണ്. തോറ്റവർ എന്നും ചരിത്രം എഴുതിയിട്ടുള്ളൂ ജയിച്ചവർ എന്നും ചരിത്രത്തിന്റെ ഒരു ഭാഗം മാത്രമാണ്.
@muhsinamuhsina6147
@muhsinamuhsina6147 2 года назад
സ്റ്റാർ മാജിക്‌ വ്യക്തി ഹത്യ യിൽ ആനന്ദം കണ്ടെത്തുന്ന ടീംസ്
@sinansinu2670
@sinansinu2670 2 года назад
_പലർക്കും അറിയില്ല അതിൽ തമാശ എന്ന പേരിൽ പറയുന്ന കാര്യങ്ങൾ വ്യക്തിഹത്യകളാണെന്ന കാര്യം.._
@ranicheriyan6781
@ranicheriyan6781 Год назад
വളരെ correct ആയ സത്യം . insult ചെയ്യുന്നവര് ശരിക്കും മറ്റെ ആളിനെ ഉയരാൻ അനുവദിക്കുക ഇല്ല.അസൂയ തന്നെയാണ്....
@chippukannan2797
@chippukannan2797 2 года назад
ഞാൻ നാട്ടിലെ ഏതേലും functionu പോയാൽ ആരും എന്നെ mind ചെയ്യാറില്ല siree.. ഞാൻ ചിരിച്ചാൽ ആരും എന്നെ നോക്കി ചിരിക്കാറില്ല.. എന്റെ ചില ജീവിത സാഹചര്യംകൊണ്ട് ഞാൻ അങ്ങനെ പുറത്തോട്ടു ഇറങ്ങറില്ല അതോണ്ടാകുംലെ 😔
@ajeshak1354
@ajeshak1354 2 года назад
അങ്ങനെ വിഷമിക്കണ്ട ഞാനും അങ്ങനെ തന്നെയാണ് 👍
@zayn2318
@zayn2318 2 года назад
😐
@harikrishnanr1216
@harikrishnanr1216 9 месяцев назад
Same situation njan face cheythitundu bro.enne ottak kanumbhol mukhathu polum nokkilla, but enthenkilum karyathinu ente veetil varumbho Or family functionu povumbho bayangara chirim varthamanam okke ayirikum. Ipo avare evide vachu kandalalum njan ente chundu pothipidichu chirikum, apo avar confused avum
@PHENIX250
@PHENIX250 3 года назад
ഞങ്ങളെ പോലുള്ള പാവങ്ങളെ സ്പോർട് ചെയ്യാൻ ആരും ഇല്ല😭😭😭😭😭😭😭
@adharshentertainments2141
@adharshentertainments2141 3 года назад
Sheriya😭😭😭😭
@sujaysubhash8804
@sujaysubhash8804 Год назад
One of my favourite channel MT VLOG❤️
@Toxic_Boss666
@Toxic_Boss666 Год назад
അങ്ങനെ insult ആവുമ്പോ react ചെയ്യാതിരുന്നാൽ നമ്മുടെ self കോൺഫിഡൻസും self esteemum ആണ് പോകുന്നത്, 😐
@mujeebcholappurath6351
@mujeebcholappurath6351 2 года назад
വളരെ നല്ല മോട്ടിവേഷൻ
@satheeshkappoor7009
@satheeshkappoor7009 2 года назад
എനിക്ക് ഓവർ അല്ലാത്ത വിധം കേൾവി കുറവുണ്ട്. പലരും മറ്റുള്ളവരെ മുന്നിൽ ഇകഴ്ത്തിയും. കളിയാക്കിയും സംസാരിക്കുമ്പോ. വല്ലാതെ ദേഷ്യം വരും
@mubashirmadathil6937
@mubashirmadathil6937 Год назад
തുറന്നു പറയുക 👍🏽
@satheeshkappoor7009
@satheeshkappoor7009 Год назад
@@mubashirmadathil6937 🥹🥹🥹
@playmakers415
@playmakers415 3 года назад
For every action there will be an equal and opposite reaction
@akhilspattazhy3779
@akhilspattazhy3779 3 года назад
✅️✅️നല്ല വീഡിയോ ✅️✅️
@aleesharoseclement5216
@aleesharoseclement5216 3 года назад
Such a great video
@winterfelldarkyt9215
@winterfelldarkyt9215 Год назад
Nice video. Chetta sound left side il matrame ullu. Mic issue
@saniskoya3314
@saniskoya3314 2 года назад
You are a genius i can understand ... Ee thala enik venda ttoo.. but updhesham venam♥️♥️
@athulyatharun7654
@athulyatharun7654 3 года назад
THANK u sir good information
@midlajxy7915
@midlajxy7915 3 года назад
Turn your pain into power💥
@vineethascl
@vineethascl 4 месяца назад
Well explained.. With remedies 👍✨❤🙏
@minnu3876
@minnu3876 Год назад
Sir neenga Vera level thanke you
@ashfakhn8978
@ashfakhn8978 2 года назад
ഇൻസൽട്ടാണ് മുരളീ...
@jibinjose3490
@jibinjose3490 3 года назад
Thanks for the new one
@Bindhuqueen
@Bindhuqueen 3 года назад
Suprrr thank u sir ❤❤❤
@dgitclare
@dgitclare 3 года назад
Sound ethri kuravaerunu...... Content superb 😻😻😻☺️☺️☺️
@harixyz1500
@harixyz1500 3 года назад
Soundaryam illathond insult avumbolanu ettavum kuduthal vishamam avunnath😔....
@krishnapriya5189
@krishnapriya5189 3 года назад
Thanik sowdaryam ullond ann....alugal insult cheyunne👯‍♀️...asooya...😹
@aswathyk7173
@aswathyk7173 3 года назад
@@krishnapriya5189 👍👍
@aneeshchandran8879
@aneeshchandran8879 3 года назад
ഞാൻ daily ആകാറുണ്ട്
@bijubiju7954
@bijubiju7954 3 года назад
From my heart thanks thanks thanks.
@vivekanand7853
@vivekanand7853 3 года назад
Nicely explained
@neethakb4963
@neethakb4963 3 года назад
There are hate talks and negative thoughts in our behaviour and talks..Please try doing some positive phsycology courses..🙏🙏🙏
@aleesharoseclement5216
@aleesharoseclement5216 3 года назад
Thnq u so much 😊
@musthafacholayil123
@musthafacholayil123 3 года назад
Sathyam
@allualsabith7584
@allualsabith7584 2 года назад
You are not a hater for me But Your are a fan of mine as You notices each and every points about me
@v-mediavlog1203
@v-mediavlog1203 2 года назад
Thank you sir oru 10 class thot E upadesham ktyirunenkil Enk lifil pala sthalathum jayikamarunu
@murshidcr7205
@murshidcr7205 3 года назад
Correct ann💯
@jishnachandran9639
@jishnachandran9639 3 года назад
Thankyou so much sir
@Bujairbuju4
@Bujairbuju4 3 года назад
sir alpha mail patti oru video
@jubinashiju6455
@jubinashiju6455 3 года назад
thn ku sir.but enik ariyendathu nammsl samsaarichaalum illenkilum kuttikal valuthaayaal samsaarikkunna kuttikalaanenkil avar ssmsaarikkuka thanne cheyyille ennaanu? plz reply me sir
@jibinjose3490
@jibinjose3490 3 года назад
Always stay positive
@arshzz.__
@arshzz.__ 3 года назад
Polich siree
@prachodc5821
@prachodc5821 3 года назад
Ur correct speech
@umerfarook6515
@umerfarook6515 2 года назад
100% ente officil ithu correct.officil senior aaya oraal ingane aanu theere vivaram illa (Workilum mattu ella kaaryangalilum) eppozhum mattullavane idichu thaazthaanum insult cheyyanum maatrame ariyoo enthenkilum wrong cheythaal valare kaliyaakkiyittu samsaarikkum ennal athu correct cheyyano clear cheyyano oru arivum illa .njan aanenkil athu mind cheyyare illa ketta bhaavam polum nadakkilla.
@fahadpn1442
@fahadpn1442 2 года назад
aarum venamankilum insult cheythoatte ath avarude thought alle nammal mind cheyanda nammal nammal aaye jeevikuka 💯💯
@mrbeanfans6111
@mrbeanfans6111 3 года назад
Super😍😍😍😍
@ismailk903
@ismailk903 3 года назад
Nalla video
@jessongraju6553
@jessongraju6553 3 года назад
Enikk insults investments aakki edukkan kazhiyunnilla.
@sandeepes3912
@sandeepes3912 3 года назад
Enikum ulla energy pokum negative kettaal
@shaji3474
@shaji3474 3 года назад
@@sandeepes3912 dont wory see a counsillor
@sandeepes3912
@sandeepes3912 3 года назад
@@shaji3474 mm
@suhail1486
@suhail1486 3 года назад
@@sandeepes3912 negative parayunnavarode maint kurakka
@sandeepes3912
@sandeepes3912 3 года назад
@@suhail1486 athu thanneyaa ipol cheyyunne
@murshidcr7205
@murshidcr7205 3 года назад
inghal pwoliyann
@aneena2293
@aneena2293 3 года назад
Kore investment aayittund 😁 happyyyyy
@aswathyk7173
@aswathyk7173 3 года назад
😂
@happylifehappylife6120
@happylifehappylife6120 3 года назад
മലയാളികൾ അല്ലെ എന്തും നേരിടാൻ കഴിവുണ്ട് 🤩🤩
@jeweljees5726
@jeweljees5726 3 года назад
First
@safazayd9709
@safazayd9709 3 года назад
Set😌❤
@rishglob4690
@rishglob4690 3 года назад
Thank you
@prameelam4444
@prameelam4444 3 года назад
സൂപ്പർ
@arjunanpt1152
@arjunanpt1152 3 года назад
Ninkku michirittiyilla ennulla insult kettu valarnnar undu 😆😍😍
@jubinashiju6455
@jubinashiju6455 3 года назад
sir.oru doubt chodichotte.kuttikalod daily veetilirikkumbol samsaarichillenkil avar talkative person allaandaayippokumo? athaayathu samsaarikkaan thalparyamillaathavaraayi maarumo futuril? atho avarude charscter pole thanneye varulluvo? plz rrply sir.oru nalla motivster aanu sir.🥰🥰🥰🥰🥰🥰🥰🥰
@ashaachu6153
@ashaachu6153 3 года назад
Kuttikalod enum epozhum available akuka avar endh samsarikan varubozhum pani thirak paraj ozhijumaarathe avare kelkuka. Kurachoke angotum samsarikan time kandethuka. Athallel avar agrahikuna importance kitathe ayal moshamaya friendship relationships oke undakan chance kooduthal ann. Open ayi samsarikuna parents undakubol kuttikalk matendhinekalum useful akum.
@vishnunanda342
@vishnunanda342 Год назад
Super
@riswan461
@riswan461 2 года назад
Tnx🙂
@KrishnaPriya-yv6fl
@KrishnaPriya-yv6fl Месяц назад
Njan athinu predhikarikkan ninnal njanum opposite nilkkunna aalum thammil enth vythyasama ullath 😊😊
@robinvijay1821
@robinvijay1821 3 года назад
Ithrayum useful aayittulla ee videokku dislike chyytha 25 mahaanmaaraanu ellaavareyum insult chyyuvaan vendi nadakkunnathu ennu ethraperkkariyaam?
@krishnakishore1278
@krishnakishore1278 3 года назад
Sir familye insult cheyyumbol engane prathikarikkanam
@ajasxyz4792
@ajasxyz4792 3 года назад
Chappa adich polikka oreeoru pariharam
@allualsabith7584
@allualsabith7584 2 года назад
You are not a hater for me But Your are a fan of mine points about me
@palakkadankitchen5249
@palakkadankitchen5249 3 года назад
Enne ettavum koodruthal oraal insult cheythath karuthathinte perilaan
@bibinvennur
@bibinvennur 3 года назад
Add varunnila
@shadowgaming4770
@shadowgaming4770 3 года назад
Sir eniku eppol English parayam sadikunnuund kurachoke emtees academy vannathinu sesham
@sunilasaleendran579
@sunilasaleendran579 3 года назад
Njan aareyum kaliyakkarilla, insult cheyyarilla. But enne kaliyakkarund. Njan aadyamellam thamasayitteduthu. Ippol njan prethikarikkan thudangi. So aarum enne ippol kaliyakkarilla. 😃😄😀😃😄😃😄😀😜😜😜
@chikumon9665
@chikumon9665 Год назад
Good
@sunilasaleendran579
@sunilasaleendran579 Год назад
@@chikumon9665 🙏🙏🙏🥰🥰🥰
@muhammedswalihk3902
@muhammedswalihk3902 3 года назад
Insult വന്നാൽ പിന്നെ തലർന്ന് pookum
@User-yn2dm
@User-yn2dm 3 года назад
Yes
@abusidheeque2834
@abusidheeque2834 3 года назад
Athine mind cheyyathe postive aki angat pova
@roselove2135
@roselove2135 2 года назад
Sathyam...pinna full negative energy aayirikkum athenne chindhich nilkum...ithuvare ithil ninnum marikadakkan kayinjilla...oru habit aayi...😔
@chikumon9665
@chikumon9665 Год назад
@@roselove2135 njanum..... correct timeil reply kittila..... reply late ayi mind il varum ....apozhekum kitedath kitti negative adich irikunudakum
@chackotk
@chackotk 3 года назад
Siree please njan asradha kond poruthy mutty oru help😔
@renjuraghu19
@renjuraghu19 Год назад
തിരിച്ചു പ്രതികരിച്ചാൽ ജീവിതം നശിപ്പിക്കാൻ കഴിയുന്നവർ ആണെങ്കിൽ എന്ത് ചെയ്യും.
@edumotives5917
@edumotives5917 2 года назад
Sirinde videos enikkishtaman. But movies kanunnathine promot cheyyunna type samsaram moshamayippoyi
@faizalbeejadakatte
@faizalbeejadakatte 2 года назад
👌
@sahlababu3626
@sahlababu3626 2 года назад
Ithokke oru familylife avumbo nadakkola. Thirichulla inselt. Age problem varuoole...
@ltscribe4082
@ltscribe4082 3 года назад
കമന്റ് ബോക്സിൽ ഇൻസൾട്ട് ആണ് മുരളി ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് എന്ന് നോക്കാൻ വന്ന ഞാൻ
@techyavatart-series2449
@techyavatart-series2449 3 года назад
Way to Use Your Head
@athulraj9905
@athulraj9905 3 года назад
@vishnup.k5857
@vishnup.k5857 3 года назад
👍
@nihalnihal3980
@nihalnihal3980 3 года назад
Njan 2days munbu ente naiberile firendnte veettilpoyappo avar enne insult chaithu njan avaril ninnum ippol avoide chaithu avark manasilaayi avar enne insult cheythathanennu innu avar thanne sorry paranju
@anandhakrishnananandhu2431
@anandhakrishnananandhu2431 3 года назад
valare upakaram illa vDO
@neethakb4963
@neethakb4963 3 года назад
I choose to be happy NOT I must be happy..
@cameron8098
@cameron8098 3 года назад
Appom eee nattukarukku vittukarkum annod asuya analle😌.
@shemiashraf2203
@shemiashraf2203 Год назад
Sir❤️🔥🔥🔥🔥🥰
@fathimakt5226
@fathimakt5226 2 года назад
Puthiya veediosil okke sound prblm ani sir
@sanalaraveendran9423
@sanalaraveendran9423 3 года назад
Sir, എന്നെ ചിലർ ചിലപ്പോഴൊക്കെ insult ചെയ്യുന്നു. അപ്പോഴൊക്കെ അവരോട് തിരിച്ചു ദേഷ്യപെടാതെ ഒരു മറുപടി പോലും കൊടുക്കാതെ ഒന്ന് പുഞ്ചിരിക്കും, എങ്കിലും എൻറെ മനസ്സ് കുറേ നേരത്തേക്കു disturbed ആയിരിക്കും.. അവരോടു പകയും വെറുപ്പും തോന്നും( വെറുപ്പ് പുറമേ കാണിക്കാറില്ല ) ഇക്കാരണത്താൽ ചിലപ്പോൾ പഠനത്തിലും ജോലിയിലും concentrate ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്.. ഈ problem എങ്ങനെ മാറ്റിയെടുക്കാൻ പറ്റും sir ??? ഞാൻ PSC ക്ക് prepare ചെയ്യുന്ന ഒരു student ആണ്..
@shaliini514
@shaliini514 3 года назад
Same situation. React cheyyan ariyilla.പകയും ദേഷ്യവും സങ്കടവും മനസ്സ് നിറയെ കൊണ്ടു നടക്കും. പേടിയാണ് hus നേയും വീട്ടുകാരെയും. React cheythal insulting കൂടും.
@sanalaraveendran9423
@sanalaraveendran9423 3 года назад
@@shaliini514 എനിക്ക് സങ്കടമൊന്നും വരില്ല, കടുത്ത ദേഷ്യം. ചിലപ്പോഴൊക്കെ ഒന്ന് പൊട്ടിക്കാൻ തോന്നും..
@user-sh4rh6wp3l
@user-sh4rh6wp3l 8 месяцев назад
​@@sanalaraveendran9423 അങ്ങനെ തന്നെ വേണം
@farhalathief9540
@farhalathief9540 2 года назад
Seminar edhumpol enne oru miss insult cheythu engeneyaano enn chodichu 🥺athinu sheesham seminar edhukaan pediyaaan
Далее
This or That 🛍️
00:52
Просмотров 5 млн
В GEOMETRY DASH СДЕЛАЛИ GTA
00:27
Просмотров 622 тыс.
His reaction 😳 (via @kaitlyn.b0506/TT) #shorts
00:10
Workplace Violence - Workplace Bullying and Harassment
13:05
This or That 🛍️
00:52
Просмотров 5 млн