ഏജൻസിയുടെ rep തമിഴൻ ആയതിനാൽ അയാൾക്ക് കൂടുതൽ മലയാളികൾ വിളിക്കുമ്പോ ബുദ്ധിമുട്ടാകുന്നതിനാൽ നമ്പർ നീക്കം ചെയ്തു ആയതിനാൽ ജ്യോതിഷിനെ വിളിക്കുന്നതാകും കൂടുതൽ നല്ലത് 9744011576
Integration farming is only suitable for big farms. Taking other expenses like labour, electricity, rise husk into consideration. I think it's not at all suitable for small farms.
ഒരു സംശയം ,ഒരു കോഴിക്ക് ആവറേജ് 2 Kg എങ്കിൽ ആയിരം കോഴിക്ക് രണ്ടായിരം കിലോ .2000X7= 14000 (പതിനാലായിരം ) .ഇതിൽ നിന്നും കറൻറ് ചാർജ് ,ലേബർ ,വാട്ടർ ,അറക്കപ്പൊടിയുടെ പൈസ ,അറക്കപ്പൊടി കൊണ്ടുവരാനുള്ള വണ്ടി ചാർജ്, കുമ്മായം ഇത്രയും ഒഴിവാക്കിയാൽ അദ്ദേഹത്തിനു ലാഭം എന്നു പറയാൻ എന്തെങ്കിലും കാണുമോ ? കൂട് പണിയാൻ നല്ലൊരു പൈസാ ഇൻവസ്റ്റു ചെയ്തിട്ടുമുണ്ട് (മറുപടി പ്രതീക്ഷിക്കുന്നു )
Sanish Joseph . മിനിമം ഒരാൾക്ക് 3000 to 4000 കോഴികളെ നോക്കാൻ സാധിക്കും . പിന്നെ സാധാരണ ആരും 1000 കോഴിക്കുള്ള ഫാം ഉണ്ടാക്കാറില്ല . 3000 to 5000 കോഴിക്കുള്ള ഫാം ആണ് സാധാരണ ഉണ്ടാകാറുള്ളത് . 1000 കോഴിയെ നോക്കിയാൽ കാര്യമായി ഒന്നും കിട്ടില്ല
2000 ക്കൂട്ടിൽ നിന്നും 70 ചാക്ക് കാഷ്ടം കിട്ടും.അറക്ക പൊടിയല്ല യൂസ് ചെയ്യൽ ചകിരിചോറാണ് ഉപയോഗിക്കാറ്; പിന്നെ 140 ചാക്ക് കാലി ചാക്ക് കിട്ടും ഇതെല്ലാം ചിലവിനു പോയാൽ പുള്ളിക്ക് 2000 ത്തിൽ നിന്നും 14000 ബാക്കി വരും കൂടി ന് 4 ലക്ഷം ചിലവു വരും. എന്നാലും രാവിലെ 1 മണിക്കൂർ വൈകീട്ട് 1 മണിക്കൂർ പണിയല്ലെ ഉള്ളൂ. അത് വീട്ടിലാണങ്കിൽ സ്ത്രീകൾ ചെയ്താൽ പുള്ളിക്ക് പുറത്ത് ജോലിക്ക് പോവാം.
10000 enkilum undenkile profit aku 11000 sqft shed venam , per kg 7- 8 RS kitum , current charge oru 10000 akum monthly , yealy 7 batch kitiyal profit anu
ഒരാൾ ഒരു വീഡിയോ ഇട്ടാൽ അത് നടി വന്ന കൊള്ളാമെങ്കിലും ലും കൊള്ളത്തില്ല എങ്കിലും തെറി വിളിക്കുന്നവർക്ക് എതിരെ സൈബർ കേസ് നല്കണം ഇത് നല്ല ശീലമല്ല അല്ല ഇഷ്ടമില്ലെങ്കിൽ കാണണ്ട ഇതുമാതിരി കെട്ട് കൾച്ചർ വളർത്തിയെടുക്കുനവരെ അധികനാൾ വളരാൻ അനുവദിക്കരുത്
ഞാൻ കാസറഗോഡ് ആണ്. ഇന്റഗ്രേഷൻ ചെയ്യാൻ വേണ്ടി ഇവിടെ ഉള്ള ഒരു ഏജൻസിയെ ബന്ധപെട്ടു.. അവർ ഒരു കോഴികുഞ്ഞിന് 100രൂപ ഡെപ്പോസിറ് ചോദിക്കുന്നുണ്ട്.. അങ്ങനെ ഒരു സിസ്റ്റം ഉണ്ടോ..??
#എന്റെ കോഴി കുഞ്ഞുങ്ങളിൽ ചിലത് #പെട്ടന്നു ചാകുന്നു..? #എന്റെ കോഴികളിൽ ചിലത് പരസ്പരം #കൊത്തു കൂടുന്നു..? #മുട്ട തോടിനു കട്ടിയില്ല...? #മുട്ട ഉത്പാദനം വർധിക്കുന്നില്ല..? #ഇറച്ചി കോഴികൾക് ഭാരം കൂടുന്നില്ല..?? #പല തരത്തിൽ ഉള്ള രോഗങ്ങൾ വരുന്നു..? എന്നിവ ഒക്കെ ആണ് ഒരു സാധാരണ കോഴി കർഷകൻ നേരിടുന്ന വെല്ലു വിളികൾ. ഈ പ്രശ്നങ്ങൾ മാറ്റാൻ ഉള്ള ഒരു മാർഗം ആണ് #AVIPLEX - EC എന്ന #ബി കോംപ്ലക്സ് സിറപ്പ് ഉപയോഗിക്കുക എന്നത്. പല കര്ഷകരും ഇതാണ് ഉപയോഗിക്കുന്നത്. ഇപ്പോൾ കോഴി കർഷകർക്ക് ഫലപ്രദം ആയി ഉപയോഗിക്കാൻ പറ്റുന്ന ഒരു സിറപ്പ് ആണ് #അവിപ്ലെക്സ് - EC എല്ലാ മെഡിക്കൽ സ്റ്റോറുകളിലും ലഭ്യമാണ്
@@shafi_Whatzappaexpert thudangan thalparyam undengy first side business pole oru 2000-3000 kozhy ittu start cheyuka..result better anengil, manage cheyan patunundengy go higher volume like 10000+
ഈ സ്ഥലം എവിടെയാണ്. ആരാണ് നിങ്ങൾക്ക് ഇറക്കി തരുന്നത് ഇപ്പോൾ ഞങ്ങൾ സ്വന്തം എറക്കുകയാണ്. പാണ്ടിക്കാട് ആണ് സ്ഥലം ' ഈ ഭാഗത്ത് ആരെങ്കാലും ഉത്തരവാതിത്തത്തോടെ ഇറക്കുന്ന പരുണ്ടോ നമ്പർ തരുമോ.
ഈ കമ്പനികൾ നമുക്ക് ഒരു ദിവസം പ്രായമുള്ള കോഴി കുഞ്ഞുങ്ങളെ വളർത്താൻ തരും അതിൻറെ കൂടെ അതിനുള്ള തീറ്റ മറ്റു മെഡിസിൻ എല്ലാം അവര് തരും നമ്മൾ 42 ദിവസം അതിനെ വളർത്തിയിട്ട് അവർക്ക് തന്നെ തിരിച്ചു കൊടുക്കും കിലോക്ക് ഏഴ് മുതൽ 10 രൂപ വരെ അവർ നമുക്ക് തൂക്കം നോക്കിയിട്ട് തരും
ഷോജി ഒരു കാര്യം മറന്നതാണോ മറച്ചുവച്ചതാണോ ? ഉദാ: 1000 കോഴി കുഞ്ഞിനെ തന്നാൽ വളർത്തി വലുതാകുമ്പോഴേക്കും കുറച്ചു കുഞ്ഞുങ്ങൾ ചത്തുപോകാൻ സാദ്ധ്യത ഉണ്ട് സ്വഭാവികം. എന്നാൽ കോഴിയെ തന്ന കമ്പനി കാരനുമായി എഗ്രിമെന്റുണ്ടോ എത്ര എണ്ണം തിരിച്ചു കൊടുക്കണമെന്നു അറിയാൻ താൽപര്യം. അതാണതിന്റെ സ്വകാര്യതയും .......
@@teamsitharaproductionsllp9147 ഇടുക്കിയിൽ ആണ് എന്റെ വീട് , എനിക്ക് ഒരു fam തുടങ്ങാൻ കുറേ ആയി നോക്കുന്നു ഒന്നും നടക്കുന്നില്ല ,, ഈ no വിളിച്ചാൽ ശെരിയാവുമോ
ജ്യോതിഷിനെ വിളിച്ചപ്പോ പറയുന്നത് രാജയെ ഡയറക്റ്റ് വിളിക്കാനാണ്. രാജയെ വിളിച്ചപ്പോ അവൻ ചോദിക്കുന്നത് കേരളക്കാർ എന്തിനാ എനിക്ക് വിളിക്കുന്നതെന്ന്, പോരാത്തതിന് കേരളക്കാർകിട്ടു അവന്റെ വക തെറിയും