CONCRETE USED ALL AROUND THEN HOW IT WILL BE HABITATS CONCEPT. CEMENT PLASTERING, PAINT AND OTHER ALL ARTIFICIAL CHEMICAL COMPOUNDS ARE WIDELY USED. THIS IS NOT HABITAT CONCEPT
ചെലവ് കുറഞ്ഞ വീടുകൾ മുഴുവൻ വടക്കോട്ടാണ്. തിരുവനന്തപുരത്തേക്ക് എന്താ ആരും ഇല്ലാത്തതു? ഇവിടെയാണ് ഏറ്റവും കൂടുതൽ ആവശ്യക്കാർ ഉള്ളത്. ഇവിടെ ഒരുപാട് കൺസ്ട്രക്ഷൻ കമ്പനികൾ ഉണ്ട്. പക്ഷെ അവരെ കാണുമ്പോഴോ സംസാരിക്കുമ്പോഴോ, അവരുടെ ആക്ക്രാന്തം മറച്ചു വെച്ചുള്ള ചിരിയും, ഉറപ്പു നൽകലും, guarantee യും കാണുമ്പോൾ തന്നെ മനസ്സിലാകും, മതിയാകും. കൈയിൽ ഒന്നും ഇല്ലാത്തവനെ ചെലവ് കുറഞ്ഞ വീടുണ്ടാക്കാൻ പോകുന്നത്. അവന്റെ ചോര ഊറ്റി കുടിക്കുന്ന സ്ഥാപനങ്ങൾ ഇവിടെ ഇരുന്നു ചിതലരിച്ചു പോകും.